← Back to വില്ലൻ 12 [വില്ലൻ]

Comments

വില്ലൻ 12 [വില്ലൻ] · approved reader discussion

SPIDER BOY • 18-08-2024 12:42

Villan

Greyman • 16-03-2024 15:58

Bro stil waiting broo

Greyman • 16-03-2024 15:58

Bro stil waiting

രുദ്രൻ • 19-10-2023 13:16

ഒരു അപ്ഡേഷൻ തരാമോ ബ്രോ മൂന്ന് വർഷം ആയില്ലേ

മാലാഖ • 06-02-2022 19:12

വില്ലൻ ബാക്കി എവിടെ

ചാച്ചന്‍ • 27-05-2021 15:09

ഇതുവരേയും വന്നിട്ടില്ല upcoming story വില്ലന്‍ കാണുന്നുമില്ല
പ്രേക്ഷകര്‍ ഇത്രയും കാത്തിരുന്ന വില്ലനെ പെട്ടെന്ന് തന്നെ വായനക്കാര്‍ക് എത്തിച്ച് കൊടുത്തൂടെ Dr കുട്ടേട്ടാ

അപ്പു • 26-11-2020 11:07

വനില്ല

രമൺഭായ് • 26-11-2020 08:29

Waiting ?

വില്ലൻ • 26-11-2020 07:55

എനിക്കിത് വരെ കുട്ടേട്ടൻ റിപ്ലൈ തന്നിട്ടില്ല...തന്നാൽ അറിയിക്കാം...

മൂപ്പര് വേറെ വല്ല തിരക്കിലും പെട്ടിട്ടുണ്ടാകും...മനുഷ്യൻ അല്ലെ..Give Him Time..✌️

വില്ലൻ☠️?☠️

മാലാഖ • 23-05-2022 22:13

പൊന്നു ഭായ് അടുത്ത പാർട്ട്‌ ഈ അടുത്ത കാലത്തെങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്

Därk dêvïl • 26-11-2020 07:52

Bro submit cheyithu enn paranju.... But vannilalo kuttettanod onn chodhikamo

Abid • 26-11-2020 00:41

Ith vare vanila bro

Suhaib • 25-11-2020 22:50

മച്ചാനെ കാണുന്നില്ലല്ലോ

വില്ലൻ • 25-11-2020 21:42

വില്ലൻ 13 സബ്മിറ്റ് ചെയ്തു.....

237 പേജ്...
ഇവിടെ ഒരു 90+ പേജുകൾ പ്രതീക്ഷിക്കാം....

മറക്കാതെ അഭിപ്രായങ്ങൾ അറിയിക്കണം...✌️❤️

D K • 25-11-2020 21:47

Time confirm aayo bro

വില്ലൻ • 25-11-2020 21:49

കുട്ടേട്ടൻ കണ്ടിട്ടില്ലെന്ന് തോന്നുന്നു... നോ റിപ്ലൈ...ടൈം പറഞ്ഞാൽ അറിയിക്കാം...✌️

Dk • 25-11-2020 23:02

Apo nale nyt enik sivarathri ?

Niralamban • 25-11-2020 23:43

Time ariyumo iniyum vannittilla

Jone • 26-11-2020 07:36

innattum entha verathadh???

ജോർജ് • 31-05-2021 19:41

Content ഒന്ന് വീണ്ടും ചെക്ക് ചെയ്യൂ.. ചിലപ്പോൾ എന്തെങ്കിലും voilation ഉണ്ടാവും.. കറക്റ്റ് ചെയ്ത്  വീണ്ടും അപ്പ് ലോഡ് ചെയ്യുമോ

Därk dêvïl • 25-11-2020 21:35

Innengilum varumo ashane

വില്ലൻ • 25-11-2020 20:03

വില്ലൻ 13 എഴുതി തീർന്നു....
ഫോട്ടോസും ഓഡിയോ ലിങ്കുകൾ കൂടെ ചേർക്കാൻ ഉണ്ട്...
സബ്മിറ്റ് ഇന്ന് എന്തായാലും ചെയ്യും...

വരുവോ എന്ന് എനിക്ക് അറിയില്ല...?

L.Morningstar • 25-11-2020 20:44

നമ്മള്‍ വീഡിയോയും ഫോട്ടോയും ആഡ് ചെയ്യുമ്പോള്‍....

അത് റെസ്പോസീവ് ആക്കുന്ന കൊട് പറയാമോ...

അല്ലെങ്കില്‍ ലിങ്ക് ഇട്ടാലും മതി.

ഫ്രീ ആകുമ്പോള്‍ ഇതൊന്ന് പരിഗണിക്കണേ...

വില്ലൻ • 25-11-2020 21:42

എനിക്ക് ചോദിച്ചത് എന്താണെന്ന് മനസ്സിലായില്ല ബ്രോ..?

Curious minded • 25-11-2020 19:19

ഇന്ന് രാത്രി തന്നെ പോസ്റ്റ് ആവുമോ

വില്ലൻ • 25-11-2020 19:44

Yes....✌️

Curious minded • 25-11-2020 19:54

W8ng ആണ് മാൻ

ഇനി വരും എന്ന് 100 ഉറപ്പുണ്ടോടാ

Dr ആണ് ഒരേ സയ്ക്കോ ആണ്

വെറുതെ ഉറക്കം കാലയാണോ

അതാ ചോദിച്ച

വില്ലൻ • 25-11-2020 15:55

ഇന്ന് വരും...✌️

രാത്രി വൈകിയേ സബ്മിറ്റ് ചെയ്യൂ...ഒരൊറ്റ വലിയ സീക്വൻസ് മാത്രമാണ് ബാക്കി....

പിന്നെ എഡിറ്റിംഗും....?

As of now

204 pages in word...
80+ pages ivide...
96% completed...

p k രാംദാസ് • 25-11-2020 16:09

മൊത്തം കഴിഞ്ഞിട്ട്...അയച്ചാൽ മതി വായിച്ചിട്ടു നിങ്ങള്ക്ക് ബോധ്യപ്പെട്ടാൽ മാത്രം submit ചെയ്യുക
വെയിറ്റ് ചെയ്യാൻ ഒരു മടിയുമില്ല...

വില്ലൻ • 25-11-2020 21:54

✌️❤️❤️❤️

വില്ലൻ • 25-11-2020 10:39

ഉറപ്പ് പറയാൻ പറ്റുന്ന ഒരു സ്ഥിതി ഇനിയും ആയിട്ടില്ല....

3 വലിയ സീക്വൻസിൽ ഒന്നിന്റെ 80% മാത്രമേ തീർന്നിട്ടുള്ളൂ...

190 pages in word...
75+ page in Here...

എഴുത്തിൽ തന്നെയാണ്...മാക്സിമം നോക്കുന്നുണ്ട്...

4 മണിക്ക് ഞാൻ അറിയിക്കാം...വരുമോ ഇല്ലയോ എന്ന്...✌️

broken lucifer • 25-11-2020 12:41

❤❤?????

മൊഞ്ചത്തിയുടെ ഖൽബി • 25-11-2020 15:18

അപ്പൊ ഇന്നും പ്രതീക്ഷക്കു വകയില്ല.

നിനയ്ക് ഇത്തിരി ഡെഡിക്കേഷൻ കുറവുണ്ട്. ഒക്കെ ഒന്ന് ചിട്ടയിലാക്കണം.
അറിയാം, എഴുത്തു ഒരു ഹോബ്ബി അല്ല എന്ന്. എന്നാലും ശ്രമിക്കണം..
ഒരു സ്നേഹ ശാസന ആയി കണ്ടാൽ മതി.

വില്ലൻ • 25-11-2020 15:58

ശരിയാ ഖൽബി...

ഞാൻ എഴുത്ത് തുടങ്ങാൻ സമയം എടുക്കും...ഓരോ സീനും മനസ്സിൽ വളരെ വ്യക്തമാക്കിയതിന് ശേഷമേ എഴുത്ത് തുടങ്ങൂ...എഴുത്ത് തുടങ്ങിയാലും അങ്ങനെ തുടരെ തുടരെ എഴുതുന്നതൊന്നും എന്നെക്കൊണ്ട് നടക്കില്ല...എഴുത്ത് എന്റെ ഇഷ്ടഹോബി അല്ല...

പിന്നെ രണ്ടുമൂന്ന് ദിവസമായി എഴുത്തിൽ തന്നെയാണ്...തല വേദന തുടങ്ങി..?,

ഇന്ന് സബ്മിറ്റ് ചെയ്യും ഖൽബി..✌️

Curious minded • 25-11-2020 09:52

എന്തായി any upadate

വില്ലൻ • 25-11-2020 10:40

??

harshan • 25-11-2020 08:42

Thirakku kootti ezhuthanda
Samayaam eduthanenkilum kidilan aayi ponnotte..

അജയ് • 25-11-2020 08:52

അത് അത്രേ ഒള്ളു❤️❤️

വിരഹ കാമുകൻ??? • 25-11-2020 09:29

9 ദിവസം കൂടി waitting ❤️

വില്ലൻ • 25-11-2020 10:39

?❤️❤️

വില്ലൻ • 24-11-2020 23:12

എല്ലാവരോടും ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു....

ഇന്ന് സബ്മിറ്റ് ചെയ്യും എന്നാണ് പറഞ്ഞിരുന്നത്....പക്ഷെ ക്ലൈമാക്സ് ഭാഗങ്ങൾ എനിക്ക് ഇഷ്ടമായില്ല....ഞാൻ അത് വീണ്ടും എഴുതാൻ ആരംഭിച്ചു....പക്ഷെ തീർന്നില്ല....ക്ലൈമാക്സിന്റെ ഒരു പകുതി ഭാഗമേ തീർക്കാൻ സാധിച്ചുള്ളൂ....

മൂന്ന് വലിയ സീക്വൻസുകൾ ആണ് ബാക്കിയുള്ളത്....

വില്ലൻ 13 ന്റെ ക്ലൈമാക്സ് ആണ് ഹൈലൈറ്റ്...അത് നിങ്ങൾക്ക് വായിക്കുമ്പോൾ മനസ്സിലാകും....ഇത്തവണ എഴുതിയത് എനിക്ക് വളരെ ഇഷ്ടമായി...അത് തീർച്ചയായും നിങ്ങളെയും സന്തോഷിപ്പിക്കും....

നാളെ വരുമോ എന്നുള്ളത് ഒരു പത്തു മണിക്കുള്ളിൽ ഞാൻ അപ്ഡേറ്റ് ചെയ്യും...കാരണം ഞാൻ വിചാരിച്ച ഒരു സീക്വൻസ് തീർന്നാൽ മാത്രമേ അതിന് സാധിക്കൂ....ഒരു 90% നാളെ തന്നെ സബ്മിറ്റ് ചെയ്യും...

Villain 13 update as of now

175+ pages in word completed...
Ivide oru 70+ pagukal undaakum...

Ini valiya 3 sequence aane baakkiyullath.... Surely 200+ pages wordil undaakum...ivide 80+ page um...

ഒരിക്കൽ കൂടി കാത്തിരുന്നവരോട് ക്ഷമ ചോദിക്കുന്നു...

Mr. X • 25-11-2020 01:19

പൊളി മോനേ... വേഗം പോന്നോട്ടേ...

വില്ലൻ • 25-11-2020 10:42

❤️❤️?

Jone • 25-11-2020 07:51

Ivde venn update cheyyunn eee manassu aarum kanathe poverth.... Aaa manassinu inte vakha rosa poooo????

വില്ലൻ • 25-11-2020 10:41

???

അജയ് • 25-11-2020 08:31

അതൊന്നും കുഴപ്പമില്ല ബ്രോ.എപ്പോൾ വില്ലൻ 13 ഉഷാറായി എന്ന് ബ്രോയ്ക്ക് തോന്നുന്നോ അപ്പോൾ സബ്മിറ്റ് ചെയ്‌താൽ മതി.കട്ട വെയ്റ്റിംഗ് ആണ്.❤️❤️❤️❤️❤️❤️

വില്ലൻ • 25-11-2020 10:46

❤️❤️?

അക്ഷയ് • 25-11-2020 08:51

മെല്ലെ എഴുതിയ മതി മുത്തേ.നീ 101% പരിശ്രമം ഞങ്ങൾക്ക് തരുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. നിന്റെ ചിന്ത വളരെ നല്ലതാണ്. ഒരു ക്വാളിറ്റി സാധനം എന്റെ വായനക്കാർ വായിച്ചാൽ മതി എന്നുള്ള നിന്റെ തീരുമാനം നല്ലതാണ്.ഇനി മോശമായി എഴുത്ത് വന്നാൽ വിമർശിക്കാൻ ഒരുപാട് പേർ ഉണ്ടാകും.നിനക്ക് തന്നെ ഞാൻ നന്നായി അല്ല എഴുതിയത് എന്ന തോന്നൽ ഉണ്ടാകുമ്പോൾ നിനക്ക് പിടിച്ചു നിൽക്കാനും സാധിക്കില്ല. പക്ഷെ നിനക്ക് നിന്റെ എഴുത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ഒരു വിമർശനവും നിന്നെ തളർത്തില്ല. നിനക്ക് എന്ന് എഴുത്ത് സാറ്റിസ്‌ഫൈഡ് ആയി തോന്നുന്നോ അന്ന് സബ്മിറ്റ് ചെയ്‌താൽ മതി.നിന്റെ ഈ കഥയ്ക്ക് വേണ്ടി ഒന്നും രണ്ടും മാസം വെയിറ്റ് ചെയ്യുന്നവരാണ് ഞങ്ങൾ. വേകുവോളം കാത്ത ഞങ്ങൾക്ക് എന്താ ആറുവോളം കാത്താൽ?❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????

വില്ലൻ • 25-11-2020 10:47

❤️?❤️

വിരഹ കാമുകൻ??? • 25-11-2020 09:28

❤️❤️❤️

വില്ലൻ • 25-11-2020 10:48

❤️❤️❤️

വില്ലൻ • 24-11-2020 18:58

ഇന്ന് സബ്മിറ്റ് ചെയ്യില്ല....സോറി....
ക്ലൈമാക്സ് തീർന്നിട്ടില്ല...ക്ലൈമാക്സ് എനിക്ക് പൂർണ സംതൃപ്തി നൽകാതെ ഞാൻ സബ്മിറ്റ് ചെയ്യില്ല...13ആം ഭാഗത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ക്ലൈമാക്സ് ഭാഗങ്ങളാണ്...സൊ മനസ്സിലാക്കുക...?

rizz • 24-11-2020 10:59

good story bro, i really like it, giving full support to you, love you bro

Rizz? • 24-11-2020 10:29

Appoya vara katta waiting aanu bro???

വില്ലൻ • 24-11-2020 06:58

രാത്രിയെ സബ്മിറ്റ് ചെയ്യൂ...
എഴുതി വെച്ച ക്ലൈമാക്സ് എനിക്ക് ഇഷ്ടമായില്ല അതുകൊണ്ട് അത് മാറ്റി എഴുതി കൊണ്ടിരിക്കാണ്.....

വില്ലൻ 13 പേജുകൾ കുറവായിരിക്കും...ഒരു 50-60 പ്രതീക്ഷിച്ചാൽ മതി...

അപ്പൊ രാത്രി...ഇന്നേക്ക് തന്നെ സബ്മിറ്റ് ചെയ്യാനുള്ള കഠിന പരിശ്രമത്തിലാണ്...ക്ലൈമാക്സ് കുറച്ചു കൂടുതൽ ഉള്ള ഭാഗം ആണ്..

dpk • 24-11-2020 11:03

@@@@Plzz…

എല്ലാവരും വെയിറ്റ് ചെയ്യുക…എഴുതുന്നുണ്ട്…വെറുതെ എഴുതി വിട്ടാൽ പോരല്ലോ അത് നിങ്ങൾക്ക് ഇഷ്ടപ്പെടുകയും വേണ്ടേ…

So plz എല്ലാവരും ക്ഷമാശീലർ ആവുക…

156 pages completed in word..
90% is over…

തീരാനായിട്ടുണ്ട്…✌️

എന്തായാലും 22നോ അതിന് ശേഷമോ സബ്മിറ്റ് ചെയ്യൂ…20 & 21 ഡേറ്റിൽ ഞാൻ തിരക്കിലാകും… ഫാമിലി ഫങ്ഷൻ ഉണ്ട്..###
Appo 156 page ennokke paranjatho?

വില്ലൻ • 24-11-2020 11:39

Ath wordil aane....
Ath ivide ethumpol athinte pakuthiyilum thaazhe aakum...

മാത്രമല്ല ഞാൻ എഴുതി വെച്ചിരുന്ന രണ്ട് റൊമാൻസ് സീക്വൻസുകൾ ഒഴിവാക്കി....കഥയുടെ ഗതിയെ പിന്നോട്ട് അടിപ്പിക്കുന്നത് പോലെ തോന്നി....

ക്ലൈമാക്സും ഇഷ്ടപ്പെട്ടില്ല...ഇപ്പോൾ അത് എഴുതി കൊണ്ടിരിക്കാണ്....

ഇന്ന് രാത്രിയെങ്കിലും സബ്മിറ്റ് ചെയ്യാൻ ശ്രമിക്കുകയാണ്...ഇല്ലെങ്കിൽ നാളെ ഉറപ്പായും വരും...

പേജുകൾ അധികം ഇല്ലെങ്കിലും വില്ലൻ 13 സൂപ്പർ ആകും..ഇതിൽ ഞാൻ കഥ മാത്രമേ ഫോക്കസ് ചെയ്തിട്ടുള്ളൂ...അനാവശ്യമായി ഒരു വാക്കുകൾ പോലും എഴുതാൻ ശ്രമിച്ചിട്ടില്ല...

broken lucifer • 24-11-2020 19:00

Waiting brooo?♥️

Arakkal Abu • 23-11-2020 20:50

Enthayi machaaa
Nale ravilethane submit cheyyo

വില്ലൻ • 23-11-2020 21:36

Nope...
Raathriye submit cheyyoo...✌️

Vichu • 23-11-2020 21:44

Uchak cheyamo plz... Kathirun kathiriun kann kazhachu.... Kadha enik orthiri ishtamayi.... But enik ippo vayich thudangiyath muthal vayana ente shilamayi athukond pls nale pattumengil onn nerathe പ്ലസ്... Njangal ithra nal ithin vendi wait ചെയ്താലോ... Appo njangalk vendi... Nale pattuna athra nerathe submit cheayamo pls.... Vayanakarude oru requst ayitt kandal mathi pls

വിരഹ കാമുകൻ??? • 23-11-2020 22:18

❤️❤️❤️

ഡ്രാക്കുള • 23-11-2020 22:31

ഇനി ഇത് വരുന്നത് വരെ എങ്ങനെ കാത്തിരിക്കും വില്ലൻ ബ്രോ??????
എന്തോ കഥ വരാൻ വൈകുന്തോറും ഇരിക്കപ്പൊറുതിയില്ല ബ്രോ ...ചില കഥകൾ അങ്ങനെയാണ് വല്ലാതെ ഇഷ്ടപ്പെടും...പ്രത്യേകിച്ച് ത്രില്ലർ കഥകൾ ....????????????????

Sparkling_spy • 22-11-2020 20:24

Villan bro sugavano...?
Endhai  story...
Nale varuvo...?
Nale my bday aan✨️

വില്ലൻ • 22-11-2020 20:37

Mattannal pore...?
Editing and oru sequence maatti ezhuthaan und... Naale submit cheyyan saadhikkum enn thonnunnilla...24n submit cheyyum..✌️

Happy B'Day in adv❤️❤️

Sparkling_spy • 23-11-2020 07:03

Thank u bro.... Nale mathi?

D K • 22-11-2020 09:31

Broo evide adutha part 22 nu kaanumennu paranjittu .... wait ing Anu atha

വില്ലൻ • 22-11-2020 10:17

22 നോ അതിന് ശേഷമോ എന്നല്ലേ പറഞ്ഞെ..? ഞാൻ ഇന്നലെ എത്തിയിട്ടുള്ളൂ... ഫാമിലി ഫങ്ഷൻ ഉണ്ടായിരുന്നു...മറ്റന്നാൾ വരും...ഒരു 10% കൂടെ ഉണ്ട്..പിന്നെ ഒരു സീക്വൻസ് മാറ്റി എഴുതാനും...

അപ്പൊ 24 ന് ഉറപ്പായും സബ്മിറ്റ് ചെയ്യും..✌️

Rizz • 21-11-2020 21:04

????

വില്ലൻ • 19-11-2020 09:58

Plzz...

എല്ലാവരും വെയിറ്റ് ചെയ്യുക...എഴുതുന്നുണ്ട്...വെറുതെ എഴുതി വിട്ടാൽ പോരല്ലോ അത് നിങ്ങൾക്ക് ഇഷ്ടപ്പെടുകയും വേണ്ടേ...

So plz എല്ലാവരും ക്ഷമാശീലർ ആവുക...

156 pages completed in word..
90% is over...

തീരാനായിട്ടുണ്ട്...✌️

എന്തായാലും 22നോ അതിന് ശേഷമോ സബ്മിറ്റ് ചെയ്യൂ...20 & 21 ഡേറ്റിൽ ഞാൻ തിരക്കിലാകും... ഫാമിലി ഫങ്ഷൻ ഉണ്ട്..

വിരഹ കാമുകൻ??? • 19-11-2020 21:21

❤️❤️❤️

ഡ്രാക്കുള • 20-11-2020 13:17

ഓകെ ബ്രോ ഇനിയും കൂടുതൽ വൈകിപ്പിക്കരുതേ??????????????

Sparkling_spy • 21-11-2020 10:20

Ok bro.... Njangal wait cheyyam?

Kk • 21-11-2020 12:16

വെയ്റ്റിങ്

വില്ലൻ • 16-11-2020 12:36

വില്ലൻ ഡ്രോപ്പ് ചെയ്തിട്ടില്ല...

വില്ലൻ 13 ഒരു 65% complete ആയിട്ടുണ്ട്...

ഇനിയുള്ള ഭാഗങ്ങൾ കുറച്ചു പ്രധാനമാണ്...അതാണ് സമയം എടുക്കുന്നത്...എഴുത്ത് എനിക്ക് ഒരു 90% എങ്കിലും satisfy ചെയ്താലേ സബ്മിറ്റ് ചെയ്യൂ..

ഇതുവരെയുള്ള ഒരു കഥാപാത്രവും വില്ലൻ 13ൽ ഉണ്ടാകില്ല...ഇത് നിങ്ങൾ ഉൾകൊണ്ടാൽ വില്ലൻ 13 will be a treat..?

So plz wait... Kurachu divasam koodi..vaikaathe varum..❤️

Curious minded • 17-11-2020 10:53

നമ്മുട മുതിന്റെ മുതശന്റെ വീര ചരിത്രം ആയിരിക്കും ല്ലേ

Me • 18-11-2020 15:31

Bro anthayi

Kuttyy • 18-11-2020 17:51

Bro enthanu ithra late akunnathu

Kavitha • 15-11-2020 22:04

അടുത്ത ഭാഗം എന്ന് വരും

Krishna • 15-11-2020 19:22

ബ്രോ അടുത്ത പാർട്ട്‌ എന്നാ. ????? ഒന്ന് പറയാമോ അതോ വില്ലൻ drop ചെയ്‌തോ

Sparkling_spy • 14-11-2020 17:56

Broi....✨️ any updation....?

Kuttyy • 14-11-2020 12:41

Bro Enna adutha part irangunnee

Rado • 14-11-2020 12:07

Villan bro valla updatum undo next partine paty??

Sanjeev • 14-11-2020 01:19

Villan Chettooo.. Next part eppazhaa.
Katta waiting

Dark lover • 12-11-2020 21:57

Bro next part ennaa
Katta waiting for your story???⚡

Kutty • 12-11-2020 19:46

Bro I'm waiting for next part

വില്ലൻ • 10-11-2020 10:25

Villain 13 update

102 pages in word..
50% complete(content wise)

Villain 12 nte athra page undaakumo enn urappilla...Villain 12 il romance sequence il varnanakal kore undaayirunnu...But Villain 13 il 95% words um content aane...So u can guess how Villain 13 is progressing... Goosebumps moments und which is missed in Villain 12..

Ithaakum last update...Ente net inn theerum... Recharge cheyyan chance kuravaan...let's see..✌️

Sanju • 11-11-2020 18:45

heppy aayi monuse......

Me • 11-11-2020 21:08

Bro malayal typ chryananel poto vit tannal mathi nhan cheyyam i ante job athanu

Curious minded • 10-11-2020 09:45

////ഷാഹി ഡയറി വായിക്കുന്ന സീനുകൾ വരും..////

ഷാഹി ഡയറി വായിക്കുന്ന ഭാഗത്ത് ആയിരിക്കും അവൾ അവരുടെ ചെറുപ്പകാലവും ബന്ധവും കുഞ്ഞുന്നുലിയെയും അറിയുന്നത്

വില്ലൻ • 10-11-2020 10:22

Its a suspense one bro...But not this that I can assure..✌️?

വില്ലൻ • 06-11-2020 19:59

അടുത്ത പാർട്ട് എന്ന് വരും എന്ന് ഞാൻ Nov12 ന് അറിയിക്കാം..✌️

വില്ലൻ☠️?☠️

വില്ലൻ • 10-11-2020 06:49

Nov20 kk munp Submit cheyyum...✌️

Kayinja thavanathe pole teaser undaakilla...Its completely a new Package..??

Dd • 12-11-2020 15:50

OK I am waiting

Aju • 05-11-2020 17:04

Ente villian chettoi oru rakshayum illato???. Ore poli allam partyum. Pinna chetta oru doubt undayrirunu. Athayathe atho oru partill shaiyke samarinte oru dairy kittye vayichille aval. Athe kazhinje samar vannapol avar dairy close cheythu vechu. Pinna oru bhagathill pollum athine kurache paranjititaloo. Athe entha athe aval vayichal avalk avane kurache kooduthal ariyan patula??
Cheta waiting for next part

വില്ലൻ • 06-11-2020 19:55

എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് അജു....ഷാഹി ഡയറി വായിക്കുന്ന സീനുകൾ വരും..✌️

Jone snow • 28-10-2020 21:19

Aa pattu sequence vendiyernila thonni.. Bakki ellam ore poly.... Next part flashback ?????????????????????????????????????????

വില്ലൻ • 06-11-2020 19:58

Bro,

Enikk ee ezhuthil valiya passion illa...but enikk ith ezhuthi theerkkukayum venam...so enne ezhuthil ninn maduppikkaathirikkanamenkil i want to try something new...so ente manassil thonnunna oro conceptukal njan pareekshikkum...ithokke ezhuthi vidaanum ee oru platform maathrame ollu...Chilath ningalkk ente concept manassilaakum...chilath manassilakilla...but I will keep doing new..??

വില്ലൻ • 22-10-2020 09:12

അടുത്ത ഭാഗം വരാൻ ഇനിയും വൈകും...

ഞാൻ കുറച്ചു കാര്യങ്ങളിൽ തിരക്കിലാണ്..കസിന്റെ മാര്യേജ് ആണ് ഈ അടുത്ത്...അതിന്റെ തിരക്കുകളിലാണ്...മാത്രമല്ല വീട് നിറച്ചും ആളുകളാണ്..എനിക്ക് ഒറ്റയ്ക്കിരുന്നാലെ എഴുതാൻ സാധിക്കൂ...?

വില്ലൻ 13 സീക്വൻസുകൾ എല്ലാം സെറ്റ് ചെയ്തതാണ്..എഴുത്ത് ഒന്നും ആയിട്ടില്ല...നവംബർ രണ്ടാമത്തെ ആഴ്ച പ്രതീക്ഷിച്ചാൽ മതി...✌️?

വില്ലൻ☠️?☠️

Nick Fury • 23-10-2020 14:08

✌ok bro
❤??????????

മാന്ത്രികൻ • 27-10-2020 15:46

Ok bro. പറ്റുമെങ്കിൽ  നവംബർ 20ന് മുൻപ് ഇടാൻ നോക്കണേ....

Jone snow • 28-10-2020 21:19

Late aayalum oru 100 page engilum?

Vijayakumar • 01-11-2020 10:43

Ok

RADO • 21-10-2020 23:14

Adutha part udane varumo bro ???

Kamukan • 19-10-2020 19:25

Ennu varum nxt part

Abid • 19-10-2020 11:08

ഈ കഥ ആദ്യം ആയി ആണ് കാണുന്നെ ഒറ്റ ഇരുപ്പിൽ 12 part വായിച്ചു ഒന്നും പറയാൻ ഇല്ല.വേറെ ലെവൽ ..വായിക്കുമ്പോ രംഗങ്ങൾ മനസ്സിൽ ഇങ്ങനെ വരും.ഒരു സിനിമ കണ്ട പോലുണ്ട്..അഭിപ്രായം പറഞ്ഞ കുറഞ്ഞു പോകും pwoly ആണ്.അടുത്ത പാര്ടിനായി.കട്ട WAITING

വില്ലൻ • 22-10-2020 09:07

Thanks Bro..?

Usthad • 18-10-2020 10:50

Enthayi machaaa ......

Frank Martin • 16-10-2020 21:51

ഇതും കൂടെ പൂർണ്ണമായും കഥകൾ.com ലേക്ക് കൊണ്ട് വന്നൂടെ ??!