0%

Chapter Title : വില്ലൻ 5 [വില്ലൻ]

Author : വില്ലൻ Read All Parts 1.4K

ഉണ്ടായിരുന്ന കിരൺ അയാളുടെ നെഞ്ചിനുനേരെ കൈനീട്ടി നിർത്താൻ ശ്രമിച്ചു...

"കിരൺ നോ....."..ഇത് കണ്ട ഡിജിപി ആക്രോശിച്ചു...

തന്റെ നെഞ്ചിന് നേരെനിന്ന ആ കൈ അയാൾ നോക്കി...പിന്നെ നെഞ്ചിനുനേരെ കൈനീട്ടിയവനെയും...ഒരൊന്നൊന്നര നോട്ടം...(ല്യൂസിഫെറിൽ ലാലേട്ടൻ നോക്കുന്ന പോലുള്ള ഒരു നോട്ടം...)...ആ നോട്ടത്തിൽ തന്നെ കിരണിന്റെ മുക്കാല്ഭാഗം ജീവനും നഷ്ടപ്പെട്ടിരുന്നു...അവൻ പേടിച്ചു പെട്ടെന്ന് തന്നെ കൈ താഴ്ത്തി...അയാൾ പക്ഷെ അവനെ തന്നെ നോക്കി നിന്നു...

"ഒരാളുടെ നേരെ കൈവെക്കുകയോ വീശുകയോ ചെയ്യുന്നതിനുമുമ്പ് മിനിമം അയാൾ ആരാണെന്ന് അറിഞ്ഞുവെക്കുന്നത് നല്ലതാ...നിന്റെ ആയുസ്സിന്..."...അയാൾ തന്റെ ഗംഭീര്യമുള്ള ശബ്ദത്തിൽ സംസാരിച്ചു...കിരൺ ഭയന്നിട്ട് ഒരക്ഷരം മിണ്ടാൻ ആവാതെ നിന്നു...

"അറിഞ്ഞുവെച്ചോ...

പേര് അബൂബക്കർ ഖുറേഷി....☠️?☠️

ഊര് മിഥിലാപുരി...☠️☠️☠️"

(തുടരും)

ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യുക...??

എല്ലാവരും അഭിപ്രായം അറിയിക്കുക...??

💬 Comments

View all comments