0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 1032

നേരെ വാൾ വീശി....അവിടേക്കും സമർ രണ്ടാമനെ പിടിച്ചിട്ടു...... അവന്റെ വാൾ പിന്നെയും രണ്ടാമനിൽ തറഞ്ഞുകയറി......സമർ രണ്ടാമന്റെ ശരീരത്തുനിന്നും പിടിവിട്ടു.....അവനും നിലത്തേക്ക് വീണു.......മൂന്നാമത്തവൻ പിന്നെയും സമറിന് നേരെ വാൾ വീശി.....സമർ അവന്റെ വാളിരിക്കുന്ന കയ്യിൽ ചവിട്ടി..... വാൾ അവന്റെ കയ്യിൽ നിന്നും തെറിച്ചുപോയി......അവൻ പകച്ചു നിന്നു.....ആ നിമിഷം സമർ അവനെ പിടിച്ചിട്ട് ഒന്നാമത് വന്നവന്റെ നേരെ അവനെ നിർത്തി......അവനെ നോക്കിക്കൊണ്ട് സമർ മൂന്നാമന്റെ കഴുത്ത് ഒറ്റതിരി....അവനും മരണത്തിന് കീഴടങ്ങി......ഒന്നാമൻ ഇതുകണ്ട് പേടിച്ചുനിന്നു....സമർ അവനെ കൈകാട്ടി വിളിച്ചു.....അവൻ ചാടിക്കൊണ്ട് സമറിന് നേരെ വാൾ വീശി....സമർ തന്ത്രപരമായി ഒഴിഞ്ഞുമാറി.....മൂന്നാമൻ തിരിയുന്നതിന് മുന്നേ അവന്റെ കാലിൽ സമർ ആഞ്ഞുചവിട്ടി......അവന്റെ കാൽ ഒടിഞ്ഞു അവൻ സമറിന് നേരെ മുട്ടുകുത്തി നിന്നു..... സമർ ആ നിമിഷം കാലുകൊണ്ട് അവന്റെ താടിയുടെ ഭാഗത്തു മുകളിലേക്ക് അടിച്ചു......അവൻ പിന്നിലേക്ക് മറിഞ്ഞു വീണു....അവനിലും ജീവന്റെ കണികകൾ വിട്ടൊഴിഞ്ഞിരുന്നു......

ഇതൊക്കെ കണ്ട് ബീഹാറികൾ ആകെ വിരണ്ടിരുന്നു......അവർ ആകെ പേടിച്ചു......രാജൻ കാലനെ അവനിൽ കണ്ടു.....

ബീഹാറികൾ കൂട്ടമായി സമറിന്റെ അടുത്തേക്ക് പാഞ്ഞടുത്തു......ആദ്യം വന്നവന്റെ നെഞ്ച് നോക്കി സമർ ആഞ്ഞുചവിട്ടി.....അവൻ പിന്നിൽ വന്ന കൊറേ പേരുടെ മേലിലേക്ക് പറന്നു വീണു.....അവരും നിലത്തേക്ക് വീണുപോയി.....പിന്നെ വന്നവന്റെ കരണം നോക്കി സമർ ഒന്ന് പുകച്ചു......അവൻ കിളി പോയപോലെ അവനെ നോക്കി നിന്നു......സമർ അവനെ തന്റെ കൈകൾക്കിടയിൽ ആക്കിയിട്ട് അവന്റെ മുഖത്ത് ഒന്നുകൂടി കൊടുത്തു.....അപ്പോഴേക്കും വീണവർ എണീറ്റ് സമറിനെ വട്ടം ചുറ്റി.....അവരെ നോക്കിക്കൊണ്ട് സമർ അവന് ഒന്നുകൂടി കൊടുത്തു.....അവരെല്ലാം അവനെ നോക്കി......പേടിയോടെ......സമർ ഒന്നുകൂടി പൊട്ടിച്ചു തന്റെ കൈകൾക്കിടയിലുള്ളവനെ......പെട്ടെന്ന് വട്ടം ചുറ്റിയവരിൽ ഒരുത്തൻ സമറിന്റെ നേരെ വന്നു......അവന്റെ വയർ നോക്കി സമർ ആഞ്ഞുചവിട്ടി.....അവൻ പിന്നിലേക്ക് വീണു....സമർ തന്റെ കയ്യിലുള്ളവനെ തന്റെ കയ്യിൽ നിന്നും അവന്റെ കൈ പിടിച്ചുകൊണ്ട് മോചിപ്പിച്ചു......അവൻ ഇരുന്നുകൊണ്ട് സമറിനെ നോക്കി......സമർ അവന്റെ തലയുടെ സൈഡ് നോക്കി ആഞ്ഞുചവിട്ടി.....അവന്റെ തല മറ്റേ സൈഡിലേക്ക് ചെരിഞ്ഞു നിന്നു.... അവനെ സമർ വിട്ടു.....അവൻ നിലത്തേക്ക് വീണു അനക്കമില്ലാതെ കിടന്നു........

സമറിനെ എല്ലാവരും ചുറ്റിവളഞ്ഞു.....സമർ പെട്ടെന്ന് കാലൊന്ന് പൊക്കി....എല്ലാവരും പേടിച്ചു പിന്നിലേക്ക് മാറി....സമർ അവരെ നോക്കി ചിരിച്ചു.......ഒരുത്തൻ ഒരു കത്തിയുമായി സമറിന്റെ മുന്നിലേക്ക് വന്നു....അവൻ

💬 Comments

View all comments