0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 1.8K

ചോദിച്ചു.......

സമർ അതെയെന്ന് തലകുലുക്കി.........

"നിനക്കെന്താ പേടിയില്ലേ...... അവരൊക്കെ ആരാണെന്നാ നിന്റെ വിചാരം......."......മാലിനി സമറിനോട് ചോദിച്ചു.......
സമർ അതിനൊന്നും മറുപടി പറഞ്ഞില്ല.....

"ഡാ......അവരൊക്കെ വിചാരിച്ചാൽ നിന്നെ നാളെത്തന്നെ ഇവിടെ കൊന്ന് കെട്ടി തൂക്കും.......".....മാലിനി പറഞ്ഞു......

അത് കേട്ടപ്പോൾ സമർ ഒന്ന് ചിരിച്ചു.......

"നീയെന്താ ചിരിക്കുന്നെ......".....മാലിനി ചോദിച്ചു.......

"ഒന്നുമില്ല.........".....സമർ പറഞ്ഞു........

"നീ പറ....... ഞാൻ എന്താ ചിരിക്കാൻ വേണ്ടി പറഞ്ഞത് എന്നൊന്ന് അറിയണമല്ലോ........".....മാലിനി അവനോട് കൊമ്പുകോർക്കാൻ തന്നെ തീരുമാനിച്ചു.......

"ടീച്ചർ ചോദിച്ചില്ലേ.......പേടിയെക്കുറിച്ച്.......".....സമർ പറഞ്ഞു........

മാലിനി അതെയെന്ന് തലയാട്ടി........

"എനിക്ക് പേടിയുണ്ട്......... നല്ലപോലെ പേടിയുണ്ട്............ ഒരു തെറ്റ് ചെയ്യുമ്പോൾ........എന്റെ കണ്മുന്നിൽ വെച്ച് ഒരാൾ ഒരു തെറ്റ് ചെയ്യുന്നത് കണ്ടിട്ട് അത് തടുക്കാതിരിക്കുമ്പോൾ........എനിക്ക് പേടിയുണ്ട്....... നല്ല പേടിയുണ്ട്........"..........സമർ പറഞ്ഞു........
മാലിനി അത് കേട്ടു...... അതിലെ സത്യം അവൾ ഉൾക്കൊണ്ടു പക്ഷെ യാഥാർഥ്യം.........

"നീ പറഞ്ഞതൊക്കെ ശരിയാ........പക്ഷെ അവന്മാരുടെ തന്തമാർ ആരാണെന്നാ വിചാരം.......പൈസകൊണ്ട് അമ്മാനമാടുന്നവരാ.......സമൂഹത്തിൽ വലിയ പവർ ഉള്ളവരാ......... നിന്നെ അവർ കൊന്ന് കഴുവേറ്റും.....".....മാലിനി അവന് വാണിംഗ് കൊടുത്തു........

"ഈ കാര്യം പറഞ്ഞു അവന്മാരുടെ തന്തമാർ വന്നാൽ അവരെയും തല്ലും.......".........സമറിലെ വില്ലനിസം ഓൺ ആയി.......
അവൻ പറഞ്ഞത് കേട്ട് മാലിനിയും പിള്ളേരും അന്തം വിട്ടു നിന്നു.....

"നിനക്ക് ഭ്രാന്താണോ......മരണമാണ് നിന്റെ മുന്നിൽ തത്തിക്കളിക്കുന്നത്......."......മാലിനി പറഞ്ഞു......

"മാം.........മാം പറഞ്ഞതുപോലെ ഞാൻ അവരെ ഒന്നും ചെയ്യാതെ ആ പെണ്ണിനെ അവരുടെ കയ്യിലേക്ക് വിട്ടുകൊടുത്തിട്ട് എന്റെ രക്ഷ മാത്രം നോക്കി പോന്നിരുന്നുവെങ്കിൽ ഈ ജന്മം പിന്നെ എനിക്ക് ഉറക്കം കിട്ടില്ല......അവളുടെ മുഖത്തു നോക്കാൻ പറ്റില്ല..........ഞാൻ ഒരു ആണാണെന്ന് പറയുന്നതിൽ അർത്ഥമില്ലാതാകും.......... അവളുടെ മുഖത്തുള്ള ആ പുഞ്ചിരിയും സന്തോഷവുമുണ്ടല്ലോ

💬 Comments

View all comments