0%

Chapter Title : വില്ലൻ 2 [Ragesh]

Author : Kambikathakal Read All Parts 239

പറഞ്ഞത് പക്ഷെ ഇന്ന് എനിക്ക് ഒരുപാട് വേദനക്ക് കാരണം ആയി അത് " രാഗേഷ് സങ്കടത്തിൽ പറഞ്ഞു " എടാ സോറി വിഷമം മാറ്റാൻ ഞാൻ എന്താ ചെയ്യേണ്ടത്?

" ജാൻസി ചോദിച്ചു "എനിക്ക് ഒരു ഉമ്മ വേണം ഈ വരുന്ന ക്രിസ്മസ് പ്രോഗ്രാമിന്റെ അന്ന് ചേച്ചിടെ ആദ്യത്തെ ഉമ്മ" രാഗേഷിന്റെ മറുപടി കേട്ട് ജാൻസി ഞെട്ടി. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു " എടാ നിന്റെ മറ്റവളെ പോലെ നീ എന്നെ കാണണ്ട ഞാൻ ഒരു വൃത്തികെട്ട പെണ്ണല്ല" എന്നും പറഞ്ഞു ജാൻസി ഫോൺ കട്ട്‌ ചെയ്തു.

ജാൻസി ഒരിക്കലും അവന്റെ ഈ മറുപടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവൾക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു. അവൾ രാഗേഷിനെ ഒരു സുഹൃത്ത് എന്ന രീതിയിൽ അത്രക്ക് സ്നേഹത്തോടെ ആണ് കണ്ടിരുന്നത് ഇത് അവൾക്ക് താങ്ങാവുന്നതിലും അതികം ആയിരുന്നു.

അവൾ കിടന്ന് കരഞ്ഞു അവന്റെ ഈ ആവശ്യം ഓർത്തിട്ട് ഇങ്ങനെയായിരുന്നോ അവൻ എന്നെ ഇത്ര ദിവസവും കണ്ടിരുന്നത് എന്ന് ഓർത്തു ജാൻസിക്ക് ഒരുപാട് വിഷമം തോന്നി. അവൾ അങ്ങനെ കിടന്ന് ഉറങ്ങി അവളുടെ ഫോൺ കുറെ റിങ് ചെയ്തു രാഗേഷും മാത്യുവും അവളെ മാറി മാറി വിളിച്ചു.
പിറ്റേന്ന് രാവിലെ ജാൻസി എണീറ്റത് രാഗേഷിന്റെ ഒച്ച കെട്ടിട്ടായിരുന്നു.

തുടരും

💬 Comments

View all comments