Chapter Title : വില്ലൻ 13 [വില്ലൻ]
അവൻ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു........................
സൈനികർ തിരികെ ആക്രമിക്കുന്നുണ്ടായിരുന്നു.......................പലർക്കും പരിക്കുകൾ കിട്ടുന്നുണ്ടായിരുന്നു......................
പക്ഷെ അവർ മിഥിലാപുരിക്കാരുടെ ആക്രമണത്തിൽ ശരിക്കും വലഞ്ഞു.........................
ഇതേ സമയം....................
ഞാനും മലവേടനും സംഘവും കൂടെ എല്ലാ കൂടാരത്തിന് ചുറ്റും ഉണ്ടായിരുന്നവരെയും കൊന്നു തള്ളിയിരുന്നു.....................
ഞാൻ ആ വലിയ കൂടാരം മാത്രം ഒന്ന് ഉള്ളിൽ നോക്കി...................
കാലഭൈരവൻ മാത്രം അതിൽ ഉറങ്ങുന്നത് ഞാൻ കണ്ടു....................
ഞാൻ പുറത്തിറങ്ങി...................
മലവേടനോടും സംഘത്തോടും ഞാൻ മെല്ലെ വരാൻ പറഞ്ഞു....................അവർ ശബ്ദം ഒന്നും ഉണ്ടാക്കാതെ എന്റെ അടുക്കൽ എത്തി.....................
മലവേടനും സംഘവും ഇനി എന്ത് ചെയ്യണം എന്നെന്നോട് ചോദിച്ചു....................
അതിനുള്ള ഉത്തരം ഞാൻ നേരത്തെ കണ്ടുവെച്ചിരുന്നു..................
അവരുടെ കൂടാരത്തിന് അടുക്കൽ നിന്ന് ഒരു വലിയ മണ്ണെണ്ണ കുടം ഞാൻ എടുത്തു കൊണ്ടുവന്നു......................
ഞങ്ങളുടെ വയലും വീടുകളും കത്തിക്കാൻ ഉപയോഗിച്ച അതേ മണ്ണെണ്ണ....................
അവർക്ക് ഞാൻ നിർദേശം നൽകി...................
"ഇവരെ നമ്മൾ പച്ചയ്ക്ക് കത്തിക്കാൻ പോവുകയാണ്..................."...................ഞാൻ പറഞ്ഞു....................
അവർ ആവേശം കൊണ്ടു...........................
പക്ഷെ ഞാൻ മുന്നറിയിപ്പ് നൽകി......................
"ഒരേ സമയം ഈ ആറ് കൂടാരങ്ങൾ നമ്മൾ കത്തിക്കും..................ആ വലിയ കൂടാരമൊഴികെ...................".......................ഞാൻ പറഞ്ഞു..........................
മലവേടൻ സംശയഭാവത്തോടെ എന്നെ നോക്കി......................എന്തുകൊണ്ട് ആ കൂടാരം ഇല്ലാ എന്ന ഭാവത്തിൽ.......................
"നേരിട്ട് കൊടുക്കാൻ ഒരു കണക്ക് ബാക്കി വെച്ചിട്ടുണ്ട്....................അത് നൽകിയില്ലെങ്കിൽ ഈ ജീവിതം എന്റെ മനസ്സിന് സമാധാനം ഉണ്ടാകില്ല....................."..................ഞാൻ മലവേടനോട് പറഞ്ഞു......................
അവൻ മനസ്സിലായ വിധത്തിൽ തലകുലുക്കി............................
"ഒരേ സമയം നമ്മൾ കത്തിക്കും.....................കൂടാരത്തിൽ നിന്ന് രക്ഷ നേടാൻ പുറത്തേക്ക് ഓടി വരുന്ന ഒരുത്തനെയും വിടരുത്.....................എല്ലാവരെയും ചവിട്ടി ഉള്ളിലേക്ക് തന്നെ ഇടണം....................
ഓരോ കൂടാരത്തിന് മുന്നിലും മൂന്നോ
💬 Comments
View all comments