← Back to വില്ലൻ 11 [വില്ലൻ]

Comments

വില്ലൻ 11 [വില്ലൻ] · approved reader discussion

വിഷ്ണു? • 03-09-2020 11:55

ഞാൻ ഇന്നലെ ആണ് അപരിചിതൻ ആദ്യം മുതലേ വായിച്ച് തീർത്തത്...വില്ലൻ ആയിട്ട് എന്തൊക്കെയോ സാമ്യം ഉള്ളത് പോലെ..കോപ്പി അടിച്ചെന്ന അല്ല ഉദ്ദേശിച്ചത് കേട്ടോ....?.
രണ്ടു കഥയും വായിച്ചവർക്ക്‌ അറിയാം ഇത് കോപ്പി ഒന്നും അല്ലെന്ന് എന്നാലും എന്തോ ഒരു ഇത്...പോസിറ്റീവ് ആയി എടുത്താൽ മതി..ഹർഷൻ ,വില്ലൻ സ്റ്റൈൽ ഓക്കേ ആവും ചിലപ്പോ ഒരേപോലെ ഉള്ളത്.

ബ്രോ ഇതുവരെ അപരിചിതൻ വായിച്ചിട്ടില്ല എന്നാണ് ഞാൻ ഓർത്തത്..പക്ഷേ വായിച്ചു,fan boy ആണെന്ന് ഓക്കേ പറഞ്ഞത് കണ്ടു..?
വായിച്ചിട്ടില്ല എങ്കിൽ പെട്ടെന്ന് വയികാൻ പറയാൻ ആണ് ഓടി വന്നത്..നിങ്ങള് തമ്മില് എന്തൊക്കെയോ ഒരു connection പോലെ തോന്നി..

Covid ടെസ്റ്റ് ഓക്കേ ആണെന്ന് കണ്ടാലോ..ഒന്നും വരാതെ ഇരിക്കട്ടെ?
വില്ലൻ വരാൻ കാത്തിരിക്കുന്നു...എല്ലാം റെഡി ആയിട്ട് ഇട്ടാൽ മതി കേട്ടോ...?

വില്ലൻ • 04-09-2020 19:46

കോവിഡ്‌ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയി....കുറച്ചുമുമ്പ് ക്വാറന്റിനിൽ നിന്ന് ചാടിയിട്ട് ഒള്ളു....ജസ്റ്റ് എസ്കേപ്പ്ഡ്...??

ബ്രോ ഞാൻ അപരാജിതൻ ഒരു 14 or 15 പാർട്ട് വരെ വായിച്ചിട്ടുണ്ട്...അതിന് ശേഷം എന്റെ അവസ്ഥ കുറച്ച് മോശമായി...അപരാജിതൻ കുറേ ചിന്തകളും ഇമോഷനുകളും നൽകുന്ന കഥയാണ്...എനിക്ക് അത് വായിക്കുന്നതിൽ ചില റെസ്ട്രിക്ഷൻ ഉണ്ട്...അങ്ങനെ ചില കഥകൾ വായന ഞാൻ നിർത്തിയിരുന്നു...ദേവനന്ദ,അനുപല്ലവി ഒക്കെ അതിൽ പെട്ടതാണ്...ദേവനന്ദ ഈ അടുത്ത് ഞാൻ വായിച്ചു തീർത്തു...ഇനി മാറ്റിവെച്ച ബാക്കി കഥകൾ പതിയെ വായിക്കണം...✌️

തീർച്ചയായും ഞാൻ ഒരു ഹർഷൻ ബ്രോ ഫാൻ ആണ്... എന്നെ ഇവിടെ കഥകൾ എഴുതാൻ പ്രേരിപ്പിച്ച രണ്ടു കഥകൾ അപരാജിതനും പിന്നെ അഞ്ജലിതീർത്ഥവും ആണ്.... വേറെയും ഘടകങ്ങൾ ഉണ്ട് ട്ടോ... അൻസിയയുടെ എഴുത്തുകൾ..നീനയുടെ പ്രണയകഥകൾ..സ്മിത ചേച്ചിയുടെ വാക്ചാതുര്യം..അങ്ങനെ കൊറേ ഘടകങ്ങൾ...

വില്ലനിൽ ഹർഷൻ ബ്രോയുടെ എഴുത്ത് പോലെ തോന്നിപ്പിക്കുന്നു എന്ന് പറയുന്നത് തന്നെ വലിയ ഒരു അംഗീകാരമാണ്...പക്ഷെ അറിയില്ല...ഞാൻ ഹർഷൻ ബ്രോയുടെ ഒരു സ്റ്റൈൽ കൊണ്ട് വരാൻ ശ്രമിച്ചിട്ടില്ല...എന്നെക്കൊണ്ട് ആ ഒരു സ്റ്റൈൽ കൊണ്ടുവരാനും സാധിക്കില്ല...But I take it as a Compliment..?

വിഷ്ണു? • 05-09-2020 20:53

അടിപൊളി..എന്തായാലും കൂടുതൽ പ്രശനം ഒന്നും ഇല്ലാതെ quarantine ചാടിയല്ലോ..അത് മതി☺️എന്നാലും ഇനിയും സൂക്ഷിക്കണം കേട്ടോ...

അപരിചിതൻ എനിക്ക് തന്നത് വേറൊരു ഫീൽ ആണ്..ഇതേവരെ മറ്റൊരു കഥയിലും കിട്ടാത്ത ഒരു ഫീൽ..അതേപോലെ ഒരു ഫീൽ കിട്ടിയത് ഇൗ വില്ലനിൽ ആണ് അതാണ് ഞാൻ ഉദ്ദേശിച്ചത്...

അതേപോലെ എടുത്ത് പറയേണ്ടത് ആണ് ഇൗ കഥ ഓക്കേ എഴുതുന്ന ആളിൽ നിന്ന് നമ്മുക്ക് തിരിച്ച് കിട്ടുന്ന ഓരോ വാക്കുകളും..ബ്രോ അത് ഒരുപാട് ഓക്കേ തിരിച്ച് തരുന്നുണ്ട്..അതേപോലെ ആണ് ഹർഷൻ ബ്രോ..ഞാൻ ആദ്യത്തെ ഭാഗം മുതലേ കമൻറ് ഇട്ടാണ് വന്നത് അതിന് ഓരോന്നും റീപ്ലേ തന്നിട്ടുണ്ട്..അത് പോരാതെ ലാസ്റ്റ് ഭാഗത്ത് ഒരു കഥ മത്സരം നടത്തുന്നുണ്ട് അതിൽ പങ്കെടുക്കാൻ അദ്ദേഹം suggest ചെയ്തവരുടെ കൂട്ടത്തിൽ ഞാനും,രാഹുലും ഉണ്ടായിരുന്നു..അപ്പോ നമ്മളെയും ശ്രദ്ധിക്കുന്നുണ്ട് എന്നോകെ മനസ്സിലായി..അതൊക്കെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആണ്?

ബ്രോ..എന്തെങ്കിലും പ്രോബ്ലം ഓക്കേ ഉണ്ടെങ്കിൽ ഇതേപോലെ സമയം ഓക്കേ എടുത്ത് വായിച്ചാൽ മതി ..എന്താണ് പ്രശ്നം എന്ന് അറിയാത്തത് കൊണ്ട് കൂടുതൽ പറയുന്നില്ല...ബ്രോ ടെ safety നോക്കുക അത്രെ ഒള്ളു..

എന്റെയും ടോപ് കഥകൾ ആണ് അപാരിചിതൻ അത് പറഞ്ഞല്ലോ..അതേപോലെ അഞ്ജലിതീർത്ഥം വായിച്ച്  കരഞ്ഞതിന് ഒരു കണക്കും ഇല്ല,അതും fav ആണ്...?
ദേവനദ,അനുപല്ലവി..ഇതൊക്കെ ഞാൻ ഇൗ ജീവിതത്തിൽ മറക്കാൻ ഇടയില്ലാത്ത കഥകൾ ആണ്.ദേവനന്ദ എന്ന പേര് പോലും മറക്കാൻ ചാൻസ് ഇല്ല.അത്രക്ക് അത് മനസ്സിൽ ഉണ്ട്..വില്ലികുട്ടൻ അതേപോലെ മനോഹരമായ
മറ്റൊരു ചെറുകഥ ഇട്ടിടുണ്ടല്ലോ അതിലും എനിക്ക് പറയാൻ കൂടുതലും ദേവുവിന്റെ കാര്യങ്ങൽ ആയിരുന്നു❤️.അതേപോലെ നന്ദൻ ചേട്ടന്റെ അനുപല്ലവി..അദ്ദേഹം ശെരിക്കും ഒരു ഡോക്ടർ ആണോ എന്ന് പോലും തോന്നിയിട്ടുണ്ട് അത് വായിച്ചപ്പോൾ...?പിന്നെ ഞാൻ ഇൗ പറഞ്ഞതിൽ വായികാതത് സ്മിത ചേച്ചിയുടെ കഥകൾ ആണ്..അതും വായ്ക്കും..

ബ്രോ ഒരിക്കലും കോപ്പി ചെയ്തു എന്നു പറയരുത്..അങ്ങനെ തോന്നാതെ ഇരിക്കാൻ വേണ്ടി ആണ് ആദ്യം മുതലേ ഞാൻ പറഞ്ഞത് പോസിറ്റീവ് ആയിട്ടെ എടുക്കാവു എന്ന്..??

വില്ലൻ • 08-09-2020 21:57

മറുപടി ഞാൻ എല്ലാവര്ക്കും കൊടുക്കാൻ ശ്രമിക്കാറുണ്ട്...നിങ്ങളുടെ കമന്റുകൾ ആണ് അടുത്ത ഭാഗം എഴുതാനുള്ള ഊർജം തരുന്നത്...ആകെ പ്രശ്നം ഉള്ളത് ഞാൻ വല്ലപ്പോഴുമേ ഇവിടെ കയറൂ.. അപ്പൊ കമന്റിട്ടവർക്ക് എല്ലാർക്കും മറുപടി കൊടുക്കും...

ഏയ്...കഥ കോപ്പി അടിച്ചു എന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല..ഞാൻ പറഞ്ഞപോലെ ഉദ്ദേശിച്ചത് ആ സ്റ്റൈൽ ആണ്...?

Sparkling_spy • 02-09-2020 17:22

വില്ലൻ bro സുഗവല്ലേ...???
എന്തായി... !!
Updates... !

വില്ലൻ • 02-09-2020 23:29

Update cheyyan maathram onnum ezhuthiyittilla bro..?

Naale enikk oru Covid Test und..So athinte okke oru theerumanam ariyatte enn karuthi...ennale manassile bhaaramokke onn ozhiyu..✌️

Usthad • 31-08-2020 13:16

Machane...
Story enthayi
Udane undakumo.
.
.
.
.
.
.
     ...... Happy onam.. ?

വില്ലൻ • 31-08-2020 13:42

ഉടനെ ഉണ്ടാകുമോ എന്ന് ഉറപ്പില്ല..
മനസ്സിൽ sept10 ന് ഉള്ളിൽ സബ്മിറ്റ് ചെയ്യണം എന്ന് കരുതിയാണ് എഴുതുന്നത്..ഉറപ്പില്ല...അന്നേക്കുള്ളിൽ തീരുമോ എന്ന്.. കാരണം സീക്വൻസുകൾ എഴുതാൻ ഭയങ്കര ബുദ്ധിമുട്ടാണ്..നമുക്ക് നോക്കാം...

ഹാപ്പി ഓണം❤️

Sparkling_spy • 31-08-2020 10:56

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???

വില്ലൻ • 31-08-2020 11:25

Happy Onam to all?❤️

കാലൻ • 30-08-2020 12:43

വില്ലൻ ✨?

വില്ലൻ • 31-08-2020 11:46

എന്താ മുത്തേ...സുഖല്ലേ..

കാലൻ • 01-09-2020 15:23

Sugam! Ninne ippo kaanane illallo muthe.

വില്ലൻ • 01-09-2020 17:44

Mobile Usage okke paramavadhi kurachu...vallappozhenkilum keriyal aayi...athaan avastha?

കാലൻ • 01-09-2020 18:17

Aaha nannayi. Njnum Oru limit vechekkuva?

W. F. L • 30-08-2020 00:51

ഇത് വരെ  ഉള്ളത് വായിച്ചു തീർത്തു............, ?? അടുത്ത പാർട്ട്‌ മുതൽ ഇവിടുത്തെ സ്ഥിര സാന്നിധ്യമാവാം....... എന്നാലും ഇത്രേം വൈകിയതിന് ഒരു  വലിയ സോറി ❤️❤️

വില്ലൻ • 31-08-2020 11:47

NO PROBS BROTHER..Keep Supporting❤️

സച്ചി • 29-08-2020 15:03

കട്ട വെയ്റ്റിങ് ...... For വില്ലൻ 12????

വില്ലൻ • 29-08-2020 19:33

എഴുത്ത് തുടങ്ങിയിട്ടുണ്ട്...രണ്ട് സീക്വൻസ് പൂർത്തിയായി...ഇപ്പോ എഴുത്ത് ഒന്ന് നിർത്തി വച്ചേക്കുവാണ്..ഇതിലെ ഒന്നുരണ്ട് സീക്വൻസ് വളരെ പ്രധാനമാണ്...അതിന്റെ ബാക്കി വില്ലനിൽ കുറേ പാർട്ടുകൾക്ക് ശേഷം വരും..അതോണ്ട് അതൊക്കെ ഒന്ന് സെറ്റ് ആക്കുവാണ്.. ഭാവിയിൽ ഒരു സംശയവും വരാതിരിക്കാൻ...✌️

വില്ലൻ 12 കുറച്ചു പേജുകൾ മാത്രമേ ഉണ്ടാകൂ...ഒരു 30-40 പ്രതീക്ഷിക്കാം...പക്ഷെ വളരെ ബുദ്ധിമുട്ട് ആണ് മിക്കവാറും സീക്വൻസുകളും എഴുതാൻ.. അതാണ് വൈകുന്നത്...?

വരും വൈകാതെ....

വില്ലൻ • 26-08-2020 18:17

@sparkling_spy @demon_king @rags and to all waiting for Villain 12...

ഞാൻ ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല...മൂഡ് ശരിയല്ല...ബന്ധുവിനും രണ്ട് കൂട്ടുകാർക്കും ഒക്കെ കോവിഡ്‌ പിടിച്ചതോടെ ഒന്നിനും ഒരു മൂഡ് കിട്ടുന്നില്ല...

ഒന്നാമത് അടുത്ത പാർട്ട് കൊറേ ഇമോഷൻസ് ഉണ്ട് തുടക്കം തന്നെ റൊമാൻസ് പിന്നെ ഈ പാർട്ട് കുറച്ചു എഴുതാൻ ബുദ്ധിമുട്ടുള്ള പാർട്ട് ആണ്... കുറെ കണക്ഷൻസ് ഉണ്ട്...സത്യം പറഞ്ഞാൽ ആകെ പ്രാന്ത് പിടിക്കുന്നുണ്ട്...

എങ്ങനെയെങ്കിലും നാളെ തൊട്ട് എഴുതി തുടങ്ങാം...കുറച്ചു ദിവസത്തിനുള്ളിൽ വില്ലൻ 12 എത്തിക്കാൻ ശ്രമിക്കാം...✌️

Thanks for concerns❤️

Sparkling_spy • 26-08-2020 20:25

Bro... ok ആയതിനു ശേഷം എഴുതിയാൽ മതി bro...  ഞങ്ങൾക്കാർക്കും ധൃതി ഇല്ല... bro എന്തായാലും നിരാശപ്പെടുത്തില്ല എന്നൊരു വിശ്വാസം ഉണ്ട്... അതുകൊണ്ട് കാത്തിരിക്കുന്നത് കൊണ്ട് യാതൊരു pblm ഉം ഇല്ല bro... take ur tym...  stay relax... and stay safe... എല്ലാവരും ok ആവാൻ പ്രാർത്ഥിക്കുന്നു.... ❣️

Sk • 27-08-2020 10:59

ബ്രോ മൈൻഡ് ശേരിയാകുമ്പോൾ എഴുതിയാൽ മതി.മൈൻഡ് ശെരിയാകാതെ കഥ എഴുതിയാൽ അത് കഥയെ ബാധിക്കും .ആരുടേം പ്രേരനെയെ തുടർന് കഥ  എഴുതണ്ട എന്നാണ് എന്റെ അഭിപ്രായം take your own time.എല്ലാം ശേരിയാകും ?

Demon king • 30-08-2020 16:58

Manassu seriyallengil kadhakku oru poornatha kittilla bro...

Njagal wait cheyyum...

Ningal manassokke sariyayi ezhuthiyaal mathi...

꧁༺അഖിൽ ༻꧂ • 26-08-2020 08:44

വില്ലൻ bro....

Hope everything is fine...

ആദിത്യഹൃദയം 6
പബ്ലിഷ് ചെയ്തിട്ടുണ്ട്... ✌️✌️

വില്ലൻ • 26-08-2020 18:11

Inn rathri vaayichittu reply tharaam..✌️

Arun • 25-08-2020 20:27

Heavy
outstaning

വില്ലൻ • 26-08-2020 18:11

Thanks Bro..?

Ajax • 24-08-2020 19:23

Next part എപ്പോഴാ bro? കമ്പി ഇല്ലെങ്കിലും വായിച്ചു അഡിക്റ്റ് ആയിപോയി ??????

വില്ലൻ • 26-08-2020 18:11

Enikkum ariyilla muthee?

Rambo • 23-08-2020 19:12

????

അപ്പൊ സമർ അല്ലെ വില്ലൻ??

ഹ...ഏതായാലും നന്നായിട്ട് പൊന്നുണ്ട് ബ്രോ...ത്രില്ലിംഗ് ആണ്????

പിന്നെ ഷാഹിയുടെ മുന്നിൽ ഇട്ട് തല്ലിയത് വേണ്ടായിരുന്നു ന്ന് തോന്നി...അവൻ അവളോട് ഒന്നും പറഞ്ഞിട്ടും ഇല്ല പിന്നെ ഇത്തിരി നേരത്തെ ആയ പോലെ...??

ആഹ് kidiloski...പെട്ടെന്ന് വായോ?????

With ? rambo

വില്ലൻ • 23-08-2020 19:19

ഷാഹിയുടെ മുൻപിൽ ഇട്ട് തല്ലി..?
രാജേന്ദ്രനും ടീമും ആണോ...ചെട്ടിയാരെ ആൾക്കാരെ തല്ലിയോ എന്ന് ഷാഹി ചോദിക്കുന്നില്ലേ സമറിനോട്...അതാണോ ഉദ്ദേശിച്ചത്...?

വില്ലൻ വില്ലൻ തന്നെ..?

വരാം നോക്കാം...✌️

Rambo • 24-08-2020 20:56

അയ്യോ..രാജേന്ദ്രനെ തള്ളിയപ്പോ ഷാഹി ഇല്ലാർന്നൊ അവിടെ?

ഞാൻ ഒന്നൂടെ വായിക്കട്ടെ എന്ന..sry 4 my mistake

Rags • 23-08-2020 15:03

Villan bro ezhuthi thudangio. Kathirikunu akamshayode❤❤

വില്ലൻ • 23-08-2020 19:21

കുടുംബത്തിലെ ഒരുത്തന് കോവിഡ്‌ പിടിച്ചിട്ടുണ്ട്...സൊ മൂഡ് ശരിയല്ല...വില്ലൻ 12 ആണെങ്കിൽ തുടക്കം തന്നെ റൊമാൻസ് ആണ്... തുടങ്ങാൻ സാധിക്കുന്നില്ല...വൈകാതെ തുടങ്ങും..✌️

Rags • 24-08-2020 07:49

Its ok bro. Take your timeto❤

Sparkling_spy • 24-08-2020 20:57

Its ok bro...  take ur tym...  and take care ur health..   
Stay safe bro.... ?

JJ • 26-08-2020 15:29

bro kadhakal.com il baacki parts ide.ini 8,9,10,11 parts idaan unde

വില്ലൻ • 26-08-2020 18:10

@JJ

Bro....Kadhakal.com and KK...randum koode ennekkondu kond pokaan veikkilla...njan oru limited time maathraman ivide spend cheyyunnath...

Kadhakal.com il last parts okke Kuttettan aan story publish cheythath...I think he has the full story updated as of now...so he will update it on Kadhakal.com...

Vichu • 23-08-2020 07:46

Next part eppozha varuka

വില്ലൻ • 23-08-2020 19:21

കുടുംബത്തിലെ ഒരുത്തന് കോവിഡ്‌ പിടിച്ചിട്ടുണ്ട്...സൊ മൂഡ് ശരിയല്ല...വില്ലൻ 12 ആണെങ്കിൽ തുടക്കം തന്നെ റൊമാൻസ് ആണ്... തുടങ്ങാൻ സാധിക്കുന്നില്ല...വൈകാതെ തുടങ്ങും..✌️

Demon king • 26-08-2020 10:47

It's ok bro , take care of your self and family. And relax

വില്ലൻ • 22-08-2020 08:08

"എന്തെ ഒന്നും മിണ്ടീല..." ദിലീപിന്റെ ഗ്രാമഫോണിലെ പാട്ട് ആണെന്ന് തോന്നുന്നു...എല്ലാവരും ഇതൊന്ന് കേൾക്കുക...നല്ല പാട്ടാണ്...ആവശ്യം ഉണ്ട്..?✌️

Sparkling_spy • 22-08-2020 08:47

എന്തോ ഒപ്പിക്കാനുള്ള പരുപാടി ആണല്ലോ ???
അപ്പൊ എവിടെയോ ഒരു romance മണക്കുന്നുണ്ട് ??

വില്ലൻ • 23-08-2020 19:23

?❤️

Sham • 21-08-2020 06:29

ഹലോ വില്ലന്റെ ഓരോ പാർട്ടും 3 തവണയെങ്കിൽ വായിച്ചിട്ടുണ്ട് ഇവിടെ മാത്രമല്ല കഥകൾ എന്ന സൈറ്റിലും അടുത്ത പാർട്ട്‌ പെട്ടന്ന് അയാകുമോ

വില്ലൻ • 22-08-2020 08:05

Thanks Bro..❤️

എനിക്ക് രണ്ടും കൂടി കൊണ്ട് നടക്കാൻ സാധിക്കുന്നില്ല...ഞാൻ കുട്ടേട്ടനോട് പറഞ്ഞിരുന്നു ബാക്കിയുള്ളത് പോസ്റ്റ് ചെയ്തോളാൻ... എന്റെ കയ്യിൽ വില്ലൻ 8 or 9 തൊട്ടുള്ളത് ഉണ്ട്...ഇവിടെ ഉള്ള ആർക്കും കോപ്പി ചെയ്ത് അവിടെ പേസ്റ്റ് ചെയ്യാം..No probs..??

Athul • 20-08-2020 13:08

ഇന്നാണ് വായിച്ചത്. പറയാനോ വര്ണിക്കാനോ വാക്കുകൾ കിട്ടുന്നില്ല കിട്ടിയാലും മതിയാവുകയുമില്ല, അത്രക്കും അതിമനോഹരം.
ഞാൻ വില്ലൻ കഥ വായിക്കുന്നത് തന്നെ ഇതിനു മുൻപത്തെ part മുതലാണ്. സാധാരണ ഉറക്കഭ്രാന്തനായ ഞാൻ ഒരു രാത്രി ഉറക്കമൊഴിച്ചിരുന്നു തീർത്തു മുഴുവനും, ഉറക്കം എന്നെ തേടിവന്നില്ല എന്ന് പറയുന്നതാകും ശരി, ആക്ഷനും ത്രില്ലറും സസ്പെൻസും പ്രണയവും എല്ലാം കൂടെ the ultimate. അത്രക്കും ഇഷ്ടമായി ഓരോ പാർട്ടും.
ഈ part പിന്നെ പറയുകയും വേണ്ട, എന്തൊരു മന്ത്രികതയാണ് താങ്കളുടെ തൂലികക്ക്.ഇതുവരെയുള്ള പാർട്ടിൽ എന്റെ favourite എന്നുതന്നെ പറയാം.

രാമപുരം എന്ന സ്ഥലം മഹോരമായി വര്ണിച്ചിരിക്കുന്നു. കുന്നും കാടും വയലും പുഴയും മരങ്ങൾക്കിടയിലുള്ള പ്ലേ ഗ്രൗണ്ടും പിന്നെ നിഷ്കളങ്കരായ മനുഷ്യരും, ഇത് വല്ലാത്തൊരു കോമ്പിനേഷൻ ആണ്.ഇതിൽ  കൂടുതൽ എന്താണ് വേണ്ടത്, വായനാട്ടിലേക് ഒരു ട്രിപ്പ്‌ പോയി വന്ന ഫീൽ ഇതൊക്കെ വായിച്ചപ്പോൾ. ഏറ്റവും ആസ്വദിച്ചു വായിച്ച ഒരു കാര്യം രാമപുരത്തിന്റെ ഭംഗിയാണ്.

പിന്നെ ഗുരുക്കൾ സമറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ, എന്റെ mwone രോമം എണീറ്റ് നിന്ന്.കൊച്ചിയിൽ വന്നു ഓപ്പറേഷൻ ഡെവിൾ ടീം സമാറിന്റെ വീരകൃത്യങ്ങൾ കണ്ടതും, സഞ്ജീവ് അവർക്ക് വിരരിച്ചുകൊടുക്കുന്നതും പിന്നെ ഡോക്ടറുടെ വാക്കുകളും അവസാനം ഗുരുക്കൾ കൂടെ വന്നപ്പോൾ പൂർണമായി.//ഞങ്ങൾക്കിടയിൽ അവൻ അറിയപ്പെടുന്നത് വേറെ പേരിലാ ചെകുത്താന്റെ സന്തതി//ഈ ഡയലോഗ് ഒക്കെ കേട്ടപ്പോ ഉഫ്  . ഖുറേഷിയുടെ മഹിമയും സമറിനെ കുറിച്ചുള്ള വായ്ത്താരികളും അവസാനം ഗുരുക്കളുടെ വക മുന്നറിയിപ്പും സമറിനെ കുറിച്ച് രോമാഞ്ചിഫിക്കേഷൻ എന്നൊക്കെ പറഞ്ഞാൽ എജ്ജാതി. ഈ പാർട്ടിൽ എനിക്ക്  ഏറ്റവും രോമാഞ്ചം ഉണ്ടാക്കിയ scene.
മർമ്മ വിദ്യ ഒക്കെ കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ, basically ഞാൻ martial ആർട്സ് ഒക്കെ വളരെ ഇഷ്ടപെടുന്ന ഒരാളാണ്. അതോണ്ട് തന്നെ fight scene ഒക്കെ കണ്മുന്നിൽ നടക്കുന്നപോലെ ആസ്വദിച്ചു വായിക്കാനാവുന്നുണ്ട്. ആക്ഷനൊക്കെ മരണമാസ്.

പിന്നെ സമാറും ഷാഹിയും തമ്മിലുള്ള scene, കൂടുതൽ പറയാനില്ല എജ്ജാതി ഫീൽ, സത്യം പറഞ്ഞാൽ ഇവിടെയുള്ള എത്രയോ  typical love സ്റ്റോറിയ വായിക്കുന്നതിന്റെ പതിന്മടങ്ങ് ഫീൽ കിട്ടുന്നുണ്ട് മനുവിന്റെയും കുഞ്ചുണ്ണൂലിയുടെയും ഭാഗം വായിക്കുമ്പോൾ ?????.ഷാഹിയിടെ ചിണുങ്ങലും ഇണക്കവും പിണക്കവും ദേഷ്യവും പിന്നെ ആ വാഴത്തോട്ടത്തിലെ പാട്ടും ooh പൊളി.പ്രണയ ഭാഗങ്ങൾ ഒക്കെ അതിമനോഹരമാണ്.  കുഞ്ചുണ്ണൂലിയെ ഓരോ part കഴിയുമ്പോൾ ഇഷ്ടം കൂടി വരുന്നു. പിന്നെ മുത്തിനേം ഒരുപാട് ഇഷ്ടായി.
ലക്ഷ്മിയമ്മ സമറിനെ തിരിച്ചറിഞ്ഞല്ലോ.ആ scenokke തകർത്തു. പിന്നെ സന്തോഷേട്ടന്റെ ഒരു ചൊറിയൽ, പുലിമടയിൽ വന്നാ അവന്റെ ഒരു ചൊറിച്ചിൽ ഹും.
നാട്ടിലെ ഉത്സവാഘോഷമൊക്കെ പൊളിച്ചടുക്കി, അന്യായ ഫീൽത്തന്നെ ബ്രോ, കുടം പൊട്ടിക്കിന്ന scene ഒക്കെ ഉണ്ടല്ലോ കിളിപാറി. എജ്ജാതി, ഇതൊക്കെ എങ്ങനെ സാധിക്കുന്നു.
പിന്നെ ആ fight scene കിടിലനായിരുന്നു. ആ പടം ഞാനും കണ്ടതാ. പടത്തിൽ ആ scene ഒക്കെ ആവറേജ്, പക്ഷെ ബ്രോ എഴുതിയപ്പോൾ എജ്ജാതി. ഉള്ളത് പറയാലോ തെലുങ്ക് പടത്തിൽ കൈകൊണ്ടു അടിവഹ് ട്രാക്ടറിന്റെ കയ്യൊക്കെ മുറിഞ്ഞത് കണ്ടാൽ കൂകാൻ തോന്നും, പക്ഷെ ബ്രോ എഴുതുമ്പോൾ അത് കണ്മുന്നിൽ റിയലായി നടക്കുന്ന ഫീലാണ് സത്യം.പ്രൊഫഷണൽ fighters നെ ഒക്കെ തൂക്കിയെറിയുന്ന ചെകുത്താന്റെ സന്തതിക്ക് രാമപുരത്തെ ആ ഗുണ്ടകൽ ഒക്കെ എന്ത്. ഷാഹിയെ പിടിക്കാൻ രാജേന്ദ്രൻ കൈനീട്ടിയതെയും സമർ അവന്റെ കൈ പൊളിച്ചടുക്കിയതൊക്കെ അതിഗംഭീരം.

പിന്നെ ക്ലൈമാക്സ്‌, കഥ നാഷണൽ വിട്ടു ഇന്റർനാഷണൽ ആയല്ലോ.പൊളിച്ചടുക്കി. പിന്നെ മിഥിലാപുരിയിലേക്കുള്ള സമാറിന്റെ ദൂരം കുറഞ്ഞു വരികയാണല്ലോ, എന്താവും സമരിനു ഷാഹിയോട് പറയാനുള്ളത്. പ്രെസെന്റും ഫ്ലാഷ് ബാക്ക് ഉം എല്ലാം കൂടെ കഥ ഇനി പൊളിച്ചടുക്കും. സമറിനെ കുറിച്ച് ഇനിയ ഒരുപാട് മിസ്റ്ററി ഉണ്ടല്ലോ, പിന്നെ ആത്രേയ, ഫാൽക്കൺ പക്ഷിയെ പച്ചകുത്തിയ ആ യുവാവ് അത് സമർ തന്നെയാണോ i mean കഴിഞ്ഞ കാലം.ഒരു വശത്തു നിരഞ്ജന ദാസും ടീമും വേറൊരു വശത്തു സമാറും കുഞ്ചുണ്ണൂലിയും പിന്നെ അബൂബക്കർ ഖുറേഷി, ആത്രേയ ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം.പിന്നെ മനുവിന്റെയും കുഞ്ചുണ്ണൂലിയുടെയും ഫ്ലാഷ് ബാക്ക് അറിയാൻ കൊതിയാകുന്നു.
ആകെയുള്ള പേടി ആ കറുത്ത ഭീകര രൂപത്തെയാണ്. സമാറിന്റെയിൻ ഷാഹിയുടെയും സ്വപ്നം യാഥാർഥ്യമാവാല്ലേ എന്നുള്ള ആഗ്രഹം മാത്രം. അവർ വേര്പിരിയുന്നത് ചിന്ടിക്കാൻ പോലും വയ്യ. കുഞ്ഞൂട്ടനെ മിസ്സ്‌ ചെയ്തു.
പതിവിൽ നിന്ന് മാറി നാട്ടിൻപുറത്തിന്റെ മനോഹാര്യത കൊണ്ടുവന്നതും ഷാഹിയുടെയും സമാറിന്റെയും പ്രണയ നിമിഷങ്ങളും സമാറിന്റെ വിശേഷണങ്ങൾ കേട്ടു കിളിപാറിയതും എല്ലാം കൂടെ ഈ പാർട്ടിനോട് പ്രതേക ഇഷ്ടം തോന്നി.
ചെകുത്താന്റെ സന്തതിയുടെ സംഹാര താണ്ഡവത്തിനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ

Athul • 21-08-2020 14:07

പിന്നെ ഒരു കാര്യം പറയാൻ വിട്ടുപോയി. മദ്രാസിപട്ടണത്തിലെ' പൂക്കൾ പൂക്ക്കും 'എന്ന പാട്ട് കേട്ടാണ് ഞാൻ ഈ part വായിച്ചത്. വില്ലൻ 6 പാർട്ടിൽ ബ്രോ എഴുതിയിരുന്നു ആ സോങ്. എനിക്കെന്തോ ഷാഹിയുടെയും സമാറിന്റെയും ഭാഗങ്ങൾ വായിക്കുമ്പോൾ ആ പാട്ട് കേട്ടാലേ പൂർണത കിട്ടൂ.6th പാർട്ടിന് ശേഷം ഓരോ പാർട്ടിലേയും love scene അത് കേട്ട വായിക്കാറുള്ളത്????.

വില്ലൻ • 22-08-2020 08:03

Athul Bro...

Its a big comment..

വില്ലൻ 11 ൽ ഒരു ഭാഗവും വിടാതെ എടുത്തുപറഞ്ഞിരിക്കുന്നു...?

നിങ്ങളുടെ നല്ലവാക്കുകൾക്ക് നന്ദി...❤️

രാമപുരം...എനിക്ക് ഗ്രാമങ്ങൾ ഭയങ്കര ഇഷ്ടമാണ്...അതുകൊണ്ടാകാം രാമപുരത്തെ മനോഹരമായി വർണിക്കാൻ സാധിച്ചത്..രാമപുരത്തിന്റെ ഭംഗി ഇനിയും വരാനുണ്ട്...അതും ഇഷ്ടപ്പെടും എന്ന് കരുതുന്നു...

ഗുരുക്കളെ സീൻസ്...ഏറ്റവും കൂടുതൽ സമയമെടുത്തും മിക്കവാറും ഈ സീൻ എഴുതുന്നതിന് മുമ്പ് മറ്റു സീനുകൾ എഴുതുമ്പോൾ എല്ലാം ഗുരുക്കളെ സീൻസ് എന്റെ മനസ്സിൽ ഓടിക്കൊണ്ടിരുന്നിരുന്നു...ആ ഒരു പ്രയത്നം വിജയിച്ചതിൽ സന്തോഷം...?

സമർ-ഷാഹി പ്രണയം...അടുത്ത പാർട്ടിൽ കട്ടയ്ക്ക് ഉണ്ടാകും...❤️

അടുത്ത പാർട്ടിൽ മാസ്സ് ഒക്കെ കുറവാണ്..ഉള്ളത് തന്നെ നിങ്ങൾക്ക് എൻജോയ് ചെയ്യാൻ പറ്റുന്ന രീതിയിൽ ആണോ എന്ന് ചോദിച്ചാൽ അതിനും മറുപടി ഇല്ല....

അടുത്ത പാർട്ട് ഒരു സ്ലോ നരേഷൻ ആകും...പ്രണയം...കിളി പറത്തൽ...ആകെ ഒരു ജഗപൊക ആകും...

അടുത്ത പാർട്ട് പലർക്കും ഇഷ്ടപ്പെടുമോ എന്ന് എനിക്ക് നല്ല പേടിയുണ്ട്... പക്ഷെ കഥാഗതി കൊണ്ടും എഴുത്ത് കൊണ്ടും ഒരു കഥാകാരന്റെ കഴിവ് എന്താണെന്ന് തെളിയിക്കേണ്ട പാർട്ട് ആണ് അടുത്തത്..?

പൂക്കൾ പൂക്കും....എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാണത്..ഒരു സ്ലോ അഡിക്ഷൻ ആണ് ആ സോങ്...❤️

അടുത്ത പാർട്ടിൽ ഒരു പാട്ടിന്റെ Visual Narration ചെയ്തിട്ടുണ്ട്..

എന്തെ ഒന്നും മിണ്ടീല...ഗ്രാമഫോണിലെ സോങ് ആണെന്ന് തോന്നുന്നു...എന്തായാലും ദിലീപ് മൂവി ആണ്...ആ പാട്ട് ഒന്ന് എല്ലാവരും കേൾക്കുക...കുറച്ചു വരികൾ ഞാൻ വില്ലൻ 12 ൽ ഉപയോഗിച്ചിട്ടുണ്ട്..✌️

Athul • 22-08-2020 17:05

ഗ്രാമഫോണിലെ ആ പാട്ട് സൂപ്പറാണ്. അടുത്ത part റൊമാന്സിനു മുൻ‌തൂക്കം ഉണ്ടെന്ന് തോന്നുന്നു. അപ്പൊ പൊളിക്കും.പിന്നെ രാമപുരത്തിന്റെ മനോഹാര്യതയും കൂടി ആകുമ്പോൾ വേറെ ലെവൽ.
///നിന്നെ അറിയുന്നവർക്ക് നിന്നെ മനസ്സിലാക്കാൻ നിന്നെ മുഴുവൻ കാണണം എന്നില്ല……………നിന്റെ കണ്ണുകൾ തന്നെ ധാരാളം…………..അവൾ……///
ഈ ഡയലോഗ് രണ്ടാം തവണയാണ് ഈ കഥയിൽ കേക്കുന്നത്. ആദ്യം ഒരു സന്യാസി ഇപ്പൊ ലക്ഷ്മിയമ്മയും. സമാറിന്റെ ഫ്ലാഷ് ബാക്കും പ്രതേകിച്ചു അവന്റെ അമ്മയെക്കുറിച്ചു അറിയാനും കട്ട എക്സൈറ്റ്മെന്റ്.
അപ്പൊ പൊളിക്ക് മുത്തേ

വില്ലൻ • 22-08-2020 20:22

Another lie around there?

Triteya • 20-08-2020 12:24

The Target enna telugu dubbed movie kandittullath kond atrem goosebumps undayilla. But mwothathil pwoliiii

വില്ലൻ • 22-08-2020 07:43

Thanks Bro...?

നായകൻ ജാക്ക് കുരുവി • 23-08-2020 04:01

adhedhanu movie broo...?
Athadu ano?

Triteya • 27-08-2020 00:42

Athaduvinte dubbed version

വില്ലൻ • 19-08-2020 16:49

കൂട്ടുകാരന്റെ കൂട്ടുകാരന് കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്..അപകടത്തിന്റെ വക്കത്താണ് ഏറെക്കുറെ...ഹോം ക്വാറന്റിനിൽ ആണ്... നിങ്ങളുടെ പ്രാർത്ഥനയിൽ ഒന്ന് ഉൾപ്പെടുത്തുക...ഒന്നും വരാതിരിക്കട്ടെ...ആർക്കും ഒന്നും വരാതിരിക്കട്ടെ...രണ്ടുമൂന്നു ദിവസത്തിനുള്ളിൽ വില്ലൻ 12 എഴുതി തുടങ്ങും...✌️

Sparkling_spy • 19-08-2020 21:02

തീർച്ചയായും bro....
പ്രാർത്ഥന ഉണ്ടാകും ?

꧁༺അഖിൽ ༻꧂ • 19-08-2020 03:12

വില്ലൻ ഒരു രക്ഷ ഇല്ല ബ്രോ... 
കിടിലൻ ഭാഗം...  എനിക്ക് ഇതുവരെ വന്നതിൽ ഏറ്റവും ഇഷ്ട്ടപെട്ട ഭാഗം... 

ബ്രോയുടെ രാമപുരവും അടിപൊളി ആയിരുന്നു.. ❣️❣️
ഷാഹി ആൻഡ് സമർ... 
അവരുടെ എല്ലാം സീന്സും ഉഗ്രൻ... 

ഉറി പൊട്ടിക്കുന്ന ഭാഗം എനിക്ക് ഇഷ്ട്ടമായി... ❣️❣️

കഥ ഇപ്പോഴും ട്രാക്കിൽ ആയിട്ടില്ല...  ഇപ്പോഴും കുറെ മിസ്റ്ററി ഉണ്ട്...  വരുന്ന ഭാഗത്തിൽ വായിച്ചറിയാം.. ❤️❤️

അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ആണ് ബ്രോ ❣️❣️❣️

( Ra's al ghul പക്കാ ആയിട്ട് കണ്ടുപിടിച്ചല്ലേ ??)

സ്നേഹത്തോടെ
അഖിൽ

വില്ലൻ • 19-08-2020 16:45

Thanks Bro...❤️

അടുത്ത ഭാഗത്തിലും രാമപുരം ഉണ്ട്...ഷാഹി & സമർ..അവരുടെ സീൻസും നല്ലപോലെ ഉണ്ട്...?

മിസ്റ്ററി കുറേയൊക്കെ അടുത്ത രണ്ടുമൂന്ന് ഭാഗങ്ങളിൽ തീരാൻ തുടങ്ങും...അടുത്ത പാർട്ട് മിസ്റ്ററികളുടെ ഒരു കൂമ്പാരമായിരിക്കും..?

Ra'as Al Ghul...I am Big fan of Jocker?.. So The Dark Knight Trilogy is one of my favorite...I wished the Ra'as Al Ghul parts in Trilogy bit more...It was a Brilliant Characterisation...I really like silence being the big propagandist of Evil..☠️And i really like the way your story is going..?

Demon king • 19-08-2020 00:36

കമന്റിന് ഉള്ള റീപ്ലേ അവിടെ കിടപ്പുണ്ട്.?

വില്ലൻ • 19-08-2020 16:37

ഈ പേജിൽ മറുപടി ഇട്ടിട്ടുണ്ട്...അവിടെ റീപ്ലൈ തരാൻ സാധിക്കുന്നില്ല...പേജ് അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞുകളിക്കുന്നു..?

Dude • 18-08-2020 21:42

Polichu muthe ❤️❤️❤️❤️

വില്ലൻ • 19-08-2020 16:36

Thanks Bro...?

വടക്കൻ • 18-08-2020 19:42

വനത് നേരത്തെ തന്നെ കണ്ടിരുന്നു... പക്ഷേ വായിക്കാൻ സമയവും മനസ്സും വേണ്ടത് കൊണ്ട് മാറ്റി വെച്ച്... ആകെ ഉള്ള ശനി ഞായർ സ്വാതി കൊണ്ട് പോകും...  ഇന്ന് ഓഫീസിൽ ലീവ് ആകി ഇരിക്കുമ്പോൾ അണ് ഓർമ വന്നത് ഇരുന്ന് വായിച്ചു... ഒറ്റ വാക്കിൽ പറയാം ഈ ഭാഗത്തെ പറ്റി..

Breathtaking....

വില്ലൻ • 19-08-2020 16:36

സ്വാതി...അതാരാ...ഭാര്യയാണോ...?

Thanks Bro..?

കഥ വായിക്കാൻ എപ്പോ മൂഡ് തോന്നുന്നോ അപ്പൊ വായിക്കുക...That will always be the perfect time..❤️

വില്ലൻ • 18-08-2020 14:14

അടുത്ത പാർട്ട് എഴുതുന്നതിന് മുൻപ് എന്തോ ഇത്തവണ അഭിപ്രായം ചോദിക്കാൻ ഒരു തോന്നൽ.....

കാരണം വേറെ ഒന്നുമല്ല...നിങ്ങൾ ഓരോ തവണ വില്ലൻ വരുമ്പോഴും പ്രതീക്ഷിക്കുന്നത് കട്ട മാസും റോമാഞ്ചിഫിക്കേഷൻ ഒക്കെയാണ്...ബട്ട് അടുത്തഭാഗത്തിൽ അതില്ല എന്ന് പറയുന്നില്ല...പക്ഷെ കുറവാണ്...ഞാൻ കമന്റുകളിൽ മറുപടി കൊടുത്തപോലെ ആകെ കിളി പാറുന്ന സീക്വൻസുകൾ ആണ്.. ഭൂതവും ഭാവിയും വർത്തമാനവും ഒക്കെ നിങ്ങളുടെ ചിന്തകളെ ആകെ കുഴക്കും...

എന്താ ചെയ്യുക...മാസ്സ് സീൻസ് കുത്തിക്കേറ്റണോ അതോ നിങ്ങൾ ഓക്കേ യാണോ കിളി പറത്തൽ സീക്വൻസിൽ...

കിളി പറത്തുക എന്നത് കൊണ്ട് ഒരു കാര്യവുമില്ലാത്ത കാര്യങ്ങൾ എന്ന് പറയുക എന്നല്ല...പക്ഷെ അതിലെ ഓരോ വാക്കും ഈ കഥയിൽ വരും...✌️നിങ്ങൾക്ക് ചിന്തിക്കാനുള്ള അവസരം കൂടിയാണ്..?

കണ്ടവർ അഭിപ്രായം ഒന്ന് പറയുക..പ്ലീസ്

വടക്കൻ • 18-08-2020 19:43

കിളി പരക്കട്ടെ... അതല്ലേ രസം... മാസ് സീൻ തന്നെ വേണം എന്നില്ല... കിളി പറന്നലും മതി...

Sparkling_spy • 18-08-2020 19:49

Bro...  bro എന്ത് എഴുതിയാലും ഞങ്ങൾ സ്വീകരിക്കും... കിളി പോണ സീൻ ആയാലും രോമാഞ്ചിഫിക്കേഷൻ സീൻ ആയാലും കഥയുടെ എഴുതിനനുസരിച് എഴുതി പോവുക bro... 
പിന്നെ ഇങ്ങടെ കഥ അല്ലെ എന്ത് എഴുതിയാലും ഞങ്ങടെ കിളി പറക്കും...

കുറെ നാൾ ആയി ചോയ്ക്കണം എന്ന് വിചാരിക്കുവാ bro...  ഈൗ ഇടക്ക് ഇടക്ക് ഒരു മനു വരുന്നില്ലേ അതിന്റെ ഫ്ലാഷ് back ഒന്നും ഇതുവരെ കണ്ടില്ലലോ....
മനുന്റേം കുഞ്ചുണ്ണൂലിയുടെയും ഫ്ലാഷ് back കേൾക്കാൻ ഒരു കൊതി...  അതൊന്ന് വേഗം കൊണ്ടുവരുവോ.... ?

പിന്നെ bro ചോദിച്ചതിന് മറുപടി ഞങ്ങൾ പറഞ്ഞാൽ ശെരിയാവില്ല bro.... story full ഇങ്ങടെ മനസ്സിൽ ഉണ്ട്...  so u know how to handle it.... ?
ആർക്കും പിടി തരാതെ ഒഴുകുവല്ലേ നമ്മടെ വില്ലൻ... അവൻ അവന്റെ ഇഷ്ടത്തിന് അങ്ങട് പോട്ടെന്നേ...
We are waiting bro..... ?

കൊറോണ കണക്കുകൾ ഒക്കെ കൂടി കൊണ്ടിരിക്കുന്നു...  എല്ലാവരും safe ആണെന്ന് കരുതുന്നു.... ഞാൻ safe ആണ്...
Stay safe guys... ❣️
Stay safe bro... ❣️

പാവം പൂജാരി • 19-08-2020 13:02

വില്ലൻ ആക്ഷനും പ്രണയവും പ്രതികാരവും എല്ലാം ഒരു മാലയിലെ മുത്തുമണികൾ  പോലെ കോർത്തുകൊണ്ടു മുമ്പോട്ട് പോകുക. ഒരു പാർട്ടിലും ഏതെങ്കിലും ഒന്ന് മാത്രമായി ഒതുങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.
നിങ്ങളിൽ വായനക്കാരിലേക്ക് ഇറങ്ങി ചെല്ലാൻ സാധിക്കുന്ന നല്ലൊരു എഴുത്തുകാരനുണ്ട് എന്ന് തെളിയിച്ചു കഴിഞ്ഞതാണ്. ഇതുപോലെ തന്നെ മുന്നോട്ടു പോകുക. ഇതുവരെ ഉണ്ടായതു പോലെ വായനക്കാർ ഇരുകയ്യും നീട്ടി സ്വീകരിക്കും. എല്ലാ ഭാവുകങ്ങളും.

കാലൻ • 19-08-2020 19:53

Bro Ni എന്താ എഴുതാൻ വിജരിക്കുന്നെ അത് എടുത്ത് കാച്ച് മുത്തെ

നമ്മളിലെ കട്ട supportin ❣️⚡

Demon king • 18-08-2020 07:48

സമർ- യാഷ്

അബുബക്കർ ഖുറേഷി- മോഹൻ ലാൽ

കുഞ്ഞേട്ടൻ- മ്മടെ മണിചേട്ടൻ

ഷാഹി - റിദ്ധി കുമാർ

ആത്രേയ- സൂര്യ

ഹാ....

നല്ല ഫാന്റസി മൂവി ആണ് മനസ്സിൽ ഓടിക്കൊണ്ടിരിക്കുന്നത്....

വില്ലൻ • 18-08-2020 14:08

ഞാൻ നിന്റെ മുൻപത്തെ കമന്റിന് ഒരു റിപ്ലൈ ഇട്ടിരുന്നു പോയ് നോക്ക്..?

റിഥി കുമാർ ആരാ...?

നിരഞ്ജന ദാസ്-
ബാലഗോപാൽ-
ഗംഗാധരൻ-
ലക്ഷ്മിയമ്മ-
അഹമ്മദ് ഖുറേഷി-
വില്ലൻ-

Fill in the blanks....???

Demon king • 19-08-2020 00:23

Riddhi Kumar pranaya മീനുകളുടെ കടൽ എന്ന സിനിമയിലെ നായിക ആണ്.ഷാഹിയുടെ കുറുമ്പും കളിയും സംസാരവും ഒക്കെ വച്ച് സങ്കൽപ്പിച്ചു നോക്കുമ്പോൾ ആ നടിയെ ആണ് ഓർമ വരുന്നത്.

പിന്നെ നിരഞ്ജന ദാസ് . വേറെ ആരും അല്ല മമ്ത മോഹൻ ദാസ്

ബാക്കി ചാരക്ടർസ് ഒക്കെ ബ്ലാങ്ക് ആണ്. ഇപ്പൊ കുഞ്ചാക്കോ ആയാൽ കുറച്ചു കഴിഞ്ഞാൽ കുഞ്ഞിക്ക ആവും. അത്ര തന്നെ...

Demon king • 19-08-2020 00:33

നേരത്തെ അയച്ച കമന്റിന്റെ റീപ്ലേ വായിച്ചു ട്ടോ.... എന്തോ ഇന്ന് നല്ല മൂഡ് ഓഫ് ആയിരുന്നു. ഇപ്പൊ കുറച്ച് ബെറ്റർ ആയി.

വില്ലൻ • 19-08-2020 16:34

സത്യം പറഞ്ഞാൽ ഷാഹി എന്ന കഥാപാത്രത്തിന് എനിക്ക് ഒരു മുഖം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല...എനിക്ക് ഇടയ്ക്ക് കാജൽ ന്റെ മുഖം തോന്നിയിരുന്നു...പക്ഷെ എനിക്ക് അതിൽ ഉറപ്പിക്കാനും സാധിച്ചിട്ടില്ല...?

പ്രണയ മീനുകളുടെ കടൽ കാണാൻ ഞാൻ തിയറ്ററിൽ പോയിരുന്നു...എനിക്ക് ഈ പറഞ്ഞ നടിയെ അല്ലാതെ വേറെ ഒന്നും ഇഷ്ടപ്പെട്ടില്ല..പിന്നെ പോയത് വേറെ ഒരു പരിപാടിക്ക് ? ആയത് കൊണ്ട് അത്ര സീൻ തോന്നിയില്ല...?

ഞാൻ ബ്രോ അവിടെ ഇട്ട കമന്റ് വായിച്ചിട്ടുണ്ട്...മാപ്പ് ഒന്നും പറയല്ലേ...കഥയ്ക്ക് അനിവാര്യമായിരുന്നു എഴുതിയ ഓരോ വാക്കും...അങ്ങനെ ഓരോ വാക്ക് ഉപയോഗിച്ചത് കൊണ്ടാണ് കണ്ണീർ വന്നത്...Actually എന്റെ ഒരു ഫ്രണ്ട് ന് കാൻസർ ഉണ്ടായിരുന്നു And he is no more...അവനായിരുന്നു മനസ്സിൽ മുഴുവൻ...അത് കണ്ണീരിന്റെ ആക്കം കൂട്ടി..

Mr.ഭ്രാന്തൻ • 18-08-2020 04:57

Uff അഡാർ... ഇതെന്തോന്നെഡേയ്യ്...

മനുഷ്യൻ ഹൃദയം പൊട്ടി മരിക്കുവല്ലൊ ??

വില്ലൻ • 18-08-2020 14:05

ഭ്രാന്താ...

നീ അടുത്ത പാർട്ടിൽ വാ...ഹൃദയം പൊട്ടി അല്ല തല പൊട്ടിച്ചു ഞാൻ കൊല്ലും...??

Akhori • 17-08-2020 22:04

ശരിക്കും enjoy ചെയ്തു കിടിലം പറയാൻ വാക്കുകളില്ല

വില്ലൻ • 18-08-2020 14:03

Thanks Bro...?

EZiO • 17-08-2020 20:43

Enta ponnooo ee bhagam aanu adyam aayi kandatu. Comment okke kandu vaayichu tudangii... Onnum parayaan pattanillaa atra poli... First part mutal vaayichu ippazha nirthiyaa... Enta ponnooo oru cinema kanda polum kittatta feeel kitty. Villan ta prakadanathinu wait cheyyanu.. Action um romance elllam ore poli.. Ini next part nu aayi wait cheyyanu...

വില്ലൻ • 18-08-2020 14:03

Thanks Bro...?

Surely it will come soon and also its a different experiment in Villain 12?

Oru paavam pravasi • 17-08-2020 17:33

Like kanddu villan vayichu kili poi eirikkunna njan

വില്ലൻ • 18-08-2020 14:02

പോയ കിളികളെ ഒക്കെ പിടിച്ചുവെയ്ക്ക്...അടുത്ത പാർട്ട് കിളി പറത്താനായിട്ടുള്ളതാണ്..?

Frnd • 17-08-2020 16:30

Villain is really a different version of fight against evil

വില്ലൻ • 18-08-2020 14:01

Its the fight of Evils brother..?

Thanks Bro..?

MS • 17-08-2020 02:50

ബ്രോ..
മായതുള്ളികിലുക്കം വല്ല പ്രോഗ്രസ്സും ഉണ്ടോ

വില്ലൻ • 18-08-2020 14:01

മഴത്തുള്ളികിലുക്കം കുറച്ചു വൈകും...അത് മൂന്ന് പാർട്ട് ആക്കിയെഴുതാനാണ് ഉദ്ദേശിച്ചിരുന്നത്...പക്ഷെ ഇനി അത് ഒറ്റ പാർട്ട് ആയി മുഴുവനായും എഴുതിയിട്ടേ സബ്മിറ്റ് ചെയ്യൂ...അത് കുറച്ചു കുറെ ഉള്ള സ്റ്റോറി ആണ്.. സൊ വൈകും..✌️

Devil • 17-08-2020 01:05

Mazhathulli kilukkam continue cheyyoooo plzzz

വില്ലൻ • 18-08-2020 14:01

മഴത്തുള്ളികിലുക്കം കുറച്ചു വൈകും...അത് മൂന്ന് പാർട്ട് ആക്കിയെഴുതാനാണ് ഉദ്ദേശിച്ചിരുന്നത്...പക്ഷെ ഇനി അത് ഒറ്റ പാർട്ട് ആയി മുഴുവനായും എഴുതിയിട്ടേ സബ്മിറ്റ് ചെയ്യൂ...അത് കുറച്ചു കുറെ ഉള്ള സ്റ്റോറി ആണ്.. സൊ വൈകും..✌️

MR. കിംഗ് ലയർ • 17-08-2020 00:44

മാസ്സ്... കൊലമാസ്സ്.... ???

വില്ലൻ.. പേര് പോലെ ഗംഭീരം......

കഥ വായിക്കാൻ മടിയാണ്...വില്ലന്റെ വായനയും മാറ്റിവെച്ചതാണ്.. പക്ഷെ മ്മടെ ലാലേട്ടൻ ലൂസിഫർ ചതിച്ചു....
അതുകൊണ്ട് ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു... ഉഫ് ഇജ്ജാതി രോമാഞ്ചിഫിക്കേഷൻ ?????

കഥയിലെ വില്ലൻ ആയ നായകന്റെ രംഗപ്രേവശ്യം... അതിനാണ് ഇനിയുള്ള കാത്തിരിപ്പ്.

കാത്തിരിക്കുന്നു സംഭവബഹുലമായ ഭാഗങ്ങൾ വായിച്ചു ആസ്വദിക്കാൻ.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

വില്ലൻ • 18-08-2020 13:59

Thanks Bro...?

Adutha part mass um romanjification scenes okke kuravayirikkum tto..?

❤❤Nairobi ❤❤ • 17-08-2020 00:09

Telugu cinemayilae scenes ozhivakkiyal sambhavam vaerae level. Onnurandu vattam kanda movie ayathukondanu. Athokkae mashintae ishttam. Adutha bhagathinayi wait cheyunnu. Bye bro & take care

വില്ലൻ • 18-08-2020 13:58

Thanks Bro..?

And u too take care❤️

Rs • 16-08-2020 22:50

Ennu varum bro adutha part katta waiting adippikalle.helth ok annennu arinjathil santhosham.pettannu thanne ittekane muthee

വില്ലൻ • 18-08-2020 13:57

Thanks Bro...?

Njan ezhuth thudangiyittilla...I will try to make it soon..✌️

꧁༺അഖിൽ ༻꧂ • 16-08-2020 21:36

വില്ലൻ ബ്രോ... 
ഞാൻ വായിച്ചിട്ടില്ല...
ഇന്ന് വായിച്ചിട്ട് റിവ്യൂ തരാം ❣️❣️

വില്ലൻ • 16-08-2020 21:53

ഓക്കേ ബ്രോ..✌️

ഞാൻ ആദിത്യഹൃദയവും വായിച്ചിട്ടില്ല...ഒരു ന്യൂ ടാബ് ൽ കൊണ്ടുപോയി ഇട്ടിട്ടുണ്ട്...പക്ഷെ മൈൻഡ് പ്പോ അത് വായിക്കാൻ പറ്റിയ മൂഡിൽ അല്ല...ഒന്ന് ഫ്രീ ആവട്ടെ എന്ന് കരുതി ഇരിക്കാണ്..☺️

꧁༺അഖിൽ ༻꧂ • 17-08-2020 01:41

Bro ippo thanne vayichu kazhinjullu...  njan morning review idam... 
Goodni8

വില്ലൻ • 18-08-2020 13:56

?

Aks • 16-08-2020 20:01

എല്ലാ ഭാഗവും ഒറ്റയിരിപ്പിനു വായിച്ചു തീർത്തു....action packed....
Waiting....

വില്ലൻ • 16-08-2020 21:51

Thanks Bro...?

It will come soon..✌️

വേട്ടക്കാരൻ • 16-08-2020 17:13

മച്ചാനെ ഒരുരക്ഷയുമില്ല കടിലോൽകിടിലം.സൂപ്പർ,ഈ പാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു.എന്താആക്ഷൻ അടിപൊളി.ഷാഹിയുമായുള്ള റോമാൻസും
സൂപ്പറായിട്ടുണ്ട്.

വില്ലൻ • 16-08-2020 19:48

Thanks Bro...❤️

അടുത്ത ഭാഗം ആക്ഷൻ കുറവും റൊമാൻസ് കൂടുതലും ആണ് ട്ടോ..?✌️

Niharika's love • 16-08-2020 12:41

പൊന്നോ ത്രില്ലടിച്ച് മരിച്ച്.... ?
ലവ് you ചക്കരെ...
???
കട്ട waiting for next part

വില്ലൻ • 16-08-2020 21:49

Haha.... Thanks Bro..?

Adutha bhagam kili parathi kollam??

tOpZz • 16-08-2020 12:23

Ente ponnu brw kalakii ?? adhyathe 2-3 pages maatram prasangam vecha pole indarnnu.. pne aanu brw ??????? odukathe energy kittiya pole thonni..... apo adutha part engane indavum nnu aalojikan polum vayya brw....❤️❤️❤️❤️❤️❤️❤️❤️❤️

വില്ലൻ • 16-08-2020 19:47

Thanks Bro...❤️

അടുത്ത പാർട്ട് ഇങ്ങനെ ഒന്നും അല്ല...മാസ് വളരെ കുറവാണ്...കൂടുതലും റൊമാൻസ്....പിന്നെ അതിനേക്കാൾ Mind tricking sequences aan...?✌️

tOpZz • 17-08-2020 15:12

super brw njn waiting aaneee

അനു • 16-08-2020 10:53

വില്ലൻ...
   

    എന്താ പറയാനാ കെട്ടിപിടിച്ചു ഒരു ഉമ്മ തരട്ടെ. രോമാഞ്ചം അതാണ് അവസ്ഥ.

അധികം വൈകാതെ ബാക്കി ഭാഗം വരുമെന്ന് പ്രേതീക്ഷയോടെ

സ്വന്തം

അനു

വില്ലൻ • 16-08-2020 19:44

മ്മേ....വേണ്ടാ.....

ഗോ കൊറോണ...??

Thanks for the love..❤️

അടുത്ത പാർട്ട് അധികം വൈകാതെ എത്തിക്കാം..?

rashid • 16-08-2020 09:53

അടിപൊളി, കഥ കൂടുതൽ ഉഷാറായിക്കൊണ്ടിരിക്കുന്നു,  മൂപ്പന്റെയും, ഹിദായത്തുള്ളയുടെയും സീൻ ഒരു idea കിട്ടിയില്ല, വില്ലൻ ആരാ?  സമർ ആണോ?  അബൂബക്കർ ആണോ?
ഉത്സവ പറമ്പിലെ ഫൈറ്റ് super ആരുന്നു, ഷാഹിയെ തൊടാൻ പറഞ്ഞപ്പോൾ ഷാഹി കൈ നീട്ടി കൊടുത്തത് കലക്കി, കാരണം അവൾക്ക് അറിയാം ഒന്ന് തൊടാൻ പോയിട്ട് ഒരു തരി മണൽ പോലും അവള്ടെ ദേഹത്ത് വീഴാൻ സമർ സമ്മതിക്കില്ല എന്ന്. ചെകുത്താന്റെ മുന്നിൽ നിരഞ്ജനയുടെ ജയമൊക്കെ m എത്രത്തോളം ഉണ്ടാകുമെന്ന് നമ്മക്ക് അറിയാലോ. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

വില്ലൻ • 16-08-2020 19:42

ബ്രോ റൊമാൻസിന്റെ ആൾ ആണല്ലേ...അടുത്ത പാർട്ട് ബ്രോയ്ക്ക് പറ്റിയതാണ്...?

അടുത്ത പാർട്ട് വൈകാതെ എത്തിക്കാം..✌️

visakh • 16-08-2020 09:41

ശെരിക്കും ഒരു kgf മോഡൽ. അടിപൊളി ബ്രോ കുറേ പറയണം എന്നുണ്ട് പക്ഷേ ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല. പിന്നെ സമറിന് തന്റെ ഇഷ്ടം ഷാഹിയോട് പറയാനും പറ്റുന്നില്ല ഷാഹിക്കാനെങ്കിൽ അത് സമറിന്റെ അടുത്ത് നിന്ന് കേൾക്കാൻ കൊതിച്ചിരിക്കുവ. ഹോ..അതൊന്നും പറഞ്ഞാൽ മനസ്സിലാവത്തില്ല വേറെ ഒരു ഫീലിംഗ് ആണ്. ബ്രോ അവരുടെ പ്രണയം തുറന്നു പറയാൻ വേണ്ടി ഇരിക്കുന്ന മുഹൂർത്തം ഉണ്ടല്ലോ ഇത്രേം നാള് നമ്മളെ പിടിച്ച് ഇരുത്താൻ പറ്റിയ ബ്രോ ആണ് മരണ മാസ്സ്. പിന്നെ മിക്ക പ്രണയ കഥകളിലും ഇഷ്ടം തുറന്ന് പറയുന്നത് വരെ അതിന് ആയുസ്സ് ഉള്ളൂ അത് കഴിഞ്ഞാൽ പിന്നെ കണക്കാ ബ്രോ അങ്ങനെ ആക്കാതെ മാസ്സ് ആക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അപ്പോൾ ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

വില്ലൻ • 16-08-2020 21:51

ആ കാര്യം ഞാൻ ഏറ്റു... ഈ അടുത്ത കാലത്തൊന്നും ഞാൻ അവരെ കൊണ്ട് പരസ്പരം ഇഷ്ടം പറയിപ്പിക്കില്ല... ഡൺ...?✌️

Thanks Bro..❤️

Black panther • 16-08-2020 09:19

❤️❤️❤️❤️❤️

വില്ലൻ • 16-08-2020 19:40

❤️❤️❤️❤️

dragons ? • 16-08-2020 02:53

നമിച്ചു മൊനെ ...........????
ഞങ്ങളെ എല്ലാവരെയും വേറെ ലോകത്തേക്ക് എത്തിച്ചു

അത്രയ്ക്കും അതിമനോഹരമായിട്ടാണ് നിങ്ങ ൾ  ഈ പാർട്ട് കംപ്ലീറ്റ് ചെയ്തിട്ടുള്ളത്

അതുപോലെ തന്നെ ആ സ്ഥാലത്തിന്റെ ഭാഗം കന്നഡ ആക്ടർ മഹേഷ് ബാബുവിന്റെ സിനിമയിലുള്ളതല്ലേ ??????

എന്തായാലും എല്ലാം കൂടെ ആയപ്പോൾ വേറെ ലെവൽ ആയിട്ടോ

അടുത്ത പാർട്ടിന് വേണ്ടിയിട്ട് നല്ല കട്ട വെയ്റ്റിംഗ് ആണുട്ടോ

ലവ് യു ഉമ്മാ ?????????????

??????????????❤️❤️❤️❤️❤️❤️❤️

???????❤️❤️❤️❤️❤️❤️????❤️❤️❤️❤️

❤️???????❤️❤️❤️?????❤️❤️?❤️?????

വില്ലൻ • 16-08-2020 19:33

Thanks Bro..?

ഹഹാ...അടുത്ത പാർട്ടിൽ നമുക്ക് എഴുലോകവും ചുറ്റിക്കണ്ട് വരാനുണ്ട്...?✌️

അതെ...അത് മഹേഷ് ബാബു മൂവിയാണ്..

അടുത്ത പാർട്ട് ഇത്രയും വൈകാതെ വരും..✌️

നീല കുറുക്കൻ • 16-08-2020 02:49

എന്താ പറയാ~? എങ്ങനാ പറയാതിരിക്കുക~?

കഥ വായിച്ച  സ്ഥിതിക്ക് പറയാതെ പോവാനും വയ്യ.. കമെന്റുകൾ വായിച്ചപ്പോ എനിക്കായി ഇനിയൊന്നും പറയാനുമില്ല.. എന്തായാലും പുതിയ കിളികൾക്ക് ഓർഡർ കൊടുത്തിട്ടുണ്ട്.. അടുത്ത പാർട്ട് വരുമ്പോൾക്കും.. ☺️

ഗുരുക്കൾ പൊളിച്ചു.  നല്ല ഫീൽ ഉണ്ടായി.. കഷ്ടപ്പെടുന്നതിന് കാര്യമുണ്ടെന്ന് വെച്ചോ.?

വേറൊന്നും പറയുന്നില്ല.. കാത്തിരിക്കുന്നു അടുത്ത പാര്ടിനായി. 

NB: മുമ്പേയുള്ള ഒരു ഡൗട്ട് ഉണ്ട്.. മനുവിനെ അബുബക്കർ എടുത്തു വളർത്തിയതാണോന്ന്.. ?

വില്ലൻ • 16-08-2020 19:31

ഹഹ...

കിളികൾ ഉറപ്പായും വേണം...അടുത്ത പാർട്ട് ന്ന് പറഞ്ഞാൽ ആകെ ആശ്വാസത്തിന് റൊമാൻസ് മാത്രമേ ഒള്ളു...ബാക്കിയെല്ലാം..?

Let it be a Secret..?

Rahul PV ? • 16-08-2020 02:01

ഈ ഭാഗത്തിന്റെ തുടക്കം മുതൽ മനോഹരം ആയിരുന്നു ബിസ്ക്കറ്റ് കച്ചവടം ആണെന്ന് പറഞ്ഞപ്പോ ഇരുപതാം നൂറ്റാണ്ടിലെ ലാലേട്ടന്റെ രംഗം ഓർമ വന്നു ???

അത് കൊണ്ട് തന്നെ തുടർന്ന് വായിക്കാൻ ഭയങ്കര ആവേശം ആയിരുന്നു????

ഇത്തവണ ആക്ഷൻ കുറവ് ആയത് കൊണ്ട് പകരം റോമാൻസും ഇൻവെസ്റ്റിഗേഷനും ആണ് കൂടുതലായി കാണാൻ കഴിഞ്ഞത്?

ഒരു മാസ് ചിത്രത്തിൽ പോലും കാണാൻ പറ്റാത്ത കാഴ്ചയാണ് കുഞ്ഞുണ്ണൂലിയുടെ നാട്ടിലൂടെ പോയപ്പോ കാണാൻ കഴിഞ്ഞത് ഗ്രാമീണ ഭംഗിയും നന്മയും ആഘോഷങ്ങളും ഓക്കേ ചേർന്നപ്പോൾ രംഗം കളറായി ❤️❤️

കലം തല്ല് മത്സരം കണ്ടപ്പോ ശരിക്കും ബുദ്ധി രാക്ഷസനെ നേരിട്ട് കണ്ട അതേ അനുഭവം മനസ്സിലൂടെ കടന്നുപോയി ആ സന്തോഷിന് 2 എണ്ണം കൊടുക്കുമെന്ന് കരുതി ഇനി സമയം ഉണ്ടല്ലോ പോകുന്നതിനു മുൻപ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു??

പിന്നെ ലക്ഷ്മിയമ്മ എങ്ങനെയാണ് സമറിനെ മനസ്സിലാക്കിയത് എന്നത് അൽഭുതം തന്നെയാണ് അവനോടുള്ള ഭയം മാറി അവിടെ വിശ്വാസം കടന്നുവരും എന്ന് കരുതുന്നു കാരണം ഷാഹിയെ അവന് നഷ്ടമാകാതെ ഇരിക്കാൻ ലക്ഷ്മിയുടെ സമ്മതം കൂടി വേണമല്ലോ?

ശരിക്കും ഈ ഭാഗം വായിച്ചപ്പോ എനിക്ക് തന്നെ കഥ മാറിയോ എന്ന് തോന്നിപ്പോയി കാരണം സീരിയസ് ആയി കഥ എഴുതുന്ന,ഇടയ്ക്ക് മാത്രം പ്രണയം ചേർക്കുന്ന വില്ലന് അതിൽ നിന്ന് മാറ്റം വന്നതിലാണ് എനിക്ക് അൽഭുതം കാരണം പ്രണയം കൂടാതെ പലപ്പോഴും തമാശയും കലർന്നത് കാണാൻ സാധിച്ചു രാജേന്ദ്രൻ സമറുമായി  അടിയുണ്ടാക്കി വന്നപ്പോ അവിടെ നിന്ന് രക്ഷപ്പെട്ട് ഓടുന്ന  ഗുണ്ടയുടെ എനിക്ക് തന്നെ 500  രൂപ തിരിച്ച് തന്നോളാം എന്ന് പറഞ്ഞത് ഒക്കെ വളരെ  ആസ്വാദ്യം ആയി ???

നമ്മുടെ കുഞ്ഞൂട്ടനെ കാണാത്തതിൽ നല്ല വിഷമം ഉണ്ട് കേട്ടോ ആകെ 2 ഡയലോഗ് അടിച്ച് ചെക്കൻ പോയി ??

കുഞ്ഞുണ്ണൂലിക്ക്‌ സമറിന്റെ കാര്യത്തിൽ നല്ലത് പോലെ possessiveness ഉണ്ടെന്ന് മനസിലായി അതൊക്കെ വളരെ നന്നായി കാണാൻ കഴിഞ്ഞു പിന്നെ നിരഞ്ജന അവനെ പിടിച്ചാലും ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി???

പിന്നെ യഥാർത്ഥ വില്ലനെ കുറിച്ച് അധികം പറയുന്നില്ലല്ലോ അതെന്താ അവസാനം ആണ് അവനെ കൊണ്ടുവന്നത് അത് കണ്ടപ്പോ ലൂസിഫറിൽ ലാലേട്ടൻ അബ്രാം ഖുറേഷി എന്ന് പറയുന്ന സീൻ ഓർമ വന്നു???

കട്ട ലാലേട്ടൻ ഫാൻ ആയത് കൊണ്ട് തന്നെ ഈ ഭാഗം ഒക്കെ വന്നപ്പോൾ പറഞ്ഞ് അറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നി കൂടാതെ സന്ദർഭത്തിന് അനുസരിച്ച് ഉള്ള bgm കൂടി ആയപ്പോ മൊത്തത്തിൽ പറഞ്ഞാല് ഈ ഭാഗം വായിച്ച് തീർന്നപ്പോൾ ഒരു ബ്രഹ്മാണ്ഡ ചിത്രം കണ്ട് തീർന്നത് പോലെ തോന്നി ???

വില്ലൻ • 16-08-2020 19:28

ഇരുപതാം നൂറ്റാണ്ട്..?

ആക്ഷൻ അടുത്ത ഭാഗത്തിൽ വളരെ കുറവാണ് ബ്രോ...രോമാഞ്ചിഫിക്കേഷൻ സീൻസും ഉണ്ടാകില്ല...അടുത്ത ഭാഗം ഒരു പരീക്ഷണമാണ്..കൂടുതലും റൊമാൻസ്,കിളി പറത്തൽ സീക്വൻസുകൾ ആണ്... ഞാൻ ഇതുവരെ തയ്യാറാക്കി വെച്ച സീക്വൻസുകളിൽ ആകെ മൂന്ന് മാസ്സ് സീൻ ആണുള്ളത്...അതും കുറച്ച് different ആണ്...?

എനിക്ക് ഗ്രാമങ്ങൾ ഭയങ്കര ഇഷ്ടമാണ് ബ്രോ..ആ ഒരു അന്തരീക്ഷം തന്നെ വേറെ ലെവൽ ആണ്.. ഞാൻ താമസിക്കുന്നതും Retired life ചിലവഴിക്കാൻ ആഗ്രഹിക്കുന്നതും ഗ്രാമങ്ങളിലാണ്...പ്രകൃതിയോട് വളരെയധികം ചേർന്ന് നിൽക്കുന്ന ഗ്രാമങ്ങളിൽ..❤️

കലം തല്ല് ട്രിക്ക് അടുത്ത ഓണപരിപാടികൾ നടക്കുന്ന അന്ന് ഒന്ന് ട്രൈ ചെയ്തുനോക്ക്...ന്നാ പിന്നെ നാട്ടിൽ പൊളി ഇമേജ് ആകും...?✌️

സത്യം പറഞ്ഞാൽ അടുത്ത ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ ഒരു സീരിയസ് അല്ലാത്ത നിമിഷങ്ങൾ കിട്ടാൻ കൊതിക്കും...സൊ അത് ഇപ്പൊ തന്നെ തീർക്കാനാണ്..

അങ്ങനെ അല്ല പറഞ്ഞത്...നിരഞ്ജനയുടെ ഭയത്തിൻറെ ആഴം ആണ് പറഞ്ഞത്..ഇതിനുമുൻപ് ആ റാഫിയുടെയും ആ മൂന്ന് പേര് പറയാതിരുന്ന ആളുകളുടെയും സീക്വൻസിൽ പറഞ്ഞിട്ടുണ്ട്..."ഒന്നാമൻ അവനെ കീഴടക്കുന്നത് ആലോചിച്ചപ്പോൾ മറ്റു രണ്ടുപേർ അവന്റെ മുന്നിൽ എങ്ങനെ തലയുയർത്തി നിൽക്കും എന്നാണ് ആലോചിച്ചത്..." നിരഞ്ജന സമറിനെ ഒന്നും ചെയ്യില്ല എന്ന് ഒരിക്കലും കരുതരുത്..നിരഞ്ജന ധീരയായ ഒരു പോലീസ് ഓഫീസറാണ്..

സ്നേഹിക്കുന്നവർ തമ്മിൽ എന്നും ഒരു ചെറിയ possessiveness ഉണ്ടാകും...ഷാഹിക്ക് തീർച്ചയായും അതുണ്ട്..

വില്ലൻ തകർക്കാൻ പോണുള്ളൂ..✌️

Thanks Bro...?

Rahul PV ? • 17-08-2020 10:52

????

Nairobi • 16-08-2020 01:44

Machane........

  Oru rekashayum ellllla powli.... ?
  Powli ennnnn paranjal oru onnnonnara powli
 
  Njan oru divasam kond thanne ellla partum vayich
  Kazhinju...
   
Adipoli story bro....
Sherikum romanjam varum
Next pettan tharan pattumo ennnna nokk machaaaaa.....

            I'm waiting...........

വില്ലൻ • 16-08-2020 19:12

Thanks Nairobi..?
You were dead?..just kidding??

അടുത്ത പാർട്ട് കുറച്ച് different ആണ്...കൂടുതലും mind tricking sequences ആണ്... അതുകൊണ്ട് എഴുതാൻ കുറച്ചു ടൈം എടുക്കും...?

Very much thanks for ur good compliments..❤️

വിശ്വാമിത്രൻ • 16-08-2020 01:11

Super

വില്ലൻ • 16-08-2020 19:05

Thanks Bro..?
I like your name..❤️?

JERRY • 16-08-2020 00:37

Muthey nice story

വില്ലൻ • 16-08-2020 19:04

Thanks Bro...?