Chapter Title : വില്ലൻ 4 [Ragesh] [EDITED]
ചെയ്യരുത്
ജാൻസി പറഞ്ഞതിന്റെ മറുപടി അയി ഒന്ന് മൂളിക്കൊണ്ട് റീമ ആ ചാറ്റ് അവസാനിപ്പിച്ചു.
ഉറങ്ങാൻ കിടന്നപ്പോൾ ജാൻസിക്ക് ഉറക്കം വന്നില്ല അവൾ രാഗേഷിന് തന്നോടുള്ള സ്നേഹതിനെ കുറിച് ആലോചിച്ചു. മാത്യു ഒഴിവാക്കിയ സ്ഥലങ്ങളിൽ മുഴുവൻ രാഗേഷ് കരുതലോടെ തന്റെ കൂടെ ഉണ്ടായിരുന്നു. ജാൻസി ഓർത്തു പെട്ടന്ന് അവളുടെ മനസ്സിൽ അന്ന് സംഭവിച്ച കാര്യങ്ങൾ വന്നു. തന്റെ ജീവിതത്തിലെ ആദ്യത്തെ ലിപ് ലോക്ക് അത് അവളെ വികാരപരിതയാക്കി. അങ്ങനെ അവൾ ആ രാത്രിയും തള്ളി നീക്കി.
മാത്യു കൂട്ടുകാരുടെ കൂടെ മൂന്നാർക്ക് ഒരു യാത്ര പോയി 5 ദിവസം കഴിയും തിരിച്ചെത്താൻ. ജാൻസി അവനെ വിളിക്കുമ്പോഴൊന്നും അവന് സംസാരിക്കാൻ സമയം ഉണ്ടായില്ല. ഈ അവകണന വീണ്ടും ജാൻസിയുടെ ഉള്ളിൽ രാഗേഷിനോടുള്ള സ്നേഹം വളർത്തി. അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ വീണ്ടും ജാൻസിയിൽ പതിവ് ചിന്തകൾ ഉണർന്നു. വേണ്ട വേണ്ട എന്ന് അവൾ തീരുമാനിച്ചെങ്കിലും അവളുടെ മനസ്സ് റീമയോട് ചാറ്റ് ചെയ്യാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. അങ്ങനെ അവസാനം അവൾ ഫോൺ എടുത്ത് റീമയ്ക്ക് ഒരു ഹായ് അയച്ചു. അപ്പോൾ തന്നെ ആ മെസ്സേജ് സീൻ ആയി റിപ്ലയും വന്നു
റീമ: എന്ത് പറ്റി ഞാൻ ഒരു ശല്യം അല്ലെ ജാൻസിക്ക്
ജൻസി: സോറി ഞാൻ അപ്പോഴത്തെ അവസ്ഥയിൽ പറഞ്ഞതാ. എനിക്ക് രാഗേഷിനെ ഇഷ്ടമാണ് മാത്യുനെക്കാൾ കൂടുതൽ. മാത്യു എന്നെ അവകണിക്കുമ്പോൾ എന്റെ മനസ്സ് രാഗേഷിനെ സ്നേഹം തിരിച്ചറിഞ്ഞുകൊണ്ടേ ഇരുന്നു. പക്ഷെ എനിക്ക് ഒരുപാട് കമ്മിറ്റമെന്റ് ഉണ്ട് മാത്യുനോടും അവന്ടെ അമ്മയോടും എല്ലാം. അന്ന് രാഗേഷിനെ കിസ്സ് ചെയ്തപ്പോൾ അവൻ എന്നെ ടച്ച് ചെയ്തപ്പോൾ എനിക്ക് അത് ഒരുപാട് ഫീൽ ചെയ്തിരുന്നു പക്ഷെ മാത്യുനെ ആലോചിക്കുമ്പോൾ എനിക്ക് പേടിയാണ് വിഷമം ആണ്
റീമ: നീ ടെൻഷൻ അടിക്കേണ്ട. രാഗേഷിന് ജാൻസിയെ ഇഷ്ടമാണ് പക്ഷെ ജാൻസിക്ക് ഒരു പ്രശ്നവും വരാതെ അവൻ നോക്കിക്കോളും ധൈര്യം അയി ഇരിക്കു. ഞാൻ അവനോട് ജാൻസിയെ വിളിക്കാൻ പറയാം.
ഓക്കെ എന്ന് പറഞ്ഞു ജാൻസി ആ സംസാരം അവസാനിപ്പിച്ചു
ജാൻസി മാത്യുനെ ഒന്ന് വിളിച്ചു നോക്കി ഐ
💬 Comments
View all comments