0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 3.1K

കേട്ട് നിന്നു........ കാര്യം അറിയാതെ ആ പാവത്തെ താൻ എത്ര വിഷമിപ്പിച്ചു.......എത്ര അകറ്റി......അവളിൽ സങ്കടം ഒഴുകി വന്നു........

"കുറച്ചുദിവസം മുൻപ് ആനിയുടെ പിറന്നാൾ ആയിരുന്നു.......അന്നായിരിക്കും മോൾ അവരെ കണ്ടത്..........കാർത്തി പനിപിടിച്ചു ഹോസ്പിറ്റലിൽ ആയിരുന്നു.........അവിടെ നിന്ന് കാർത്തിയെ പൊക്കിയിട്ട് അവർ ഒരു ഹോട്ടലിൽ പോയി പിറന്നാളാഘോഷം നടത്തി........അന്ന് തന്നെ ആകും മോൾ അവരെ കണ്ടത്........സമറാണ് ആനിയെ അങ്ങോട്ട് കൊണ്ടുപോയത്......ശരിയാ......."......ശാന്ത പറഞ്ഞു.........ഷാഹി അത് കേട്ടിരുന്നു.......

അവൾക്ക് സങ്കടവും സന്തോഷവും ഒരുമിച്ചു വന്നു.....അവൾ ശാന്തയുടെ അടുത്ത് നിന്ന് പോന്നു........

"ചേച്ചി ഞാൻ പോട്ടെ.......".....ഷാഹി ശാന്തയോട് പറഞ്ഞു......അതുപറഞ്ഞപ്പോൾ അവളിൽ നിന്ന് നഷ്ടപ്പെട്ട ഉന്മേഷവും സന്തോഷവും തിരിച്ചുവന്നത് ശാന്ത ശ്രദ്ധിച്ചു......ഷാഹി പോന്നു......

"കള്ളകാന്താരി.......ഒരു പെണ്ണ് ഇടയിൽ വന്നപ്പോഴേക്കും അവളുടെ ഒരു ദേഷ്യവും അസൂയയും കണ്ടില്ലേ......".....ശാന്ത ചിരിച്ചുകൊണ്ട് ആലോചിച്ചു.......

ഷാഹി ഓരോന്ന് ചിന്തിച്ചുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു......ഞാൻ എന്തൊക്കെയാ ഇത്രയും ദിവസം കാട്ടിക്കൂട്ടിയത്.....അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി.......കാര്യം അറിയാതെ എന്തൊക്കെ കരുതികൂട്ടി......എന്തൊക്കെ പ്രവർത്തിച്ചു..........എന്തോ ഒന്ന് കണ്ടപാടെ അവനെ ഞാൻ വെറുതെ സംശയിച്ചു.......അവനെ അവൾക്ക് വിട്ടുകൊടുത്തു.......എന്തൊക്കെ........അവന് എത്ര വേദനിച്ചുകാണും...... ഞാൻ അകറ്റിയപ്പോൾ.......പാവം.......

അവൾക്ക് അവനെ കാണാൻ തോന്നി......അവൾ അവനെ കുറെ നോക്കി നടന്നു......പക്ഷെ അവൾക്ക് അവനെ കണ്ടുകിട്ടിയില്ല........അപ്പോഴേക്കും ക്ലാസ് തുടങ്ങാനുള്ള ബെൽ അടിച്ചു.....അവൾ ക്ലാസ്സിലേക്ക് കയറി.........

ഷാഹിയിൽ പഴയ ഒരു എനർജി വന്നത് അനുവും ഗായുവും ശ്രദ്ധിച്ചു....പക്ഷെ അവർ അവളോട് ഒന്നും ചോദിക്കാൻ പോയില്ല..........അവളിൽ കള്ളച്ചിരി ഒക്കെ തിരിച്ചുവന്നിരുന്നു......അതുകണ്ട് അനുവും ഗായുവും പരസ്പരം നോക്കി ചിരിച്ചു.......

ഷാഹി ഭയങ്കര സന്തോഷത്തിൽ ആയിരുന്നു......ഒരുഭാഗത്ത് ഇച്ചിരി സങ്കടം ഉണ്ടായിരുന്നുവെങ്കിൽ കൂടി.........അവൾക്ക് സമറിനെ തിരിച്ചുകിട്ടിയ സന്തോഷം ആയിരുന്നു........അവൻ വേറെ പെണ്ണിനെ സ്നേഹിക്കുന്നു

💬 Comments

View all comments