Comments
വില്ലൻ എനി അപ്ഡേറ്റ്
ഇല്ല
പകുതി എഴുതി തീർത്തിട്ടുണ്ട് ബാക്കി കൂടെ എഴുതാൻ time കിട്ടാത്തത് കൊണ്ടാ.... By.. villan
Aa പകുതി പോസ്റ്റ് ചെയ്യാൻ പറയുമോ
ഒരു കഥ പകുതിക് നിർത്തി പോയിട്ടു ഇടാം എന്നൊക്കെ പറഞ്ഞു കാഞ്ഞ ഡയലോഗും അടിച്ചു പോയിട്ടു 1 year ആവാറയി.. cmnt ബോക്സിൽ പോലും ഇല്ല.
ആ ബ്രോ നിർത്തി പോയത് ഒന്നും അല്ല ബ്രോ. കുറച്ചു ആരോഗ്യപരമായ കാര്യങ്ങൾ ഉണ്ട് അതോടൊപ്പം പഠനവും മുന്നോട്ട് കൊണ്ട് പോവാൻ തന്നെ നന്നായി ബുദ്ധിമുട്ടുന്നുണ്ട് എന്നാണ് ഞാൻ അറിഞ്ഞത്. ബാക്കി വരും എപ്പോൾ എന്ന് അറിയില്ല. Wait ചെയ്യൂ.
എന്താണ് എന്ന് പറഞ്ഞാല്‍ നങ്ങളും മനസിലാക്കും പക്ഷേ പറയണം
Some problems with mental health which let me down.. Sry can't reveal more... It's absolutely personal...
ഇന്ന ഒരു ദിവസം ഇടും എന്ന് ഞാൻ ഇവിടെ ആർക്കും വാക്ക് കൊടുത്തിട്ടില്ല... ഇടും എന്നേ പറഞ്ഞിട്ടുള്ളൂ...
?
വില്ലനെ മറന്നോ എല്ലാരും
Who is the villan ...
ഒരു കഥ പകുതിക് നിർത്തി പോയിട്ടു ഇടാം എന്നൊക്കെ പറഞ്ഞു കാഞ്ഞ ഡയലോഗും അടിച്ചു പോയിട്ടു 1 year ആവാറയി.. cmnt ബോക്സിൽ പോലും ഇല്ല.
എന്നാണ് bro അടുത്ത part വരുന്നത് കുറെ കാലം കൊണ്ട് കേറി നോക്കുന്നുണ്ട് അടുത്ത part വന്നോ എന്ന്
Satyam
bro?
Bro any updates ❓❕
Bro.....???
ഒരു അപ്ഡേറ്റ് തരു പ്ലീസ്
Edo than jeevanode indo??
I think......
1 വര്‍ഷം ആവാറായി, നീണ്ട നാളത്തെ കാത്തിരിപ്പ്.... ഒരിക്കലും നിരാശപ്പെടുത്തരുത് കാരണം ഈ കാത്തിരിപ്പ് ഓരോ ആസ്വാദകന്റെയും മനസ്സിൽ ഉള്ള പ്രതീക്ഷകൾ വാനോളം അല്ല അതിനും മേലെ ഉയർന്നു കഴിഞ്ഞിരിക്കുന്നു.... ഇപ്പൊ ഓര്മ വരുന്നത് പണ്ട് ഹർത്താൽ ആണെന്ന് പോലും ഓർക്കാതെ ഒടിയൻ കാണാൻ പോയതാണ്.... ഹൈപ്പ് വിനയായി പ്രതീക്ഷകൾ മങ്ങിയ പടം.... അതുപോലെ ആവരുത്... കാത്തിരിക്കുന്നു വില്ലന്റെ അടുത്ത വരവിനായി
Ethe vannappalee vayiche vayiche... ippalum next partinayi wait cheyyunna njna... aathyam okke prethiksh undarunnu ippo Vanna vannu enna matta...oru rakshem illatha kadha aarunnu...athe ethra lag aakki maduppikkum enne vijarichilla...enthe cheyyanaa...
????.........
??
വില്ലൻ ബ്രോ അടുത്ത പാർട്ടിനായ് കട്ട വെയ്റ്റിംഗ് ആണ്. എന്ന് വരുമെന്ന് ഒരു അപ്ഡേറ്റ് തരുമോ...?????
കാത്തിരിക്കുന്നവരിൽ ഒരുവനായ് ഈ ഞാനും.. എഴുതാതിരിക്കരുത്..
Still waiting ?
വെയ്റ്റിംഗ് ??
❤️
Waiting bro
still waiting ?❤❤❤
കാത്തിരിപ്പാണ്
വില്ലൻവില്ലൻJune 21, 2021 at 8:49 PM വില്ലൻ 14 ഒരു 50% തീരുമാനം ആയിട്ടുണ്ട്… പക്ഷെ അത് പോസ്റ്റ് ചെയ്താൽ നിങ്ങൾക്ക് ഒന്നും ആകില്ല..പിന്നെ ബാക്കി ഉള്ള ഭാഗങ്ങൾ എനിക്ക് എഴുതി പരിചയം ഇല്ലാത്ത മേഖലയാണ്…സോ കുറച്ചു റഫറൻസ് ഒക്കെ നോക്കി എല്ലാം ഒന്ന് സെറ്റ് ആക്കി വരുവാണ്…ബാക്കി update ഞാൻ വഴിയേ അറിയിക്കാം…അത് വരെ plz wait വില്ലൻ☠️?☠️ Reply തിരക്കുകൾ മനസില്‍ ആകുന്നു bro waiting
☺?
Vegam ayakkumo next part
Yennane adutha parts undakukaaaa,?? Still waiting for your story
Ithile Authorsinu views and likenu cash Koduthal avar full time story ezhuthum. Ningalkku Enthayalum advertisement Nalla cash Kittunnathu Alle. Ellarum cashinu vendi ezhuthunnavar Alla but athum Oru motivation Alle. Waiting for next part. Very good story and all the best
Bro, ee 13th part vanittu ippol 8 months aayi. ippoyum ithinte baki ku vendi comment idukayanenkil njangal enthorum ee story ku vendi miss cheyunundu. njan ella divasavum ee site open cheyunathu thanne villan next part vanno ennariyana. ippoyum ee story yude kayinja part muyuvan manasil undu. so ningalude tirakkokke njan comment il vayichu. ennalum chodhikka next part vegam kittumo
ഇത്രയും കാത്തിരുന്ന് 8 പേജുമായി വരരുതേ
ആഹ് 4 മാസം ആകുമ്പോൾ 1 വർഷം പൂർത്തിയാകും അപ്പോൾ അടുത്ത പാർട്ട് വരുമ്പോൾ ഒന്നും കൂടി മൊത്തം വായിക്കണം കാരണം കഥ മറന്ന് തുടങ്ങി കഥ കൈ വിടില്ല എന്ന് പല വെട്ടം ഉറപ്പ് തന്നത് കൊണ്ട് വിശ്വാസമാണ് എത്രയും വേഗം തരുമെന്ന് വിശ്വസിക്കുന്നു
എവിടെ ബാകി
???
????
.
Full രോമാഞ്ചം. ഇനി എന്നാ ബാലൻസ്
വില്ലൻ 14 ഒരു 50% തീരുമാനം ആയിട്ടുണ്ട്... പക്ഷെ അത് പോസ്റ്റ് ചെയ്താൽ നിങ്ങൾക്ക് ഒന്നും ആകില്ല..പിന്നെ ബാക്കി ഉള്ള ഭാഗങ്ങൾ എനിക്ക് എഴുതി പരിചയം ഇല്ലാത്ത മേഖലയാണ്...സോ കുറച്ചു റഫറൻസ് ഒക്കെ നോക്കി എല്ലാം ഒന്ന് സെറ്റ് ആക്കി വരുവാണ്...ബാക്കി update ഞാൻ വഴിയേ അറിയിക്കാം...അത് വരെ plz wait വില്ലൻ☠️?☠️
Hmmm still waiting bro
❤️
യാ മോനെ താങ്ക്സ് മുത്തേ കട്ട വെയ്റ്റിങ്
???????????????????????????
എന്തായി bro കാത്തിരിക്കുന്നു ???????????????
Waiting bro?
Ohh ente villetta enikkkanggg kulir korunnu ithumuzhuvannum vayich kazhinchitt ennalaum ith ipppo ethra kaalamai kathirikkan thudangiyitt ini enkilum onn vegam id villetta... Pinne storiye kurich onnum negative idaan illaa ath kond parayuvaa etta onn vegam idane, ennum njanjale prarthanayum prolsahanavum undaakum.. Appo sheri...... SHIHAN...
??valatum nadakumo
Machane vayikkanbulla kothi kondanu chothikkunnathu. Ithinte bakki eppol varum. Athrakkum waiting aanu ithinu vendi. Please eppol varumennu onnu parayamo........
i am waiting.........
സ്വയം പലതും തീരുമാനിക്കുന്നവർക്ക് അങ്ങനെ തീരുമാനിക്കാം..No Problem..? എന്റെ തിരക്കുകൾ പല കുറി ഞാൻ ഇവിടെ വന്ന് പറഞ്ഞിട്ടുള്ളതാണ്..എനിക്ക് അതിന്റെ ആവശ്യമേ ഇല്ല...കാരണം ഞാൻ ഭയങ്കര ഊമ്പിയ ഷോ ആണല്ലോ...സോ വേണ്ടവർക്ക് കാത്തിരിക്കാം...
Aliyaa ni angane parayalle ni polum vicharkkathe kittiya fans aanu njangal ninakk kazhivund aa kazhivil ninthe katha njangal vaayikkunnu appo ni ithrayum kaalam njangalkk oru feel thannu pettennu athu nirthumo enna vishamam kodu parayunnath aanu aliya ninnodulla sneham konda allathe veronnum alla ni katha poorthiyaakki ayakkanam njan ulppade ethrayo per waiting aanu kalippadikkanda vishamam konda thamassikkunnathinthe tund aanengil ok ithu athalla enikk oru agraham und ithine nalloru web series aakkanam ennu athinulla kazhivu ninakk und bro
മച്ചാനെ ആ ഒരൊറ്റ കമന്റ് മാത്രമേ നെഗറ്റീവ് വന്നിട്ടുള്ളൂ അവനെ തിരിച്ച് പറയാൻ അറിയാഞ്ഞിട്ടല്ല അത് ഇത് ഒരു പബ്ലിക് പ്ലാറ്റഫോം ആയോണ്ട് മാത്രം അവനെ വെറുത വിട്ടതാ 2 സൈറ്റ് ഉണ്ട് അതിൽ ഇപ്പൊ ഞാനും ഇപ്പൊ കുടുംബം പോലെ തന്നെ സ്നേഹിക്കുന്നുണ്ട് ആദ്യം ഒന്നും എഴുതുന്നവരുടെ മാനസികാവസ്ഥ മനസിലായില്ല പക്ഷെ ഇപ്പൊ മനസിലാവുന്നുണ്ട് അവൻ ആ പറഞ്ഞതിന് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു
Varumbo varatte. Pullike arum payisa kodukula evide azhuthumbol.
Enthane next part ezhuthathath
onnu vannu poyal madhi bro.... ennum alla epolengilum.....
പലതവണ പറഞ്ഞ കാര്യം തന്നെയാ വീണ്ടും പറയുന്നത്...ഈ കഥ ഞാൻ ഡ്രോപ്പ് ചെയ്യില്ല... എനിക്ക് എന്റേതായ തിരക്കുകൾ ഉണ്ട്...എനിക്ക് എന്തിനെക്കാളും വലുത് എന്റെ പഠനമാണ്..അത് എനിക്ക് നല്ലപോലെ നോക്കിയേ പറ്റൂ...ഒരു പ്രൊഫഷണൽ കോഴ്സ് ചെയ്യുന്നതിന്റെ എല്ലാ ബുദ്ധിമുട്ടുകളും seriousness ഉം എനിക്ക് എടുത്തേ പറ്റൂ.. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ക്ലാസ്...രാത്രിയിലേക്ക് ഹോം വർക്ക്സ്..രാവിലെ 9-10 exam... എനിക് ഇതിൽ എവിടെയാണ് മനസ്സ് ഒഴിഞ്ഞു കഥ എഴുതാൻ സമയം.. നിങ്ങൾക്ക് ഈ മറുപടി നൽകുന്നത് പോലും ഇന്നലെയോ മിനിഞ്ഞാന്നോ എന്റെ കൂട്ടുകാരൻ അയച്ച മെസ്സേജ് ഇന്ന് കണ്ടതുകൊണ്ടാണ്... 14ആം ഭാഗത്തിന്റെ ഒരു 30-35% completed ആണ്... ബാക്കി എഴുതി തീർക്കാൻ നല്ല സമയം വേണം..അതിന് എന്റെ തിരക്കുകൾ കുറച്ചെങ്കിലും ഒഴിയണം... കഥ വരുമ്പോൾ തീർച്ചയായും എല്ലാവരും അറിയും... ആ അപ്ഡേറ്റ് എല്ലാവരും അറിയുന്ന വിധത്തിൽ ഞാൻ നൽകും.. കഥ വേറെ ആർക്കെങ്കിലും വേണമെങ്കിലും എഴുതാം...പക്ഷെ അത് ആ author ന്റെ വേർഷൻ എന്ന രീതിയിൽ മാത്രം ആക്കാം...ഒറിജിനൽ വേർഷൻ ഞാൻ തന്നെ വിടും...പക്ഷെ സമയം എടുക്കും... വില്ലൻ☠️?☠️
ഇടയ്ക്കിടയ്ക്ക് വന്ന് നിങ്ങൾക്ക് മറുപടി തരാത്തത് കൊണ്ട് കഥ നിർത്തി എന്ന് ആരും അനുമാനിക്കേണ്ട..I am a man of My Words...വരും..✌️
Man of my word Ok
Jaimy lannister?...matte sitil kude ittude kadakal...
ഇടക് ഇത് പോലെ ഒന്ന് വന്ന് പോയാൽ മതി ഒരു mansamadhaanam കിട്ടാനാ??
വേറെ ആരും എഴുതുന്നതിനോട് എനിക്ക് താല്പര്യം ഇല്ല waiting
Bro thanne continue cheythaal madhi time edth vere aaru ezhuthiyalum idh sheriyaavilla aa feel kittilla
ഇടക്ക് ഒന്നു വന്നു ഉണ്ടെന്നു കാണിക്കുന്നത് നല്ലതാണു പിന്നെ തിരക്കുകൾ എല്ലാവര്ക്കും ഉണ്ട് പിന്നെ നിങ്ങൾ എഴുതിയ വില്ലൻ എന്ന കഥക്ക് ഒരു ആത്മാവ് ഉണ്ട് അതുകൊണ്ടാണ് കഥ വായിച്ച എല്ലാവരും അടുത്ത ഭാഗത്തിന് വേണ്ടി ചോദിക്കുന്നത് അത് നിങ്ങളുടെ തിരക്കിനെ പറ്റി dharana ഇല്ലാതെ ഇന്നലെ കഥ വായിച്ചു പിറ്റേന്ന് നെക്സ്റ്റ് പാർട്ട് എന്നാണ് എന്നല്ല ചോദിച്ചിരിക്കുന്നെ അത് നിങ്ങളും മനസിലാക്കുക നല്ല ഒരു കഥ ആകുമ്പോൾ അടുത്ത പാർട്ട് കുറെ നാൾ കാണാതിരിക്കുമ്പോൾ തിരക്കുന്നവരെ വെറും അങ്ങ് ലവൻമാരാക്കി dailouge അടിച്ചിട്ടു പോന്നത് മാന്യത അല്ല ഒന്നുകിൽ വീക്കിൽ ഒരുതവണ ജസ്റ്റ് ഒരു ഹായ് എങ്കിലും കമെന്റ് ബോക്സിൽ ഇടുക കാരണം അതും കാത്തു എന്നെ പോലെ കുറെ എണ്ണം ഇപ്പോഴും ഉണ്ട് ok
മച്ചാനെ ഇത്രേം മതി കത്തിരിക്കുന്നതിന് ഒരു അർഥം ഉണ്ടല്ലോ
Aarkengilum EEE kadhaye munnoot kond povan kayiyo Eyal eth drop cheyth an toonunu
എന്ന് author പറഞ്ഞോ last updateil um ഇട്ടിട്ടു പോകില്ല എന്ന് പറഞ്ഞിട്ട് ഉണ്ട്
ആറു മാസത്തെ കാത്തിരിപ്പിന് ശേഷം ഈ കഥ വായിക്കാൻ ഉള്ള മോഹം ഇവിടെ നിർത്തി അത്ര തവണ ഇവിടെ വന്നു നോക്കിയിട്ടുണ്ട്..vanino എന്നു..ഇനി എന്തായാലും നോക്കാൻ നിൽകുനില..ഇതിന്റെ അടുത്ത പാർട്ടിനുള്ള കാത്തിരിപ്പും ഒഴിവാക്കി..ഇനി വന്നാലും വായിക്കണം എന്നും ഇല്ല.കാരണം ഓരോ ദിവസം കഴിയുമ്പോഴും ഇതിന്റെ flow പോയി പോയി ഇപ്പൊ മടുപ്പു തോനുന്നു..ഒന്ന് പറയാം ബ്രോ എത്ര തിരക് ആണെങ്കിലും ഇത്ര പേര് വന്നു comment പറയുമ്പോഴും എന്തെങ്കിലും ഒരു റീപ്ലേ താരമായിരുന്നു..സങ്കടത്തോട് കൂടി ഈ കഥ വായന ഇവിടെ നിർത്തുന്നു
Sheriyanu bro
?
തന്റെ കഥയ്ക്കുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് കുറെ കാലമായി അവസാനം നവംബറിലാണ് താങ്കൾ കഥ എഴുതിയത് ഇനിയും എത്ര നാൾ കാത്തിരിക്കേണ്ടി വരും സുഹൃത്തേ ആറുമാസം എന്നൊക്കെ പറഞ്ഞാൽ വളരെ വലിയൊരു കടമ്പ തന്നെയാണ് കേട്ടോ അടുത്ത പാട്ട് എഴുതി വിടുമ്പോൾ വില്ലൻ13ലെ ഒരു പാർട്ടേ ഒരു പേജ്ട്ടിച്ചേർത്ത് എഴുതാൻ ശ്ര
ഒരുപാട് പ്രേക്ഷകര്‍ കാത്തിരിക്കുന്ന സ്റ്റോറിയാണിത് ആറ് മാസം കഴിഞ്ഞിരിക്കുന്നു അവസനത്തെ അപ്ഡേഷന് വിശുവിനായിരുന്നു അത് ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി ചോറില്ലെന്നന് പറഞ്ഞത് പോലെയായി ഈ ലോക്ഡൗണ്‍ കാലത്ത് ഭാഗം 14 വരുമെന്ന് പ്രതീക്ഷിച്ചു അതും കാണുന്നില്ല..... ഓരോ എഴുത്തുകാരന്റേയും കരുത്ത് വായനക്കാരാാാണ് ആ വായനക്കാരോട് നീതി പുലര്‍ത്തുക എന്നത് എഴുത്തുകാരന്റെ കര്‍ത്തവ്വ്യമാണ് ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ കഥയുടെ പുതിയ ഭാഗത്തിന്ന് വേണ്ടി കാത്തിരിക്കുന്നുവെങ്കില്‍ നിങ്ങള്കുള്ള അംഗീകാരവുമാണ് അംഗീകാരം അഹങ്കാരമാവരുത് അഹങ്കാരത്തോടെ നിന്നവരെല്ലാം കടപുഴകിയട്ടേയൊള്ളൂ കാത്തിരിക്കുന്നവരോട് പറയുക എന്ത്???എന്ത്കൊണ്ട്??? അല്ലെങ്കില്‍ പറയുക ബാക്കി എഴുതുവാനിനി സാദിക്കില്ലെന്ന് പിന്നെ കാത്തിരിക്കണ്ടല്ലോ ???? പ്രതിസന്ധികളെ തരണം ചെയ്ത് പൂര്‍ത്തിയാക്കുകയാണെങ്കില്‍ നിങ്ങള്കിതൊരു പൊന്തൂവ്വലാവും സ്നേഹപൂര്‍വം ചാച്ചന്
കാത്തിരിപ്പിന്റെ നീണ്ട 6 മാസം കഴിഞ്ഞു നിങ്ങൾ കഥ ഇട്ടിട്ടു പോവില്ല എന്ന ഉറപ്പ് തന്നത് കാരണം കട്ട കാത്തിരിപ്പ് ബാക്കി ഇടാതിരിക്കരുതേ എത്ര വേണമെങ്കിലും കാത്തിരിക്കാം തയ്യാറാണ്
Oru update n vendi 6 masamayi kathu nilkkunnu plese any updates
പേജ് അഡ്മിന്‍സ് എഴുത്തുകാരുടെ നാമ്പേറോ അല്ലെങ്കില്‍ കോണ്ടാക്റ്റ് എന്തെങ്കിലും ഒന്ന് മേടിച്ചു വേകാന്‍ പറ്റുമോ ? ഇതുപോലുള സ്റ്റോറീസ്ന്റെ updation കിട്ടാന്‍ വേണ്ടീട്ട് ആണ്
മച്ചാന്മാരെ, കഥ വരുമ്പോൾ വരും.... വെറുതെ ഇതു നോക്കി ഇരിക്കില്ലേ... പിന്നെ കഥ വായിക്കണമെഗില് നല്ല അടിപൊളി കഥ ഈ സൈറ്റിൽ ഉണ്ട്
ഇവടെ കുത്തി ഇരുന്ന് എഴുതുന്നവന് ആരും കാശൊന്നും കൊടുക്കില്ല. അറിയാം..എന്നിട്ടുo ഇത്രയ് നല്ലൊരു കഥ എഴുതുന്നത് വല്യ മനസാണ്.. ഇതൊരു അപാര സൃഷ്ടിയുമാണ്. കുറവോ കുറ്റമോ പറയാനില്ല. എങ്കിലും ആ കഴിവിനെ അംഗീകരിക്കുന്ന, ആ സൃഷ്ടിക്കായി കാത്തിരിക്കുന്ന ഞങ്ങളെ പോലുള്ള വായനക്കാരോട് നീതി പുലർത്തിക്കുടെ?? ആ കഥയെ പൂർണതിയിൽ എത്തിക്കുന്നതിനോ, ആ കഥകുടെ ഗതി ചിന്തിച്ചു നോക്കുന്നതിനോ കഴിവില്ലാത്തത് കൊണ്ടാണ് പിന്നെയും പിന്നെയും ആളുകൾ അപ്ഡേറ്റ് ചോദിക്കുന്നത്. 1 വർഷം ആയിലെ. ഇനി എങ്കിലും വരുമോ ഇല്ലയോ എന്നൊരു കൃത്യത വരുത്തിക്കുടെ? അതല്ല വേണേൽ കാത്തിരിക്കട എന്നാ മൈൻഡ് ആണെങ്കിൽ ഒന്നും പറയാനില്ല.. ഈ പറയുന്നത് വൈരാഗ്യ ബുദ്ധിയോടെ ഒന്നും അല്ല. ഒരുപാട് കാത്തിരുന്നു മുഴിഞ്ഞ ഒരു മനസോടെ ആണ്.. മനസിലാകും എന്ന് പ്രതീക്ഷിക്കുന്നു... ???? പറഞ്ഞതിൽ എന്തെങ്കിലുo വിഷമിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു...all d best bro❤ take care❤ with love... A fa❤❤❤