0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 4K
ഇടത്തിൽ നിന്നും ഒന്ന് അനങ്ങുകയോ തിരിഞ്ഞു നോക്കുകയോ പോലും ചെയ്തില്ല.................... വാസു സമറിന്റെ അടുത്തെത്തി വലത്തേ കൈ കൊണ്ട് തേങ്ങ പിടിച്ച് സമറിന്റെ തല നോക്കി വീശി................ അവന്റെ കയ്യും തേങ്ങയും സമറിന് തൊട്ടുമുന്നിൽ എത്തിയതും സമർ മെല്ലെ അവന്റെ കയ്യിന്റെ ജോയിന്റിൽ ഒന്നടിച്ചു...............അവന്റെ കൈ വേദനയാൽ മടങ്ങി..............തേങ്ങ കയ്യിൽ നിന്ന് പോയി................സമറിന്റെ ഇടം കൈ ആ തേങ്ങ കൈക്കലാക്കി................സമറിന്റെ വലംകൈ അവന്റെ തല പിൻകഴുത്തിൽ പിടിച്ചു താഴ്ത്തി...................സമർ അവന്റെ ഇടം കൈ കൊണ്ട് തേങ്ങ വാസുവിന്റെ തലയിൽ ഒറ്റയടി.................. തേങ്ങ പൊട്ടി രണ്ടായി വീണു...............വാസു വെട്ടിയിട്ട വാഴ പോലെ നിലത്തേക്കും..................ഇതെല്ലാം ക്ഷണനേരം കൊണ്ട് സംഭവിച്ചു..................... വീണുകിടന്ന വാസുവിൽ നിന്ന് ഒരു അനക്കവും ഉണ്ടായില്ല................... പ്രഭാകരൻ ഇത് കണ്ടു അമ്പരന്നു.................. സന്തോഷ് പേടിച്ചു വിറച്ചു................. മുറ്റത്തുണ്ടായിരുന്നവർ എല്ലാം ഭയത്തോടെ ഇത് കണ്ടു.................. "അപ്പൊ എവിടെയാ പറഞ്ഞു നിർത്തിയത്...............ശിക്ഷ കൊടുത്തു..................അത് നൽകിയപ്പോൾ നിങ്ങളുടെ മകൻ തെറ്റ് ചെയ്യാൻ ശ്രമിച്ച ആൾക്ക് ഭയം....................നിങ്ങളെ നിങ്ങളുടെ സ്വാധീനത്തെ ഒക്കെ...................നിങ്ങൾ അവരെ വല്ലതും ചെയ്യുമോ എന്ന്.................".............സമർ പറഞ്ഞു................. പ്രഭാകരൻ മുതലാളിയുടെ മുഖത്ത് ദേഷ്യം കൂടി..................... "ഞാൻ പറഞ്ഞു നിങ്ങൾ ഒന്നും ചെയ്യില്ല എന്ന്..............."..................സമർ പറഞ്ഞു.................. "ചെയ്യും..............."............പ്രഭാകരൻ മുതലാളി പറഞ്ഞു................... സമർ അതുകേട്ട് ചിരിച്ചു..................... "ചെയ്‌താൽ നീ എന്ത് ചെയ്യും.................."...............പ്രഭാകരൻ മുതലാളി സമറിനോട് ചോദിച്ചു................... "നിങ്ങളുടെ മകന്റെ കൈ ഞാൻ തല്ലി ഒടിച്ചു എന്ന് നിങ്ങളുടെ സ്ഥലത്ത് വന്ന് നിങ്ങളുടെ മുഖം നോക്കി ഒരു തുള്ളി ഭയം പോലും ഇല്ലാതെ പറഞ്ഞ എന്റെ ധൈര്യത്തെ വില കുറച്ചു കാണരുത്...................".................സമർ പറഞ്ഞു.................. പ്രഭാകരൻ അപ്പോഴും ദേഷ്യത്തിൽ

💬 Comments

View all comments