വില്ലൻ 3 [വില്ലൻ]

📝 Ongoing

👁 382249 views ❤ 1997 likes 💬 133 comments

വില്ലൻ 3
Villan Part 3 | Author :  Villan | Previous Part

ആദ്യം തന്നെ മൂന്നാം ഭാഗം എഴുതാൻ വൈകിയതിൽ ക്ഷമചോദിക്കുന്നു....

ഞാൻ ഒരു മടിയനായ എഴുത്തുകാരനാണ്...ക്ഷമിക്കുക...

ആദ്യഭാഗങ്ങൾക്ക്സപ്പോർട്ട് കുറവായതുകൊണ്ട് ഇനി ഇത് തുടരുന്നില്ല എന്ന് കരുതിയതാണ്...പക്ഷെ ചിലരുടെ ആഗ്രഹവും നിർബന്ധവും കാരണമാണ് എഴുതുന്നത്...

അടുത്തഭാഗം നിങ്ങളുടെ സപ്പോർട്ട് പോലെ ഇരിക്കും....ഇനി കഥയിലേക്ക്...

നീ ഈ പറഞ്ഞ ചെകുത്താന്മാരെ ഇല്ലാതാക്കി നിനക്ക് കാണിച്ചു തരണോ... എന്നാ കാണിച്ചു തരാം... ഈ അവസരം നമ്മൾ ഉപയോഗിക്കാൻ പോകുന്നു...അവരെ ഓരോന്നിനേം ഇല്ലാതാക്കാൻ പോകുന്നു...ഡിജിപി ദേഷ്യത്തോടെ മേശയിൽ കയ്യടിച്ചുകൊണ്ട് പറഞ്ഞു...

ഞാൻ അത് ചെയ്ത് തീർക്കും ബാലഗോപാൽ...ആത്മവിശ്വാസത്തോടെ ഡിജിപി പറഞ്ഞു

അവരെപോലെ ശക്തികൊണ്ടല്ല നമ്മൾ കളിയ്ക്കാൻ പോകുന്നത്...ബുദ്ധികൊണ്ടാണ്...വി വിൽ ഫോം എ ടീം ആൻഡ് സ്‌ക്രൂ ദെം ഓൾ...

Hmm... നടക്കും നടക്കും... ഈ ബുദ്ധി എന്ന് പറയുന്ന സാധനം അവന്മാർക്ക് ഇല്ലേ...?....ബാലഗോപാൽ ഡിജിപി യുടെ അടുത്ത്നിന്നും തിരിഞ്ഞുനടക്കുമ്പോൾ പിറുപിറുത്തു...

മോനേ... ലേശം ബുള്ളറ്റ് എടുക്കട്ടേ.. ബാലഗോപാൽ പറഞ്ഞ കഥയും കേട്ട് വിളറി വെളുത്ത് നിന്നിരുന്ന കിരണിനോട് ബാലഗോപാൽ പരിഹാസച്ചിരിയോടെ ചോദിച്ചു...

**************************

പിറ്റേന്ന് പ്രഭാതം......

ഷാഹി കണ്ണുകൾ ഉറക്കത്തിൽ നിന്ന് തുറന്നു... അവളിൽ ഭയത്തിന്റെ അംശങ്

📚 Chapters

1 published

Related Stories

💬 Comments

View all comments