← Back to വില്ലൻ 7 [വില്ലൻ]

Comments

വില്ലൻ 7 [വില്ലൻ] · approved reader discussion

Kukku • 11-04-2020 17:26

Kallaki❤️❤️❤️❤️Waiting for next part

വില്ലൻ • 11-04-2020 18:52

Thanks muthee..♥️

Shahina • 11-04-2020 16:53

Kollam poli sanam
Waiting for next part

വില്ലൻ • 11-04-2020 18:52

Hehe...??
It will come shahina..??

Anish • 11-04-2020 15:39

ഷാഹിക്ക് എന്തേലും പറ്റിയാൽ കൊല്ലും  പന്നി നിന്നെ ഞാൻ. ഇനിയും ഒരുപാട് വൈറ്റ് ചെയ്യാൻ പറ്റില്ലാ. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടാൻ സ്രെമിക്കുക. ഗുഡ് ലക്ക്.

വില്ലൻ • 11-04-2020 16:44

അച്ചോടാ.....ഇവിടെ ഷാഹിയുടെ ഫാൻസ്‌ അസോസിയേഷൻ എല്ലാവരും കൂടി തുടങ്ങിയോ...ഷാഹിക്ക് ഒന്നും പറ്റരുത് എന്ന് മാത്രമാണല്ലോ കമന്റ് എവിടെ നോക്കിയാലും..??

Thanks mahn....??

അപരിചിതൻ • 11-04-2020 15:26

പൊന്നു വില്ലാ...
നമിച്ചു romantic action comedy എല്ലാം വളരെ നന്നായിട്ട് തന്നെ എഴുതി
പിന്നെ എല്ലാവരും പറഞ്ഞപോലെ ഒരു അപേക്ഷ മാത്രം ഷാഹിക്ക് ഒന്നും പറ്റരുത് pls....

ഇഷ്ട്ടായി പെരുത്തിഷ്ട്ടായി.... ???????

വില്ലൻ • 11-04-2020 16:42

ഹഹാ...എനിക്ക് ഒരുറപ്പും തരാൻ പറ്റാത്ത കാര്യം ആണല്ലോ അപരിചിതാ നീയെന്നോട് ചോദിച്ചത്.....ഒരുറപ്പും ആ കാര്യത്തിൽ എനിക്കില്ല മുത്തേ...?

നന്ദി....♥️

Cyril • 11-04-2020 14:52

Adipoli aayittundu

വില്ലൻ • 11-04-2020 16:40

താങ്ക്സ്...??

MrHBK089 • 11-04-2020 14:40

Mr Villan....

Engane parayanam enth parayanam ennu ariyulla... Pakshe...ithum polichu... Ithil ellam indayirunnu...adi love...dance...eplam munpil kanda oru feel...

Pinne eni ithu ezuthi kazinju baaki kathakal ezuthiya mathi...illel nan villan avume... adutha part ezuthi tudangiya ningalk kollam...epae nan oru varavu varum...

Appo nan ayirikum sherikkum chekuthan... ???

Onnum parayunilla...adipoli...in love with samar and shahi...aa pinne kunjootan...avane idayk idayk kondu va... Vegam...

വില്ലൻ • 11-04-2020 16:40

Hehe....?
വെറും കളി ഞാൻ ഏറെക്കുറെ ഒഴിവാക്കിയിട്ടുണ്ട്....അത് എഴുതണമെങ്കിൽ എനിക്ക് അതിനുള്ള മൂഡ് വരണം...ഞാൻ ഇപ്പൊ അങ്ങനെയുള്ള ചിന്തകളിൽ അല്ലാ...✌️?

സമറും ഷാഹിയും തിരുമ്പി വരും....♥️
പിന്നെ കുഞ്ഞുട്ടൻ....അവൻ എന്റെ മുത്തല്ലേ... കുഞ്ഞൂട്ടനും ഇനിയും തകർക്കാൻ ഉണ്ടാകും...??

MrHBK089 • 11-04-2020 18:21

Athu enthayalum nannayi. Ippo verum villan matram....samar shahiii pinne nmmude kunjootanum... Enthayalum vegam ezuthiko next parts..

Waiting nalla katta waiting aanu mone...♥️♥️♥️

വില്ലൻ • 11-04-2020 18:52

Vere kurachu commitments und...Njan thudangiyitta 2,3 stories vayikkanam,ivide ullathalla(English)....ath onn munnott kondupoyitt ezhuth thudanganam...✌️✌️

Athira • 11-04-2020 13:53

Kidillam

വില്ലൻ • 11-04-2020 14:12

Thanks....??

വേട്ടക്കാരൻ • 11-04-2020 13:35

ബ്രോ,കിടിലോൽകിടിലം.ആക്ഷൻ+കോമഡി+പ്രണയം എല്ലാം ഒന്നിനൊന്നുമെച്ചം.പിന്നെ ഷാഹിക്ക് ഒന്നുംവരുത്തല്ലേ..?ഒരു സിനിമ കണ്ട പ്രതീതി.ഇങ്ങനെതന്നെ മുന്നോട്ടുപോട്ടെ.????????ഫോട്ടോ ഇടുമ്പോൾ കെജിഫ് ലെ യാഷിന്റെ ഫോട്ടോയിട്ടാൽ ഒന്നുകൂടി മെച്ചമായിരിക്കും...?

വില്ലൻ • 11-04-2020 14:12

Thanks Bro..??
എല്ലാവർക്കും ഷാഹിക്ക് ഒന്നും വരുത്തരുല്ലേ എന്ന പ്രാർത്ഥന ആണല്ലോ...?
പേജ് കൂട്ടിയത് നന്നായി അല്ലെ....ഫോട്ടോസ് യാഷിന്റെ ഇടാൻ കരുതിയതാ.... പിന്നെ എല്ലാവരുടെയും മനസ്സിൽ സമറിന്റെ സ്ഥാനത്ത് ആ മുഖം വരും എന്ന് തോന്നി....ഒരു ലിമിറ്റേഷൻ ആയിട്ടാണ് എനിക്ക് അത് ഫീൽ ചെയ്യുന്നത്....നിങ്ങളുടെ ചിന്തകളൊക്കെ ഒഴുകി പറക്കണം...അതാണ് എനിക്ക് വേണ്ടത്....സൊ അതാണ് മുഖം നോക്കണ്ട....സിറ്റുവേഷൻ നോക്കിയാൽ മതി എന്ന് പറഞ്ഞത്....✌️?

Nightmare • 11-04-2020 13:05

കൊള്ളാം കഥ  കിടിലൻ  ആകുന്നുണ്ട്...ഷാഹിക്ക്  ഒരു ആപത്തും  വരുത്തരുതെ ?.റൊമാന്റിക്  സീൻസ്  ഒക്കെ കിടിലൻ ആയി ?.അടുത്ത  ഭാഗത്തിനായി കാത്തിരിക്കുന്നു ?

വില്ലൻ • 11-04-2020 14:05

ഹെഹേ....ഒരാപത്തും വരുത്തരുതെ... ഹെഹേ....അത് കൊള്ളാം... പക്ഷെ എനിക്ക് ഒരു ഉറപ്പുമില്ല ആ കാര്യത്തിൽ...?✌️

റൊമാൻസ്...?♥️

Shazz • 11-04-2020 12:53

Kidukki

വില്ലൻ • 11-04-2020 14:03

??

Kk • 11-04-2020 12:48

adipoli

വില്ലൻ • 11-04-2020 14:03

??

Fanfiction • 11-04-2020 12:32

Nice romance and action. Keep going

വില്ലൻ • 11-04-2020 14:02

താങ്ക്സ് മച്ചാ♥️♥️

rashid • 11-04-2020 12:13

സൂപ്പർ മച്ചാനെ സൂപ്പർ. ആക്ഷനും, പ്രണയവും, പിണക്കവും ഇണക്കവും എല്ലാം കൂടി അടിപൊളി ആയിട്ടുണ്ട്. ഷാഹിയും സമറും തമ്മിലുള്ള പ്രണയം കാണുമ്പോ അസൂയ തോന്നുന്നുണ്ട്. പരസ്പരം തുറന്ന് പറയാതെ എന്നാൽ മനസ്സ് കൊണ്ട് പ്രണയിക്കുന്ന feel ഉണ്ടല്ലോ, അത് ഒരു ഒന്നൊന്നര feel ആണ്‌. ഷാഹി ഇടി ഇങ്ങനെ പേടിക്കാൻ എന്തെങ്കിലും കാരണം ഉണ്ടോ?  മ്മാ മ്മാ എന്ന് വിളിക്കുന്നുമുണ്ട് അവൾ. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

വില്ലൻ • 11-04-2020 14:02

സംശങ്ങളൊക്കെ പൊന്തി വരട്ടെ...?
എന്നെങ്കിലുമൊക്കെ ഉത്തരം കിട്ടും..?

പ്രണയം ഇങ്ങനെ അങ്ങ് പോകട്ടെ അല്ലെ..?

Deva • 11-04-2020 11:54

Bro പറ്റുെമങ്കിൽ കുറച്ച് cfnm (clothed female naked male ) സീൻസ് കൂടി അവിടവിടായി add cheyyan പറ്റുമോ അഭ്യർഥന ആണ്
മറുപടി പ്രതീ്ഷിക്കുന്നു

വില്ലൻ • 11-04-2020 13:54

Cfnm...Njan ippo wikipedia yil nokkeetta athinte artham kandupidiche...Bro athinulla area Villain il illaa... Sry....Thanks for the recommendation✌️

JOSEPH • 11-04-2020 11:41

സ്റ്റോറി ടോപ് ഗിയറിൽ മാറി അല്ലെ വില്ലൻ  ബ്രോ. റൊമാൻസ് മൂടിലെകെ കഥ മുന്നോട്ട് പോകുന്നു. വീണ്ടും മനോഹരമായ ഒരു പ്രണയ കാവ്യ രചനകായി കാത്തിരിക്കുന്നു.

വില്ലൻ • 11-04-2020 13:47

ചെറുതായിട്ട് ഗിയർ മാറ്റേണ്ടി വന്നു...?
റൊമാൻസിനോടാണല്ലേ എല്ലാവര്ക്കും പ്രിയം...?..ഇനി രണ്ടുമൂന്ന് പാർട്ട് അതുതന്നെയാ...?

വേട്ടക്കാരൻ • 11-04-2020 11:27

ഇപ്പൊ കണ്ടതെയുള്ളൂ വായിച്ചിട്ടുവരാം..

Adhidev • 11-04-2020 10:59

Maranamas man maranamas poliyayittondu

വില്ലൻ • 11-04-2020 13:39

Adhidev....?
നന്ദി....♥️
പൊളിക്കും?

കരിമ്പന • 11-04-2020 10:25

വില്ലൻ അണ്ണാ കലക്കി. ഇത് പോലെ തന്നെ പോയാൽ മതി ട്ടോ.കിടു

MJ • 11-04-2020 10:50

മെല്ലെ മെല്ലെ ഗിയർ മാറ്റിയാൽ മതി ..... അൺസഹിക്കിബൾ റൊമാൻസ് .... കിടിലോൾക്കിടിലം.... ആ സ്മോക്കിങ്ങിൻ്റെ ഫോട്ടോ കലക്കി..... എല്ലാം ഒന്നിനൊന്ന് മെച്ചം...... പ്രതീക്ഷിക്കാതെ വരുമ്പോൾ ....realy great

വില്ലൻ • 11-04-2020 13:33

Thanks macha...?
Photos okke stylish aan...thiranjupidichu download cheythathaa....pinne photos idunnath thudarano ennullath ningalude abhiprayam pole....

Hehe.... Romantic moodil aayo?

വില്ലൻ • 11-04-2020 13:36

കരിമ്പന അണ്ണാ...
എന്നെ അണ്ണാ എന്ന് വിളിക്കാനുള്ള പ്രായം ഒന്നും ആയിട്ടിൽ....ഇരുപത് കഴിഞ്ഞിട്ട് ജസ്റ്റ് രണ്ട് കൊല്ലമേ ആയിട്ടുള്ളു....?

വില്ലനെ പുടിച്ചല്ലേ...നന്ദി??

കരിമ്പന • 12-04-2020 22:44

പിന്നെ പുടിക്കാതെ. കിടു.അണ്ണൻ വേണ്ടെങ്കിൽ ബ്രോ എന്ന് ആയാലോ

harshan • 11-04-2020 09:22

ആഹാ പേജ് ഒരുപാട് ഉണ്ട്...കലക്കി..
വായിക്കട്ടെ..

വില്ലൻ • 11-04-2020 10:13

✌️?