0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 3.6K
ജനങ്ങളുടെ മറുപടിയും ഇവൻ തന്നെ രാജരാജചോളനോട് പറയണം....................... "എന്നെ ഒന്നും ചെയ്യരുത്...................."......................സുഗവൻ എന്നോട് കൈകൂപ്പിക്കൊണ്ട് പറഞ്ഞു........................ "ഇത് തന്നെയല്ലേ നിന്നോട് ഞങ്ങൾ എല്ലാവരും പറഞ്ഞത്..................നീ കേട്ടോ...................."....................ഞാൻ അവനോട് തിരികെ ചോദിച്ചു........................... അവൻ കരയുകയല്ലാതെ ഒന്നും പറഞ്ഞില്ല...................... "വേലപ്പാ.................ഇവന്റെ കൈകൾ രണ്ടും
അറുത്തേക്ക്......................"...................ഞാൻ വേലപ്പനോട് പറഞ്ഞു................... സുഗവൻ പേടിച്ചു വിറച്ചു...................... അവൻ കരഞ്ഞുകൊണ്ട് നിലവിളിച്ചു................... വേലപ്പൻ വാളുമായി അവന് അടുക്കലേക്ക് വന്നു.................... അവൻ കുതറാൻ ശ്രമിച്ചു...................... "ആരെങ്കിലും വേലപ്പനെ സഹായിക്ക്................... വേലപ്പന് ഒരു പണി കൊടുത്തപ്പോൾ അത് വേലപ്പനെ അവൻ ശരിക്ക് ചെയ്യാൻ സമ്മതിക്കാതെ ഇരിക്കുന്നത് കണ്ടില്ലേ......................."...................ഞാൻ ആളുകളോട് പറഞ്ഞു..................... ആളുകൾ മുന്നോട്ട് വന്ന് സുഗവനെ പിടിച്ചു നിർത്തി...................... വേലപ്പൻ സുഗവന് മുന്നിലെത്തി...................... ഭാർഗവൻ ആദത്തിന്റെ കണ്ണ് പൊത്തി...................ഇത് ഞാൻ കണ്ടു......................... "അവൻ കാണട്ടെ ഭാർഗ്ഗവാ..................".........................ഞാൻ ഭാർഗവനോട് പറഞ്ഞു....................... ഭാർഗവൻ കൈകൾ മാറ്റി..................... "അവന്റെ ഉമ്മാനെയും സഹോദരങ്ങളെയും സഹോദരികളെയും കൊല്ലാൻ ശ്രമിച്ച കൈകളാണത്.........................ഇനി അങ്ങനെ ശ്രമിക്കുന്നവന് നമ്മൾ കൊടുക്കുന്ന ശിക്ഷ എന്താണെന്ന് അവൻ അറിഞ്ഞിരിക്കണം......................ആദം............. കൺകുളിർക്കെ കാണ്........................".......................ഞാൻ പറഞ്ഞു..................... ആദം തലയാട്ടി..................അവന്റെ മുഖത്ത് ഞാൻ ദേഷ്യം കണ്ടു....................... ആളുകൾ സുഗവനെ അനങ്ങാതെ പിടിച്ചു നിർത്തി...................... വേലപ്പൻ അവന്റെ വലതുകൈ വെട്ടിമാറ്റി.............................ചോര തെറിച്ചുചാടി അവന്റെ കൈകളിൽ നിന്നും.................. ആദം കണ്ണിമയ്ക്കാതെ ഇത് നോക്കി നിന്നു.................. അവൻ വേദനയാൽ ആർത്തുകരഞ്ഞു...................... മിഥിലാപുരിയിലെ ഓരോ മനുഷ്യനും ആ കരച്ചിൽ ആസ്വദിച്ചു...................... ഒരാളിൽ പോലും സഹതാപം തോന്നിയില്ല...................... വേലപ്പൻ സുഗവന്റെ ഇടത്തെ കയ്യിന് മുന്നിൽ എത്തി.................... അതും വേലപ്പൻ മുറിച്ചുമാറ്റി....................... അവൻ ആർത്തുകരഞ്ഞു..................അസഹനീയമായ വേദനയിൽ അവന്റെ കരച്ചിൽ അവിടമാകെ അലയടിച്ചു............................ കുറച്ചുനേരം അവനെ ഞങ്ങൾ

💬 Comments

View all comments