Chapter Title : വില്ലൻ 11 [വില്ലൻ]
വന്നവന്റെ കഴുത്തിൽ സമർ ശക്തിയിൽ പി
അടിച്ചു...................
അവന്റെ കയ്യിൽ നിന്നും കത്തി വീണു..................
അവൻ വായുവിൽ ശരീരം മുഴുവനും കറങ്ങി..........സമർ അവൻ വന്ന അതേ പൊസിഷനിൽ അവന്റെ കഴുത്തിൽ പിടിവിടാതെ മണ്ണിലേക്ക് കുത്തി................
സമർ മുട്ടുകുത്തി നിന്നു..............അവന്റെ കഴുത്തിലെ പിടി അപ്പോഴും സമർ വിട്ടിട്ടില്ലായിരുന്നു................
അവിടെ ആകെ പൊടി പറന്നു...............
മണ്ണിൽ വീണ അവൻ ഒരു പിടച്ചിലിന് ശേഷം അനക്കമില്ലാണ്ടായി......................
അത് കണ്ട് അത്രയും നേരം പണിക്കരുടെ ആക്രോശിച്ച ചെട്ടിയാരുടെ തൊണ്ട വറ്റി............
പിന്നാലെ ഓടി വന്നവർ എല്ലാം സഡൻബ്രേക്കിട്ട പോലെ നിന്നു.................
അതിൽ ഒരുത്തന്റെ കയ്യിൽ നിന്നും അവന്റെ കത്തി വീണു..................
സമർ എഴുന്നേറ്റു.............
അവൻ ഭയത്തോടെ വീണ കത്തി നിലത്ത് നിന്ന് എടുത്തു.................
അവൻ രണ്ടുകൈകൾ കൊണ്ടും കത്തി മുറുകെ പിടിച്ചു................
എന്നിട്ട് സമറിന് അരികിലേക്ക് ചെന്നു..................
സമറിന്റെ തൊട്ടുമുന്നിലെത്തി................അവൻ കത്തി സമറിന് നേരെ വീശി.................
ആ നിമിഷം നിലത്ത് വീണുകിടക്കുന്നവന്റെ കത്തിയുടെ സൈഡിൽ സമർ ചവിട്ടി................ കത്തി ഉയർന്ന് സമറിന്റെ കൈകളിൽ എത്തി..................
തന്റെ നേരെ കത്തിവീശിയവന്റെ നേരെ സമർ കത്തി വീശി...............
ചെട്ടിയാർ പേടിച്ചു ഒരു സെക്കന്റ് തിരിഞ്ഞു................
എന്നിട്ട് തിരിഞ്ഞുനോക്കി...................
തിരിഞ്ഞുനോക്കുമ്പോൾ സമറിന് നേരെ കത്തി വീശിയവന്റെ ഒരു കയ്യിൽ കത്തിയുടെ പിടിയും ഒരു കയ്യിൽ കത്തിയുടെ ഇരുമ്പിന്റെ ഭാഗവും നിൽക്കുന്നുണ്ട്.................
അവനാണെങ്കിൽ തന്റെ ജീവൻ പോയി എന്നമട്ടിൽ നിൽക്കാണ്............... അവൻ പതിയെ കണ്ണ് തുറന്നു...................
മുന്നിൽ സമറിനെ കണ്ടു..................
ഒരു നിമിഷം അവൻ സ്വന്തം കൈകളിലേക്ക് നോക്കി................പിടിയും കത്തിയും രണ്ടായി കിടക്കുന്നത് കണ്ട് അവൻ ഞെട്ടി രണ്ടും
💬 Comments
View all comments