← Back to വില്ലൻ 3 [വില്ലൻ]

Comments

വില്ലൻ 3 [വില്ലൻ] · approved reader discussion

Venus • 27-09-2020 03:57

Really interesting ?????

കിരാതൻ • 22-09-2020 10:14

Nalla interesting annu

Triteya • 17-07-2020 11:58

Luciferrrr

സ്നേഹിതൻ • 18-06-2020 08:27

അടിപൊളി മച്ചാനെ, ??

പൊന്നു.? • 12-04-2020 02:20

പേടിപ്പെടുത്തുന്ന്ല്ലോ....?

????

Anu(unni) • 04-02-2020 21:17

ലൈക്ക് ചെയ്തിട്ടുണ്ട് സൂപ്പർ മടിപിടിച്ചിരി ക്കാതെ അടുത്ത പാർട് ത ബ്രോ അവര് രണ്ടും കൂടി നേരിട്ട് കാണാൻ വല്ലാത്ത ആഗ്രഹം.

സ്നേഹപൂർവ്വം

അനു
(ഉണ്ണി)

വില്ലൻ • 05-02-2020 22:56

വില്ലൻ 4 പബ്ലിഷ് ചെയ്തിട്ടുണ്ട്...
വായിക്കൂ...
അഭിപ്രായം അറിയിക്കൂ..

Shamla fawas • 27-01-2020 21:47

ആദ്യമായാണ് ഇതിൽ കമെന്റ് ചെയുന്നത്,  വളരെ മനോഹരമായ അവതരണം ഒരുപാട് ഇഷ്ടമായി... thanks

വില്ലൻ • 27-01-2020 22:47

Thank you Shamla..?❤️
Villain 4 publish cheythittund...Vayichittu abiprayam parayu

Saji • 26-01-2020 20:49

Thakarthu villian.

വില്ലൻ • 26-01-2020 22:07

Thanks
❤️❤️❤️❤️

harshan • 26-01-2020 11:39

ഇഷ്ടപ്പെട്ടു...

വായിക്കുമ്പോള്‍ സ്റ്റണ്ടു ഒക്കെ നേരില്‍ കാണുന്ന പോലെ പ്രതീതി, നല്ല എഴുത്തു , ഒഴുകുന്ന പോലെ ഉള്ള അനുഭവം , എനിക്കു ഒരുപാട് ഇഷ്ടം ആയി , ഖുറൈശി കളില്‍ ഒന്നാമന്‍ ,,,,,,,,,,,,,നല്ല ക്ലൈമാക്സ് ,,,,,,,,,,,,അടുത്ത ഭാഗം ഇപ്പോള്‍ വായിക്കാന്‍ ഉള്ള മനസ് വന്നു കഴിഞ്ഞു............

ഇങ്ങനെ മാത്രേ എനിക്കു പറയാന്‍ അറിവുളു വളരെ നന്നായിട്ടുണ്ട് രഹസ്യം സൂക്ഷിയ്ക്കുന്ന അസാമാന്യ കയ്യടക്കം ..........നല്ലൊരു thrillar ആണ് എനിക്കു ഇഷ്ടമായി

വില്ലൻ • 26-01-2020 12:25

താങ്ക്സ് ബ്രോ..??
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം..❤️❤️

വില്ലൻ • 24-01-2020 23:02

Submit cheythittund makkalee...❤️❤️
Vegam varan kuttanu vendi onn prarthicholu...???

Shazz • 25-01-2020 08:20

Waiting ആണ് ബ്രോ

വില്ലൻ • 25-01-2020 08:34

ഞാനും..??

Kattan Kaappi • 24-01-2020 19:33

Bro..naale kaanum ennalle paranje?? Enthaayi

വില്ലൻ • 24-01-2020 21:59

ദാ ഇപ്പോ സബ്മിറ്റ് ചെയ്യും...??

Shazz • 18-01-2020 22:19

പെട്ടന്ന് load ആക്കി തരണേ ?????

വില്ലൻ • 18-01-2020 22:38

തുടക്കം സെറ്റ്...?extended scenes fill cheyyanund..? kurachu drama,kurachu sahithyam pinne chila dialogue modulation koodi set cheythal theerum..?

Paranjappo ethra vegam theernnu...?Theerunnilla muthee??

55% iniyum theeran kidakkaan...??☠️?

Shazz • 19-01-2020 18:22

വേഗം തീരാൻ ഞാൻ പ്രാർത്ഥിക്കാം ?????

വില്ലൻ • 20-01-2020 00:14

ഏറെക്കുറെ സെറ്റ് ആകുന്നുണ്ട് ബ്രോ..2,3 സീൻ ഒഴികെ ബാക്കി എല്ലാം മനസ്സിൽ സെറ്റ് ആണ്... പകർത്തിയാൽ മതി...?

ഈ ആഴ്ച്ച ഉറപ്പായും വരും..❤️

Shazz • 21-01-2020 00:12

അത് കേട്ടാൽ മതി

Kattan Kaappi • 18-01-2020 14:58

Aparachithan..
AnuPallavi..
Devanandha..

Pinne oru vinggalaayi maariya iniyum theeratha kadhakalumayi odi olicha "Devaragam"...

Aaa listilekku puthiya oru adhyaayam...
" Villain''

Pwolichu bro ithu vare...waiting for the next part...

വില്ലൻ • 18-01-2020 15:23

Thank u Bro..❤️❤️
Next part is coming soon with more fire added..??

ഞാൻ ഇതുവരെ എഴുതിയതിൽ personally വില്ലൻ 4 is my Favourite..?
So adutha bhagam kuracheesathekk njan ningalude pratheekshayilekk vittirikkunnu...?

Villain 4 is 40% complete and it's Loading..☠️?☠️

Shazz • 16-01-2020 16:20

എന്തായാലും കട്ട waiting

വില്ലൻ • 16-01-2020 21:41

നിങ്ങൾ പ്രതീക്ഷിക്കാത്ത കുറേ elements ഇതിൽ ആഡ് ചെയ്യാനുണ്ട്..സ്പീഡിൽ എഴുതിയാൽ ഒന്നിനും ഒരു ചൊറുക്ക് ഉണ്ടാവില്ല...??

Shazz • 16-01-2020 22:07

അതും ശരിയാ ??????☹️☹️☹️☹️☹️☹️

Salman • 16-01-2020 12:22

Next part epol varum

വില്ലൻ • 16-01-2020 14:03

Until 25-01-2020?

വില്ലൻ • 16-01-2020 11:20

സുഹൃത്തുക്കളെ,

വില്ലൻ 4..എഴുതിതുടങ്ങിയപ്പോൾ ഞാൻ ആദ്യം കരുതിയത് വേഗം തീരുമെന്നാണ്..പക്ഷെ തീരുന്നില്ല...ക്ലൈമാക്സും ഒരു ആക്ഷൻ സീക്വൻസും തീർന്നിട്ടെ ഒള്ളു..പക്ഷെ വില്ലൻ 4 ഇതുപോലെയുള്ള ഭാഗം പോലെയല്ല..നിങ്ങളുടെ ചിന്തകളിലേക്കുള്ള ഒരു തുറന്ന വാതിലാണ്... അതുപോലെ തന്നെ ഞാനെന്ന കഥാകാരന് നിങ്ങളിൽ ആകാംഷ ജനിപ്പിക്കുന്നതോടൊപ്പം കഥ എന്താണെന്ന് നിങ്ങളെ പൂർണമായി മനസ്സിലാക്കാതിരിപ്പിക്കുകയും വേണം..അതുകൊണ്ട് തന്നെ ഇതിന്റെ തുടക്കം എഴുതാൻ ഞാൻ നല്ല ബുദ്ധിമുട്ട് നേരിടുന്നുണ്ട്..എന്റെ തൂലിക ചലിക്കുന്നില്ല എന്ന് തന്നെ പറയാം..പലതിലേക്കുമുള്ള തുടക്കം ആയതുകൊണ്ടുതന്നെ എന്റെ ചിന്തകൾ ഒരേസമയം പലവഴിക്ക് പോകുന്നുണ്ട്..ഞാൻ തുടക്കം മനോഹരമാക്കാനുള്ള കഠിനമായ ശ്രമത്തിലാണ്..അതുകൊണ്ട് തന്നെ നിങ്ങൾ അക്ഷമരായി കാത്തിരിക്കുക..വില്ലനിസവും പ്രണയവും ആകാംക്ഷയും ആക്ഷനും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ഒരു ഭാഗം തന്നെയായിരിക്കും വില്ലൻ 4??

So plz wait until then..??❤️

Nightmare • 17-01-2020 08:11

പൊളിച്ചു മച്ചാനെ  ഞങ്ങൾ  ക്ഷമയോടെ  കാത്തിരുന്നോളാം ??

Musthu • 16-01-2020 07:32

Villa aapo ee aduthonnum tharaanulla plan ille...

വില്ലൻ • 16-01-2020 08:31

25-01-2020 ?
Onnum aayittilledo...annekk ellam set aakum...??

Shazz • 15-01-2020 22:33

അപ്പൊ ശനിയാഴ്ച കിട്ടാൻ വല്ല സ്കോപ്പും ഉണ്ടോ

വില്ലൻ • 16-01-2020 00:07

ഈ ശനിയാഴ്ചക്കാണ് ഞാൻ ട്രൈ ചെയ്യുന്നേ..നടക്കാൻ ഒരു 20% ചാൻസ് ഒള്ളു..അല്ലെങ്കി അടുത്ത ശനിയാഴ്ച..ഉറപ്പായും❤️?

Shazz • 16-01-2020 16:17

അടുത്ത ശനിയോ എന്നിക്ക് വയ്യ ???അതിനു മുൻപ് തന്നൂടെ ശനി മാത്രമേ തരൂ. കഷ്ടായി പോയി. എന്താ ചെയ്യാ കാത്തിരിക്കുകയല്ലാതെ. എത്രയും പെട്ടന്ന് തരാൻ പറ്റുവോ അത്രയും പെട്ടന്ന് തരാൻ ശ്രമിക്കുക. എനിക്ക് അതെ പറയാനൊള്ളൂ see u soon
By
Shuhaib (shazz)

വില്ലൻ • 16-01-2020 21:46

25-01-2020...ഇതാണ് പ്പൊ ഇനി ടാർഗറ്റ്..പക്ഷെ content വെച്ചു നടക്കുമോ എന്നറിയില്ല...ഞാൻ ഈ ശനിയാഴ്ചയോടെ സിമ്പിൾ ആയി തീരും എന്നാ കരുതിയെ..പക്ഷെ എഴുതാൻ വെയ്‌ക്കണ്ടേ മുത്തെ..ഞാൻ എഴുതുന്നുണ്ട്..പക്ഷെ സ്പീഡ് കുറവാണ്...?

I can assure you one thing...story will be going to a new level in Villain 4...and everything u will expect(action,romance,mystery,sex)will surely be there..???

ഷഹന • 15-01-2020 13:29

സമറിനേം ഷാഹിയേം കാണാൻ കൊതിയാകുന്നു വില്ലാ.ഒന്ന് വേഗം അവരെ കാണിച്ചുതാടോ??

വില്ലൻ • 15-01-2020 14:01

കുറച്ചു വെയിറ്റ് ചെയ്യൂ ഷഹനാ...??
അവർ വന്നോണ്ടിരിക്കുകയാണ്...??

Anas • 15-01-2020 13:27

മുത്തേ.. ഒന്ന് വേഗം നോക്ക്.കട്ട വെയ്റ്റിംഗിലാണ്.??????????????????????????????????????????????????????????????????????????

വില്ലൻ • 16-01-2020 00:08

എഴുതുന്നുണ്ട് മുത്തെ...വിൽ കം സൂൺ..?❤️

Nightmare • 15-01-2020 12:24

ഞാൻ  ഇപ്പോൾ തന്നെ മൂന്ന് പ്രാവിശ്യം വായിച്ചു കഴിഞ്ഞു ?
കാത്തിരിപ്പ് ദുസ്സഹം ആണ് ആശാനെ ?
ഈ ആഴ്ച്ച പ്രതീക്ഷക്ക്  വകയുണ്ടോ ?

വില്ലൻ • 15-01-2020 13:20

അടുത്ത പാർട്ടിന്റെ ക്ലൈമാക്സ് കഴിഞ്ഞു..✌️
പക്ഷെ തുടക്കം സെറ്റ് ആയിട്ടില്ല...കുറച്ചു സംഭവങ്ങൾ കൂടി ചേർക്കാനും ഉണ്ട്...ഞാൻ ശനിയാഴ്ചയ്ക്ക് ആണ് മാക്സിമം ട്രൈ ചെയ്യുന്നേ..ബട്ട് നടക്കും എന്ന് തോന്നുന്നില്ല..മനസ്സിൽ എല്ലാം കൂടി ഒന്ന് ശരിയാവണം.. എന്നാ വേഗം തീരും..നോക്കാം❤️?

അജിത • 15-01-2020 13:25

@Nightmare സത്യം...കാത്തിരിപ്പ് വളരെ ദുസ്സഹം ആണ്..വില്ലാ.. ഒന്ന് വേഗം നോക്ക്.?

വില്ലൻ • 15-01-2020 14:00

നോക്കുന്നുണ്ട് ചേച്ചി...✌️പക്ഷെ എന്റെ തൂലികയ്ക്കും മനസ്സിനും വേഗം പോരാ..?

Musthu • 15-01-2020 12:13

10 divasam aakaarayi athu pathinonnaayall...samar kureshi angottekju varum ...kadha vaangaan...?????

വില്ലൻ • 15-01-2020 13:22

Haha.. Nokkatte Bro...✌️
Kayinja thavanathe athra gap varilla..ee shaniyaycha allenki adutha shaniyaycha..it will surely be out?

MaX • 14-01-2020 02:57

Villan ?

വില്ലൻ • 14-01-2020 07:31

???

bachu • 13-01-2020 16:24

supar

വില്ലൻ • 14-01-2020 07:30

നന്ദി bachu
???

വില്ലൻ • 13-01-2020 13:35

600+ ലൈക്സ്..ഇതിപ്പോ എന്താ സംഗതി..എനിക്ക് പ്രാന്തായതോ അതോ സൈറ്റിലുള്ള എല്ലാവർക്കും പ്രാന്തായോ..?എല്ലാവര്ക്കും നന്ദി നിങ്ങളുടെ സപ്പോർട്ടിന്..❤️❤️

പിന്നെ...നിങ്ങൾ വില്ലൻ എന്ന കഥ വായിക്കുമ്പോൾ കെജിഫ് ലെ മാസ്സ് സീൻസ് അല്ലെങ്കി അതിലെ പാട്ടുകൾ,BGM ഒക്കെ മനസ്സിലൂടെ ഓടിച്ചു നോക്കുക..ഓരോരുത്തരുടെയും പഞ്ച് ഡയലോഗിന് അല്ലെങ്കി ആക്ഷന് ഒക്കെ ആ ഇമോഷൻ കൊണ്ടുവന്നാൽ വായിക്കുമ്പോൾ കിട്ടുന്ന ഫീൽ വേറെ ലെവൽ ആകും..സമറിന്റെയൊക്കെ പോർഷൻ എഴുതുമ്പോൾ ഞാൻ കൂടുതൽ കേൾക്കുന്ന പാട്ട് വിക്രമിന്റെ രാവണിലെ വീരാ വീരാ എന്ന പാട്ട് ആണ് അതുപോലെ കെജിഫ് ലെ പാട്ടുകളും ആണ്.. എനിക്ക് എഴുതുമ്പോൾ കിട്ടുന്ന ഫീൽ നിങ്ങൾക്ക് വായിക്കുമ്പോൾ കിട്ടാൻ ഇങ്ങനെ ചെയ്യുന്നത് ഉപകരിക്കും..?ഷാഹിക്ക് ലവ് സോങ്‌സും(munbe vaa en anbe vaa,n enjukkul peidhidum)❤️❤️

അടുത്തഭാഗം വരും..അതിന്റെ ചിന്തകളിലാണ്..സംഗതി ഒന്ന് ഉഷാറാക്കണ്ടേ.. അതുകൊണ്ട് പഴയ പോലെ ചെറിയ ഒരു കാലതാമസം പിടിക്കും..അത് കുറയ്ക്കാൻ ഞാൻ മാക്സിമം ശ്രമിക്കാം..??So plz wait until then and keep supporting..????

Shazz • 13-01-2020 14:16

ഉറപ്പായും

അജിത • 13-01-2020 09:01

അനിയാ,

അനിയാ എന്ന് വിളിക്കാമോ എന്നറിയില്ല..37 വയസ്സുള്ള ഒരു വീട്ടമ്മയാണ്..നിന്റെ എഴുത്ത് കണ്ടിട്ട് വളരെ matured ആയ ഒരാളുടേത് പോലെയുണ്ട്..പക്ഷെ നീ CMA-USA ചെയ്യാൻ പോവുകയാണ് എന്ന് ഒരു കമന്റിൽ കണ്ടു..അതാണ് അനിയാ എന്ന് സംബോധന ചെയ്തത്..

വലിയ താത്പര്യമൊന്നുമില്ലാതെയാണ് ഞാൻ ഈ കഥ വായിക്കാൻ തുടങ്ങിയത്.പേരാണെങ്കിലോ വില്ലനും..ഒരു മോശം കഥയാകും എന്ന് എന്റെ ഉള്ള് എന്നോട് പറഞ്ഞു ടൈറ്റിൽ കണ്ടപ്പോ..കഥകൾ ഒന്നും വായിക്കാൻ ബാക്കി ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഞാനീ കഥ വായിക്കാൻ തുടങ്ങിയത്.അതും തുടക്കം 3-ആം ഭാഗവും..കഥ വായിച്ചു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ വളരെ interested ആയി തോന്നി.അപ്പൊ ഞാൻ കമന്റുകളിൽ നോക്കി.നന്ദൻ,Nightmare തുടങ്ങി പലരുടെ കമന്റും വായിച്ചു..കമന്റിട്ട ഓരോരുത്തരും one of their best എന്ന് ഒരേ സ്വരത്തിൽ പറയുന്നു.അത് കേട്ടപ്പോ ഞാൻ ഒന്നൂടെ interested ആയി.വില്ലന്റെ തുടക്കം തൊട്ട് വായന തുടങ്ങി..ഒന്നും പറയാനില്ല അസാധ്യമായ എഴുത്ത്.അത്രയ്ക്ക് മനോഹരം.ഓരോ വാക്കുകളിലും ഓരോ പാരഗ്രാഫിലും ആകാംക്ഷയുടെ തീനാളങ്ങൾ കോരിയിട്ടിരിക്കുന്നു.നിന്റെ കഥയുടെ തലക്കെട്ടിനെകണ്ട് എന്റെ മനസ്സ് പറയുന്നത് പോലെ ഈ കഥ വായിക്കാതിരുന്നെങ്കിൽ ഈ സൈറ്റിലെ ഏറ്റവും നല്ല കഥ ഞാൻ മിസ്സ് ചെയ്തേനെ.

കമ്പിയും വായിച്ചു വിരലിടാനോ മൂഡാകാനോ വരുന്ന ഞങ്ങൾ വായനക്കാർക്ക് എത്രയോ വലിയ സമ്മാനമാണ് നിന്റെയീ കഥ.അത് ഒരിക്കലും നിർത്തരുത്.ഷാഹിയുടെ പ്രണയവും സമറിന്റെ വില്ലനിസവും കാണാൻ കൊതിയോടെ കാത്തിരിക്കുന്നു

വില്ലൻ • 13-01-2020 13:18

ചേച്ചീ,

അനിയാ എന്ന് തന്നെ വിളിക്കാം..ഞാൻ ഒരു ഇരുപതിരണ്ടുവയസ്സുകാരനാണ്..?

ചേച്ചിക്ക് കഥ ഇഷ്ടപ്പെട്ടത്തിൽ വളരെയധികം സന്തോഷം..??ഓരോ വാക്കുകൾക്കും നന്ദി..❤️ അടുത്ത ഭാഗം ഉടനെയല്ലെങ്കിലും വരുന്നതായിരിക്കും...ചിന്തകളിലാണ്..കാത്തിരിക്കുക

സസ്നേഹം

അനിയൻ വില്ലൻ?

Shazz • 12-01-2020 23:00

അടുത്ത ഭാഗം വൈകിപ്പിക്കരുത് പിന്നെ ഈ പാർട്ടിൽ ഉള്ള നിഘൂടതകൾക്ക് അടുത്ത part പകുതിയെങ്കിലും ഉത്തരം ആകുമെന്ന് പ്രതീക്ഷിക്കുന്നു. സമർ  അലി ഖുരൈശി എന്ന പേരിൽ  തന്നെ ഉണ്ട് ചില രഹസ്യം ഈ എബ്രഹാം ഖുരൈശിയെ പോലെ. ഈതുവരെയും എൻട്രി ചെയ്തിട്ടില്ലാത്ത എന്നാൽ എല്ലാ ഇടത്തും സാനിദ്യ മാറിയിച്ച വില്ലനുവേണ്ടിയുള്ള കാത്തിരിപ്പു തുടങ്ങിയിട്ട് ദിനങ്ങളായ് . ഇപ്പോൾ ദിസങ്ങൾ നീങ്ങുന്നില്ല എന്നത് ദുഃഖകരവുമാണ്. വീണ്ടും ഞാൻ വരും
എന്ന്
ഞാൻ

വില്ലൻ • 12-01-2020 23:11

No way Shazz...?
നിഗൂഢതകൾ കൂടുകയെ ഒള്ളൂ.. ഇത് ഒരു ചെറിയ കഥയല്ല..ആകാംഷ ഞാൻ മാക്സിമം കൂട്ടിയിട്ടെ ചുരുളുകൾ അഴിക്കൂ..?✌️
സമർ അലി ഖുറേഷി...വില്ലനിസം കാണാൻ പോകുന്നെ ഒള്ളു..Spoilers വിടാൻ ഞാൻ താല്പര്യപ്പെടുന്നില്ല..കാത്തിരിക്കൂ..കാത്തിരിപ്പിന്റെ നീളത്തിനുള്ള മധുരം അല്ലെങ്കി ലാഭം ഞാൻ മാക്സിമം തരാൻ ശ്രമിക്കും..നിഗൂഢതകളുടെ ഉത്തരം തേടാൻ ഞാൻ നിങ്ങൾക്ക് അവസരവും തരും.??

ചിന്തകൻ • 12-01-2020 22:55

Nee vere level aan muthee❤️❤️
Ath ninakk iniyum manassilavunnille?Machane njan ninte situation orotta udaharanam paranju tharam...
Harry Potter series..njan kandathil vech one of the best quality and scripted movie pakshe ath ethra thanne mechappettalum 5 paisante katha illathe varunna Fast&Furious movies nte collectione thakarkkan pattilla..athupoleyan ninte karyam...Ninte Villain nte 3 part vayichu kazhinjal ee sitil kurachenkilum kalamayulla ororutharkkum manassilakum ee kathaye athinte qualitiye vellan vere oru katha ivide illayenn..??
Enikk personal aayi valare ishtamulla kathakal aan aparajithan,devanandha,anupallavi ennivayokke..pakshe ithilokke parayunnath namukk ettavum priyappetta pranayam,sneham okkeyan..athukond thanne athin supporters koodum.pakshe ninte ee tharathilulla mysteri suspense action thriller okke ezhuthanenki oru range venam..ellavarkkum orupole ishtappedatha category kathayayathukond support kurayum..pakshe ninne ivide support cheyyunna ororutharkkum ariyam ninte level enthanenn..ninte kathayude quality enthanenn..we are loving it...athukondu thanneya musthu poleyulla vayanakkar ee katha veendum veendum thudaran ninne mudinja nirbandham pidippikkunnath..
kurachu likes kuravundenn karuthi stop cheyyalle.This is one of the best story we have??

Aa 3 part onn orumichu vayichu nokkanam.?aakamsha adippichum thriller adippichum kollukayan nee??Dha ippo thott njan ninte katta fan aan(ippo vayichittullu 3bagavum..Romanjification Level?)??

വില്ലൻ • 13-01-2020 13:12

ചിന്തകാ,

വളരെയധികം നന്ദി നിന്റെ വാക്കുകൾക്ക്..അത് എന്നെ വീണ്ടും ഈ കഥ തുടരാൻ പ്രോത്സാഹിപ്പിക്കുന്നു..??

അടുത്ത ഭാഗം വരുന്നതായിരിക്കും അതിന്റെ ചിന്തകളിലാണ്.. ത്രില്ലടിപ്പിച്ചു കൊണ്ടിരിക്കും?❤️?

വില്ലൻ • 13-01-2020 13:12

*കൊന്നിരിക്കും

Dare • 12-01-2020 16:37

സന്തോഷം
പെണ്ണിൻ്റെ ഉടുതുണി ബലമായി അഴിക്കാൻ ശ്രമിക്കുന്നവൻ അതേ പെണ്ണിന്റെ മുന്നിൽ തുണിയില്ലതെ നിന്ന് നാണം കെടുന്ന scene ഉണ്ടാവണം
പ്രതീക്ഷിക്കുന്നു bro

വില്ലൻ • 12-01-2020 17:19

??
ഇനി അങ്ങനൊരു സീൻ വരികയാണെങ്കിൽ പണി കൊടുത്തിരിക്കും ബ്രോ??

നന്ദൻ • 12-01-2020 15:01

ഹായ് വില്ലൻ,
വായിച്ചെങ്കിലും കമന്റ്‌ ചെയ്യാൻ താമസിച്ചു പോയി... ആദ്യം തന്നെ ഓരോ ഭാഗങ്ങൾ വായിച്ചിരുന്നെങ്കിലും മൂന്നാം ഭാഗം വായിച്ചതിനു ശേഷം വീണ്ടും ഒന്ന് കൂടെ ആദ്യം മുതൽ വായിച്ചു... എഴുതുന്ന ഓരോ വാക്കിലും പിനീടുള്ള എന്തിനോ വേണ്ടിയുള്ള ചൂണ്ടു പലകകൾ കഥയിൽ ഉട നീളം കണ്ടു...

ഓരോ പാരഗ്രാഫ് കഴിയുമ്പോളും ഒരുപാട് ആകാംഷ...

ഷാഹി യെ വീട്ടിൽ കൊണ്ടാക്കിയതിനു ശേഷം കുഞ്ഞൂട്ടന്റെ ഫോൺ വിളി... സമർ ഒരുക്കിയ തിരക്കഥയിലെ ഭാഗങ്ങൾ ആണൊ ചന്ദ്രനും.. ശാന്തയും.. എങ്കിൽ ഷാഹി കാണുന്ന സ്വപ്നങ്ങളുടെ അർത്ഥം എന്താണ്...? സലാം സമറിനെ തേടുന്നത് എന്തിനു... പൊലീസുകാരെ നിലം പരിശാക്കിയ ആൾ സമർ ആണൊ..? ചങ്കായി കൂടെ നിൽക്കുന്ന കുഞ്ഞൂട്ടൻ...വല്ലാണ്ടിഷ്ടായി ആ കഥാപാത്രത്തെ..

ഇതിൽ എല്ലാമുപരി
"സമർ അലി ഖുറേഷി... "കാത്തിരിപ്പു അവനു വേണ്ടിയാണു... സമറിന്റെ ഒരു ഭാഗം പ്രിൻസിപ്പാലിലൂടെ കാണിച്ചു തന്നു... തിന്മകൾക് എതിരെ പ്രിതികരിക്കുന്ന സമറിനെ... ഡൽഹിയിൽ പെണ്ണിനെ തട്ടി കൊണ്ട് പോയവർക്ക് എതിരെ പ്രതികരിക്കുന്നത് സമർ ആണെന്ന് പറഞ്ഞില്ലെങ്കിലും.. വായനക്കാരനെ അങ്ങനെ തോന്നിപ്പിച്ചു... ഇങ്ങനെ ഒക്കെ ആണെങ്കിൽ അവൻ എങ്ങനെ വില്ലൻ ആകും... ചെകുത്താൻ ആകും...

കഥ നിർത്തരുത് സഹോ... ആകാംഷയോടെ കാത്തിരിക്കുന്നു... ഹർഷന്റെ അപരിചിതൻ പോലെ.. ഓരോ ഭാഗത്തിനും ആകാംഷയോടെ കാത്തിരിക്കുന്നു... ഷാഹിയുടെ മുഖം ഒരു ചിത്രം പോലെ മനസ്സിലേക്ക് തെളിയുന്നു.... കഥയുടെ ഭാഗമായി വന്ന കമ്പി...ചേരുന്ന രീതിയിൽ തന്നെ ആയിരുന്നു.. ആക്ഷൻ സീൻസ് ഒരു രക്ഷയും ഇല്ല കേട്ടോ.. സ്ക്രിപ്റ്റിൽ ആക്‌ഷനു വേണ്ടി ചാർട്ട് ചെയ്യുന്ന ഭംഗി അതിനുണ്ടായിരുന്നു...കഥയിലെ  ഓരോ വരികളും കംമെന്റിനു അർഹമാണ്.. അതോരോന്നും എടുത്തു പറഞ്ഞാൽ.. ഈ പേജ് പോരാതെ വരും...

ആ ഡയറിയുടെ താള്കളിലൂടെ ഷാഹി സമീറിനെ അറിയുമോ... സംശയം ആണ്‌... കാരണം എഴുതുന്ന നിങ്ങൾ എന്ന വില്ലൻ അതു പറയും എന്നു തോന്നുന്നില്ല... എങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കുന്നു... ആ സുന്ദര കാവ്യത്തിനായി..

സ്നേഹത്തോടെ
നന്ദൻ ♥️♥️

വില്ലൻ • 12-01-2020 17:38

നന്ദൻ,

ഞാൻ ഇനി ശ്രദ്ധിക്കേണ്ട അല്ലെങ്കി യോജിപ്പിക്കേണ്ട കൊറേ കാര്യങ്ങൾ ബ്രോ കറക്ടായി നോട്ട് ചെയ്ത് ഇട്ടത് കണ്ടു..കൊറേ സൂചനകൾ ബ്രോ കണ്ടെടുത്തിരിക്കുന്നു... Thats a good one??ചിന്തിക്കുക..എന്റെയും ബ്രോയുടെയും ചിന്തകൾ ഒരുപോലെ ആകുമോ എന്ന് നോക്കാം..വലിയൊരു കഥയാണിത്..കുറച്ചു വില്ലന്മാരെ പുറത്തുവന്നിട്ടുള്ളൂ..ഇനിയും പലരും പുറത്തുചാടാൻ ഇരിക്കുന്നു..??

ആകാംഷ വർധിപ്പിക്കാൻ ഞാൻ മാക്സിമം ശ്രമിക്കുന്നുണ്ട്...അത് ഫലവത്താകുന്നു എന്നറിഞ്ഞതിൽ സന്തോഷം...❤️❤️

നായകനെ ഇരുട്ടിൽ നിർത്തിയുള്ള രീതി ആണ് ഞാൻ ഇത്രയും ഭാഗങ്ങളിൽ കൈവരിച്ചത്..അത് തന്നെയാണ് ഈ കഥയുടെ പ്രധാന സവിശേഷതയാക്കാൻ ഞാൻ ശ്രമിച്ചതും...സമർ അലി ഖുറേഷി..അവൻ ആരാണെന്ന് അറിയാൻ ഇനിയും കുറെ കിടക്കുന്നു..അവൻ അസുരനാണോ അതോ മാലാഖയാണോ..??

ഷാഹിയെയും കുഞ്ഞിട്ടനെയും തുടങ്ങി നിങ്ങൾ നെഞ്ചിലെറ്റുമെന്ന് ഞാൻ കരുതുന്നു..അതിനായി ഞാൻ പരിശ്രമിക്കും...കാരണം അവർ ഓരോന്നും എനിക്കും വളരെ പ്രിയപ്പെട്ടവർ തന്നെ??

ഒന്നും അത്രവേഗം പുറത്തുവിടാൻ ഞാൻ താല്പര്യപ്പെടുന്നില്ല..അത് തന്നെയാണ് ഈ കഥയുടെ ഭംഗി...ശരിയല്ലേ...?

സസ്നേഹം

വില്ലൻ?

വില്ലൻ • 12-01-2020 17:39

*ഷാഹിയെയും കുഞ്ഞുട്ടനെയും തുടങ്ങി ഓരോ കഥാപാത്രത്തെയും

നന്ദൻ • 12-01-2020 17:48

തീർച്ചയായും.. എഴുതുകളിലൂടെ ഒരാളുടെ മനസ്സിനെ ഉഴുതു മറിക്കാനുള്ള കെൽപ് താങ്കളുടെ തൂലികയ്ക് ഉണ്ട്‌ ബ്രോ...
തുടരുക... കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ.. മുന്നിൽ ഞാനുണ്ട്...
ഒരുപാട് സസ്‌പെൻസും ട്വിസ്റ്റും മിസ്റ്ററികളുമായി.. മുന്നോട്ടുള്ള കഥയുടെ പ്രയാണത്തിന്.. കണ്ണും കാതും കൂർപ്പിച്ചു.. ദാ ഇവിടെ തന്നെയുണ്ട്...

സ്നേഹത്തോടെ
നന്ദൻ ♥️

വില്ലൻ • 12-01-2020 19:04

???

വില്ലൻ • 12-01-2020 13:35

നന്ദി നഫീസ??
ഇഷ്ടമായോ കഥ..?

rashid • 12-01-2020 06:53

അടിപൊളി, സമർ പൊളി ആണല്ലോ, ഡൽഹിയിലെ രക്ഷകനും സമർ തന്നെ ആയിരിക്കും അല്ലെ, ഷാഹിയുടെ ഡയറി വായനയിലൂടെ സമറിനെ അറിയാൻ സാധിക്കും, പക്ഷെ ആ കാര്യം സമർ അറിയുമ്പോൾ ഷാഹിയുടെ അവസ്ഥ എന്താകുമോ ആവോ, അടുത്ത part അധികം വൈകാതെ പോസ്റ്റ്‌ ചെയ്യൂ

വില്ലൻ • 12-01-2020 08:48

കഥയുടെ ഗതി പ്രതീക്ഷിക്കണ്ട..കാരണം ഇതുപോലെ ഒന്നും ആവില്ല കഥ പോകുന്നത്..?
എന്തായാലും ഷാഹിക്കുവേണ്ടി പ്രാർത്ഥിക്കാം..?

Mr.ഭ്രാന്തൻ • 12-01-2020 03:52

വളരെ നന്നായി സഹോ...അടുത്ത ഭാഗങ്ങൾ കൂടുതൽ വൈകിപ്പിക്കാതെ തരാൻ ശ്രമിക്കുക...സെക്സിനേക്കാൾ കൂടുതൽ സമർ എന്ന വ്യക്തിയുടെ മിസ്റ്ററിയിലാണ് ഇന്ററസ്റ്റ് ആയത്...അക്ഷമനായി കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായ് ✌?

വില്ലൻ • 12-01-2020 11:48

താങ്ക്സ് Mr. ഭ്രാന്തൻ??

Musthu • 12-01-2020 03:25

Itta comment kaanunnilla...?

വില്ലൻ • 12-01-2020 08:44

ഡാ ചെറ്റെ..ഇമ്മാതിരി ഊള കമന്റ് തന്നാൽ ഞാൻ അവിടെ വന്ന് തീർക്കും..മര്യാദയ്ക്ക് detail ആയിട്ടുള്ള കമന്റ് തന്നോ..??

അറക്കൽ അബു • 12-01-2020 02:54

ബ്രോ. ഇത്ര നല്ല ഒരു കഥയിൽ സെക്സ് ചേർക്കല്ലേ. എന്റെ വ്യക്തിപരമായ അഭിപ്രായം ആണു

വില്ലൻ • 12-01-2020 08:50

അവസ്ഥ മോശമാണ് ബ്രോ..??

Musthu • 12-01-2020 02:03

Ente ponne nee kidu aanu...????fighting scene kalakki..samarinte indro adipoli aayi...? aake oru apeksha ullath shahiyumaayi oru sex sceno pranayamo onnum venda ...aaraadhana aanu nallath...
Onnumalla aval orukudumbathinte pratheekshayaanu...
Dalhiyile sambavam kidukki...ente ooham sheri aanel athu samar thanne...
Enthaayaalum samar ini college leku varunna intro thakarkanam...
Samar ali kureshiye kurichariyaan kaathirikkunnu...
Shaahiyumaayi sex andpranayam vendenne paranjulle ...
Avalude veettukaarude sammadathode oru kallyaanamokke aakaam...
Ithellaam oru apekshayaanu...
Kadha engine ezhuthanam aaru enthaakanam ennathellaam broyude theerumaanam...
Appol asamar ali khureshikkaayi kaathirikkunnu...
( orupaadu vaikippikkaathe adutha part udane tharane muthe) ???
Swantham , Musthu

വില്ലൻ • 12-01-2020 12:19

താങ്ക്സ് മുത്തെ...??
നിന്റെയൊക്കെ മുടിഞ്ഞ നിർബന്ധം കാരണമാണ് ഈ പാർട്ട് ഞാൻ എഴുതിയത്..Thanks for that..??

പിന്നെ ഷാഹി-സമർ..
ഞാനെഴുതുന്ന ഓരോ വാക്കുകളും ഓരോ സംഭവങ്ങളും പരസ്പരം Connected ആണ്..Its a Mystery-suspense Thriller..☠️നിങ്ങൾ ഓരോന്നും പരസ്പരം യോജിപ്പിക്കാൻ ശ്രമിക്കണം..വെറുതെ നിങ്ങൾ ഒഴിവാക്കി വിടുന്ന ചിലവാക്കുകളിൽ പോലും ഞാൻ അടുത്ത് നടക്കാൻ പോകുന്ന അല്ലെങ്കിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളിലേക്കുള്ള സൂചന ഞാൻ നൽകിയിട്ടുണ്ട്...ഷാഹി-സമർ അവരും അവരുടെ ബന്ധവും ഈ ചങ്ങലയുടെ ഒരു കണ്ണിയാണ്...☠️☠️

ഇതിലുള്ള സെക്സ് സീൻ...അത് ഞാൻ വെറുതെ കുത്തികയറ്റിയതാണ്.. യോജിച്ച സന്ദർഭങ്ങൾ വരികയാണെങ്കിൽ ഇനിയും സെക്സ് ഉപയോഗിക്കാൻ ശ്രമിക്കാം..പക്ഷെ സാധനവും കയ്യിൽ പിടിച്ചു സ്മിതേച്ചിയുടെ അല്ലെങ്കിൽ രാജാവിന്റെയോ കഥ വായിക്കുന്നത് പോലെ ഒരിക്കലും വില്ലൻ വായിക്കാൻ സാധിക്കില്ല...അതിനുവേണ്ടി വേറെ ഒരു കഥ ഞാൻ എഴുതാം(ഒരു ചിന്ത മനസ്സിലുണ്ട്)..???

സമർ അലി ഖുറേഷി...വെയിറ്റ് ഫോർ ഹിം..അവന്റെ ഒന്നൊന്നര ഭൂതകാലത്തിനായി...പക്ഷെ നിങ്ങളെ എല്ലാം അതിനു വേണ്ടി വെയിറ്റ് ചെയ്യിപ്പിക്കാൻ ആണ് എനിക്കിഷ്ടം..??

കല്യാണം...ഒറ്റ ഒന്നിനേം ഞാൻ മനസ്സമാദാനമായി ജീവിക്കാൻ ഞാൻ സമ്മതിക്കില്ല...ഷാഹിയും സമറും അതുപോലെ തന്നെ ആയിരിക്കും..ഒരു സിംപിൾ റൊമാൻസ് ending കൊടുക്കാനൊന്നും ഈ കഥയുടെ ജോണർ അനുവദിക്കില്ല...So only one thing I can say that... Expect the Unexpected???

Musthu • 12-01-2020 20:35

നായക്  നഹി? ...കൽനായക്ഹൂം മേ?...
നീ കിടു അല്ലെ ബ്രോ...
നീ പൊളിച്ചടുക്ക്  നമ്മളുണ്ട് കൂടെ...
ദയവായി മാക്സിമം കംമ്പി ഒഴിവാക്കാൻ ശ്രമിക്കുക..
സസ്നേഹം മുസ്തു

വില്ലൻ • 12-01-2020 22:35

കമ്പി ഒരിക്കലും ഈ കഥയിൽ പ്രസക്തി ഇല്ല..ഞാൻ ഇനി അത് ഉൾപ്പെടുത്തിയാലും കഥാപാത്രങ്ങളുടെ ഒരു ക്യാരക്ടർ മനസ്സിലാക്കാനോ സിറ്റുവേഷൻ ന്റെ ആഴം കൂട്ടാനോ ഒക്കെയെ ഉപയോഗിക്കൂ..കഥയുടെ ഗതിയെ അത് ഒരിക്കലും ബാധിക്കില്ല..?✌️

പിന്നെ ഒന്ന്..നിങ്ങൾ ഈ കഥ വായിക്കുമ്പോൾ കെജിഫ് ന്റെ BGM അല്ലെങ്കി അതിലെ പാട്ടുകൾ ഒക്കെ ഒന്ന് മനസ്സിലാവാഹിച്ച് വായിക്കുക..അത് കഥ വായിക്കുമ്പോൾ ഉള്ള ഫീൽ വേറെ ലെവൽ ആക്കും..
സമർ,കുഞ്ഞുട്ടൻ,സലാം തുടങ്ങിയുള്ള ആക്ഷൻ അല്ലെങ്കി കിടിലൻ പഞ്ച് സന്ദർഭങ്ങളിൽ ഒക്കെ ഞാൻ പറഞ്ഞ പാട്ടുകൾ മനസ്സിൽവെക്കുന്നത് അല്ലെങ്കി ആ പാട്ടിന്റെ emotion ഉള്ളിൽ കൊണ്ടുവരുന്നത് നന്നായിരിക്കും...സമറിന്റെ സിറ്റുവേഷന് കൂടുതൽ ഉപകരിക്കുന്ന പാട്ട് വിക്രമിന്റെ രാവൺ എന്ന സിനിമയിലെ വീരാ വീരാ എന്ന പാട്ടാകും... കാരണം ഞാൻ ഇവരെക്കുറിച്ചു എഴുതുമ്പോൾ ഇതൊക്കെയാണ് മനസ്സിൽ ഓർക്കൽ...???
ഷാഹിക്ക് Munbe vaa en anbe vaa??❤️

നായക് നഹി കൾനായക് ഹൂം മേ??
Every Villain is a Hero in his Story??

അടുത്ത ഭാഗം..മിനിമം ഒരു പത്തുദിവസം എങ്കിലും വെയിറ്റ് ചെയ്യേണ്ടി വരും..കാരണം ഇത് എഴുതാനുള്ള സ്പീഡ് എനിക്ക് കുറവാണ്..എഴുതിപിടിപ്പിക്കാനും അങ്ങനെയൊന്നും സാധിക്കില്ല..So wait until then??

Next part is sure of Damn Fireworks..??☠️
Darkness Gonna Rise☠️?☠️

അപരിചിതൻ • 11-01-2020 23:41

കഥയിൽ sexual ആയിട്ടുള്ള കാര്യങ്ങൾ ചേർത്തു കഥ അലമ്പാക്കണ്ട sex ഇഷ്ട്ടമാണ് എന്നാൽ അതിനു തീരെ പ്രാധാന്യം കൊടുക്കാത്ത ഒരു കഥയാണ് അപരാചിതൻ ?? എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥയിൽ ഒന്ന് അതുപോലെ തന്നെ ഇഷ്ട്ടമാണ് ഇതും നിങ്ങൾക്ക് കഴിവുണ്ട് അത് നിങ്ങൾ നന്നായി ഉപയോഗിക്കുന്നുമുണ്ട് അത് നിങ്ങളുടെ രീതിയിൽ ഇതേ ശൈലിയിൽ തന്നെ കൊണ്ടുപോവുന്നതാണ് എനിക്ക് ഇഷ്ട്ടം pls continue your own style....... ??

ഇഷ്ട്ടായി പെരുത്തിഷ്ട്ടായി ??

വില്ലൻ • 11-01-2020 23:46

കഥയുടെ ഗതി മാറ്റാതെ അല്ലെങ്കി ശൈലി മാറ്റാതെയുള്ള സെക്സ് സീൻസ് ആണ് ഈ പാര്ടിൽ ഇട്ടത്...അതും ഞാൻ വിചാരിച്ച ഒരു റീച്ച് കിട്ടാത്തതുകൊണ്ട് മാത്രം...ഇനി ഞാൻ ഇനി വരുന്ന പാർട്ടുകളിൽ സെക്സ് സീൻസ് ഉപയോഗിച്ചാലും അത് ഒരിക്കലും കഥയ്ക്ക് നെഗറ്റീവ് ആകുന്ന തരത്തിൽ ആകില്ല..?

കഥ ഇഷ്ടപ്പെട്ടതിൽ വളരെയധികം സന്തോഷം❤️❤️

ഷഹന • 11-01-2020 22:25

വില്ലൻ,

ഒറ്റവാക്കിൽ ഒന്നും തന്നെ അഭിനന്ദിക്കാൻ പറ്റില്ല..A Big Hug for You??വളരെ നല്ല കഥ.വളരെയധികം ഇഷ്ടപ്പെട്ടു..ഒരു വാക്കുപോലും മോശം പറയാൻ ഇല്ലാത്ത കഥ.ഞാൻ എന്താ പറയാ..എനിക്ക് വാക്കുകൾ കിട്ടുന്നില്ല..I am really excited?
തന്നെയൊന്ന് നേരിട്ട് പരിചയപ്പെടാൻ പോലും തോന്നുന്നു?
പിന്നെ സമറിനുവേണ്ടി ഞാനും waiting ആണ് ട്ടോ??

വില്ലൻ • 12-01-2020 11:56

എന്റെ നായികേ,

തന്റെ വാക്കുകൾ കേൾക്കുമ്പോൾ വളരെയധികം സന്തോഷം...??
ഒരാൾക്ക് ഇത്രയും excitement എന്റെ വാക്കുകൾക്ക് കൊടുക്കാൻ കഴിയുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ I just Feel Proud??

നേരിട്ട് കണ്ടുമുട്ടൽ...അത് വേണ്ട...വില്ലൻ ഞാനിവിടെ എടുത്തു അണിഞ്ഞ ഒരു മുഖമൂടിയാണ്..അത് അങ്ങനെ തന്നെ നിൽക്കട്ടെ..??

സസ്നേഹം

വില്ലൻ?

അനന്തപത്മനാഭൻ • 11-01-2020 22:14

എജ്ജാതി കഥ മുത്തേ...???
അവിടെ ഒരുത്തൻ(ഹർഷൻ) ഫീൽ ചെയ്യിപ്പിച്ചു കൊല്ലുകയാണെങ്കിൽ ഇവിടെ നീ ത്രില്ലടിപ്പിച്ചു കൊല്ലുന്നു...??
ഈ കഥ ഇഷ്ടമാവാത്തവരോട് പോയി പണി നോക്കാൻ പറ... ഞാനീ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കഥയുണ്ടെങ്കിൽ ഒന്ന് അപരാജിതനും മറ്റൊന്ന് നിന്റെ വില്ലനുമാണ്???

സമർ,ഷാഹി,കുഞ്ഞുട്ടൻ...ഓരോന്നും കിടിലൻ കഥാപാത്രങ്ങൾ...റാഫി,സലാം,അജയൻ
...വില്ലന്മാർ ഓരോന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു..അതിനേക്കാൾ സന്തോഷം സമറിന്റെ ഒന്നൊന്നര വില്ലനിസം പുറത്തുവന്നിരിക്കുന്നു??

കഥയെകുറിച്ചുപറയുകയാണെങ്കിൽ എഴുതുന്ന ജോണറിനോട് 101% നീതി പുലർത്തുന്ന കഥ..ത്രില്ലറും മിസ്റ്ററിയും ആക്ഷനും സമന്വയിച്ച കഥാശൈലി...മച്ചാനെ എന്റെ പ്രധാന സംശയം നീയാണോ കെജിഫ് ന്റെ കഥയെഴുതിയത് എന്നാണ്..? കിടിലൻ പഞ്ച് ഡയലോഗുകൾ..ആക്ഷൻ സീൻസ് ഒന്നും പറയുകയേ വേണ്ട...സമറിലെ വില്ലനിസത്തിന്റെ ആഴം കാട്ടാനായുള്ള പെർഫെക്റ്റ് ആക്ഷൻ സ്റ്റൈൽ..?

ഷാഹിയെ വളരെയധികം ഇഷ്ടപ്പെട്ടുപോകുന്നു..സമറിന് വേണ്ടിയുള്ള അവളുടെ കാത്തിരിപ്പ് നീളാതിരിക്കട്ടെ...അവർ തമ്മിലുള്ള കണ്ടുമുട്ടലിനായി കാത്തിരിക്കുകയാണ് ഞാൻ...??
പിന്നെ സമർ..അസുരനാണോ മാലാഖയാണോ..വില്ലനിസം ആവോളമുള്ള കിടിലൻ കഥാപാത്രം..അവനെക്കുറിച്ചുള്ള ഓരോ വാക്കും വളരെ നന്നായി organise ചെയ്തിരിക്കുന്നു...?

സെക്സ് സീൻ പൊളിയായിരുന്നു...വന്യമായ കഥയിൽ വന്യമായ സെക്സ് സീൻ തന്നെ ഉൾപ്പെടുത്തിയത് ഉഷാറായി...സെക്സ് സീൻ എഴുതാനുണ്ടായ കാരണം കമന്റുകളിലൂടെ അറിഞ്ഞു..സെക്സ് സീൻ പൊളിയായിരുന്നു പക്ഷെ ഈ കഥ വായിക്കുന്ന ഒരാളും അതാവില്ല ഓർത്തിരിക്കുക..കഥ മുഴുവൻ വായിച്ചു കഴിയുംപോയേക്കും വായനക്കാരുടെ മനസ്സിനെ സമറും ഷാഹിയും കുഞ്ഞുട്ടനുമൊക്കെ ഏറ്റെടുത്തിരിക്കും...?❤️

ഈ കഥ ഇനി തുടരാൻ മടിയാണ് സപ്പോർട്ട് ഇല്ല എന്നൊന്നും പറയരുത്..ഈ സൈറ്റിലെ One of the Best Story ആണ്..And u already entered the big league of Best Writers Here..??

സസ്നേഹം

അനന്തപത്മനാഭൻ

വില്ലൻ • 12-01-2020 12:28

അനന്തപത്മനാഭാ,

നന്ദി...വളരെയധികം നന്ദി..??
ഇതിലും നല്ല ഒരു കമന്റ് എനിക്കിനി കിട്ടാനില്ല..??
ഞാൻ എഴുതിയ ഓരോ വാക്കുകളും സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുള്ള അവലോകനം..??
സെക്സ് സീൻ പൊളിച്ചു എന്നുപറഞ്ഞ ഒരേ ഒരാളും നീ തന്നെയാണ്..ഞാൻ അത് എന്ത് ഉദ്ദേശിച്ചാണോ എഴുതിയത് അത് അതിന്റെ ശൈലിയിൽ നിന്നും നീ മനസ്സിലാക്കിയിരിക്കുന്നു..??
ഞാനൊരു കമ്പികഥ മനസ്സിൽ കണ്ടിട്ടുണ്ട്..അതിനുള്ള പ്രചോദനമായീ നിന്റെ ഈ വാക്കുകൾ...??

നന്ദി...ഒരുപാട് നീ കുറിച്ചിട്ട ഈ വാക്കുകൾക്ക്..???

സസ്നേഹം

വില്ലൻ?

Dare • 11-01-2020 17:29

വിയോജിപ്പ് ഒറ്റ കാര്യത്തിൽ മാത്രം
തള്ളയുടെ വരെ തുണി അഴിക്കും എന്ന് പറഞ്ഞ നവാസിനെ തല്ല് മാത്രം കൊടുത്തത് ശരിയായില്ല കുറഞ്ഞ പക്ഷം ഉടുതുണി ഇല്ലാതെ ഒരു റൗണ്ട് ഓടിക്കുകയെങ്കിലും വേണമായിരുന്നു ഇനി അവസരം കിട്ടിയാൽ മടിക്കേണ്ട കേട്ടോ ബാക്കിയെല്ലാം perfect
മറുപടി പ്രതീ്ഷിക്കുന്നു

Nightmare • 11-01-2020 17:41

അത് കലക്കി ??

വില്ലൻ • 11-01-2020 19:22

അടിച്ചു കോമയിൽ കേറ്റിയില്ലേ...??
കഥാപാത്രത്തിന്റെ ഒരു sharpness മനസ്സിലാവാനാ അങ്ങനെയാക്കിയത്...?
He is not an Entertaining one..സമറിന് പകരം കുഞ്ഞുട്ടൻ ആയിരുന്നെങ്കിൽ may be ബ്രോ പറഞ്ഞപോലെ ഞാൻ ട്രൈ ചെയ്തേനെ...???

Dare • 11-01-2020 21:17

Bro next time കഥയിൽ ആരെങ്കിലും ഇമ്മാതിരി ചെയ്ത് ചെയ്താൽ നമ്മുടെ കുഞ്ഞൂട്ടനെ കൊണ്ട് വന്നു ഞാൻ മേൽ പറഞ്ഞപോലെ ഒരു ഷോ കാണിക്കനെ it's a request
മറുപടി പ്രതീ്ഷിക്കുന്നു

വില്ലൻ • 11-01-2020 21:50

കുഞ്ഞുട്ടൻ വന്ന സീൻ മാറും മുത്തെ...??
He is a Pure Show Boy...പിന്നെ മ്മളെ മണിചേട്ടന്റെ കട്ട ഫാനും..??
അടുത്ത തവണ ഇങ്ങനൊരു സീൻ വന്നാൽ കുഞ്ഞുട്ടനെ ഇറക്കിയിരിക്കും??

Dare • 12-01-2020 08:08

സന്തോഷം bro
പെണ്ണിൻ്റെ ഉടുതുണി ബലമായി അഴിക്കാൻ ശ്രമിക്കുന്നവൻ അതേ പെണ്ണിന്റെ മുന്നിൽ തുണിയില്ലതെ നിന്ന് നാണം കെടുന്ന scene ഉണ്ടാവണം
പ്രതീക്ഷിക്കുന്നു bro

Sufail • 11-01-2020 16:54

നല്ലെഴുത്ത്... തുടരുക

വില്ലൻ • 11-01-2020 21:50

???

?MR.കിംഗ്‌ ലയർ? • 11-01-2020 16:22

ഒരു പക്കാ ആക്ഷൻ മൂവി കണ്ടിറങ്ങിയ ഫീൽ. അസുരൻ ആയ ആ മാലാഖ തന്റെ ദേവാസുര താണ്ടവം ആടിത്തിമിർക്കട്ടെ.... അദ്ദേഹം മെല്ലെ എൻട്രി ചെയ്‌താൽ മതി... ഒരു മാസ്സ് എൻട്രി.

സഹോ കമ്പിക്ക് ഇമ്പോര്ടൻസ് വേണം എന്നില്ല. കഥ നന്നായാൽ മതി... ഞാൻ ഇവിടെ കഥ എഴുതി തുടങ്ങിയപ്പോൾ ആരോ പറയുന്നത് കേട്ടു ഇങ്ങനെ ഒരു സൈറ്റിൽ കമ്പി ലേബലിൽ കഥ എഴുതുമ്പോൾ കമ്പി മുഖ്യമായും ഉൾപ്പെടുത്തണം എന്ന്... പക്ഷെ കമ്പി നേരിട്ട് അവതരിപ്പിക്കാൻ ഉള്ള മടികൊണ്ടാണ് അതിൽ പ്രണയം ചലിച്ചു അവതരിപ്പിക്കുന്നത്.

സഹോ ഈ ജീവിതത്തിൽ എല്ലാവരും എപ്പോഴും  കൂടെ ഉണ്ടാവും എന്നുള്ള പ്രതീക്ഷ വേണ്ട.... ഇത് ഞാൻ ഇവിടെ പറയാൻ കാരണം സഹോ പറഞ്ഞല്ലോ സഹോയുടെ കഥ ആർക്കും ഇഷ്ടപ്പെടുന്നില്ല എന്ന്... ഇഷ്ടപെടുന്ന 10 പേർ പോരെ... ധൈര്യമായി മുന്നോട്ട് പൊക്കൊളു കൂടെ ഉണ്ടാവും. വരും ഭാഗങ്ങൾ ആസ്വദിക്കാൻ കൊതിയോടെ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

വില്ലൻ • 11-01-2020 19:17

സഹോ,

ഇവിടെ അഭിപ്രായം പറയുന്ന ഒരാളും ഒരു മോശം റിവ്യൂ തരുന്നില്ല...എന്നാൽ ഞാൻ ആശിച്ച സപ്പോർട്ട് കുറവാണ്താനും...ഇത് കാണുമ്പൊൾ ഞാൻ കരുതുന്നത് കഥയുടെ ആഖ്യാനത്തിൽ പോരായ്മ ഇല്ലെങ്കിലും അത് തുടർന്ന് കൊണ്ടുപോകാൻ അല്ലെങ്കിൽ വായിക്കാൻ ആർക്കും വലിയ താൽപര്യമില്ല എന്നാണ്..അതാണ് എന്റെ ഈ വിമുഖതയുടെ പ്രധാന കാരണം...?

ഈ പാർട്ട് തന്നെ ചിലർ കഥ ഇഷ്ടപ്പെട്ട ചിലർ വീണ്ടും വീണ്ടും നിര്ബന്ധിച്ചതുകൊണ്ടാണ്...അല്ലെങ്കിൽ ഈ പാർട്ട് ഞാൻ എഴുതില്ലായിരുന്നു...?

ഇപ്പോഴത്തെ മൂഡിൽ ഞാൻ ഇത് വീണ്ടും തുടർന്ന് എഴുതാൻ ആഗ്രഹിക്കുന്നുണ്ട്...പക്ഷെ ഇതേ മൂഡ് എപ്പോളും വരണം എന്നില്ല...അത് ഈ പാർട്ടിന് കിട്ടുന്ന സപ്പോർട്ടും അഭിനന്ദനങ്ങളും പോലിരിക്കും...?

എന്തായാലും ഞാൻ എഴുതാൻ ശ്രമിക്കാം..??

Salman • 11-01-2020 15:21

Next part vegam venam iam waiting
Machu poli

വില്ലൻ • 11-01-2020 21:51

നന്ദി
❤️❤️❤️

മാലാഖയുടെ കാമുകൻ • 11-01-2020 13:50

ഇതിൽ കുറവൊന്നും പറയാൻ ഇല്ല. വളരെ അധികം ആകർഷിച്ച ഒരു കഥയാണ് ഇത്. ഒളിഞ്ഞിരിക്കുന്ന നായകനെ അങ്ങിനെ തന്നെ നിർത്തിയത് വളരെ നന്നായി. എല്ലാം കൊണ്ടും സൂപ്പർ. എല്ലാ കാഥാപാത്രങ്ങളും സൂപ്പർ

വില്ലൻ • 11-01-2020 13:53

ഒളിഞ്ഞിരിക്കുന്നവർ പുറത്തുചാടാൻ സമയം ആഗതമായിരിക്കുന്നു...???
നന്ദി..??

Shazz • 11-01-2020 13:45

പൊളി. ഒരു ആക്ഷൻ സിനിമ കണ്ടു കഴിഞ്ഞ ഫീൽ ആണ് ഇപ്പോൾ. ഒരിക്കലും സപ്പോർട്ട് ഇല്ലായെന്ന് പറഞ്ഞു കഥ എഴുത് നിർത്തരുത്. പേജ് ഒക്കെ ഓക്കേയാണ്. പക്ഷെ പാർട്ടുകൾ എത്താൻ വൈകുന്നു. Why?? പിന്നെ ഒരു പാട് ഇഷ്ട്ടായി എന്ന് ഞാൻ പറയേണ്ട ആവശ്യമില്ല അല്ലെ. പിന്നെ അടുത്ത ഭാഗം പെട്ടന്ന് തരണേ
എന്ന് സ്നേഹത്തോടെ
Shazz

വില്ലൻ • 11-01-2020 13:51

നന്ദി...❤️❤️
@Nightmare ന് ഒരു റിപ്ലൈ കൊടുത്തിട്ടുണ്ട്...അതിലുണ്ട് ഓരോ ഭാഗം പോസ്റ്റ് ചെയ്യാനുള്ള എന്റെ വൈകലിന്റെ കാരണം(പിന്നെയും ടൈപ്പ് ചെയ്യാൻ മടിച്ചിട്ടാണ്)..??
കമന്റിന് പിന്നെയും നന്ദി.??

വില്ലൻ • 11-01-2020 13:16

എല്ലാവരും കഴിവതും ഒരു വിശദീകരിച്ചുള്ള റിവ്യൂ തന്നാൽ നന്നായിരുന്നു...എന്നിലെ കഥാകാരന് എന്തൊക്കെ മാറ്റം വരുത്തണം എന്ന് മനസ്സിലാക്കമായിരുന്നു...തീരെ അനുഭവം ഇല്ലാത്ത എഴുത്തുകാരനാണ് ഞാൻ...മൂന്നുകഥയുടെ പഴക്കമെ എന്നിലെ എഴുത്തുകാരനുള്ളു...നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് അവന്റെ വളർച്ചയെ തീരുമാനിക്കുന്നത്..? So please...?

വില്ലൻ 3...മൂന്നോ നാലോ ദിവസം കൊണ്ട് ധൃതിയിൽ എഴുതിതീർത്ത ഭാഗം ആണ്...അതിന് അതിന്റെതായ പോരായ്മകളുണ്ടാകും...അതൊക്കെ നിങ്ങൾ എന്നോട് ഷെയർ ചെയ്യൂ...എന്നിലെ കഥാകാരന്റെ അപേക്ഷയാണ്...?

Shazz • 11-01-2020 13:50

Appo വില്ലാ നീ ഒരു സംഭവം ആണല്ലോ. 3 ദിവസം കൊണ്ട് ഇങ്ങനെ സംഭവബഹുലമായി അവതപ്പിക്കാമെങ്കിൽ മിടുക്കി തന്നെ. Appo ഉടനെ അടുത്ത ഭാഗം ഉണ്ടാവുമെന്ന പ്രതീക്ഷയോടെ.....

Shazz • 11-01-2020 13:51

മിടുക്കൻ

വില്ലൻ • 11-01-2020 13:56

എല്ലാത്തിനും ഒരു മൂഡ് വരണം സഹോ...??അതാണെങ്കി അങ്ങനൊന്നും വരികയും ഇല്ല..??
Will try Max..??

MJ • 11-01-2020 13:03

കട്ട waiting അളിയാ nice story

വില്ലൻ • 11-01-2020 13:08

???
ഒരു detailed റിവ്യൂ തരൂ...??
എന്തൊക്കെ ചേരുവ കൂട്ടണം ഏതൊക്കെ കുറയ്ക്കണം എന്നാലല്ലേ മനസ്സിലാകൂ...??

Vichhu • 11-01-2020 14:57

Ee part kidukki!! Samarinte past okke kidu ayittund! Ee reethiyil thanne munnott povuka! Waiting for samar-shahi kandumuttal?  Eni ozhapparuth tto villaa...? vegam next part idanam❤

വില്ലൻ • 11-01-2020 16:23

താങ്ക്സ് Vichhu..??
ശ്രമിക്കാം...??

Akhil • 11-01-2020 12:58

ന്റെ മോനെ പൊളി സാധനം.. അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ

വില്ലൻ • 11-01-2020 13:07

???
ഒരു detailed റിവ്യൂ തരൂ...??
എന്തൊക്കെ ചേരുവ കൂട്ടണം ഏതൊക്കെ കുറയ്ക്കണം എന്നാലല്ലേ മനസ്സിലാകൂ...??

Nightmare • 11-01-2020 12:41

ഞാൻ  കമ്പിക്കുട്ടനിൽ  ഏറ്റവും അധികം ഇഷ്ടപ്പെടുന്ന  ഒരു കഥ ആണ് "വില്ലൻ "?
എന്നും എവിടെ  പ്രതീക്ഷയോടെ കയറി നോക്കുന്നതും ഈ കഥ വന്നോ  എന്ന് അറിയാൻ  വേണ്ടി  ആണ് ?
സമറിനെ  കുറച്ചു  പ്രിൻസിപ്പൽ  ഷാഹിയോട് പറയുന്ന ഭാഗം  വളരെ  ഇഷ്ടപ്പെട്ടു, റിയലിസ്റ്റിക്  ആയിട്ട്  തോന്നി  ആ ഭാഗം ഒരു സിനിമ  കാണുന്നത്  പോലെ ?
ഷാഹിക്കു സമറിനോട്  ഉള്ള  ഇഷ്ടം ഇനിയും   കൂടുന്നതിന്  വേണ്ടി കാത്തിരിക്കുന്നു, അതൊരു  പ്രണയമായി അരുവിപോലെ  കളകളം മീട്ടി ഒഴുകട്ടെ  അവളുടെ  മനസ്സിൽ ?
പിന്നെ  സമറിനെ കുറിച്ചു കൂടുതൽ  അറിയാൻ ഷാഹിയെ  പോലെ ഞാനും കാത്തിരിക്കുന്നു ?
സമർ ഷാഹിയെ നേരിട്ട് കാണുന്ന ഭാഗം ഒക്കെ കിടിലൻ  ആക്കണം  കേട്ടോ, കിടിലൻ ആക്കും എന്ന് അറിയാം എങ്കിലും  പറഞ്ഞെന്നെ  ഉള്ളു ?
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ  കാത്തിരിക്കുന്നു, അധികം  താമസിപ്പിക്കാതെ  കഴിവതും   വേഗം  തന്നെ  ഇടാൻ ശ്രമിക്കണെ ??

വില്ലൻ • 11-01-2020 13:04

ഇയാൾക്ക് എന്റെ കഥ ഇഷ്ടമാണ് എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം...❤️❤️
Feel Proud..??

ഓരോ ഭാഗത്തിനുംവേണ്ടിയുള്ള നീളം കൂടുന്നതിന് കാരണം ഞാൻ തന്നെയാണ്..എന്റെയോരോ ചിന്തകൾ..സപ്പോർട്ട് കുറവാണ്..ഷാഹിയെയും സമറിനേയും കുഞ്ഞുട്ടനെയുമൊക്കെ ആർക്കും ഇഷ്ടപ്പെടുന്നില്ല..സെക്സിനോടാണ് എല്ലാവര്ക്കും ആഭിമുഖ്യം...അങ്ങനെയുള്ള ഓരോരോ ചിന്തകൾ...അതുകൊണ്ട് തന്നെയാണ് ഞാനീ പാർട്ടിൽ ഒരു സെക്സ് സീൻ കുത്തികയറ്റിയത്...??

ഞാൻ CMA-USA ചെയ്യാൻ പോവുകയാണ്..ഫെബ്രുവരിയിൽ..അതിനുമുമ്പ് കിട്ടിയ ഒരു റൈഡ് ആയിരുന്നു മണാലിയിലെക്കുള്ളത്..ഒരു 22-23 ദിവസത്തെ യാത്ര...അത് ശെരിക്കും ആഘോഷിച്ചു...അതിനാലാണ് ഈ പാർട്ട് കൂടുതൽ വൈകിയത്...??

പിന്നെ ഞാൻ ഒരു മടിയനായ എഴുത്തുകാരൻ ആണ്...അവൻ എഴുതുന്നതോ എഴുതാൻ ബുദ്ധിമുട്ടുള്ള മിസ്റ്ററി-സസ്പെൻസ്-ആക്ഷൻ ത്രില്ലർ...പിന്നെ പറയണോ...??

ഞാൻ എന്നാൽ കഴിയുന്ന വേഗത്തിൽ അടുത്തപാർട്ട് എഴുതാൻ ശ്രമിക്കാം..സമറിലേക്കുള്ള ഷാഹിയുടെ ദൂരം അധികമാവില്ല എന്ന് കരുതാം..?മാക്സിമം സപ്പോർട്ട് ചെയ്യുക..?

Nightmare • 11-01-2020 14:11

സെക്സ്നോട് ചെറിയ ഒരു ചായ്‌വ് ഉണ്ട് എന്നത്  നേരാണ്.... പക്ഷെ "ദേവനന്ദ","അനുപല്ലവി"  അങ്ങനെ  ഉള്ള കുറച്ചു കഥകളും ഉണ്ട് ഇവിടെ  സെക്സ് ഇതുവരെ ഉള്ള ഭാഗങ്ങളിൽ  വരാത്തത്, എന്നിട്ടും അവ  രണ്ടും ടോപ് സ്റ്റോറീസിൽ നിൽക്കുന്നവയാണ്  ഇവിടെ.... സെക്സ് കുറച്ചു വേണം അത് പ്രണയത്തിൽ ചാലിച്ചുള്ളത്  ആയാൽ അത്യുത്തമം ?
ഞാൻ പറഞ്ഞതിന്റെ പൊരുൾ സഹോക്ക് മനസിലായി എന്ന് വിശ്വസിക്കുന്നു ?

വില്ലൻ • 11-01-2020 14:43

ആ പൊരുൾ എനിക്ക് മനസ്സിലായി...അതിന് ഒരു അവസരം വന്നാൽ അതുപോലെ തന്നെയേ ഉണ്ടാകൂ..❤️❤️
ബാക്കിയുള്ളവര്ക്കൊക്കെ ഗുദാ ഹവ...??

Shazz • 11-01-2020 12:29

ഇനി ഈ കഥ നിർത്തികളഞ്ഞാൽ നിന്നെ ഞാൻ തട്ടും ബാക്കി വായിച്ചിട്ട്

വില്ലൻ • 11-01-2020 12:49

ഓക്കേ ബ്രോ...??
വായിച്ചിട്ട് അഭിപ്രായം അറിയിക്കണേ...?