← Back to വില്ലൻ 12 [വില്ലൻ]

Comments

വില്ലൻ 12 [വില്ലൻ] · approved reader discussion

മിഖായേൽ • 2020-09-26 22:30

First

വില്ലൻ • 2020-09-27 07:29

?

പ്രൊഫസർ ബ്രോ • 2020-10-02 10:13

Bro... ഇന്നാണ് വായിക്കാൻ സാധിച്ചത്. സമയം കിട്ടാറില്ല ചെറിയ രീതിയിൽ ഉള്ള എഴുത്തിന്റെ അസ്കിത ഉണ്ട്. പിന്നെ ഇപ്പൊ ipl കൂടി തുടങ്ങിയപ്പോൾ ഒട്ടും സമയം ഇല്ലാതെ ആയി. ഞാൻ മുൻപ് എപ്പോഴോ പറഞ്ഞിരുന്നു വില്ലൻ ഒരു അഞ്ചു പാർട്ട്‌ വന്നുകഴിഞ്ഞാണ് ഞാൻ വായിക്കാൻ തുടങ്ങിയത്. വായിക്കാതെ പോയിരുന്നെങ്കിൽ ഒരു നഷ്ടമാകുമായിരുന്നു. ഷാഹിയും സമറും ആയുള്ള പ്രണയം വളരെ സന്തോഷം തരുന്ന ഭാഗമാണ്. ഈ പ്രാവശ്യം കുഞ്ഞൂട്ടനെ മിസ്സ്‌ ചെയ്തു കഥ തുടങ്ങി12ഭാഗമായിട്ടും ഒരുപാട് കാര്യങ്ങൾ reveal ചെയ്യാൻ ബാക്കിയായാണ്. അതാണ് ഇപ്പോഴും വില്ലൻ ഇത്രയും ഇന്ട്രെസ്റ്റിംഗ് ആയി പോകുന്നതിന്റെ പ്രധാന കാരണവും കഥയെ കുറിച്ച് പറയുന്നതിനേക്കാൾ കൂടുതലായി കഥാകാരനെ കുറിച്ച് പറയണം എന്ന് തോന്നുന്നു. എനിക്ക് എഴുതുന്ന സമയത്ത് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഭാഗങ്ങൾ ഒക്കെ നിങ്ങൾ വളരെ നിസ്സാരമായാണ് അവതരിപ്പിക്കുന്നത്. ജീവിത അനുഭവങ്ങൾ പ്രായത്തിലല്ല എന്ന് നിങ്ങൾ ഓരോ ഭാഗത്തും എനിക്ക് മനസ്സിലാക്കി തരുന്നു. ശാരീരിക അസ്വാസ്ഥ്യതകൾ എല്ലാം മാറി എന്ന് വിശ്വസിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️