Chapter Title : വില്ലൻ 2 [വില്ലൻ]
മേശയിൽ കയ്യടിച്ചുകൊണ്ട് പറഞ്ഞു...
അതെ...യുദ്ധം തുടങ്ങാൻ പോവുകയാണ്...ചെകുത്താന്മാരുടെ യുദ്ധം..
(തുടരും)
യുദ്ധം പടിവാതിൽക്കൽ എത്തി നിൽക്കുന്നു.. ആരുമായുള്ള യുദ്ധം...? യുദ്ധത്തിൽ ആര് ജയിക്കും...? പോലീസിന്റെ തന്ത്രങ്ങൾ ഫലവതാകുമോ..? ആരാണ് യഥാർത്ഥ വില്ലൻ...?ആരാണ് യഥാർത്ഥ ചെകുത്താൻ...? സമറാണോ വില്ലൻ...? എന്താണ് ഷാഹിയെ സമറിനോട് അടുപ്പിക്കുന്നത്..? അവർ തമ്മിൽ വല്ല ബന്ധവുമുണ്ടോ...? എപ്പോഴാണ് വില്ലന്റെ എൻട്രി...?
സുഹൃത്തുക്കളെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക...കഥ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ ലൈക് അടിക്കുക...
തുടരണോ വേണ്ടയോ........?
💬 Comments
View all comments