വില്ലൻ 6 [വില്ലൻ]
📝 Ongoing
👁 328.1K views ❤ 2.8K likes 💬 129 comments
വില്ലൻ 6
Villan Part 6 | Author : Villan | Previous Part
ലോകം മുഴുവൻ കോറോണയുടെ ഭീതിയിൽ ആഴ്ന്നു കഴിഞ്ഞു..വീടിന് വെളിയിൽ വെറുതെ ഇറങ്ങാതിരിക്കുക...നമ്മൾ ഒരാളുടെ ശ്രദ്ധ പോലും പലരെയും ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കും..അതുപോലെ ഒരാളുടെ അശ്രദ്ധ പലരുടെയും ജീവന് തന്നെ ഭീഷണി ആകും..പ്രത്യേകിച്ചും അവരുടെ പ്രിയപ്പെട്ടവരുടേത്...ഉത്തരവാദിത്വമുള്ളവരാകുക...നമ്മൾ ഇതിനെയും അതിജീവിക്കും..??
ഞാൻ ഇതുവരെ വില്ലനിൽ ശ്രമിക്കാത്ത ജോണറുകൾ കുറവാണ്..ത്രില്ലർ..മിസ്റ്ററി...സസ്പെൻസ്..ആക്ഷൻ..മാസ്സ്..സെക്സ്...അങ്ങനെ എല്ലാം ട്രൈ ചെയ്തിട്ടുണ്ട്..പക്ഷെ റൊമാൻസ് ഞാൻ ട്രൈ ചെയ്തിട്ടില്ല...ഈ ഭാഗത്തിൽ കൂടുതലും റൊമാൻസാണ്..??
ഒരു പ്രേമത്തിലും പോയി പെടാത്ത ഒരുത്തനാണ് റൊമാൻസ് എഴുതിയിട്ടുള്ളത്...അതിന്റെ ഏറ്റക്കുറച്ചിലുകൾ നല്ലപോലെ ഉണ്ടാകും..നന്നാവേണ്ടത് എവിടെയാണെന്ന് അറിയിക്കുക..ഞാൻ ഇമ്പ്രൂവ് ചെയ്യാം...?
വില്ലൻ സീരീസ് നിർത്തണോ നിർത്തേണ്ടയോ എന്നൊരു ആശങ്ക കൂടി ഞാൻ പങ്കുവെക്കുന്നുണ്ട്... നിങ്ങളുടെ അഭിപ്രായം അറിയിക്കുക..✌️✌️
അപ്പൊ തുടങ്ങാം...☠️☠️
പെട്ടെന്ന് ഒരു അംബാസിഡർ കാറിന്റെ ഹോണടി അവിടെയുള്ളവർ കേട്ടു..എല്ലാവരും ഗേറ്റിന്റെ അടുത്തേക്ക് നോക്കി…അതാ വരുന്നു…സുനാമി..ഒരു കറുത്ത അംബാസിഡർ ഡിജിപി ഓഫീസിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് വന്നു…അത് പോർച്ചിൽ വന്നു നിന്നു…എല്ലാവരും അവിടേക്ക് നോക്കി…ഡ്രൈവർ സീറ്റിൽ നിന്ന് ഒരാൾ ഇറങ്ങി വ
💬 Comments
View all comments