0%

Chapter Title : വില്ലൻ 4 [Ragesh] [EDITED]

Author : kkstories Read All Parts 595

അതിനകത്തേക്ക് കയറിയതും രാഗേഷ് അവിടെ നിൽക്കുന്നുണ്ടായിരുന്നു. അവൻ നിൽക്കുന്ന ഭാഗത്തേക്ക് ജാൻസി ചെന്നു " എടാ പെട്ടന്ന് മാത്യു അന്വേഷിക്കും " എന്ന് ജാൻസി പറഞ്ഞതും രാഗേഷ് അവളെ കെട്ടിപിടിച്ചതും ഒരുമിച്ച് ആയിരുന്നു. ജാൻസിയുടെ ഹൃദയമിടുപ്പ് കൂടാൻ തുടങ്ങി പക്ഷെ ആ കെട്ടിപ്പിടുത്തത്തിൽ അവൾ അലിഞ്ഞു പോയി. രാഗേഷ് പതുക്കെ അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു. പെട്ടന്ന് അവളെ ഞെട്ടിച്ചുകൊണ്ട് രാഗേഷ് അവളുടെ ചുണ്ടിൽ ഉമ്മ വച്ചു പിന്നീട് അവളുടെ മേൽ ചുണ്ടും കീഴ്ച്ചുണ്ടും മാറി മാറി നുണഞ്ഞു. ജാൻസി ഒന്ന് പേടിച്ചെങ്കിലും അവൾ അത് ആസ്വദിക്കാൻ തുടങ്ങി. ആ ചുംബനം കുറച്ചു നേരം നീണ്ടുനിന്നു രാഗേഷ് അവന്റെ നാക്ക് ജാൻസിയുടെ വായിലേക്ക് കയറ്റി അവർ രണ്ടു പേരും നാവുകൾ കൊണ്ട് തുപ്പല് കൈമാറി. ജാൻസിക്ക് ഇതെല്ലാം ഒരു പുതിയ അനുഭവം ആയിരുന്നു. അവളുടെ ആദ്യത്തെ ചുംബനം. അവൾ അതിൽ ലയിച്ചു നിന്നു പെട്ടന്ന് അവളെ ഞെട്ടിച്ചു കൊണ്ട് രാഗേഷ് ആ തള്ളി നിൽക്കുന്ന കുണ്ടിയിൽ കൈ കൊണ്ട് അമർത്തി. ജാൻസിയുടെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നുപോയി. പക്ഷെ ലിപ് ലോക്കിന്റെ കൂടെ ഉള്ള ആ പിടുത്തം അവൾ ശരിക്ക് ആസ്വദിച്ചു. പെട്ടന്ന് രാഗേഷിന്റെ ഫോൺ ബെൽ അടിച്ചു. മാത്യു ആയിരുന്നു അത് " എടാ നീ എവിടാ? " മാത്യു ചോദിച്ചു " ചേട്ടാ ഞാൻ പുറത്തുണ്ട് പ്രോഗ്രാം വളരെ ബോർ അടിയാണ് " രാഗേഷ് പറഞ്ഞു. " ഈ സോങ്ങും കൂടെ കഴിഞ്ഞ് ഞാനും വരാം " മാത്യു പറഞ്ഞു. ഓക്കെ എന്ന് പറഞ്ഞു

💬 Comments

View all comments