Chapter Title : വില്ലൻ 12 [വില്ലൻ]
അതിനേക്കാൾ ഓരോരോ പ്ലാനുകൾ അവളുടെ ഉള്ളിൽ ഉടലെടുത്തു.................
കൊച്ചിയിലെ തിരിച്ചടിക്ക് ശേഷം നിരഞ്ജന പല കാര്യങ്ങളും തീരുമാനിച്ചുറപ്പിച്ചിരുന്നു......................
നിരഞ്ജന ബാക്കിയെല്ലാവരോടും പുറത്തുപോകാൻ പറഞ്ഞതിന് ശേഷം ബാലഗോപാലിനെയും ഗംഗാധരനെയും വിളിപ്പിച്ചു....................
നിരഞ്ജന അവരെ രണ്ടുപേരെയും നോക്കി.....................
"ബാലഗോപാൽ................"...............നിരഞ്ജന വിളിച്ചു..................
"യെസ് മാഡം..............."..............ബാലഗോപാൽ പറഞ്ഞു.................
"ആനന്ദ് വെങ്കിട്ടരാമൻ എക്സാറ്റ് എവിടെയാ ഉള്ളത്................."................നിരഞ്ജന ചോദിച്ചു....................
"കന്യാകുമാരി ഡിസ്ട്രിക്ടിലെ നാഗർകോവിൽ മഴക്കാടുകളിൽ കുറച്ചു ഗോത്ര വർഗക്കാരോടൊപ്പം...................."................ബാലഗോപാൽ പറഞ്ഞു.............
"ഗോത്രവർഗക്കാർ...............".............സംശയത്തോടെ നിരഞ്ജന ചോദിച്ചു....................
"അത് അവിടെ താമസിക്കുന്ന ആദിവാസികളാണ്..................വേറെയൊന്നുമല്ല...............".................ബാലഗോപാൽ പറഞ്ഞു...................
"ഹ്മ്.................നമ്മൾ അവിടേക്ക് പോകുന്നു................ആനന്ദ് വെങ്കിട്ടരാമനെ കാണുന്നു...................പക്ഷെ അതിനുമുമ്പ് നമുക്ക് വേറെ ചില കാര്യങ്ങളിൽ തീരുമാനമാക്കണം......................"................നിരഞ്ജന പറഞ്ഞു..................
ബാലഗോപാലും ഗംഗാധരനും ശ്രദ്ധയോടെ കേട്ട് നിന്നു....................
"അതിന് ഇന്ന് രാത്രി നമ്മൾ മൂന്ന് പേർ മാത്രമുള്ള മീറ്റിംഗ് കൂടണം.................അത് ഒഫീഷ്യൽ ആയുള്ള ഒരിടത്ത് വേണ്ട................ലൈറ്റ് ഹൌസിന് മുന്നിൽ വെച്ചുകാണാം.................സമയം ഞാൻ അറിയിക്കാം......................".................നിരഞ്ജന പറഞ്ഞു................
"ഓക്കേ മാഡം.................".............ബാലഗോപാലും ഗംഗാധരനും ഒരുമിച്ചു പറഞ്ഞു.................
"ഇപ്പോഴത്തേക്ക്.................നിങ്ങൾക്ക് വിശ്വാസമുള്ള ധൈര്യമുള്ള നാലഞ്ചു പൊലീസുകാരെ സെലക്ട് ചെയ്യുക.................അവരുമായി നാളെ നമ്മൾ കന്യാകുമാരിയിലേക്ക് പോകാം................ആനന്ദ് വെങ്കിട്ടരാമനെ കാണാൻ..................."................നിരഞ്ജന പറഞ്ഞു നിർത്തി...................
ബാലഗോപാലും ഗംഗാധരനും നിരഞ്ജനയെ സല്യൂട്ട് ചെയ്തിട്ട് പുറത്തേക്ക് നടന്നു.................
"പിന്നെ ഒരു കാര്യം................"................നിരഞ്ജന പറഞ്ഞു....................
അവർ തിരിഞ്ഞു നോക്കി...................
"സെലക്ട് ചെയ്യുന്ന പൊലീസുകാരിൽ ഒരാൾ പോലും എസ് പി കിരണിന്റെ ടീമിലുള്ളവരോ അവനോട് കൂറുള്ളവരോ ആകരുത്....................ഞാൻ പറഞ്ഞത് മനസ്സിലായില്ലേ..................".................നിരഞ്ജന അവരോട് ചോദിച്ചു..................
പെട്ടെന്ന് ബാലഗോപാലിന്റെയും ഗംഗാധരന്റെയും മുഖത്ത് ചിരി പടർന്നു.................
അവർ ചിരിച്ചുകൊണ്ട് തന്നെ തലയാട്ടിയതിന് ശേഷം പുറത്തേക്ക് നടന്നു....................
നിരഞ്ജന ചിന്തകളിലേക്ക് ആഴ്ന്നു.................അവളുടെ മനസ്സിൽ ഓരോ പ്ലാനുകൾ വിരിയാൻ തുടങ്ങി അവളുടെ ഉദ്ദേശങ്ങൾക്കനുസരിച്ച്......................
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രാജേന്ദ്രനെയും അവന്റെ ആളുകളെയും തല്ലി ഓടിച്ചതിന് ശേഷം സമർ തിരിഞ്ഞു ചെണ്ടമേളം ആസ്വദിക്കാൻ തുടങ്ങി...............
സമറിന്റെ പെർഫോമൻസ് കണ്ടിട്ട് നാസിമിന്റെയും വിനീതിന്റെയും റിലേ ശരിക്കും പോയിരുന്നു................ഇത് എന്തൂട്ട് ജന്മം ആണെന്നായിരുന്നു അവരുടെ മനസ്സിൽ.............
ഷാഹിക്ക് പിന്നെ ഇത് പുതുമ അല്ലാത്തത് കൊണ്ട് റിലേ ഒന്നും പോയില്ല................
അവനോട് അവരെ തല്ലിയതിനെ പറ്റി ചോദിക്കാനും ഷാഹി മുതിർന്നില്ല............കാരണം ഇത്രയും ദിവസം അവനോടൊപ്പമുള്ള അനുഭവം കൊണ്ട് അവൾക്ക് ഒരു കാര്യം ഉറപ്പായിരുന്നു...............
സമറായിട്ട് ഒരു കാരണവും ഇല്ലാതെ തല്ലുണ്ടാക്കാൻ പോകില്ല................പക്ഷെ ആരെങ്കിലും അവനോട് ചൊറിഞ്ഞു വന്നാൽ അവൻ വെറുതെ വിടുകയുമില്ല...............
സമർ ചെണ്ടമേളത്തിന്റെ താളം ആസ്വദിച്ചു കൊണ്ടിരുന്നു..............
ഷാഹിയും നാസിമും വിനീതും അവനോടൊപ്പം വന്നുനിന്നു...............
സമർ ഇടയ്ക്കിടയ്ക്ക് അവരോട് ഓരോരോ സംശയം ചോദിച്ചു..............അവർ
💬 Comments
View all comments