വില്ലൻ 12 [വില്ലൻ]
📝 Ongoing
👁 695.5K views ❤ 3K likes 💬 326 comments
വില്ലൻ 12
Villan Part 12 | Author : Villan | Previous Part
കുറച്ചു വാക്കുകൾ...............പറയണം എന്ന് തോന്നി................കേൾക്കാനുള്ള മനസ്സ് ഉണ്ടാവുക...................കൊറോണ.....................
മൂന്നാല് മാസങ്ങൾ മുൻപ് ഈ പേര് കേൾക്കുമ്പോ ഒരു പേടി ഉള്ളിലേക്ക് വരുമായിരുന്നു................
പക്ഷെ ഇപ്പൊ.....................
പേടി മാറിയിരിക്കുന്നു...............ജാഗ്രത കുറഞ്ഞിരിക്കുന്നു...................
പക്ഷെ പേടി വേണം..............ചിലപ്പോ നമുക്ക് ഒക്കെ നല്ല ആരോഗ്യം കാണും.............അതുകൊണ്ട് തന്നെ കൊറോണ വന്നാലും സിമ്പിളായി നമ്മൾ രക്ഷപ്പെടും എന്നൊരു വിശ്വാസം ഉണ്ടാകും.................
പക്ഷേ അങ്ങനെയാണോ വീട്ടിൽ ഉള്ളവരുടെ സ്ഥിതി......................
അമ്മയ്ക്കും അച്ഛനും അമ്മമ്മയ്ക്കും അച്ഛച്ഛനും മക്കൾക്കും ഒന്നും നമ്മുടെ അത്ര ആരോഗ്യം ഉണ്ടാകണം എന്നില്ല...................
നമ്മൾ ഈ കോറോണയും വാങ്ങി വീട്ടിൽ കൊണ്ടുപോയി ദുർബലരായ ഇവർക്ക് ദാനം ചെയ്താലുള്ള അവരുടെ സ്ഥിതി ആലോചിച്ചിട്ടുണ്ടോ.....................
നമ്മൾ കാരണം നമ്മുടെ മാതാപിതാക്കളോ മക്കളോ മുത്തശ്ശിയോ മുത്തശ്ശനോ മറ്റു ബന്ധങ്ങളോ മരണത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥ വന്നാൽ.......................
ഭയമാണ്...............വല്ലാത്ത അസ്വസ്ഥയാണ്................ഉറക്കം കിട്ടില്ല...................കരഞ്ഞു പോകും......................
💬 Comments
View all comments