0%

Chapter Title : വില്ലൻ 3 [വില്ലൻ]

Author : വില്ലൻ Read All Parts 664

ബെഡ്‌റൂം അല്ലായിരുന്നു...അവൾ അതിനുള്ളിലേക്ക് കടന്നു...വലിയ ഒരു ഷെൽഫ് ഉണ്ടായിരുന്നു ആ റൂമിൽ...അതിൽ നിറയെ പുസ്തകങ്ങളും...അവൾ ചില പുസ്തകങ്ങൾ എടുത്തുനോക്കി...രണ്ടുചാരുകസേരകളുണ്ടായിരുന്നു അവിടെ...ഷെൽഫിൽ നിന്നും അവൾക്ക് സംശയത്തക്ക ഒന്നും കിട്ടിയില്ല...ഷെല്ഫിനു സൈഡിലായി ഒരു ചെറിയ മേശയുണ്ടായിരുന്നു... ഷാഹി അതിനടുത്തേക്ക് ചെന്നു... മേശ വലിപ്പുകൾ ഓരോന്നായി തുറന്നു...ഏറ്റവും താഴത്തെ വലിപ്പിൽ നിന്നും അവൾക്ക് ഒരു ഡയറി കിട്ടി... ഒരു പഴയ ഡയറി..പഴക്കമുള്ളതാണ് അത് എന്ന് കാഴ്ച്ചയിൽ തന്നെ മനസ്സിലാകുന്നുണ്ടായിരുന്നു...അവൾ അതും എടുത്ത് പുറത്തേക്കിറങ്ങി വാതിൽ പൂട്ടി...തന്റെ റൂമിലേക്ക് നടന്നു...റൂമിലെത്തിയപാടെഷാഹി ലൈറ്റ് ഇട്ടു...മേശമേൽ ഡയറി വെച്ചിട്ട് അവൾ കസേര വലിച്ചിട്ട് ഇരുന്നു...പയ്യെ അവൾ ഡയറി തുറന്നു...ആദ്യത്തെ പേജിൽ ഒന്നും എഴുതിയിട്ടില്ലായിരുന്നു...അവൾ പേജ് മറിച്ചു... രണ്ടാമത്തെ പേജിൽ കുറച്ചു വാക്കുകൾ കുറിച്ചിട്ടിരുന്നു...

സമർ അലി ഖുറേഷി.....?

ഖുറേഷികളിൽ ഒന്നാമൻ...☠️

(തുടരും)

ചുരുളുകൾ അഴിഞ്ഞുതുടങ്ങിയിരിക്കുന്നു....??

എല്ലാവരും ലൈക് ചെയ്യുക...നിങ്ങളുടെ ഹൃദയം തരുക...നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക....

💬 Comments

View all comments