← Back to വില്ലൻ 6 [വില്ലൻ]

Comments

വില്ലൻ 6 [വില്ലൻ] · approved reader discussion

Anoop. G • 08-09-2022 16:08

Villan full part undo 13 part kazhinju pinne ella

Pro Kottayam Kunjachan • 20-09-2023 02:36

നിർത്തിയെന്നാണ് പറഞ്ഞത് ?എന്തെങ്കിലും വിവരമുണ്ടെങ്കിൽ പറയണം ?

Bad Boy • 03-11-2021 02:24

Aliyaa oru rakshayum ella eppozha vaayikaan pattiye but super aanu... Oro dialogues aanu ennikk eshtapedunnathu cinema aakkiya super hit aayene

Vishnu • 14-06-2021 22:50

Ennannu eeee katha athyam ayittu vayikkunne Oru rekshayum ella

Boss • 22-10-2020 00:18

അടിപൊളി വളരെ വൈകിയാണങ്കിൽ അടിപൊളി കഥയിൽ തന്നെ ഞാൻ എത്തി

Venus • 27-09-2020 05:20

Pls continue

കിരാതൻ • 22-09-2020 12:03

Avarudey flashback onum manasilayilla Ara sarikum Samar

സ്നേഹിതൻ • 18-06-2020 10:21

അടിപൊളി മാഷേ പ്ലീസ് continue

Ramshu • 15-06-2020 12:40

Adar story???

പൊന്നു.? • 12-04-2020 15:53

സൂപ്പർ.... അഡാർ പീസ്.

????

വില്ലൻ • 13-04-2020 01:18

എടോ.... പ്രധാന വായനക്കാരി... നീയൊക്കെ ഇത് ഇപ്പോളാണോ വായിക്കുന്നെ...?
പഷ്ട്

Subair • 15-04-2020 13:56

7ാം ഭാഗത്തിന് വെയ്റ്റ് ചെയ്യുന്നു. എന്നുണ്ടാകും

വില്ലൻ • 18-04-2020 14:57

അതൊക്കെ പോസ്റ്റ് ചെയ്തിട്ട് ദിവസം എത്ര ആയി

Kukku • 19-04-2020 11:14

അതു അപ്പോൾ പോസ്റ്റു chethu

Kukku • 11-04-2020 16:06

Good story

വില്ലൻ • 11-04-2020 16:45

Thanks Bro..??
Adutha part publish cheythittund...vayichittu abhiprayam parayu...✌️✌️

തുമ്പി • 12-04-2020 18:30

Evdaa  broo kanunnillaa

തുമ്പി • 12-04-2020 18:31

Villain 6 analloo last storyy 7 vanillallo

വില്ലൻ • 13-04-2020 01:18

വില്ലൻ 7 എന്ന് സെർച്ച് ചെയ്തു നോക്കൂ

ജിoമ്മൻ • 10-04-2020 01:00

നല്ല കഥ അടുത്തത് പെട്ടന്ന് കിട്ടുമെന്ന് പ്രദീക്ഷിക്കുന്നു
.

വില്ലൻ • 10-04-2020 01:31

Naale varum....✌️✌️

Vinu Nair • 05-04-2020 01:45

Super super story please next part pettanu ayaku bro ?????????????????????????????? please

വില്ലൻ • 06-04-2020 12:36

Thanks Bro...??
ഈ വ്യാഴാഴ്ച സബ്മിറ്റ് ചെയ്യും...✌️

തുമ്പി • 09-04-2020 22:05

Machanee inn thursday allea submit cheithoo

വില്ലൻ • 10-04-2020 01:20

Ippo cheyyum....athinte last workil aane....♥️

നാടോടി • 01-04-2020 15:18

അടിപൊളി ഞാൻ ഇന്നാണ് വായിച്ചത് എല്ലാ പാർട്ടും ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. അടുത്ത ഭാഗം എന്ന് വരും

വില്ലൻ • 01-04-2020 19:58

Thanks Bro..??
അതുമാത്രം ചോദിക്കരുത്..?
എഴുത്ത് തുടങ്ങിയിട്ടുണ്ട്..?

Shazz • 01-04-2020 13:14

കഥ നിർത്തിയാൽ നിന്നെ ഞാൻ തട്ടും

വില്ലൻ • 01-04-2020 19:59

???

കോവാലന്‍ • 01-04-2020 02:44

കഥ വളരെ നന്നായി പോകുന്നുണ്ട് ബ്രോ...

തുടരണം ബ്രോ... സമറിന്‍റെയും ഷാഹിയുടെയും ബാക്ക് സ്റ്റോറി അറിയാന്‍ തിടുക്കമായി...

വില്ലൻ • 01-04-2020 20:00

Thanks Bro..??

Rs • 01-04-2020 01:00

Nice writing style bro.nirsha pedutharuthe ethrayum vegam next part pretheshikunnu.

വില്ലൻ • 01-04-2020 19:59

Thanks Bro..??

MR. കിംഗ് ലയർ • 31-03-2020 22:15

വില്ലന്റെ വില്ലത്തരങ്ങൾ ഇനിയും കാണും എന്നാ പ്രതീക്ഷ മുറുകെ പിടിക്കുകയാണ്...

ഒറ്റയിരിപ്പിൽ പിടിച്ചിരുത്തി വായിപ്പിക്കുന്ന ശൈലിയിൽ ഉള്ള എഴുത്ത്.. ആശംസകൾ സഹോ...
ഒരുപാട് നല്ല എഴുത്തുകാർ ഇവിടന്നു പടികൾ ഇറങ്ങി കഴിഞ്ഞു.... ഇനി നിങ്ങളെ പോലുള്ളവർ കൂടി പോയാൽ ഇവിടം വെറും ഒരു തരിശുഭൂമിയായി മാറും...

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

വില്ലൻ • 31-03-2020 23:15

Thanks Bro..??

It depends on my mood..Njan easily bored aakunna oraal aan.. ethenkilum part ezhuthi kayinjitt athinod oru thalparyam illatha response aanenkil enikk chadakkum..Some times I expect more.. expectation makes me down..So iam working on it..✌️

Villain 7 is on pipeline..??

Nasi • 31-03-2020 21:41

തുടരണം pls, കാത്തിരിക്കുന്നു അടുത്ത part nu വേണ്ടി

വില്ലൻ • 31-03-2020 23:11

??

Njanbanda • 31-03-2020 23:18

Poli saanm....***

വില്ലൻ • 01-04-2020 20:00

Hehe..??

ആതിര • 31-03-2020 18:02

എനിക്ക് വെറും കാളിയ ഇഷ്ടം

വില്ലൻ • 31-03-2020 19:18

ഓരോരുത്തർക്കും ഓരോ താല്പര്യം അല്ലെ..??
Its ur choice to love it or not..✌️?

വില്ലൻ • 31-03-2020 22:53

Villain 7 is next..☠️
Then only it will come..Sry...

പാവം പൂജാരി • 31-03-2020 13:02

ഈ ഭാഗവും പതിവുപോലെ പൊളിച്ചടുക്കി. സമർ സാഹി പ്രണയവും അതോടൊപ്പം തന്നെ ഇന്ത്യയാകെ (ഡൽഹി ഗോവ കേരളം തുടങ്ങി)വ്യാപിച്ചു കിടക്കുന്ന ഇനിയും വ്യക്തമാകാത്ത ഖുറേഷിമാരുടെ ദുരൂഹമായ പല കണ്ണികളും. ഈ കണ്ണികളെല്ലാം കോർത്തിണക്കുമ്പോൾ കഥ പുതിയ തലങ്ങളിലേക്ക് പ്രവേശിക്കുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതാണ് കഥാകൃത്തിന്റെ വിജയവും. എല്ലാ ഭാവുകങ്ങളും.
കോറോണക്കാലമായതിനാൽ അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു.
പിന്നെ വെറും കമ്പികൾ മാത്രം വായിക്കാൻ വരുന്ന വലിയൊരു വിഭാഗം വായനക്കാരുണ്ടിവിടെ. വില്ലൻ വായിക്കുന്നവരെ അവരുടെ ആസ്വാദന നിലവാരവുമായി compare ചെയ്തു സ്വയം വിലയിരുത്തരുത്.

വില്ലൻ • 31-03-2020 13:19

Thanks Bro...??
U got my worry..??
വെറും കളി പോലുള്ള കമ്പി കഥ എഴുതാൻ എനിക്ക് ഒരു ദിവസം പോലും പരിശ്രമിക്കേണ്ടി വന്നില്ല..പക്ഷെ വില്ലന്റെ ഒരു പാർട്ട് എഴുതാൻ ഞാൻ മിനിമം 2 ആഴ്ചകൾ എടുക്കുന്നുണ്ട്..പക്ഷെ അതിനുള്ള ഒരു പ്രതികരണം ഇവിടെ കുറവാണ്..സെക്സ് ആണിവിടെ മെയിൻ.. Unfortunately Villain is not that type??

You will all get ur price for reading, i can assure that..?

Cap • 31-03-2020 11:15

താല്പര്യം ഒന്നും നോക്കണ്ട വച്ച് കീച്ചിക്കോ
നിങ്ങൾ പോളിയാണ് മുത്തേ

വില്ലൻ • 31-03-2020 13:15

Thanks Bro..??

ഹർഷൻ • 31-03-2020 10:20

എഴുത്തിന്റെ തിരക്കുകൾ കാരണം ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്. സാധാരണ പോലെ തന്നെ പൊളി..കിടുക്കി

ഈ പാട്ടുകൾ എഴുതിൻവെച്ച ആരും വായിക്കും എന്ന് തോന്നുന്നില്ല പകരം ആദ്യത്തെ നാല് വരികൾ എഴുതി ലിങ്ക് കൊടുകത്താൽ മതിയാകും

അതുപോലെ റൊമാൻസ് ഒക്കെ വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. പ്രണയിച്ച മാത്രേ റൊമാൻസ് എഴുതാൻ സാധിക്കൂ എന്നൊന്നുമില്ല.എഴുതാൻ ഒരു മനസുണ്ടെ അതൊക്കെ വരും..

പിന്നെ അബൂബക്കർ ഖുറൈശി പലവട്ടം ഇന്ററോ പോലെ വരുന്നു അതിലേക്ക് കൂടുതൽ ആയി കഥ ഫോക്കസ് ചെയ്യാത്ത പോലെ.

സസ്പെൻസ് ത്രില്ലർ എന്നു പറഞ്ഞ അതിൽ സസ്പെൻസ് വേണം അതിനര്ഥം ഓരോ ചാപ്ടറും അവസാനിക്കുന്നത് സസ്പെന്സടെ തന്നെ വേണം എന്ന് നിർബന്ധമില്ല...

കഴിഞ്ഞ തവണ അബൂബക്കർ ഖുറൈശി എന്ന പവർ പാക്ക് സസ്പെൻസ് ആയി അവതരിപ്പിച്ചു നിർത്തി . ഇത്തവണ അത് റിപീറ് കൊടുത്തു. അതു കഴിഞ് പിന്നേ സമർ സീൻ അല്ലെ...വായനക്കാർ കാത്തിരുന്നത് എന്ത് സസ്പെൻസ് ആണോ അതിനെ സംബന്ധിച്ച് ഒന്നും തുടക്കത്തിൽ ഉണ്ടായില്ല...(ഒരു കൊച്ചു പോരായ്മ ആയി തോന്നി)...ഇത്തവണയും അബൂബക്കർ കുറൈശി തന്നെ ആണ് ക്ളൈമാസ് അപ്പൊ അടുത്ത തവണ സീനിൽ അദ്ദേഹത്തിന്റെ സീൻ ആക്കി തുടങ്ങണം.....

വേറെ എന്താ സുമ്മാ കിഴി...

വില്ലൻ • 31-03-2020 10:37

Thanks Bro...??

അബൂബക്കർ ഖുറേഷിയുടെ സാമ്പിൾ വെടിക്കെട്ടെ കഴിഞ്ഞിട്ടുള്ളൂ...അബൂബക്കർ ഖുറേഷി ഒരു മാസ്സ് ഐക്കൺ ആയി വരാൻ കിടക്കുന്നെ ഉള്ളൂ.. അബൂബക്കർ ഖുറേഷി മാത്രമല്ല കുറെ കഥാപാത്രങ്ങൾ വരാൻ കിടക്കുന്നെ ഒള്ളൂ..✌️

അബൂബക്കർ ഖുറേഷിയെ കുറിച്ചോ അദ്ദേഹം പറയുന്ന വാക്കുകളിലെ സത്യത്തെ ഇപ്പൊ തന്നെ വെളിവാക്കിയാൽ ഏറെകുറെ കഥയുടെ കാമ്പ് പുറത്തുവിട്ടത് പോലെയാകും..കുറെ കാര്യങ്ങൾ ഞാൻ ഇതിൽ സസ്പെൻസ് ആയി വെച്ചതുണ്ട്.. അതിൽ ഒന്ന് മാത്രമാണ് ഇപ്പൊ പൊളിഞ്ഞത്..ഷാഹി-സമർ ബന്ധം,പ്രണയം...ഒരു മൂന്ന് നാല്(ചിലപ്പോ അതിലും കൂടും) പാർട്ടുകൾ കഴിഞ്ഞാൽ ചിലപ്പോൾ കഥ ഫുൾ ഡയറക്റ്റ് ആകും..പക്കാ ത്രില്ലർ മൂഡ് ആകും പിന്നെ..☠️

വില്ലൻ 6 ൽ അബൂബക്കർ ഖുറേഷി റിപീറ്റ്‌ സീനിൽ മാത്രമേ ഒള്ളൂ.. ഇതിലെ ക്ലൈമാക്സ് വേറെ ഒരു സ്ഥലത്തേക്കാണ് വിരൽ ചൂണ്ടുന്നത്..✌️?

പാട്ട് എനിക്ക് പറ്റിയ പൊട്ടത്തരം ആണ്... വിശദീകരിച്ചു എഴുതിയത് വെട്ടിമാറ്റുകയും ചെയ്തു..പാട്ട് ആണെങ്കി കുറച്ചതുമില്ല...ആകെ ഒരു ജഗപൊക..?..അത് അടുത്ത പാർട്ട് തൊട്ട് ശരിയാക്കാം..??

Joker • 31-03-2020 09:36

Nirtharuthe e katha ishtapedunnavar kure unde so pls nirtharuthe ithavanayum poliyayirunnu adutha partine vendi katta waiting

വില്ലൻ • 31-03-2020 10:38

Thanks Bro..??

കല്യൻ • 31-03-2020 08:05

കമെന്റും ലൈക്കും കിട്ടാനുള്ള തന്റെ സൈക്കോളജിക്കൽ മൂവ് കൊള്ളാം....
കഥ സൂപ്പർ ആയി തന്നെ പോകുന്നുണ്ട്...
ഇതു വായിച്ചാൽ പക്ഷെ ഇതുവരെ പ്രേമിക്കാത്തവനാണെന്ന് പറയില്ലാട്ടോ ??..
കൊറോണ കാലമായതുകൊണ്ട് അടുത്ത പാർട്ട് എത്രയും പെട്ടെന്ന് പ്രതീഷിക്കുന്നു...
സസ്നേഹം കല്യൻ

വില്ലൻ • 31-03-2020 10:40

സമർ മാത്രം വില്ലത്തരം കാട്ടിയാൽ മതിയോ...അത് എഴുതുന്ന ഞാനും ഇടയ്ക്ക് കുറച്ചു വില്ലത്തരം കാട്ടണ്ടേ..?..
Sequence Set cheythittund..inn ezhuth start cheyyum..✌️?

Kambi man • 31-03-2020 03:27

Theerchayayum munnott kondu pokanam itrayum nalloru Story upekshichu kalayalle bro .....????????

വില്ലൻ • 31-03-2020 10:41

??

Mr.ഭ്രാന്തൻ • 31-03-2020 03:18

ഒരുമാതിരി കോപ്പിലെ വർത്താനം പറയരുത്...
ഇത്രയും അടിപൊളായായ ഒരു കഥ പകുതിക്ക് വെച്ച് നിർത്തിയാൽ തന്നെ വല്ല പട്ടിയും കടിക്കും ദുഷ്ടാ...
ഒരിക്കലും നിർത്തരുത്..
എല്ലാം കോർത്തിണങ്ങിയ ഒരു കഥയാണിത്..
വില്ലന്റെ റൊമാൻസും, വില്ലനിസവും എല്ലാം ഞങ്ങൾക്ക് മുഴുവനായി അറിയണം..

പ്ലീസ് നിർത്തരുത്, അപേക്ഷയായി കാണണം..

വില്ലൻ • 31-03-2020 10:42

പടച്ചോനെ..??

Will do it mahn..???

Thanks Bro for the love..?✌️

Mr.ഭ്രാന്തൻ • 01-04-2020 16:13

അങ്ങനെ വഴിക്ക് വാ ?

Kambi man • 31-03-2020 02:58

Supper part

Adutha part itra vaikaruthe bro

വില്ലൻ • 31-03-2020 10:43

??
ആ കാര്യത്തിൽ മാത്രം എനിക്ക് ഒരു ഉറപ്പും തരാൻ പറ്റില്ല..??
ഇവിടെയുള്ള ചിലർക്ക് എന്റെ സ്വഭാവം നന്നായി അറിയാം..??
എന്തായാലും നോക്കാം..?✌️

madmen • 31-03-2020 02:14

ee kadha thudarenam ketto

വില്ലൻ • 31-03-2020 10:44

??

karthi • 31-03-2020 01:40

kidilan super aara paranje villanu romance vazhangilla ennu ee story nirthalle complete cheyyane next part eppol kanum

വില്ലൻ • 31-03-2020 10:44

??
Sequence Set cheythittollu..inn ezhuth thudangum..✌️?

അനന്തു • 31-03-2020 01:30

നിർത്താൻ വല്ല ഭാവവും ഉണ്ടെങ്കിൽ അമ്മച്ചിയാണേ പയലേ നിന്നെ കൊട്ടേഷൻ കൊടുത്ത് തല്ലിക്കും????????

വില്ലൻ • 31-03-2020 10:45

യാ അവ്‌ല വലാ..?
Will do it mahn..??✌️

Rijul • 31-03-2020 01:10

Bro next part vegam idu katta waiting romance polichu

വില്ലൻ • 31-03-2020 10:46

??

Naina • 30-03-2020 23:48

എന്തൊരു ചോദ്യമാണ്‌ മാഷെ നിറുത്തണോ
എന്നൊക്കെ  എല്ലാവരും കാത്തിരിക്കല്ലേ വില്ലന്റെ റോമൻസിനായി

വില്ലൻ • 31-03-2020 10:47

??
Will do it dear..??

Musthu • 30-03-2020 22:25

Adipoli ....appo samarinte child hood love aanalle shaahi...ambada jinjinnaakkidi...???
Pinne paattukal full ezhuthunnathinu pakaram harshan bro cheyyunna pole link ittaal , aa varikal ezhuthunna neram kooduthal scenes ezhuthaaam ...
Pinne nirutharuth ennanu ente request , bro yude kadha ishtappedunna 100 perundel avark vendi ezhuthikkoode...
Ishtamillaathavarodu pokaan paray...
Iniyum thudarum enna pratheekshayode,
Musthu

വില്ലൻ • 31-03-2020 10:49

ഹെഹേ..അമ്പട ജിൻജിന്നാക്കടാ..??
നന്ദൻ ബ്രോയ്ക്ക് ഇത് നേരത്തെ കിട്ടിയിരുന്നു..നിങ്ങൾക്ക് ഇപ്പോഴാ കിട്ടിയതല്ലേ..??
പാട്ടുകൾ..✌️?
Sequence Set cheythittund.. Thudanganam..??

അപരിചിതൻ • 30-03-2020 21:15

BRO ഞാൻ  ഈ കഥയുടെ കട്ട fan ആണ് ഓരോ വട്ടവും ഈ സൈറ്റിൽ കയറിയാൽ ഞാൻ ആദ്യം നോക്കുന്നത് വില്ലൻ അടുത്ത ഭാഗം വന്നോ എന്നാണ് അതുപോലെ തന്നെ ഏറ്റവും കൂടുതൽ എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു കഥയാണിത് അതുകൊണ്ട് ദയവുചെയ്ത് ബാക്കി തുടരുക ഞങ്ങളുടെ full supportഉം ഉണ്ടാകും അതുകൊണ്ട് ഈ കഥ ഒരു കാരണവശാലും നിർത്തരുത് അത്രക്ക് തലക്ക് പിടിച്ച ഒന്നാണ് ഇത്
അപ്പൊ അടുത്ത പാർട്ട് വേഗം പോന്നോട്ടെ.....
ഇഷ്ട്ടായി പെരുത്തിഷ്ട്ടായി ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

വില്ലൻ • 31-03-2020 10:51

Thanks Bro..??
I am humbled..??
Sequence Set cheythittund...Inn mikkavarum ezhuth thudangum..✌️?

പൂറു ചപ്പാൻ ഇഷ്ടം • 30-03-2020 21:10

മുന്നോട്ടു കൊണ്ടു പോയെ പറ്റു ഇല്ലേൽ ഇടി കിട്ടും

വില്ലൻ • 31-03-2020 10:51

Hehe..??
Will do it mahn..??

MJ • 30-03-2020 19:20

ഡാ കോപ്പേ ഒരു മാതിരി മൈര് ചോദ്യം ചോദിക്കരുത് ഇത്രയും നല്ലൊരു വില്ലനെ മുളയിലെ നുള്ളിക്കളയാനുള്ള നിൻ്റെ വക്ര ബുദ്ധിയില്ലെ ചെത്തികൂട്ടി റോക്കിക്കും ബാഷക്കും തിന്നാൻ ഇട്ട് കൊടുക്കും കേട്ടോടാ. വളരെ നല്ലൊരു സ്റ്റോറിയാണ് എനിക്ക് വളരെയധികം ഇഷ്ട്ടമാണ് നമ്മളെപ്പോഴും വില്ലത്തരത്തിനാണ് കൈയ്യടി വില്ലനില്ലെങ്കിൽ നായകനില്ല അടുത്തപാർട്ടിന് കട്ട വെയ്റ്റിംഗ്

വില്ലൻ • 31-03-2020 10:53

എന്റെ പൊന്നളിയാ നീ ക്ഷമി..??
ഇന്ന് മിക്കവാറും തുടങ്ങും വില്ലൻ 7 ലേക്കുള്ള പ്രയാണം..??

Unni • 30-03-2020 17:56

Kadha nirthunnathine kurichu thalkalam chinthikandaaaaaaaaaaaaa
Njnagale oke akamshayude kodumudiyil kond nirthittu angu pokan nokkualle.

വില്ലൻ • 30-03-2020 19:03

Hehe..??
Thanks Bro..??

Pavithra • 30-03-2020 17:22

സൂപ്പർ കഥ. ഇന്നാണ് ഇതിന്റെ  6 ഭാഗങ്ങളും  വായിച്ചത്. പറയാൻ  വാക്കുകൾ  ഇല്ല വളരെ മികച്ച  ഒരു  കഥ. സമറും  ഷാഹിയും  തമ്മിലുള്ള  പ്രണയത്തിന്റെ  ഭാഗങ്ങൾ  ഗംഭീരമായി.അവർ തമ്മിൽ ഉള്ള പ്രണയത്തിൽചാലിച്ച  സെക്സ് കൂടുതൽ വരും  ഭാഗങ്ങളിൽ  എവിടെയെങ്കിലും എഴുതിയാൽ  കഥ ഒന്ന് കൂടി  കൊഴുക്കും.ആക്ഷൻ  സീൻസ്  വളരെ  ഇഷ്ടമായി. അടുത്ത ഭാഗം  എത്രയും  വേഗം  ഇടണം.

വില്ലൻ • 30-03-2020 19:02

Thanks Pavithra..??
Will do it..What u asked will come but it'll take a long time..?

Abhilash Antony • 30-03-2020 17:02

മച്ചാനെ ഒരു മാതിരി മറ്റേ വർത്തമാനം പറയരു.ഞാൻ ആകെ കട്ട വെയ്റ്റിങ് അടിച്ച കഥ ഇത് ആണ്.നല്ല വ്യൂ ഉള്ള കഥ അല്ലെ. ധൈര്യമായി മുന്നോട്ട് പോ മച്ചാനെ

വില്ലൻ • 30-03-2020 19:01

Thanks Bro...??

മാലാഖയുടെ കാമുകൻ • 30-03-2020 16:45

ഇത്രയും നാള് എഴുതിയിട്ട്  നിർത്താൻ പോവുകയാണോ? That’s not fair. വായിക്കാൻ കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ഇത്. Beende, was du begonnen hast... എന്നാണല്ലോ പഴമക്കാർ പറയാറുള്ളത്

വില്ലൻ • 30-03-2020 19:01

Thanks Bro..??
Wird beenden, was ich begonnen habe✌️☠️

മാലാഖയുടെ കാമുകൻ • 31-03-2020 09:23

Danke.  das ist alles was ich brauche ❤️

❤❤❤❤ • 30-03-2020 16:41

തുടർന്ന് എഴുതിയാൽ ബ്രോയ്ക്ക് കൊള്ളം ഇല്ലേൽ നല്ല അസലു പണി തരും
സമർ❤ഷാഹി നിങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു .........

വില്ലൻ • 30-03-2020 18:54

Haha..?
Will do it mahn..✌️?
Villain 7 ne kurichu chinthichondirikkan..??

ABHIRAMI • 30-03-2020 15:37

നല്ല അടിപൊളി കഥ വായിച്ചുകൊണ്ടിരിക്കുമ്പോൾ ഒരുമാതിരി മറ്റേ ചോദ്യം ചോദിക്കരുത്. ഇനി ഇതു തുടരണോ എന്നു. മേലിൽ ഇങ്ങനത്തെ ചോദ്യം ചോദിച്ചാൽ ഞങ്ങൾ വില്ലന്മാരും വില്ലത്തികളും ആകും. അടിപൊളി ആയിരുന്നു എഴുത്ത്. പിന്നെ ഫുൾ സോങ് വരികൾ മാത്രേ ഫ്‌ലോ കളഞ്ഞുള്ളൂ. 2ണ്ടു വരി ഈഴത്തി ബാക്കി ഫിലിം ആൻഡ് പാട് ഏതാണ് മെന്റിൻ ചെയ്ത് വിറ്റാൽ മത്തിയർന്നു. എന്റെ ഒരു അഭിപ്രായം പറഞ്ഞെന്ന് ഉള്ളു. പിന്നെ എല്ലാം എഴുത്തുകാരന്റെ ഇഷ്ടം ആണല്ലോ. പിന്നെ കൊറോണ കാലം ആണ്. വീട്ടിൽ വെറുതെ ഇരിക്കുവല്ലേ സോ അടുത്ത ഭാഗം വിത് ഇൻ 2 ഡേയ്സ് കിട്ടണം. അപ്പോ കട്ട വെയ്റ്റിങ്. അടുത്ത ഭാഗം പെട്ടന്നു ഇടണംട്ടോ

വില്ലൻ • 30-03-2020 18:52

????
Within 2 days..??I am a Slow Writer..??
Villain 7 ezhuthi thudangeettilla.. Sequence ukal manassil add cheyyan..Adutha bhagavum romance aakum adhikavum..??

ABHIRAMI • 30-03-2020 22:44

Romanso kambiyo athonnumalla vishayam kadhayanu vishayam . So next part pettanu venam athre ullu. Pedikandato njan pavam aanu .

JOSEPH • 30-03-2020 14:41

Oru pakka mass entertainer aayittu thanne kadha moonottu pokunnu.Varum partukakalil ee oru levelil thanne moonottu pokatte villian bro.

വില്ലൻ • 30-03-2020 14:53

??

റോഷൻ • 30-03-2020 13:47

Ithinte baaki eanthayalum വേണം..  full partum venam.

വില്ലൻ • 30-03-2020 14:41

??

Rizus • 30-03-2020 13:21

കഥ നിർത്താനുള്ള പരിപാടി ഒന്നും നടകൂല മോനെ.
.  Romance ഒകെ സെറ്റ് ആണ്??

വില്ലൻ • 30-03-2020 14:40

??

വേട്ടക്കാരൻ • 30-03-2020 12:54

ബ്രോ,എന്നാ വാർത്താനമ പറയുന്നത്...എന്നെചുമ്മാ വില്ലനാക്കല്ലേ...?
ഈപാർട്ടും അതിഗംബീരമായിട്ടുണ്ട്.ഇതാണോ
റൊമാൻസ് വഴങ്ങില്ലെന്ന് പറഞ്ഞത്...?സൂപ്പർ
നിങ്ങളു പൊളിക്കും.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

വില്ലൻ • 30-03-2020 14:40

Thanks Bro..??
റൊമാൻസ് ട്രൈ ചെയ്തിട്ടില്ല..പിന്നെ അങ്ങനെ ഒരു ഫീൽ ഒന്നും ഒരാളോടും തോന്നാത്തതുകൊണ്ട് പേടി ഉണ്ടായിരുന്നു..ഇതൊക്കെ എന്നെക്കൊണ്ട് പറഞ്ഞു ഫലിപ്പിക്കാൻ പറ്റുമോ എന്ന്..??

നന്ദൻ • 30-03-2020 12:51

വില്ലൻ.. ഞാൻ വായിച്ചിട്ടു പറയാട്ടോ

വില്ലൻ • 30-03-2020 14:34

✌️?

Sumesh • 30-03-2020 12:19

അടിപൊളി ഇതിന്റെ ബാക്കി തീർച്ചയായും എഴുതണം ബ്രോ പ്രതീക്ഷയോടെ കാത്തിരിക്കുന്നു

വില്ലൻ • 30-03-2020 14:35

??

Kk • 30-03-2020 12:00

അടിപൊളി ആയിട്ടുണ്ട്..അടുത്ത പാർട്ട് ഉറപ്പായും വേണം

വില്ലൻ • 30-03-2020 14:34

Thanks Bro..??

Fanfiction • 30-03-2020 11:59

വില്ലൻ കുട്ടാ, കഥ മുൻപോട്ട് പോകട്ടെ..

വില്ലൻ • 30-03-2020 14:33

??