Chapter Title : വില്ലൻ 12 [വില്ലൻ]
വരാൻ തുടങ്ങി.....................
"ആർക്ക് വേണ്ടിയാണ് അബൂബക്കർ നീ ഇതെല്ലാം നഷ്ടപ്പെടുത്തിയത്......................."....................ആ കറുത്ത രൂപം അബൂബക്കറിന് തൊട്ടടുത്തേക്ക് വന്ന് ചോദിച്ചു......................
രൂപം പെട്ടെന്ന് പിന്നിലേക്ക് മാറി....................
ആ സ്ഥലം ആകെ മാറി........................
അബൂബക്കർ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ അല്ല നിൽക്കുന്നത്.....................
പകരം.................
ഒരു വയൽ കണ്ടത്തിൽ..................
അബൂബക്കർ ചുറ്റും നോക്കി...................
അബൂബക്കറിനെ തന്നെ നോക്കിനിൽക്കുന്ന മിഥിലാപുരിയിലെ ജനങ്ങൾ.......................
അവർക്ക് മുന്നിലായി സലാം ബാബർ സയീദ് എന്നിവർ നിൽക്കുന്നു.........................
ചുറ്റും പച്ചപ്പ് പിടിച്ച വിളഞ്ഞ വയലുകൾ....................
"ഇവർക്ക് വേണ്ടിയാണോ....................."..................കറുത്ത രൂപം അബൂബക്കറിനോട് ചോദിച്ചു.....................
അബൂബക്കർ ജനങ്ങളിൽ നിന്ന് കണ്ണെടുത്ത് കറുത്ത രൂപത്തെ നോക്കി......................
"ഇവരുടെ ഭാവി എന്താണെന്ന് നിനക്കറിയാമോ..................."...............കറുത്ത രൂപം വീണ്ടും അബൂബക്കറിനോട് ചോദിച്ചു.......................
അബൂബക്കർ കറുത്ത രൂപത്തെ ചോദ്യത്തോടെ നോക്കി നിന്നു..................
"കാണ്................."................കറുത്തരൂപം ജനങ്ങളുടെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു....................
അബൂബക്കർ ജനങ്ങളുടെ നേരെ തിരിഞ്ഞു..................
പെട്ടെന്ന് ജനങ്ങൾ എല്ലാം ചോരയിൽ കുളിച്ചു വീഴാൻ തുടങ്ങി................എല്ലാവരും മരിച്ചു വീണു...................
ഒരാളിലും അനക്കമില്ലാതായി.................
അബൂബക്കർ അമ്പരപ്പോടെ ഇത് നോക്കി നിന്നു........................
അവന്റെ കണ്ണുകളിൽ ദേഷ്യത്തിന്റെ തീ ജ്വലിക്കാൻ തുടങ്ങി..........................
"ഇത് മിഥിലാപുരിയിലെ ജനങ്ങളുടെ ഭാവി..................ഇനി മിഥിലാപുരിയുടേത്...................."..................കറുത്ത രൂപം പറഞ്ഞു....................
പെട്ടെന്ന് അന്തരീക്ഷമാകെ മാറി.................
വിളഞ്ഞു നിന്ന നെൽകതിരുകൾ എല്ലാം നിലത്തേക്ക് വീണു................മണ്ണിൽ അലിഞ്ഞു ചേർന്നു.....................
ചുറ്റുമുണ്ടായിരുന്ന പച്ചപ്പ് മാറി...............പകരം കറുത്ത നിറം പടരാൻ തുടങ്ങി.....................
കറുത്ത മണ്ണ്............... ഒരു മരമോ ചെടിയോ കിളികളോ മൃഗങ്ങളോ പച്ചപ്പോ ഇല്ലാത്ത സ്ഥലമായി മിഥിലാപുരി മാറി......................
പെട്ടെന്ന് തന്റെ കാല് കുഴിഞ്ഞു പോകുന്നത് പോലെ അബൂബക്കറിന് തോന്നി.......................
അബൂബക്കർ തന്റെ കാലിന്റെ അവിടേക്ക് നോക്കി.....................
മനുഷ്യരുടെ തലയോട്ടികൾ...................അബൂബക്കർ
💬 Comments
View all comments