0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 1340
നേരെയാക്കുന്നതാണ് ഞാൻ കാണുന്നത്..............അയാളുടെ പൊട്ടിയ എല്ലുകളിൽ എല്ലാം മുള വെച്ച് കെട്ടി..............മുറിവുകളിൽ എല്ലാം പച്ചമരുന്ന് തേച്ചു...............എന്തിനേറെ പറയുന്നു............ഇനിയൊരിക്കലും എണീറ്റ് നടക്കില്ല എന്ന് ഞങ്ങൾ വിചാരിച്ച ആൾ രണ്ടാഴ്ചകൊണ്ട് എണീറ്റ് നടന്നു..............അന്ന് അവിടെ പഠിച്ചിരുന്ന മുതിർന്നവരോട് ചോദിച്ചു.............ഗുരു അയാളെ എന്താ ചെയ്തത് എന്ന്.............. അന്ന് അവരാണ് എന്നോട് ആദ്യമായി മർമവിദ്യയെ കുറിച്ച് പറയുന്നത്................."...............ഗുരുക്കൾ പറഞ്ഞു................ അവർ അത് കേട്ടിരുന്നു............... കുറച്ചുകഴിഞ്ഞു അവർ ഓഫീസിലേക്ക് പോയി ഇരുന്നു............ ഒരു ബോയ് അവർക്ക് എല്ലാവർക്കും ചായ കൊണ്ടുവന്ന് കൊടുത്തു................. അവരിൽ എല്ലാം പേടിയുടെ അംശങ്ങൾ ഉണ്ടായിരുന്നു.............. ഒരു മഹാവിപത്തിനെ നേരിൽ കണ്ട അവസ്ഥ................ "ഗുരുക്കൾ, സമർ അലി ഖുറേഷി എന്ന പേര് കേട്ടിട്ടുണ്ടോ............."............നിരഞ്ജന ഗുരുക്കളോട് ചോദിച്ചു................ ഗുരുക്കൾ ചിന്തയിലാണ്ടു.............. നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും പരസ്പരം നോക്കി................. "സമർ അലി ഖുറേഷി എന്ന പേര് എനിക്ക് പരിചിതമല്ല.............. പക്ഷെ ഖുറേഷി എന്ന വാക്ക് എനിക്ക് പരിചിതമാണ്.............."...............ഗുരുക്കൾ പറഞ്ഞു................. "ഖുറേഷി എന്ന വാക്ക് പരിചിതമാണെന്ന് പറഞ്ഞല്ലോ............ആരാണ് ഖുറേഷി................"...........നിരഞ്ജന ചോദിച്ചു............... "രാജപരമ്പര.................മിഥിലാപുരിയിലെ രാജാക്കന്മാർ................ഖുറേഷികൾ............വീരന്മാർ................"...........ഗുരുക്കൾ പറഞ്ഞു................. നിരഞ്ജന മൂളി............... "അബൂബക്കർ ഖുറേഷിയെ അറിയാമോ...............".............നിരഞ്ജന ചോദിച്ചു................. "അറിയാം..............".............ഗുരുക്കൾ പറഞ്ഞു............... നിരഞ്ജന ഗുരുക്കളെ നോക്കി............... "ഇപ്പോഴത്തെ മിഥിലാപുരിയുടെ സുൽത്താൻ.............കോപക്കാരൻ............. അതിനേക്കാൾ ഉപരി വീരൻ..............മഹാവീരൻ................"..............ഗുരുക്കൾ പറഞ്ഞു................. അവർ അത് കേട്ടു.............. നിരഞ്ജന തലയാട്ടി.................. "നിങ്ങൾ പറഞ്ഞ അബൂബക്കർ ഖുറേഷിയുടെ ഇളയമകനാണ് സമർ അലി ഖുറേഷി.................."...................നിരഞ്ജന ഗുരുക്കളോട് പറഞ്ഞു................... "ഓഹോ............അതാണല്ലേ അവന്റെ യഥാർത്ഥ നാമം................പക്ഷെ അവൻ ഞങ്ങൾക്കിടയിൽ പ്രശസ്തൻ വേറെ ഒരു പേരിലാണ്..................".................ഗുരുക്കൾ പറഞ്ഞു................... "ഏത് പേരിൽ..................."................നിരഞ്ജന ചോദിച്ചു................. "ചെകുത്താന്റെ സന്തതി...............".............ഗുരുക്കൾ പറഞ്ഞു.............അത് പറയുമ്പോൾ ഗുരുക്കളിൽ ചെറിയ ഒരു ഭയവും കടന്നുവന്നു................. നിരഞ്ജനയുടെയും ബാലഗോപാലിന്റെയും ഗംഗാധരന്റെയും അവസ്ഥ പിന്നെ പറയണ്ടല്ലോ.................. "അവനെ കുറിച്ച് അറിയാമോ..............".................നിരഞ്ജന ചോദിച്ചു.................. "കേട്ടിട്ടുണ്ട്.................പോർവീരൻ................അവന്റെ ഉപ്പാനെ പോലെ
തന്നെ...............അവന്റെ വീരത്തെ കുറിച്ചുള്ള കഥകൾ അനവധിയാണ്.............അവനെ കുറിച്ചുള്ള വായ്‌താരികൾ അനവധിയാണ്................ഓരോ മധുരക്കാരനും വീരത്തെ കുറിച്ച് പറയുമ്പോൾ ഇവനെ കുറിച്ച് പരാമർശിക്കാതെ പോവില്ല................അത്രയ്ക്കും വല്ല്യ വീരൻ...............പക്ഷെ അവനെ കുറിച്ച് കഴിഞ്ഞ എട്ടൊമ്പത് കൊല്ലമായി ഒരറിവും ഇല്ല................ഒരുപക്ഷെ മിഥിലാപുരി ഒരാൾക്ക് വേണ്ടി ഇന്നും കാത്തിരിക്കുന്നുണ്ടെങ്കിൽ അത് അവന് വേണ്ടിയായിരിക്കും....................."...............ഗുരുക്കൾ പറഞ്ഞു നിർത്തി................ നിരഞ്ജനയും കൂട്ടരും ഭയത്തോടെ

💬 Comments

View all comments