Chapter Title : വില്ലൻ 2 [Ragesh]
ഒന്നുമില്ല ചേട്ടാ സ്പീഡിൽ വന്നതിന്റെ ദേഷ്യമാ" എന്ന് രാഗേഷ് മറുപടി കൊടുത്തു. അങ്ങനെ അവർ ക്ലാസ്സിലേക്ക് പോയി ജാൻസി ക്ലാസ്സിൽ ഇരിക്കുമ്പോഴും അവളുടെ മനസ്സിൽ രാഗേഷും റീമയും ആയിരുന്നു.
" ഫ്രണ്ട്സ് തമ്മിൽ ഇങ്ങനെ ഒക്കെ ചെയ്യുമോ? പാവം അവളുടെ ഭർത്താവ് എന്ത് വൃത്തികെട്ടവനാ ഞാൻ ഇത്ര നാളും ഒരു ബെസ്റ്റ് ഫ്രണ്ടിനെ പോലെ കണ്ട രാഗേഷ് " അങ്ങനെ ഒരുപാട് ചിന്തകൾ ജാൻസിയുടെ മനസ്സിലൂടെ കടന്ന് പോയി. അങ്ങെനെ ക്ലാസ്സ് കഴിഞ്ഞു ബ്രേക്ക് കിട്ടുമ്പോഴൊക്കെ പതിവ് പോലെ മാത്യുവും ജാൻസിയും പരസ്പരം കണ്ണുകൾ കൊണ്ട് ഹൃദയം കൈമാറി അപ്പോഴെല്ലാം ജാൻസിയുടെ മനസ്സിൽ രാഗേഷും റീമയും ആയിരുന്നു. നല്ല ഫ്രണ്ട് എന്ന് പറഞ്ഞാണ് റീമയെ ജാൻസിക്ക് രാഗേഷ് പരിചയപ്പെടുത്തി കൊടുത്തത്.
ഉച്ചക്ക് പതിവ് പോലെ രാഗേഷ് സംസാരിക്കാൻ വന്നപ്പോൾ ജാൻസി താല്പര്യം ഇല്ല എന്ന് പറഞ്ഞു ക്ലാസ്സിലേക്ക് പോയി പിന്നെ പുറത്ത് ഇറങ്ങിയില്ല അപ്പോഴെല്ലാം രാഗേഷ് അവളെ കാത്തു പുറത്ത് നിന്നു അത് കണ്ടപ്പോൾ ജാൻസിക്ക് ചെറുതായിട്ട് പാവം തോന്നി പക്ഷെ അവൾ പുറത്തിറങ്ങിയില്ല. വീണ്ടും ക്ലാസ്സിൽ ഇരുന്ന് ജാൻസി രാഗേഷിന്റെയും റീമയുടെയും കാര്യം തന്നെ ഓർത്തു പക്ഷെ ഇത്തവണ ജാൻസിക്ക് നേരത്തെ ഉണ്ടായ ആ ദേഷ്യം ഉണ്ടായില്ല. അവളോട് അങ്ങനെ ആണെങ്കിലും എന്നോട് രാഗേഷ് മോശമായി പെരുമാറിയിട്ടില്ലല്ലോ പിന്നെ ആ ബന്ധം സാഹചര്യം കൊണ്ട് ആവും സാരമില്ല എന്ന് അവൾ വിചാരിച്ചു. അന്ന് ക്ലാസ്സ് കഴിഞ്ഞ് അവൾ പുറത്തിറങ്ങി രാഗേഷും മാത്യുവും അവിടെ വെളിയിൽ നിൽക്കുന്നുണ്ടായിരുന്നു.
ജാൻസി അവരെ രണ്ടുപേരെയും നോക്കി ഒരു വളിഞ്ഞ ചിരി
💬 Comments
View all comments