← Back to വില്ലൻ 13 [വില്ലൻ]

Comments

വില്ലൻ 13 [വില്ലൻ] · approved reader discussion

വിശ്വാമിത്രൻ • 2020-11-26 21:08

ഹോ എജ്ജാതി.....♥️♥️♥️♥️♥️

വില്ലൻ • 2020-12-04 06:26

❤️❤️❤️

Harshad • 2020-11-26 21:07

Super bro ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????............................... ....

വില്ലൻ • 2020-12-04 06:27

Thanks Bro...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Sachin • 2020-11-26 20:56

Nte Mone Heavy Item?????

വില്ലൻ • 2020-12-04 06:28

Thanks Bro..❤️❤️❤️

ശങ്കരഭക്തൻ • 2020-11-26 20:31

യാ മോനെ തീ തീ ?രോമാഞ്ചിഫിക്കേഷൻ unlimited?

**unnikuttan** • 2020-11-26 20:41

Enthayi charu ne rakshikan ula plan ready akiya

ശങ്കരഭക്തൻ • 2020-11-26 20:58

പ്ലാൻ ഒക്കെ ഞാൻ കൂട്ടിയും കിഴിച്ചും ഇരിക്കുന്നുണ്ട് പക്ഷെ ഹർഷാപ്പി ഒരു അവസരം തരണ്ടേ എനിക്ക്?

വില്ലൻ • 2020-12-04 06:28

Hehe....? Thanks Bro..❤️❤️❤️

RADO • 2020-11-26 20:10

Inte mwoneee...romancham etre vattam vannu enn polm areela ??

വില്ലൻ • 2020-12-04 06:29

Thanks Bro..❤️❤️❤️ അത് വരുത്താൻ വേണ്ടിയായിരുന്നു കഥ പിന്നെയും പിന്നെയും ഡിലേ ചെയ്തത്...And it worked...?

Aneesh • 2020-11-26 19:47

?✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉??✉✉?✉✉? ?✉✉?✉✉✉ ????✉✉? ?✉✉?✉✉? ?✉✉?✉✉?

വില്ലൻ • 2020-12-04 06:30

??mone... ❤️❤️❤️❤️❤️❤️

Nairobi • 2020-11-26 19:46

Romangal pongi muthae ufff❤❤❤❤

വില്ലൻ • 2020-12-04 06:30

Enjoy the feeling bro...?? Thanks Bro..❤️❤️❤️

Jone • 2020-11-26 19:29

Entha bhai vimarshikkan illath... Ellaaam ore poly.... Adthad enn verum enn ulla oru date paranja mathi kaathirikkan??????????????

വില്ലൻ • 2020-12-04 06:31

Thanks Bro...❤️❤️❤️ Aduthath onnum chothikkalle...enikk oru urapp onnum tharaan pattilla....ezhuth thanne thudangeettilla..??

Jafmickson dis • 2020-11-26 19:14

❤❤❤

Suhaib • 2020-11-26 21:27

പൊളിച്ചു ഒരു രക്ഷയുമില്ല

വില്ലൻ • 2020-12-04 06:35

Thanks Bro...❤️❤️❤️

വില്ലൻ • 2020-12-04 06:35

❤️❤️❤️❤️

dpk • 2020-11-26 18:00

????????????

വില്ലൻ • 2020-12-04 06:35

❤️❤️❤️

ഡ്രാക്കുള • 2020-11-26 17:58

ആഹാ കാത്തിരിപ്പിന് വിരാമമിട്ട് വന്നല്ലോ വായിച്ചിട്ട് വരാം????????

വില്ലൻ • 2020-12-04 06:36

Ok Bro..❤️❤️❤️

മാർക്കണ്ഡേയ കഡ്ജു? • 2020-11-26 17:25

Uffff.... രോമാഞ്ചം❤️

വില്ലൻ • 2020-12-04 06:36

Thanks Bro...❤️❤️❤️

അറക്കളം പീലിച്ചായൻ • 2020-11-26 16:48

രോമാഞ്ചിഫിക്കേഷൻ. റാസാ ബിൻ ഖുറേഷി

വില്ലൻ • 2020-12-04 06:37

Haha...?? Thanks Bro...❤️❤️❤️

Rocky Bhai • 2020-11-26 16:28

Mazhathullikilukam epo tharum...

വില്ലൻ • 2020-12-04 06:39

Mazhathullikilukkam njan villain sheshame ini ezhuthunnullu....ath orotta part aayi muzhuvanaayi varum...oru 150+ pages enthaayalum ivide kaanum....Villain kayinjaal athaan...so u have to wait..??

Curious minded • 2020-11-26 16:26

യാ മോനെ ഒരു രക്ഷയും ഇല്ല അവൾ മരിച്ചതൊഴിച്ചു എല്ലാം എനിക് ഇഷ്ടമായിരുന്നു നീ എന്തിനാ അവളെ കൊന്നത് എന്നു ഞാൻ ചോദിക്കുന്നില്ല ഒരു വീരന്റെ ജനനത്തിനു അത് അനിവാര്യം ആയിരുന്നു പിന്നെ നീ സുഗവന്റെ 2 കഴിയും മുറിക്കാൻ പറഞ്ഞപ്പോൾ അത്ഭുദമായിരുന്നു കാരണം നീ പറയുന്നതിന് മുൻപ് ഞാൻ അത് ആഗ്രഹിച്ചിരുന്നു

വില്ലൻ • 2020-12-04 06:42

ചരിത്രം സൃഷ്ടിക്കാൻ ഒരു തീ വേണം...ആ തീയിലെ ഏറ്റവും ചൂടുള്ള കനൽ സായരയായിരുന്നു...? സുഗവന്റെ 2 കൈ മുറിക്കാൻ രണ്ട് കാരണങ്ങൾ ഉണ്ട്...അത് അവന് വേണ്ടതാണ് എന്ന ഒരു ചിന്താഗതിയും പിന്നെ കഥയിൽ അത് അനിവാര്യമാണ്..✌️❤️

Krishna • 2020-11-26 15:52

❤❤❤ ഒരു ചോദ്യം മാത്രം ഇനി എന്ന് വരും ബാക്കി

വില്ലൻ • 2020-12-04 06:42

??? എനിക്ക് ഉത്തരം തരാൻ പറ്റാത്ത ചോദ്യം ചോദിക്കരുത്...??

Sarath • 2020-11-26 15:31

Bro oru rakshem illa

വില്ലൻ • 2020-12-04 06:43

❤️❤️❤️

Sidh • 2020-11-26 15:31

??????????? രോമാഞ്ചം......... ജെലികെട്ട് സീൻ ഒക്കെ വല്ലാത്ത ഒരു ത്രിലിൽ ആണ് വായിച്ചത്... ???? റാസ ബീൻ ഖുറെഷി..??????? സയാര പൊളി.... അവളെ ഇഷ്ട്ടായി...... ഒരു സാധാരണ കർഷകൻ ജെല്ലിക്കെട്ട് വീരൻ..... അവന്റെ പ്രണയം.. കുടുംബം...ജനങ്ങൾ .. അവരോടൊത്ത് നിറഞ്ഞ് നിന്നിരുന്ന സന്തോഷമായ ജീവിതം....????? അനന്ത് കഥ പറയുന്ന സമയത്ത് ആ bgm കൂടി കേട്ട് വായിക്കുമ്പോ... ഉഫ്.???????? രോമങ്ങൾ എഴുന്നേറ്റ് നിന്നു.....????????? സയാര യുടെയും റാസയുടെയും പ്രണയം നല്ല ഫീലിൽ തന്നെ വായിക്കാൻ സാധിച്ചു.... ഓരോ വരികൾക്കും ജീവൻ വെച്ചിട്ടുണ്ട്..... മനസ്സിൽ ഓരോ രംഗങ്ങളും തെളിഞ്ഞു കാണാം....❤❤❤❤? കാല ഭൈരവൻ സയാരയെ കൊല്ലുന്നത് കണ്ടിട്ട് ഭയങ്കര ഫീൽ ആയി...? ക്രുരമായി ഓരോരുത്തരെ കൊന്ന് കളയുന്നത്..... ആദം ജീവനോടെ ഉള്ളത് അറിഞ്ഞപ്പോ ഒരു ആശ്വാസം വന്നു.... അവരുടെ പ്രതികാരം രോമങ്ങൾ എഴുന്നേറ്റ് നിന്ന്... കർഷകൻ എന്ന് നിസരനായി അവനെ കണ്ട്..... കാല ഭൈരവനു തെറ്റ് പറ്റി...... സൂര്യ പ്രഭയിൽ വരുന്ന റാസയുടെ സീൻ കണ്ട് രോമാഞ്ചം വന്ന്..?????????? kgf മോഡലിൽ കഥ പറഞ്ഞു...... ഇനിയാണ് യഥാർത്ഥ കഥ അരംഭിക്കുന്നത്....?????????? മിഥിലയുടെ സുൽത്താൻ....... റാസ ബീൻ ഖുറെഷി...?????? കാല ഭൈരവന്റെ തല കാണുമ്പോ ചോള രാജാവിനു ഉണ്ടാവുന്ന അവസ്ഥ കാണാൻ മിഥിലയുടെ വളർച്ച കാണാൻ.....??❤❤❤❤??❤❤❤❤❤ അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്....?????

വില്ലൻ • 2020-12-04 07:11

Thanks Bro...❤️❤️❤️ ഇങ്ങനെയുള്ള കമന്റുകളാണ് ഞാൻ പ്രതീക്ഷിക്കുന്നത്...ഉള്ളിലെ excitement ഒക്കെ വെളിവാക്കുന്ന തരത്തിലുള്ള...ഇഷ്ടപ്പെട്ട ഭാഗങ്ങൾ പറഞ്ഞുള്ള...എല്ലാവരും ഇതുപോലെ മറുപടി തന്നിരുന്നെങ്കിൽ വളരെ നന്നായിരുന്നു...?? എല്ലാ കാര്യവും ബ്രോ എടുത്തു പറഞ്ഞു..❤️❤️

Aju • 2020-11-26 15:27

Villan chettoi?? Uff full roamanjam ane kadha vayichit??? Entha parayuka oru padam kande vanna feel kittye. Ammo ningal oru sambavam thanne ane muthee. Coming part appoayane arla but keep this spirit. Vgm tharan pattumoooooo????

വില്ലൻ • 2020-12-01 19:22

Thanks Bro..❤️❤️ Thanks for ur good words... Next part Nte story line set aakkunnund...but vaikiye varoo..ente swabhavam areele..??...Ithupole romanjam undaakkumo enn areela...but it will be high on thriller..❤️?

Doctor unni • 2020-11-26 15:25

Oru cinema Kannu ne feel aduthe part udan undakumo plz waiting

വില്ലൻ • 2020-12-01 19:13

Thanks Bro..❤️❤️ Nokkatte..??

Pream na • 2020-11-26 15:24

Hats of ur reference

വില്ലൻ • 2020-12-01 18:50

Reference...? Manassilayilla udheshichathu enthaanenn

Monkey • 2020-11-26 15:24

Mind-blowing work awesome thanks

വില്ലൻ • 2020-12-01 18:51

Thanks Bro..❤️❤️❤️

Holy • 2020-11-26 15:24

Uff super suspense story

വില്ലൻ • 2020-12-01 18:51

Thanks Bro...❤️❤️❤️

Ha • 2020-11-26 15:23

Assal polippan gimmittan

വില്ലൻ • 2020-12-01 18:51

Thanku thanku❤️❤️❤️

Kabuki • 2020-11-26 15:23

Appol waiting loading next part

വില്ലൻ • 2020-12-01 18:51

Hahaha..❤️❤️

Kamikan • 2020-11-26 15:22

Laathi kaathu vannu alle

വില്ലൻ • 2020-12-01 18:52

Laathiyo?? ???

Kamuki • 2020-11-26 15:22

Waiting you next part

വില്ലൻ • 2020-12-01 18:52

Thanks Bro..❤️❤️❤️

Dd • 2020-11-26 15:07

ഒരേയൊരു ചോദ്യം ഇനി എന്ന്

വില്ലൻ • 2020-12-01 18:53

എനിക്ക് ഉത്തരം തരാൻ സാധിക്കാത്ത ചോദ്യം മാത്രം ചോദിക്കല്ലേ Dd...???

WOLVERINE • 2021-02-08 13:54

Ethrayum pettennu onnu idu bro ithinu vendi katta waiting aanu bro

soosan • 2020-11-26 15:05

great

വില്ലൻ • 2020-12-01 18:53

Thanks Bro...❤️❤️❤️

N V • 2020-11-26 14:51

♥️♥️♥️

വില്ലൻ • 2020-12-01 18:56

❤️❤️❤️

M.N. കാർത്തികേയൻ • 2020-11-26 14:19

സംഗതി കിടുക്കിയിട്ടുണ്ട്. ആദ്യം കുറച്ചു ലാഗ് എനിക്ക് പേഴ്സണലി ഫീൽ ചെയ്തിരുന്നു. പിന്നീട് ട്രാക്കിൽ കയറി. ബ്രോ ആദ്യ ഭാഗങ്ങളിൽ റാസ റാസ എന്നു എപ്പോഴും എപ്പോഴും എടുത്തു പറയുന്നതിന് പകരം അയാൾ എന്നോ മറ്റോ പറയാമായിരുന്നു.പിന്നെ ആദ്യത്തെ റാസ അവസാനമായപ്പോൾ ഞാൻ എന്നായി മാറി. അതു ഒന്നു ശ്രദ്ധിച്ചാൽ ബാക്കി ഒക്കെ കിക്കിടു.മാസ്സ് ആയിട്ടുണ്ട്. ഇതിഹാസം സൃഷ്ടിക്കാൻ വേണ്ടി ഉള്ള തീപ്പൊരി ആയിരുന്നു ഭാര്യയുടെ മരണവും അനുബന്ധ സംഭവങ്ങളും.ഇനി ഇതിഹാസത്തിന്റെ വരവാണ്. അതിനാണ് വെയിറ്റിങ്?????

വില്ലൻ • 2020-12-01 19:01

ആദ്യം തന്നെ സ്പീഡി ആയി പോയാൽ പുതിയ ഒരു പ്ലോട്ടിനെ പലരും ഉൾക്കൊള്ളാൻ മടിക്കും...അതുകൊണ്ടാണ് എല്ലാം വളരെ സ്ലോ വിൽ പറഞ്ഞു പിന്നെ പതിയെ ട്രാക്ക് മാറ്റിയത്... റാസ...ഞാൻ....എപ്പോഴും ഞാൻ എഴുതുന്ന സീനിനെ വായിക്കുന്നവരുടെ മനസ്സിൽ ഒരു ചിത്രം പോലെ വരുത്താൻ ശ്രമിക്കാറുണ്ട്...അപ്പോൾ ആരുടെ കാഴ്ചപ്പാടിൽ നിന്നാണോ ആ സീൻ ഏറ്റവും മനോഹരമായി കാണാൻ പറ്റുന്നത് അതിലേക്ക് മാറും...ഒരിക്കലും വായനക്കാർക്ക് സംശയം വരുത്താത്ത രീതിയിലാണ് ഇത് ചെയ്യാൻ ശ്രമിക്കാർ.... ഇതിഹാസം സൃഷ്ടിക്കുക...അങ്ങനെ ഒരു കൺസെപ്റ്റ് അല്ല...ഒരു സാമ്രാജ്യത്തിന്റെ തുടക്കമായിരുന്നു...ഒരു പുതു ചരിത്രത്തിന്റെ തുടക്കം...അതൊരിക്കലും പ്ലാൻ ചെയ്ത് ഉണ്ടാക്കാൻ സാധിക്കില്ല...എല്ലാത്തിനും വേണ്ടത് ബ്രോ പറഞ്ഞപോലെ ഒരു തീയായിരുന്നു...സായരാ അതിലെ ഏറ്റവും ചൂടുള്ള കനലായി മാറി..❤️?

Sparkling_spy • 2020-11-26 14:16

ഹമ്മോ full രോമാഞ്ചം....??✨️

വില്ലൻ • 2020-12-01 19:02

❤️❤️❤️ Thanks Bro..❤️

D K • 2020-11-26 14:08

Ente mwone oru kgf kandu theertha pole ond athrakkum sooper aayirunnu .khureshi onnaman mass aayi. Pinne chekkan aadham oru rekshem illarunnu ellam kondum poli part

വില്ലൻ • 2020-12-01 19:02

Thanks Bro..❤️❤️❤️ Hope u enjoyed the Show..??

Blesson • 2020-11-26 13:56

വില്ലൻ ബ്രോ എത്തി അല്ലെ......?? എന്നാ ഞാൻ പോയി വായിച്ചിട്ട് വരാം

വില്ലൻ • 2020-12-01 19:06

Ok bro..❤️❤️

അജയ് • 2020-11-26 13:38

എന്റെ പൊന്നു വില്ലാ നമിച്ചു....❤️❤️❤️ എന്റെ രോമങ്ങൾ ഒക്കെ ഒന്ന് താഴ്ന്നോട്ടെ എന്നിട്ട് വിശദമായി അഭിപ്രായം അറിയിക്കാം..??????

വില്ലൻ • 2020-12-01 19:07

ഓക്കേ ബ്രോ...i will wait then..??❤️❤️

Kuttyy • 2020-11-26 13:19

OP BROOOO

വില്ലൻ • 2020-12-01 19:07

?❤️❤️

Jone • 2020-11-26 13:04

Finally vannu alle.... Vayichittu parayam bhakki??????

വില്ലൻ • 2020-12-01 19:08

Ok bro..❤️❤️❤️

Azher • 2020-11-26 13:04

പൊളിച്ചു മുത്തേ രോമങ്ങൾ എയ്ന്നറ്റ് നിക്കുവാ ??????????????????? ബാക്കി ഇപ്പോൾ തരും അതു പറ

വില്ലൻ • 2020-12-01 19:08

Haha...❤️❤️❤️ Aa chodyam chothikkalle... Ente swabhaavam ariyille..??

JJ • 2020-11-26 13:02

mass ??

വില്ലൻ • 2020-12-01 19:08

❤️❤️❤️

Dude • 2020-11-26 12:46

Uff KGFill parayunna pollathe starting

വില്ലൻ • 2020-12-01 18:50

❤️❤️❤️

രാഹുൽ പിവി ? • 2020-11-26 12:44

❤️

വില്ലൻ • 2020-12-01 18:50

❤️❤️❤️

A B IN • 2020-11-26 12:32

? ❤️❤️❤️

വില്ലൻ • 2020-12-01 18:49

❤️❤️❤️

Demon king • 2020-11-26 12:05

8th

വില്ലൻ • 2020-12-01 18:23

Haha❤️❤️?

D K • 2020-11-26 11:59

Vannu alle baki vaayichittu

വില്ലൻ • 2020-12-01 18:22

❤️❤️❤️

ബ്ലൈൻഡ് സൈക്കോ • 2020-11-26 11:51

അവസാനം കാത്തിരിപ്പിന് വിട നൽകി എത്തി, ബാകി വായിച്ചിട്ട് പറയാം...

വില്ലൻ • 2020-12-01 18:22

❤️❤️❤️

Kamukan • 2020-11-26 11:47

Last part romacham vannu maan

വില്ലൻ • 2020-12-01 18:21

Thanks Bro..❤️❤️

Mr_bAd kArMA • 2020-11-26 11:45

Last ❤❤❤❤❤

വില്ലൻ • 2020-12-01 18:21

❤️❤️❤️

Player • 2020-11-26 11:40

???

വില്ലൻ • 2020-12-01 18:20

❤️❤️❤️

Pravasi • 2020-11-26 11:39

1st

Demon king • 2020-11-26 12:06

Just miss

വില്ലൻ • 2020-12-01 18:20

❤️❤️❤️

Vedan • 2020-11-26 11:38

1st

വില്ലൻ • 2020-12-01 18:19

❤️❤️❤️