← Back to വില്ലൻ 11 [വില്ലൻ]

Comments

വില്ലൻ 11 [വില്ലൻ] · approved reader discussion

Sparkling_spy • 15-08-2020 11:52

എന്തുന്ന മനുഷ്യ ഇത് ഇങ്ങള് ഞങ്ങളെ tension അടിപ്പിച്ചു കൊല്ലാൻ വേണ്ടി ഇറങ്ങിയേക്കണതാണോ..... ? എന്റെ പോയ കിളി രണ്ടെണ്ണം എങ്കിലും തിരിച്ചു വരുവോന്നു നോക്കട്ടെ...  ഇതിപ്പോ എങ്ങോട്ടാ പോണെന്നു ഒരു പിടിയും തരുനില്ലലോ...  bgm പക്കാ സെറ്റ് ആട്ടോ...  currect feel കിട്ടുന്നുണ്ട്....  full രോമാഞ്ചം.... ഗുരുക്കൾ പറയണകെട്ടിട്ടു രോമം ഒക്കെ എണീറ്റു നിന്ന് ഡാൻസ് കളിക്കുവാരുന്നു.... execellent  creation bro.... ????എനിക്ക് കൂടുതൽ ഒന്നും പറയാനില്ല ഞാൻ ദേ ഇതിന്റെ extream ഫീൽ il ഇരിക്കുവാ ??

വില്ലൻ • 15-08-2020 19:20

So nice to hear bro..?
Appo gift mosham aayilla lle...?

ഗുരുക്കളെ പാർട്ട് എഴുതാൻ ഞാൻ മൂന്നാല് ദിവസം ഇരുന്നിട്ടുണ്ട് ബ്രോ...ഹാപ്പി..ഹാപ്പി...ആ ഭാഗത്തിന് പ്രശംസ കിട്ടുമ്പോൾ...?

പോയ കിളികളെ പിടിച്ചു വെക്കണേ...അടുത്ത പാർട്ട് പക്കാ നോളൻ മൂവി പോലെയാണ്...വെറും കിളി പറത്തൽ മാത്രം...?

Sparkling_spy • 15-08-2020 19:35

ന്നാ ഞാൻ prepare ആയി ഇരിക്കാം bro...
ഇങ്ങടെ story വായിക്കുമ്പോ എന്തും നേരിടാൻ തയ്യാറായിട്ടുവേണ്ടേ ഇരിക്കാൻ....

Gift ഇത്രേം ഉണ്ടേൽ ഇനി ഞാൻ ഇടക്കിടക്ക് മേടിച്ചോളാം....
പിന്നെ കിളികൾ കുറച്ചൊക്കെ തിരിച്ചു വന്നിട്ടുണ്ട്ട്ടോ ???

Sanju • 15-08-2020 11:40

ആഹാ വന്നല്ലോ...... വായിച്ചിട് ബാക്കി parayatta

വില്ലൻ • 15-08-2020 19:16

Ok bro..❤️

കാന്താരി • 15-08-2020 11:37

കിളി പോയല്ലോ മുത്തേ ????

വില്ലൻ • 15-08-2020 19:16

Haha....Adutha part n munp poya kilikale okke pidichu vekk....enikk kurachum koodi parathanund..?

Thanks Bro...?

Chithra3 • 15-08-2020 10:33

❤️❤️❤️

വില്ലൻ • 15-08-2020 19:15

❤️

꧁༺അഖിൽ ༻꧂ • 15-08-2020 10:17

❣️❣️

വില്ലൻ • 15-08-2020 19:14

❤️

Jackson • 15-08-2020 10:04

3rd

വില്ലൻ • 15-08-2020 15:18

❤️

രാജാവിന്റെ മകൻ • 15-08-2020 10:02

First??

കാലൻ • 15-08-2020 10:02

Ath poyi Mone?

രാജാവിന്റെ മകൻ • 15-08-2020 11:39

Idea chathichu ashaneaa??

വില്ലൻ • 15-08-2020 15:17

Port cheyy muthe...idea katta shokam aane...

ഞാനും ഒരു വർണപട്ടമായിരുന്നു??

കാലൻ • 15-08-2020 17:19

ഞാനും ഒരു വർണപട്ടമായിരുന്നു??

ഇപ്പൊ ജിയോ അക്കി?

രാജാവിന്റെ മകൻ • 15-08-2020 20:34

???

കാലൻ • 15-08-2020 10:01

❣️

വില്ലൻ • 15-08-2020 15:17

❤️