വില്ലൻ 13 [വില്ലൻ]
📝 Ongoing
👁 497353 views ❤ 3039 likes 💬 546 comments
.........ആമുഖം..........
ഇതുവരെ വില്ലനിൽ കണ്ട ഒരു കഥാപാത്രവും ഈ പാർട്ടിലും ഇനിയുള്ള കുറച്ചു പാർട്ടിലും കാണില്ല.................അതായത് സമറിനും ഷാഹിക്കും കുഞ്ഞുട്ടനും അബൂബക്കറിനും ഒക്കെ കുറച്ചുനാളത്തേക്ക് വിട.........
ഇത് ഒരു ഫിക്ഷണൽ കഥയാണ്..........ചരിത്രത്തിലെ കുറച്ചു കാര്യങ്ങൾ ഞാൻ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ കഥ ഫിക്ഷനാണ്........
ലോജിക് ഉപയോഗിക്കരുത്.....റിയലിസ്റ്റിക് അല്ല കഥ......പലതും ഞാൻ കഥയുടെ ഗതിക്ക് അനുസൃതമായി ആണ് ഉപയോഗിച്ചിട്ടുള്ളത്............
വളരെ റിസേർച്ച് നടത്തിയിരുന്നു ഈ കഥയ്ക്ക് വേണ്ടി.......നിങ്ങളുടെ അഭിപ്രായം കമന്റുകളായി അറിയിക്കാൻ മറക്കരുത്..............
………………ആരംഭം………………..
വില്ലൻ 13
Villan Part 13 | Author : Villan | Previous Part
ആനന്ദ് ഒരു കസേരയിൽ ഇരുന്നു…………….ഓപ്പോസിറ്റായി മറ്റൊരു കസേരയിൽ നിരഞ്ജനയും……………….
ആനന്ദ് അവളെ നോക്കി പുഞ്ചിരിച്ചു…………………..
“പറയു…………”……………ആനന്ദ് അവരോട് പറഞ്ഞു………………
“അറിയണം……………ചെകുത്താൻമാരുടെ ചരിത്രം മുഴുവൻ അറിയണം…………….”……………നിരഞ്ജന പറഞ്ഞു……………..
അതുകേട്ട് ആനന്ദ് വെങ്കിട്ടരാമൻ പുഞ്ചിരിച്ചു………………
“ചെകുത്താൻ…………..ചെകുത്താന്റെ വേദം…………..തുറന്നേക്കാം……………അല്ലേ…………..”…………ആനന്ദ് വെങ്കിട്ടരാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു………………..
"തുറക്കണം...............അതിൽ നിന്ന് എനിക്ക് എല്ലാം അറിയണം...............എല്ലാം........
💬 Comments
View all comments