← Back to വില്ലൻ 13 [വില്ലൻ]

Comments

വില്ലൻ 13 [വില്ലൻ] · approved reader discussion

Dona • 18-04-2026 18:33

ippozhum vayikkum waiting anu madangivarum ennu predeekahikunnu

Appu • 14-04-2026 23:32

mr വില്ലൻ കാത്തിരിപ്പ് തന്നെയാണ്

Marco • 22-12-2025 13:47

ബ്രോ വർഷം 5ആയി ഇനിയെങ്കിലും ഇതിന്റെ ഭക്കി തന്നുകൂടെ ബ്രോ ഇതിന് ഒരു ലാസ്റ്റ് അബ്റ്റുഡേയ്ത് തന്നിട്ട് തന്നെ വർഷം 2ആയി പ്ലീസ് ബ്രോ ഞാൻ ഈ സൈറ്റിലെ ഒട്ടു മിക്ക സ്റ്റോറിസും വായിച്ചിട്ടുണ്ട് പക്ഷെ ഇത്രെയും ഇൻട്രസ്റ്റ് ആയിട്ടും ക്യുരിയോസിറ്റി അടിച്ചു വായിച്ച ഒരു സ്റ്റോറി എല്ലാം പ്ലീസ് ബ്രോ ഈ സ്റ്റോറി ഒന്ന് കംപ്ലീറ്റ് ചെയ്‌ ബ്രോ 🙏🏻ഒരു റീക്യുസ്റ്റ് ആണ് പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😔😔😔😔😔😔😔😔

Mutthu • 22-05-2025 05:21

Bro varumo

Vampire 🦇 • 17-05-2025 14:51

Still w8ng for this story.. 🥲🥲🥲🥲

Vampire 🦇 • 17-05-2025 14:51

Broi still w8ng for this story.. 🥲🥲🥲🥲

കിണ്ടി • 24-04-2025 04:35

എന്തായി

Fayiz Mohamed • 02-03-2025 17:13

👋🏻🥲

കിണ്ടി • 13-11-2024 11:01

ഭായ് 4 വർഷമായി തിരക്കുകൾ കഴിഞ്ഞോ

വില്ലൻ • 13-06-2023 20:22

പ്ലീസ്...

ഈ കഥയ്ക്ക് വേണ്ടി ആരും കാത്തിരിക്കേണ്ട... ഞാൻ നല്ല തിരക്കുകളിലാണ്... ഇന്നാണ് അന്ന് പോയതിന് ശേഷം ഇവിടെ ഒന്ന് കയറുന്നത് തന്നെ..

വില്ലൻ എഴുതാൻ ഉള്ള സമയമോ മാനസികാവസ്ഥയോ എനിക്ക് ഇന്നില്ല... വരും... പക്ഷെ എന്നെങ്കിലുമേ വരൂ... ആരും കാത്തിരിക്കണ്ടാ... വരുവാണേൽ ഞാൻ ഇവിടെ തന്നെ അറിയിക്കും... ഒന്നോ രണ്ടോ ആഴ്ച മുൻപ്..

ഈ കഥ നിർത്തി എന്ന് കരുതിക്കോളൂ.. വരുമ്പോ വന്നോളും.. അപ്പൊ പറഞ്ഞപോലെ..

☠️വില്ലൻ☠️

കിണ്ടി • 17-06-2023 19:33

So sad

Nayas anwar • 14-10-2024 21:17

മുത്തേ എവിടെയാ
Any update

Appu • 24-04-2025 04:36

Nan thanne കിണ്ടി

Unknown kid (അപ്പു) • 17-06-2023 21:52

മോഹഭംഗ മനസിലെ.... ശാപ പങ്കില നടകളിൽ...??

Rudra • 01-07-2023 12:35

Ayyoo bro sherikkum villain aavalle..... Ee story vayich kittiya feel vere oru storykkum kitteettilla..... Please nirtharuth??????

JSK • 24-07-2023 01:04

Still waiting bro ? kaathirikkum

Cooldude • 03-08-2023 00:01

ഒരുപാടു കാലമായി കാത്തിരിക്കുന്ന കഥയാണ്... എന്നേലും വരും താങ്കൾ എന്നറിയാരുന്നു.. ഈ പേജ് ഇൽ വരാൻ തോന്നിയ മനസിന്‌ നന്ദി.. കഥ എപ്പോഴെങ്കിലും finish ചെയ്യും എന്ന് പ്രേതീക്ഷിക്കുന്നു.. ഇതുപോലെ വായനക്കാർ കാത്തിരിക്കുന്ന unfinished story കൾ കുറവാണു.. എങ്കിലും താങ്കളുടെ തിരക്കുകളെ മാനിക്കുന്നു.. തിരക്കുകൾക്കിടയിലും സമയം കണ്ടെത്തിയാൽ വായനക്കാർക്ക് അതൊരു സന്തോഷം ആകും... ഈ വർഷത്തെ ഓണം സമ്മാനം ആകട്ടെ വില്ലന്റെ പൂർത്തികരണം... Best of luck,

Thomas • 03-10-2023 19:49

Please complete

Vampire • 03-09-2023 18:56

എന്നാലും ഇത്രെയും വർഷം ആയിട്ട് പോലും നിങ്ങളുടെ കഥയ്ക്ക് വേണ്ടി w8ചെയുന്നുണ്ട് എങ്കിൽ അത് ഒന്നും കാണാതെ പോകരുത് എപ്പോഴേലും പറ്റുന്ന പോലെ പേജ് കുറച്ചു ആയാലും എഴുതി ഇടുക അത്രമാത്രം കരുതിരിക്കുന്നുണ്ട് ?

Nayas • 06-10-2023 01:52

മുത്തുമണിയെ ഇനി എന്തൊക്കെ പറഞ്ഞാലും കാത്തിരിക്കും ഇത്രയും മനസ്സിൽ കൊണ്ട് നടക്കുന്ന സ്റ്റോറി വേറെ ഇല്ലാ.... താങ്കളുടെ ബുദ്ധിമുട്ട് മനസിലാവും പക്ഷെ ഒന്നോർക്കണം ഇത്രയും വായനക്കാർ വേറെ ഏതെങ്കിലും സ്റ്റോറിക്ക് കാത്തിരിക്കുന്നുണ്ടോ????? ????

Ananthu • 04-11-2023 21:34

Bro njan ippo just vaayicchu theernnu.
Vaayicchu kazhinjappo athinte hangover valuthaanu. Ithu iniyum thudangum enna hopeil njan wait cheyyum. Broyude last msg kazhinju 3 years aakaraakunnu. So I am waiting.

Rs • 06-01-2024 13:34

Bro varum ennu pretheshikkunnu

ആരവ് • 19-03-2024 06:50

ബ്രോ ഇത്രയൊക്കെ ആയില്ലേ. ഇനി പതുക്കെ തുടങ്ങിക്കൂടെ.

സേതുപതി • 25-03-2024 19:44

ഇതിലും ബേതം ഞ്ഞങ്ങളെ കൊല്ലുന്നതായിരുന്നു ബ്രോ തിരിച്ചു വരു, ഇത് നിർത്താൻ എന്താണ് ഉണ്ടായത്

Ramboraj • 27-03-2024 08:46

എന്തുമാത്രം വായനക്കാർ തങ്ങളുടെ ഈ കഥ വായിക്കാൻ കാത്തിരിക്കുന്നു എന്ന് ഒന്ന് മനസിലാക്കണം. വർഷങ്ങളുടെ കാത്തിരിപ്പാണ്  ബ്രോ.
ഇനിയെങ്കിലും ബാക്കി എഴുതിക്കൂടെ . പ്ളീസ്

Nayas • 01-04-2024 10:16

ബായ് വിഷുവിന് എങ്കിലും ഒരു പാർട്ട്‌ ???? പ്ലീസ്.......

മാലാഖ • 22-07-2024 06:57

പ്ലീസ്‌

Shazz • 15-08-2024 01:41

Hey
Still waiting 😁😁

Fayiz Mohamed • 15-08-2024 22:09

Come on man 🥲

Vampire🦇 • 07-10-2024 03:00

ഒരു വർഷം ആയി ഇനി എങ്കിലും തിരക്ക് തീർന്നില്ലേ നിങ്ങൾക് കഥ എഴുതിക്കൂടെ ഇനി ഇതിന്റെ ബാക്കി

Mutthu • 26-10-2025 05:20

Bro enthayi thirakkellam kazhinjo varumo bro

The guardian • 06-06-2023 00:34

Bro adutha part evde. No more patients to wait...

കിണ്ടി • 31-05-2023 21:30

30 മാസമായി

Byju Thomas • 07-05-2023 15:49

തുടരു സഹോ....

കാത്തിരിക്കുന്നു.......

Slazz • 30-04-2023 17:59

കാത്തിരിക്കുന്നു ഇപ്പോഴും

രുദ്രൻ • 29-04-2023 14:06

വില്ലൻ എന്ന പേരിൽ രാഗേഷ് എന്നൊരുത്തൻ ഒരു അവിഹിതം ചീറ്റിംഗ് കുക്കോൾഡ് കഥ എഴുതുന്നുണ്ട് ബ്രോ ഈ കഥയെ താറടിക്കാൻ ആണോ എന്നറിയില്ല അഡ്മിൻ ഇടപ്പെട്ട് അത് ഡിലീറ്റ് ചെയ്യുമെന്ന് കരുതുന്നു

Nayas • 21-04-2023 18:27

പകുതി എഴുതി എന്ന് പറഞ്ഞ ഭാഗം എങ്കിലും തന്നൂടെ ബായ് 2 വർഷവും 5 മാസവും ആയി ഈ നീണ്ട കാത്തിരിപ്പ് തുടങ്ങിയിട്ട് ഡ്രോപ്പ് ചെയ്യില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് കാത്തിരിക്കുന്നത് ഇനിയും എത്ര നാൾ ഒന്ന് വന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ ???

Nayas • 21-03-2023 04:27

എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ മുത്തുമണിയെ

Cooldude • 04-03-2023 02:20

വായിച്ചു, വായിച്ചു ഭ്രാന്തു ആയി കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ഇത്. എന്നേലും വരും എന്ന പ്രതീക്ഷയിൽ... കാത്തിരിക്കുന്നു (arrow "കടുംകെട്ടും" ആയി വന്ന പോലെ

Myst • 04-02-2023 19:29

Villain oru part I'd bro ippol etra aayi ee waiting

Shazz • 26-01-2023 21:44

Still waiting

Nayas • 25-01-2023 17:34

എവിടെയാ മാഷേ നിങ്ങൾ എഴുത്ത് നിർത്തില്ല എന്ന് പറഞ്ഞത് കൊണ്ട് ആണ് ഇപ്പോഴും ഞങ്ങൾ കാത്തിരിക്കുന്നത് കം ബാക്ക് മാൻ

ആര്യൻ • 25-12-2022 11:51

Happy Christmas and new year

കിണ്ടി • 04-12-2022 01:40

2 വർഷം ആയി മൻ

Cooldude • 28-11-2022 21:31

കാത്തിരിക്കുന്നു എന്നും... എന്നേലും വരും എന്ന പ്രേതീക്ഷയിൽ..

അജ്ഞാതൻ • 26-11-2022 21:40

പെട്ടെന്ന് തന്നെ ഉണ്ടാകുമോ...
കട്ട വെയ്റ്റിംഗ് ആണ് മച്ചാനെ...

പെട്ടെന്ന് കഥ പബ്ലിഷ് ചെയ്യും എന്നുള്ള പ്രതീക്ഷയിൽ....

Nayas • 24-11-2022 01:47

ഈ 26ന് എങ്കിലും തരുമോ പ്ലീസ് ????????

akhil • 31-10-2022 20:42

ഇനിയും എത്ര നാള്കാത്തിരിക്കണം

ആര്യൻ • 29-10-2022 18:23

കാത്തിരിപ്പ് തുടരുന്നു.

Nayas • 23-10-2022 03:12

അടുത്ത മാസം 26 ആകുമ്പോൾ 2 വർഷം നീണ്ട കാത്തിരിപ്പ് മനുവിനെയും അവന്റെ മാത്രം കുഞ്ചുണ്ണൂലിയെയും റാസയെയും കാത്തിരിക്കാൻ thudangiyitt

Vayanakkaran • 20-10-2022 06:54

Iniyum ethra kathirikkanam???

ജിത്തുസ് ??? • 02-11-2022 02:33

എന്നു വരും ബാക്കി ഭാഗം @mr_വില്ലൻ

ആര്യൻ • 05-09-2022 15:07

ഹലോ മാഷെയ്

Das • 28-08-2022 20:04

2024 സെപ്റ്റംബര്‍ 8 ന് വന്നാല്‍ കാണാനാകും പാര്‍ട്ട് 14

Nitas • 20-07-2022 20:42

Da ninta story powliya baakki kooda idada njngalk othiri ishttaayondada vegam onn idu plzzzzzzzzzzzzzz..

Mr mack • 12-07-2022 20:39

?

കിണ്ടി • 30-06-2022 20:24

Hello undo

Nayas • 20-06-2022 23:30

മുത്തേ ഒരു അപ്ഡേറ്റ് തരുമോ പുതിയ ആസ്വാതകരെ കഴിഞ്ഞ 19 മാസം കൊണ്ട് കാത്തിരിക്കുന്നതാ ഇത് വരെ ഒരു പ്രോഗ്രസ്സും ഉണ്ടായിട്ടില്ല പക്ഷെ പകുതിക്ക് ഇട്ട് പോവില്ല എന്ന ഉറപ്പ് അത് തന്നിട്ടുണ്ട് അതാണ് ഏറ്റവും നല്ല കാര്യം you are awesome
എത്ര നാൾ വേണെങ്കിലും കാത്തിരിക്കാം

LALBIN • 19-06-2022 19:46

മച്ചാനെ കിടുക്കി ഒന്നും പറയാനില്ല ,? ബാക്കി പെട്ടെന്ന് ഇടണം കേട്ടോ

Savio • 28-05-2022 10:58

പൊന്ന് ചേട്ടാ ഏജത്തി സാദനം...ഇത് ഒരു film ആക്കിയ ഒരു 100 കോടി ഉറപ്പാ... പിന്നെ ഒന്ന് ബാക്കി കൂടി ഇടുമോ... ഇത് ഒരു film ആക്കിയാൽ തകർക്കും 2 part ആയി ഇറക്കിയ മതി

ഡിങ്കൻ • 06-06-2022 11:06

?? കാത്തിരുന്നോ കാത്തിരുന്നോ .... കൊല്ലങ്ങളായിട്ട് ഇരിക്കുന്നവർ മടുത്തു.. ഇനി പുതിയ പിള്ളേർ കാത്തിരിക്കട്ടെ ???

അപ്പു • 07-06-2022 11:36

???എത്ര നാൾ ആയി അപരാജിതൻ പോലും ഇങ്ങനെ കാത്തിരുന്നിട്ടില്ല

Why so serious • 09-06-2022 12:51

??

കിണ്ടി • 28-05-2022 02:20

18 മാസം ആയി
ഒനര വർഷം മനസി കുളർമ തരുന ഒരു വാക്ക് പറ വില്ലാ
ഖുറഷികളിൽ ഒന്നാമൻ സമർ പിന്നെ അവളുടെ കുഞ്ചുവും

Sooraj • 08-05-2022 20:25

മടുത്തു ഡാ എത്രെ വെളിലും കാത്തിരിക്കാം പകുതിക്ക് വെച്ച് നിർത്തി പോകരുത് ഇത് എന്റെ അപേക്ഷ ആണ് ❤❤??

രണ്ട് ദിവസം കൊണ്ടാണ് ഇത് മുഴുവനും വായിച്ചു തീർത്തത്??? ഒന്നും പറയാനില്ല പൊളി എന്ന് പറഞ്ഞാൽ പൊളി kidu

Samar shahi അബൂബക്കർ ഖുറൈശി പേര് ഒക്കെ അടിപൊളി നല്ല feelings കിട്ടുന്നുണ്ട് ❤❤

എല്ലാം ഒരേ പൊളി വാക്കുകൾ ഇല്ല ഇത് വർണിക്കാൻ?

Im big fan of villain

Nayas • 02-04-2022 13:44

ഇനിയും എത്ര നാൾ മുത്തേ ഒരു അപ്ഡേറ്റ് താ കാത്തിരിപ്പിലാ മനസിൽ നിറഞ്ഞു കവിഞ്ഞു പോയി ഇതിലെ ഓരോ ഭാഗങ്ങളും വാക്കുകളും ചെകുത്താന്റെ സന്തതി എന്ന് ലോകം വിളിക്കുമ്പോൾ ഷാഹിക്ക് മാത്രം അവളുടെ മാലാഖയ ഈ കഥ പകുതിക്ക് നിർത്തി പോകല്ലേ മുത്തേ അത്രത്തോളം ഹൃദയത്തിൽ പതിഞ്ഞു പോയി

Nayas • 20-02-2022 12:23

മുത്തേ ഒരു അപ്ഡേറ്റ് തന്നിരുന്നെങ്കിൽ കൊള്ളാരുന്നു

ɢǟքɨռɢɖɛʟɨƈǟƈʏ • 01-12-2021 19:52

CMA എൻ്റെ പൊന്നെ ഓർമിപ്പികല്ലെ, സോറി ബ്രോ cma എനിക്ക് അറിയാം ബ്രോ, ഡെയ്‌ലി ഒരു 8മണിക്കൂർ അ കോഴ്സിന് വേണ്ടി സ്പേണ്ട് ചെയ്താൽ പോലും I വിൽ say it's not enough.aa course complete cheythe bakki ഇടുക.

വില്ലൻ • 26-11-2021 11:46

നിരാശപ്പെടൽ മാത്രമാണ് വീണ്ടും നിങ്ങൾക്ക് ഈ കമന്റിൽ നിന്ന് കിട്ടുക....

ഞാൻ തിരക്കുകളിലാണ്... വളരെയധികം തിരക്കുകളിലാണ്...

വില്ലൻ എഴുതാൻ ആഗ്രഹമില്ലാഞ്ഞിട്ടോ ഇഷ്ടമില്ലാഞ്ഞിട്ടോ അല്ലാ... നല്ല തിരക്കുകളിലാണ്... നിങ്ങളിൽ ആരൊക്കെ CPA,CMA,CIMA,ACCA പോലുള്ള കോഴ്‌സുകൾ ചെയ്തിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല... വളരെ ബുദ്ധിമുട്ടുള്ള കോഴ്സുകളാണ്...അത് പാസാകാനും വളരെ ബുദ്ധിമുട്ടാണ്...അതിൽ ഒരു കോഴ്‌സ് പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർഥിയാണ് ഞാൻ... എനിക്ക് അതിൽ നിന്ന് ചിന്ത വേറെ ഒരു വശത്തേക്ക് കൊണ്ടുപോവുക എന്നത് വളരെ ബുദ്ധിമുട്ടാണ് മാത്രമല്ല അങ്ങനെ ചെയ്താൽ തിരിച്ചു ട്രാക്കിലേക്ക് കയറുക എന്നതും വളരെ ബുദ്ധിമുട്ടാണ്...എനിക്ക് ഒന്നിനും സമയമില്ല... പഠിക്കാൻ തന്നെ സത്യത്തിൽ സമയം തികയുന്നില്ല...അപ്പോൾ പിന്നെ എഴുത്തിന്റെ കാര്യം ഞാൻ പറയണോ...

വില്ലൻ എഴുതി തീർക്കില്ല എന്ന് ഞാൻ പറയില്ല...പക്ഷെ ഇനി ഒരു ഭാഗം നല്ല സമയം എടുക്കും... എന്റെ ലൈഫ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്...പഠനം,exam, അത് കഴിഞ്ഞാൽ ജോലിക്ക് വേണ്ടിയുള്ള ശ്രമം കുറഞ്ഞ പക്ഷം ഇതൊക്കെ ഒന്ന് തീർത്താലെ ഞാൻ കുറച്ചെങ്കിലും ഫ്രീ ആകൂ...

മനസ്സിലാക്കും എന്ന് കരുതുന്നു... വില്ലൻ 14 വരാൻ സമയം എടുക്കും...ഒരുപാട്...

എന്നെങ്കിലും വരുമ്പോൾ ഞാൻ നേരത്തെ അറിയിക്കാൻ ശ്രമിക്കാം...

അതുവരെ നിങ്ങൾ വാളിൽ വന്ന് നോക്കേണ്ട... ഞാൻ നിങ്ങളെ നിരാശപ്പെടുത്തുകയെ ഒള്ളൂ...

So plz try to understand my situation.. I don't have enough time.. and yeah it will take long time for another part to arrive...

വില്ലൻ☠️?☠️

വില്ലൻ • 26-11-2021 11:58

ഞാൻ ഇവിടെ അവസാനം കയറിയത് നിങ്ങൾക്ക് update തരാനാണ്... ഇന്നും അതെ... ഞാൻ ഇവിടെ ഉണ്ടാകാറില്ല...കഥകൾ ഒന്നും വായിക്കാറില്ല... updates ഒന്നും പെട്ടെന്ന് കിട്ടില്ല... അഹങ്കാരം ഒന്നും അല്ല... മുകളിൽ പറഞ്ഞ കാരണങ്ങൾ തന്നെ... ഇനി  ഇങ്ങനെ ഒരു update നൽകാനായി ഞാൻ ഇവിടെ വരില്ല... വരുമ്പോൾ വരും..ആ മെന്റാലിറ്റിയിൽ നിൽക്കുക..അതാകുമ്പോ നിങ്ങളുടെ പ്രതീക്ഷകൾ ഉണ്ടാക്കുന്ന ഒരു ചടപ്പ് കുറഞ്ഞു കിട്ടും...

സോ എല്ലാവരോടും പറഞ്ഞപോലെ...It takes time...

വില്ലൻ • 26-11-2021 11:58

കഥ വരുമ്പോൾ വരും*

കിണ്ടി • 28-11-2021 10:42

ഇത് പറഞ്ഞാല് നങ്ങൾക്ക് മനസ്സിലാകും ok
Thanks for update

Nayas • 28-11-2021 12:39

സാരമില്ല മുത്തേ കാത്തിരിക്കാൻ തയ്യാർ ആണ് ഇനിയും 1 വർഷം ആയാലും കുഴപ്പം ഇല്ലാ ഇതിലെ ഓരോ കഥാപാത്രവും മനസ്സിൽ നിന്ന് പോകുന്നില്ല എന്നായാലും കുഴപ്പം ഇല്ലാ എഴുതി തരും എന്ന ഒരു വാക്ക് തന്നാൽ മതി

Aaryann • 29-11-2021 18:24

Best Wishes Bro...

Ny • 01-12-2021 12:42

ചെകുത്താന്റെ സന്തതിയും അവന്റെ മാത്രം കുഞ്ചുണ്ണൂലിയും മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ട് കാലങ്ങൾ കുറെയായി.അത് പറിച്ചു മാറ്റാൻ ഞാൻ വിചാരിച്ചാൽ പോലും സാധ്യമല്ല. എന്നെങ്കിലും എത്ര സമയമെടുത്താലും വില്ലൻ തിരിച്ചുവരും എന്ന പ്രതീക്ഷയോടെ.
Best wishes♥️♥️♥️

കിണ്ടി • 26-11-2021 01:55

.

                             Sign off

കിണ്ടി • 26-11-2021 01:54

ഒരു വർഷത്തെ കാത്തിരിപ്പ് അത് നിർത്തുന്നു
കഥ വയിക്കില്ല എന്ന് അല്ല bookmarkil നിന്നും ഒഴിവാക്കണം എന്നും വന്നു നോക്കുന്നത് ആണ് വില്ലെൻ 14വന്നിട്ടുണ്ടോ എന്ന് അറിയാൻ ഇനി ഇപ്പെങ്കിലും വന്നാൽ കണ്ടാൽ വയിക്കും അത് തീർച്ച നിങ്ങൾ പറ്റിച്ചു എന്ന് ഒരിക്കലും പറയില്ല.
തിരക്കുകൾ ഉണ്ടാവും അത് കൊണ്ടായിരിക്കാം കഥ എഴുതാൻ സമയം കിട്ടാത്തത് നിങ്ങൾക്ക് വല്ലപ്പോഴും പറയാമായിരുന്നു തിരക്ക് ആണ് എന്ന് അതിൻ്റെ കാര്യവും ഈ കഥ പലർക്കും അത്രയും ഉള്ളിൽ തട്ടിപോയിരുന്നു.
സമർ കുറിഷികളിൽ ഒന്നാമൻ ഇപ്പൊൾ ഈ സൈറ്റിൽ ഏറ്റവും ഇഷ്ട്ടപെട്ട കഥ

Nayas • 26-11-2021 00:08

ഇന്ന് ഒരു വർഷം പൂർത്തിയായി ഇന്നും പ്രധീക്ഷിക്കുന്നു വില്ലൻ 14 ന് വേണ്ടി സഹോദരാ ഇത്രയും കാത്തിരിക്കുന്നു എങ്കിൽ നിങ്ങളുടെ കഥ എഴുതുന്ന മികവ് കൊണ്ട് മാത്രമാണ് എങ്കിലും ഇനിയും എത്ര നാൾ ആയാലും കാത്തിരിക്കും നിങ്ങളുടെ കഥ ചിന്തിക്കാവുന്നതിന്റെ അപ്പുറം ഉള്ള ഒരു ഫാന്റസി ലോകമാണ് അതാണ് പ്രത്യേകതയും

Nayas anwar • 22-11-2021 00:40

ബ്രോ നവംബർ 26 2020 ന് അവസാനം പോസ്റ്റ്‌ ചെയ്തത് ആണ് ലാസ്റ്റ് അപ്ഡേറ്റ് ഇപ്പൊ ഒരു വർഷം ആകാൻ പോകുന്നു അത്രയും ഇഷ്ടം ഈ കഥയോട് തോന്നുന്നത് കൊണ്ടല്ലേ ഇങ്ങനെ ചോയ്ക്കുന്നത് മനസ്സിൽ നിന്ന് പോകുന്നില്ല ഇതിലെ ഓരോ കഥാപാത്രങ്ങൾ പോലും
വിഷുവിനു വരുമെന്ന് പ്രധീക്ഷിച്ചിരുന്നു പറഞ്ഞത് കൊണ്ട് എന്നിട്ടും ഉണ്ടായില്ല എവിടെ പോയതാ ഒരു അപ്ഡേറ്റ് എങ്കിലും എന്റെ പ്രിയപ്പെട്ട എഴുത്തുകാര തന്നുകൂടെ കാത്തിരിക്കുന്നില്ലേ ഇത് പോലെ വേറെ ഒരു കഥയും കാത്തിരിക്കുന്നില്ല എങ്കിലും കാത്തിരിക്കുന്നു ഒരുപാട് പ്രധീക്ഷയോടെ
എന്ന് സന്തോഷത്തോടെ
അതിലേറെ സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️

ɢǟքɨռɢɖɛʟɨƈǟƈʏ • 18-11-2021 20:20

Don't you have time atleast you are busy to update

veera • 10-11-2021 13:00

1 year aayi, ippoyum kathirikkunnu. midhilapuriyde rajavine