0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 4K
അവനോട് പറഞ്ഞു.................... "ലച്ചി അമ്മാ.................."...............അവൻ കുണുങ്ങിക്കൊണ്ട് പറഞ്ഞു................... അവൻ എന്നെ നോക്കി..............ഞാൻ അവനെ നോക്കുന്നുണ്ട് എന്ന് കണ്ടതും അവൻ നാണിച്ചു തലതാഴ്ത്തി.................. ഞാനും ഇക്കയും അതുകണ്ട് അവനെ കളിയാക്കി ചിരിച്ചു..................... അവൻ പെട്ടെന്ന് തല ഉയർത്തി എന്നെ നോക്കി......................ഞാൻ രണ്ടുകൈകളും നീട്ടി അവനെ വിളിച്ചു...................
അവൻ വരില്ല എന്നായിരുന്നു ഞാൻ കരുതിയത്.................പക്ഷെ അവൻ അമ്പരപ്പിച്ചുകൊണ്ട് എന്നിലേക്ക് വന്നു................. ഞാൻ അവനെ എന്റെ കൈകളിൽ കോരിയെടുത്തു....................... എന്റെ മുഖത്തുണ്ടായ അമ്പരപ്പ് അബ്ദുവിന് മനസ്സിലായി..................... "അവൻ പെട്ടെന്ന് എല്ലാം മനസ്സിലാക്കും...................."..................അബ്ദു എന്നോട് പറഞ്ഞു.................... ഞാൻ ഒരു പുഞ്ചിരിയോടെ അവനെ നോക്കി..................അവനും എന്നെ നോക്കി പുഞ്ചിരിച്ചു................... അവൻ അവന്റെ നീല നിറമാർന്ന കണ്ണുകളാൽ എന്നെ നോക്കി.....................ആ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കാൻ എനിക്ക് തോന്നി........................ "എന്നെ ഒന്നൂടെ വിളിച്ചേ..................".................ഞാൻ അവനെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു...................... "ലച്ചിയമ്മാ................."................അവൻ എന്നെ വിളിച്ചു.................. ഞാൻ അവന്റെ കവിളിൽ ഉമ്മകൾ സമ്മാനിച്ചു..................അവൻ ഇക്കിളിപൂണ്ട് ചിരിച്ചു...................... "ഒന്നൂടി................"...............ഞാൻ അവനോട് ചോദിച്ചു..................... "ലച്ചിയമ്മ.................."................അവൻ പിന്നെയും എന്നെ വിളിച്ചു....................... ഞാൻ അവന്റെ നെറ്റിയിലും കവിളിലും മൂക്കിലും ചുണ്ടിലും ഒക്കെ തുരുതുരാ ഉമ്മ വെച്ചു.......................അവൻ ഇക്കിളിയായി ചിരിച്ചു................... അവന്റെ മുത്തുപോലെയുള്ള ചിരിയുടെ ശബ്ദം എന്നിലേക്ക് വന്നു.................... പെട്ടെന്ന്.................. അവിടെ ആ കറുത്ത പുക മൂടി....................... ആ പുക ലക്ഷ്മിയെയും കൊണ്ട് യാത്രയായി..................... താൻ എവിടേക്കോ ഒഴുകി പോകുന്നത് അവൾ അറിഞ്ഞു......................... "അമ്മേ....................."................ഒരു നിലവിളി ലക്ഷ്മി കേട്ടു.............................. ആരാ ആ വിളിക്കുന്നത്............... ലക്ഷ്മി അമ്പരന്നു..................... പെട്ടെന്ന് ആ കറുത്ത പുക മാഞ്ഞു..................ദൃശ്യം വെളിവായി..................... ആ നിലവിളിച്ചത് ഞാൻ തന്നെ ആണല്ലോ.................... "അമ്മെ.................."..............ലക്ഷ്മി വീണ്ടും നിലവിളിച്ചു..................... അവളുടെ ചുറ്റും

💬 Comments

View all comments