Chapter Title : വില്ലൻ 11 [വില്ലൻ]
"ആദ്യമൊക്കെ മൂന്നും നാലും പാക്ക് വലിച്ചിരുന്നു.............. ഇപ്പൊ നല്ലപോലെ കുറച്ചിട്ടുണ്ട്................."................ചെട്ടിയാർ സമറിനോട് പറഞ്ഞു.....................എന്നിട്ട് സിഗരറ്റ് കസേരയുടെ കയ്യിൽ കുത്തി കെടുത്തി...............
"ഞാൻ പറഞ്ഞത് സിഗരറ്റിനെ കുറിച്ചല്ല.............."............സമർ പറഞ്ഞു.................
"പിന്നെ.........ഈ സ്ഥലത്തെക്കുറിച്ചാണോ................."............ചിരിച്ചുകൊണ്ട് ചെട്ടിയാർ ചോദിച്ചു................
"നോക്ക് മോനേ............. നിന്റെ ഫ്രണ്ടിന്റെ മമ്മി ഇപ്പോഴാണ് എസ് ഐ യുടെ അടുത്തേക്ക് പോയത്..............ഞാൻ ഇന്നലെയെ പോയി ഇരുപത്തയ്യായിരം കൊടുത്തു പോന്നു.............. ഇപ്പൊ അവൻ വരും.............എന്നിട്ട് എനിക്ക് ഷേക്ക്ഹാൻഡ് തരും..............അതെല്ലാം കണ്ട് ഓട്ടോമാറ്റിക്കായി നിന്റെ ലക്ഷ്മിയമ്മയ്ക്ക് ബിപി കൂടും............നീ അവരെയും കൂട്ടി ഹോസ്പിറ്റലിൽ പോകേണ്ടി വരും...............അതുകൊണ്ട് നീ പോയി വേലിക്ക് അടുത്തുപോയി നിൽക്ക്............ചെല്ല്.............".............ചെട്ടിയാർ സമറിനോട് പറഞ്ഞു...............
സമർ VEO യുടെ നേർക്ക് തിരിഞ്ഞു.................
"Veo സാർ നിങ്ങളെങ്കിലും പറയു..............ഈ സ്ഥലം ഞങ്ങളുടേത്.................".................സമർ VEO യോട് പറഞ്ഞു.................
"According to given survey number, this paddy fields belong to Mister Chettiyar.............You know.........?.........."...............VEO സമറിന് മറുപടി നൽകി................
"അപ്പൊ നിങ്ങൾക്ക് ഈ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലേ...............".............സമർ VEO യോട് ചോദിച്ചു..................
Veo ഇരുവശത്തേക്കും തലയാട്ടി ഇല്ലായെന്ന് പറഞ്ഞു.................
https://youtu.be/SXdPz7GeeOM
"ഒന്നും ചെയ്യാൻ പറ്റില്ലേ................"............സമർ പിന്നെയും ചോദിച്ചു................
VEO പിന്നെയും തല ഇരുവശത്തേക്കും ആട്ടി.................
"അതൊന്നുമില്ല............യുവരക്തമല്ലേ..............അതാ കിടന്നു
തുള്ളുന്നത്..............."..............ചെട്ടിയാർ VEO യോട് പറഞ്ഞു..............
സമർ പെട്ടെന്ന് പിന്നിലേക്ക് കയ്യിട്ട് പാന്റിൽ നിന്നും തോക്കെടുത്തു................
VEO യുടെ കസേരയ്ക്ക് ചുറ്റും വെടിവെച്ചു...............
പേടിച്ചിട്ട് അവരുടെ ചുറ്റുമുണ്ടായിരുന്ന ഭ്രിത്യന്മാർ ഓടി രക്ഷപ്പെട്ടു................
ചെട്ടിയാർ ഇരുന്ന ഇടത്തിൽ നിന്ന് എണീറ്റു...............
VEO പേടിച്ചിട്ട് കസേരയിൽ കയറി നിന്നു............. അയാളുടെ കയ്യിലുണ്ടായിരുന്ന ഫയലിൽ നിന്ന് പേപ്പറുകൾ പറന്നുപോയി....................
"അയ്യോ
💬 Comments
View all comments