Chapter Title : വില്ലൻ 12 [വില്ലൻ]
"നീ ഏതാടാ.............നിന്നെ മുൻപ് ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ................"...............അയാൾ വീണ്ടും ചോദിച്ചു....................
അതിനും ഞാൻ ഒന്നും മറുപടി കൊടുത്തില്ല...............
പെട്ടെന്ന് ഷാഹി തിരിഞ്ഞു നടക്കാൻ തുടങ്ങി.....................
"ഷാഹി................".............ഞാൻ അവളെ വിളിച്ചു പിന്നാലെ നടക്കാൻ ഒരുങ്ങി...................
പെട്ടെന്ന് അയാൾ എന്റെ മുൻപിലേക്ക് കയറി...................
ഞാൻ അയാളെ നോക്കി..................
"നിനക്ക് പറഞ്ഞത് മനസ്സിലായില്ലെടാ..............."...............അവൻ എന്നോട് ആക്രോശിച്ചു....................
ഷാഹി പെട്ടെന്ന് നിന്നു...................
അവൾ എന്തുകൊണ്ടാ നിന്നത് എന്നൊന്നും എനിക്കറിയില്ല..............പക്ഷെ ഒരു കാര്യം എനിക്കറിയാം..............എന്റെ കലിപ്പ് മോഡ് ഓണായി....................
ഞാൻ അയാളെ കോളറിൽ പിടിച്ചു ആ വഴിയരുകിൽ നിന്ന ഒരു മരത്തിന് നേരെ ചേർത്ത് നിർത്തിയിട്ട് അയാളുടെ നേരെ എന്റെ മുഷ്ടി ചുരുട്ടി ഒന്ന് വീശി...................
അയാൾ കണ്ണടച്ചു.................
അയാളുടെ മുഖത്തിന് പകരം ഞാൻ മുഷ്ടി കൊണ്ടുപോയി ഇടിച്ചത് ആ മരത്തിൽ ആയിരുന്നു..................
ആ മരം ഒന്ന് കുലുങ്ങിയെന്ന് തോന്നി...............ഇരുട്ടായത് കൊണ്ട് കാണാൻ പറ്റിയില്ല.....................
"നിന്നോടല്ലേടാ വേട്ടവളിയാ പറഞ്ഞത് എനിക്കറിയുന്ന പെണ്ണാണെന്ന്................"...............ഞാൻ ദേഷ്യത്തിൽ അവനോട് പറഞ്ഞു.....................
അവൻ പേടിച്ചു രണ്ടു കൈകളും പൊക്കി ആ മരത്തിൽ ചാരി നിന്നു...................
പെട്ടെന്ന് എന്റെ വയറിൽ രണ്ടുകൈകൾ വന്നു പിണഞ്ഞു എന്നെ വലിച്ചു...................
ഞാൻ തിരിഞ്ഞു നോക്കി...................
ഷാഹി...................
"വാ...............പോകാം..................."................അവൾ എന്നോട് കേണു..................
ഞാൻ അവനെ ഒന്നുകൂടെ നോക്കി...............അവൻ അപ്പോഴും ആ നിൽപ്പ് തന്നെ......................
ഞാൻ മുന്നോട്ട് നടന്നു...................
അവൻ അപ്പോഴും പേടിച്ചു അതേ നിൽപ്പ് നിന്നു...............പെട്ടെന്ന് അവൻ ഉയർത്തിപ്പിടിച്ചു നിന്ന അവന്റെ കൈകളിലേക്ക് കുറച്ചു ഇലകൾ വന്നു വീണു...................
അവൻ അതുകണ്ട് പേടിച്ചു വെള്ളം ഇറക്കി..................
ഞാൻ ഷാഹിയുടെ കൈകൾ വിടുവിച്ചു അവളെ വിട്ടുമാറി നടന്നു...................
💬 Comments
View all comments