← Back to വില്ലൻ 6 [വില്ലൻ]

Comments

വില്ലൻ 6 [വില്ലൻ] · approved reader discussion

MrHBK089 • 30-03-2020 11:48

Mr Villan,

Katha nirthan alochicha...taan warning kodutha pole...tanne vannu angu theerkum... Katha nalla pole pokunnd. So please continue...

Samar and shahi....avare ishtam aayi varunnu...polik magane... waiting for next...

Note - ithinye next 2 parts ezuthi adutha katha alochicha mathi...idayk vare ezuthunna swabavam ind

വില്ലൻ • 30-03-2020 14:32

??
Thanks Bro..??

മറ്റേ കഥ എഴുതണമെങ്കിൽ എനിക്ക് ഒരു കമ്പി മോഡ് വരണം..?..അതിന് തുടർച്ച ഈ അടുത്ത് ഉണ്ടാവാൻ ചാൻസില്ല..??

Uk • 30-03-2020 11:26

നല്ലൊരു കഥ നല്ല രീതിയിൽ മുന്നോട്ടു് കൊണ്ടു പോകുവാൻ നിങ്ങളെ കൊണ്ട് കഴിയുന്നുണ്ട് നിങ്ങളെപ്പോലുള്ള അപൂർവ്വം ആളുകളുടെ കഥകളും നോക്കിയിരിയ്ക്കുന്ന ഞങ്ങളെപ്പോലുള്ള ആളുകളെ ഒരിക്കലും നിരാശരാക്കില്ല എന്ന പ്രതീക്ഷയോടെ.........

വില്ലൻ • 30-03-2020 14:30

Thanks Bro..??

Sparkling_spy • 30-03-2020 11:17

കഥ നന്നായിപോകുന്നുണ്ട് മുത്തേ..... ഒന്നും നോക്കണ്ട ബാക്കി കൂടി വേഗം പോരട്ടെ....

വില്ലൻ • 30-03-2020 14:29

Thanks Bro...??

Nightmare • 30-03-2020 11:02

ഈ ഭാഗം കലക്കി, പ്രത്യേകിച്ചു സമറും ഷാഹിയും തമ്മിൽ ഉള്ള റൊമാന്റിക് രംഗങ്ങളും അതുപോലെ തന്നെ ടീനയുടെ ഗ്യാങിലെ പയ്യന്റെ 32 പല്ല് ഇടിച്ചു തെറിപ്പിച്ചതും  ഒക്കെ പക്കാ മാസ് ആണ് ??
പിന്നെ രണ്ട് പാട്ട് ഫുൾ ഉണ്ടെല്ലോ ഈ ഭാഗത്തിൽ,പേജ് നിറക്കാനുള്ള  സൈക്കോളജിക്കൽ മൂവ് ??
ഒരുപാട് mystery  ഒളിഞ്ഞിരിക്കുന്നതായി തോന്നി ഈ ഭാഗത്തിൽ അവ  അറിയുവാനായി  ആകാംഷ  ഉണ്ട് ?
റൊമാന്റിക്  ഭാഗം ഒക്കെ വായിച്ചപ്പോൾ  ഇതുവരെ പ്രണയിക്കാത്ത ഒരാളാണ്  എഴുതിയത്  എന്ന് തോന്നിയില്ല, അത്ര മനോഹരമായി ആണ് ആ ഭാഗങ്ങൾ എഴുതിയത് ?
ഇത്ര മനോഹരമായ ഒരു കഥ എഴുതുന്നത് നിർത്തുന്നതിനെ കുറിച്ച് താൻ ചിന്തിക്കുക പോലും ചെയ്യരുത്, ഈ കഥ  ഇനിയും തുടരണം ഒരുപാട് ഭാഗങ്ങളുമായി. തന്നെ പ്രോത്സാഹിപ്പിക്കാൻ  ഞങ്ങൾ ഒക്കെ ഉണ്ട് ഇവിടെ ??

വില്ലൻ • 30-03-2020 11:13

???
Thanks yaar..?
പാട്ട് ഒന്ന് മാത്രമേ ഫുൾ ഒള്ളു..അത് പേജ് കൂട്ടുക എന്ന ചിന്തയും ഉണ്ടായിരുന്നു പക്ഷെ ഞാൻ അതിലെ ഓരോ വരിയും വർണിച്ചു ഷാഹിയുടെ അവസ്ഥ വിവരിച്ചു എഴുതിയിരുന്നു...പിന്നെ ബോറടിക്കുമോ എന്നുള്ള ചിന്തയിൽ അതിൽ കുറെ ഒഴിവാക്കി..പൂക്കൾ പൂക്കും തരുണം... എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണ്?..നെഞ്ചുക്കുൾ പെയ്തിടും ഒക്കെ കോപ്പി പേസ്റ്റ് ചെയ്തപ്പോൾ വന്നതാണ് അത്രയും..and I also luv that song..?പൂക്കൾ പൂക്കും തരുണം എല്ലാവരും ഒരു തവണയെങ്കിലും കേൾക്കണം..Such a Beautiful Song..??

Mysteries will continue..4,5 part koodi kazhinjal ath theerum pinne full direct katha aakum..?

റൊമാൻസ് ഇഷ്ടപ്പെട്ടല്ലേ ആശ്വാസം..എനിക്ക് നല്ല പേടിയുണ്ടായിരുന്നു..ഇനിയുള്ള കുറച്ചുഭാഗം റൊമാൻസാണധികവും..?

Nightmare • 30-03-2020 12:59

"മദ്രാസിപ്പട്ടണം" സിനിമയിലെ  പാട്ട്  ഞാൻ പല തവണ കേട്ടിട്ടുണ്ട്, എനിക്കും ഇഷ്ടപ്പെട്ട ഒരു പാട്ടാണ് അത്, ആ സിനിമയും കിടിലൻ ആണ്.
ഇനിയുള്ള ഭാഗങ്ങളിലും റൊമാൻസ് വന്നോട്ടെ ഇരുകയ്യും നീട്ടി ഞങ്ങൾ സ്വീകരിക്കും ? 
ചെറിയ കിസ്സിങ് scene ഒക്കെ ആവാം കേട്ടോ ???

anikuttan • 30-03-2020 10:51

സാമൂഹിക വിഷയങ്ങളിൽ നമ്മുടെ എഴുത്തുകാർ വളരെ ശ്രദ്ധിക്കുന്നുണ്ട് നല്ല കാര്യമാണ്

കഥ നന്നായി പോകുന്നുണ്ട്,
Continue ?

വില്ലൻ • 30-03-2020 10:54

Thanks Bro..??

ദീപൻ • 30-03-2020 10:41

ബ്രോ
നല്ല അടിപൊളി കഥ
അടിപൊളി എഴുത്തു
എല്ലാം ചേരും പടി ചേർത്ത് ഉണ്ടാക്കിയ നല്ല സൃഷ്ടി...
ബ്രോ സീരിയസ് ആയ റൈറ്റർ ആണെങ്കിൽ എഴുതി കംപ്ലീറ് ചെയ്യണം..
വില്ലൻ 4 ന്റെ കമന്റിൽ ആണ് ബ്രോ നിര്ത്തുന്നു എന്നൊരു കമന്റ് കണ്ടത്
എന്നിട്ടും ബ്രോ തുടർന്നില്ലേ...
പിന്നെ എന്താ കുഴപ്പം...
നല്ല വ്യൂ ഉള്ള കഥ അല്ലെ..
ധൈര്യമായി മുന്നോട്ടു പോകുക...
എല്ല ആശംസകളും..

വില്ലൻ • 30-03-2020 10:52

Thanks Bro..??

Oro thavana ezhuthi kayinju ivide post cheythu kazhinju enikk kittunna response enne ath sharikkum maduppikkum.. Pinne oru moment il ezhuth pinnem thudangum...Athaanu Avstha..??

Views..?
Njan vere oru Katha ezhuthiyittund..വെറും കളി(2parts)...athin kittiya views onnum villain seriesile muzhuvan kathayum koottiyal kittiyittilla..??

Ith vallya oru story aan.. Thalparyam kuravanenkil nirthan vendiya..
Anyway Thanks again for the Comment..??i appreciate it..?

വേട്ടക്കാരൻ • 30-03-2020 10:34

വന്നുവല്ലേ... വായിച്ചിട്ടുവരാം

വില്ലൻ • 30-03-2020 10:47

✌️?

rashid • 30-03-2020 10:34

എന്ത് ചോദ്യം ആണ് മച്ചാനെ, ഇതൊക്കെ തുടർന്ന് എഴുതിയില്ലെങ്കിൽ പിന്നെ ഏതാണ് എഴുതേണ്ടത്. അടിപൊളി ആയി പോവുകയാണല്ലോ സമർ, റൊമാന്സിന്റെ ആദ്യ ശ്രമം സൂപ്പർ ആയിട്ടുണ്ട്. അങ്ങനെ ഒരു വിധം എല്ലാ മേഖലയിലും കഥ എത്തിച്ച് ഒരു സകലകലാ കഥ ആക്കി മാറ്റി. പിന്നെ ഈ "മനു-കുഞ്ഞൂലി" കഥ എന്താണെന്ന് മനസ്സിലായില്ലല്ലോ, കുട്ടികാലത്തുള്ള എന്തോ ഒരു റിലേഷൻ സമറും ഷാഹിയും ഉണ്ടല്ലേ, ആ ഫ്ളാഷ്ബാക്കും ഉഷാറായിട്ട് വന്നോട്ടെ.

വില്ലൻ • 30-03-2020 10:54

Thanks Bro...??

അപ്പൊ റൊമാൻസും വഴങ്ങും അല്ലെ എനിക്ക്..??

സിദ്ധാർത്ഥ് നന്ദൻ • 30-03-2020 10:08

പോളി ഒന്നും പറയാനില്ല
നിർത്തരുത് എന്നു മാത്രം

വില്ലൻ • 30-03-2020 10:46

Thanks Bro...??

വില്ലൻ • 30-03-2020 10:47

Thanks Bro..??