Chapter Title : വില്ലൻ 13 [വില്ലൻ]
ഇല്ലായിരുന്നു...................
അവൻ തല കുനിച്ചു................
ഇടയ്ക്ക് കുതറാൻ ശ്രമിച്ച അവന്റെ തലയിൽ റാസ മുട്ടുകാൽ കൊണ്ട് ഇടിച്ചു...................
കുറച്ചുനേരത്തെ പരിശ്രമത്തിന് ഒടുവിൽ കരിങ്കാലൻ മുത്തു അവന്റെ തല മണ്ണിൽ താഴ്ത്തി...................
റാസ ബിൻ ഖുറേഷിയുടെ തല വാനോളം ഉയർന്നു...................
റാസ വിജയിച്ചു...................
കാണികൾ കരഘോഷം ഉയർത്തി..................
ഭാർഗവനും കൂട്ടരും തല താഴ്ത്തി...................
റാസയും കൂട്ടരും പതിയെ മുത്തുവിന്റെ മേലുള്ള പിടുത്തം വിട്ടു.................
കരിങ്കാലൻ മുത്തു ആ പൂഴി മണ്ണിൽ തന്നെ കിടന്നു..................
കാണികൾ റാസയുടെ പേര് ആർത്തുവിളിച്ചു....................
ഇതുവരെ ഒരാളെ കൊണ്ടും കീഴ്പ്പെടുത്താൻ സാധിക്കാതിരുന്ന കരിങ്കാലൻ മുത്തു റാസയുടെ മുന്നിൽ മുട്ടുമടക്കി..................
റാസയുടെ കൂട്ടാളികൾ റാസയെ അഭിനന്ദിച്ചു................അവർ സന്തോഷത്താൽ ചാടി കളിച്ചു.................
റാസ പച്ചയെ നോക്കി................
പച്ചയെ അപ്പോഴേക്കും കുറച്ചുപേർ മുറിവ് പറ്റിയ ഇടത്ത് പച്ചമരുന്ന് തേച്ചുപിടിപ്പിച്ചു...................
ചോര കുറച്ചു പോയെങ്കിലും മുറിവ് ചെറുതായിരുന്നു..................
റാസ അവന്റെ അടുത്തേക്ക് നടന്നു...................
റാസയെ കണ്ടതും പച്ച സന്തോഷത്താൽ എണീറ്റു...................
"എങ്ങനുണ്ടെടാ................."..............റാസ പച്ചയുടെ കൈകളിൽ പിടിച്ചുകൊണ്ട് ചോദിച്ചു..................
"കുഴപ്പമില്ല..............ഇതൊക്കെ എന്ത്................"..............പച്ച ചിരിച്ചു കൊണ്ട് പറഞ്ഞു.................
പച്ച റാസയെ കെട്ടിപ്പിടിച്ചു.............റാസ തിരിച്ചും..................
റാസ തിരിഞ്ഞു എല്ലാവരെയും നോക്കി...................
പച്ച ഭാർഗവനെ നോക്കി.................
"കണ്ടോ...............ഇതാണ് വീരൻ...................ഇതാവണം വീരൻ................".................പച്ച റാസയെ ചൂണ്ടിക്കൊണ്ട് ഭർഗവനോട് പറഞ്ഞു..................
ഭാർഗവൻ ഒന്നും മിണ്ടാതെ തലയും താഴ്ത്തി അവന്റെ കൂട്ടാളികളോടൊപ്പം പുറത്തേക്ക് പോയി........................
പച്ചയും കൂട്ടരും പൊട്ടിച്ചിരിച്ചു..................
എല്ലാവരും സന്തോഷത്തോടെ ആർപ്പുവിളിച്ചു...................
കരിങ്കാലൻ മുത്തുവിനെ കീഴടക്കിയ റാസയ്ക്കും കൂട്ടർക്കും നൂറ്റൊന്ന് പൊൻപണം ജെല്ലിക്കെട്ട് പന്തയത്തിൽ നിന്ന് ലഭിച്ചു....................
ആളുകൾ റാസയെ പൊന്നാടയണിയിച്ചു അഭിനന്ദിച്ചു....................
പക്ഷെ ഒരാൾ ദേഷ്യത്തിലായിരുന്നു......................
കരിങ്കാലൻ മുത്തുവിന്റെ
💬 Comments
View all comments