0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 1364
തല കറങ്ങിപ്പോയി............... ഒരുത്തൻ സമറിന് നേരെ കത്തിവീശി............ സമർ അവന്റെ കയ്യിലടിച്ചു കത്തി സമറിന് കയ്യിലെത്തി................കത്തിയെടുത്ത് വന്ന ഓരോരുത്തരുടെയും ശരീരത്തിലും സമർ ചിത്രപണി നടത്തി................ സമറിന്റെ ചിത്രപണി കഴിഞ്ഞപ്പോയേക്കും അവനെതിരെ വന്നവർ എല്ലാം മണ്ണുപറ്റിയിരുന്നു..............ഓരോരുത്തരുടെയും കഴുത്തിലും നെഞ്ചിലും കയ്യിലും കാലിലുമൊക്കെ സമറിന്റെ കത്തി മുറിവുകൾ ഉണ്ടാക്കി.................... അവർ അതെല്ലാം കണ്ട് പേടിച്ചു എണീറ്റ് ഓടി............ രാജേന്ദ്രൻ പെട്ടെന്ന് ഒരു അരിവാളും ആയി സമറിന് നേരെ ഓടിയടുത്തു............... അവൻ അടുത്തെത്തിയതും രാജേന്ദ്രന്റെ കയ്യിൽ സമർ വലത്തേ കൈകൊണ്ട് അടിച്ചു.................അരിവാൾ ഉയർന്ന് സമറിന്റെ കൈകളിൽ എത്തി................. അതുകണ്ട് രാജേന്ദ്രൻ പേടിച്ചുനിന്നു............... "ഇത് ചതിയാണ്.............ഈ കളിക്ക് ഞാൻ ഇല്ല.............."...............രാജേന്ദ്രൻ സമറിനോട് പറഞ്ഞു............... സമർ അരിവാൾ വലിച്ചെറിഞ്ഞു.............. പെട്ടെന്ന് ഒരുത്തൻ സമറിന്റെ തലയ്ക്ക് നേരെ സോഡാ ബോട്ടിൽ കൊണ്ട് വീശി..............സമർ അവന്റെ കയ്യിൽ പിടിച്ചു ആ ബോട്ടിൽ അവന്റെ കൈകൊണ്ട് അവന്റെ തലയിൽ തന്നെ പൊട്ടിച്ചു.................. പെട്ടെന്ന് ഒരുത്തൻ സമറിന്റെ പിന്നിൽ നിന്നും ഹേയ് എന്നുവിളിച്ചുകൊണ്ട് ഓടിവന്നു............. സമർ ദേഷ്യത്തോടെ അവന് നേരെ തിരിഞ്ഞു.............. അവൻ പേടിച്ചിട്ട് വന്ന വഴിയേ തന്നെ തിരിചോടി.................. "ഡാ.........വാടാ............ ഞാൻ നിനക്ക് 500രൂപ കൂലി തന്നതാ............."............രാജേന്ദ്രൻ അവനെ വിളിച്ചു................ "അത് ഞാൻ നാളെ തന്നോളാം..............."..............അവൻ ഓടുന്ന ഓട്ടത്തിൽ പറഞ്ഞു................... രാജേന്ദ്രൻ തിരിഞ്ഞു.................. "ഇവനെ തല്ലിയിട്ട് കാര്യമില്ല................അവളെ പിടിച്ചോണ്ട് വാടാ.............."...........ഷാഹിയെ നോക്കിക്കൊണ്ട് രാജേന്ദ്രൻ പറഞ്ഞു................ സമർ ഒന്ന് ദേഷ്യത്തോടെ വിയർപ്പ് മുഖത്ത് പറ്റിയത് തുടച്ചിട്ട് ഷാഹിയുടെ അടുത്ത് ചെന്ന് അവളെ രാജേന്ദ്രന് മുന്നിൽ നിർത്തി.................. "എന്താണ്.............."............രാജേന്ദ്രൻ പേടിയോടെ ചോദിച്ചു................. "ധൈര്യമുണ്ടെങ്കിൽ തൊട്ടുനോക്ക്.............."...............സമർ അവനോട് പറഞ്ഞു.................. ഷാഹി ചിരിച്ചുകൊണ്ട് രാജേന്ദ്രന് നേരെ കൈനീട്ടി................ "എന്ത്.............പെണ്ണുങ്ങളെ തൊടുന്ന സ്വഭാവം തന്നെ ഞങ്ങൾക്കില്ല..............."...............രാജേന്ദ്രൻ പേടിയോടെ വിക്കിക്കൊണ്ട് പറഞ്ഞു................... സമർ അവളുടെ പിന്നിൽ നിന്ന് മാറി സൈഡിലേക്ക് നിന്ന് മുഖം തുടച്ചു................ ആ ഗ്യാപ്പിൽ ഷാഹിയുടെ കൈകളിൽ തൊടാനായി രാജേന്ദ്രൻ കൈ ഉയർത്തി.................. സമർ അവന്റെ തോളിൽ രണ്ടുവിരലുകൊണ്ട് ഒരു കുത്ത് കൊടുത്തു.................. രാജേന്ദ്രൻ സ്വന്തം കയ്യും പിടിച്ചുനിന്നു പോയി...............അവന്റെ കയ്യൊടിഞ്ഞെന്ന് പോലും അവന് തോന്നി................
അവൻ പതിയെ കൈ ഉഴിഞ്ഞു നേരെയാക്കി.............. ഷാഹി അവനെ

💬 Comments

View all comments