Chapter Title : വില്ലൻ 2 [Ragesh]
കൊടുക്കില്ല എങ്ങാനും എന്നെ വിട്ട് പോയാലോ എനിക്ക് അത് സഹിക്കാൻ പറ്റില്ല " ജാൻസി പറഞ്ഞു. " അയ്യേ ഒരു ഉമ്മ പോലും കൊടുത്തിട്ടില്ല " രാഗേഷ് അവളെ കളിയാക്കി. " ഓഹ് നീ വലിയൊരാള് നീ ആരെയാ ഉമ്മ വച്ചത് " ജാൻസി ചോദിച്ചു. " എന്റെ അടുത്ത വീട്ടിൽ ഒരു റീമ ചേച്ചി ഉണ്ട് എന്റെ ഫ്രണ്ട് ഞാൻ പറയാറില്ലേ അവളെ " രാഗേഷ് പ്രക്ഷിക്കാത്ത മറുപടി പറഞ്ഞപ്പോൾ ജാൻസിയിൽ ഒരു ഞെട്ടൽ അനുഭവപ്പെട്ടു
" എന്താടാ നീ ഈ പറയുന്നത് അത് നിന്റെ ഫ്രണ്ട് അല്ലെ പോരാത്തതിന് കല്യാണം കഴിഞ്ഞതല്ലേ " ചേച്ചി ഇത് പഴയ കാലം ഒന്നുമല്ല ഞങ്ങൾ എല്ലാം തുറന്ന് പറയാറുണ്ട് അവളുടെ കെട്ട്യോൻ ഒരു കുടിയനാ അവളുമായി അത്ര നല്ല രീതിയിൽ ഒന്നും അല്ല അതോണ്ട് അവൾ അധികവും ഇവിടെ അവളുടെ വീട്ടിൽ വന്നു നിൽക്കും എന്നോട് എല്ലാം പറയും. ചേച്ചി ആരോടും പറയരുത് ഞങ്ങൾ എല്ലാം ചെയ്തിട്ടുണ്ട് ചെയ്യുന്നുമുണ്ട് അവസരം കിട്ടുമ്പോൾ"
രാഗേഷിന്റെ ആ മറുപടി കേട്ട് ജാൻസിക്ക് ഒരു വിറയൽ അനുഭവപ്പെട്ടു പിന്നെ രാഗേഷ് കുറെ തവണ ചേച്ചി ചേച്ചി എന്ന് വിളിച്ചെങ്കിലും അവൾ വിളി കേൾക്കാതെ ഇരുന്നു. അവൾ അവന്റെ തോളത്തു ഉണ്ടായിരുന്ന കൈ മാറ്റി. അങ്ങനെ കോളേജ് എത്തി. ജാൻസി ഇറങ്ങി രാഗേഷിനോട് ഒന്നും മിണ്ടാതെ ക്ലാസ്സിലോടട്ട് പോയി. അത് അവന് വല്ലാതെ വിഷമം ആയി അവിടേക്ക് മാത്യു വന്നു "ഇന്ന് എന്താടാ നിന്റെ ഫ്രണ്ടിന് ഒരു ഗൗരവം?" മാത്യുവിന്റെ ചോദ്യത്തിന് "
💬 Comments
View all comments