0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 1.4K

വില്ലൻ 7

Villan Part 7 | Author :  Villan | Previous Part

എപ്പോഴും തുടങ്ങുന്നപോലെ കൊറോണ കാലമാണ്.....സൂക്ഷിക്കുക.....ജാഗ്രത പാലിക്കുക......✌️

വില്ലൻ 7.......കഴിഞ്ഞ പാർട്ടിലെ പോലെ റൊമാൻസ് ആണ് കൂടുതൽ......പക്ഷെ എല്ലാമുണ്ട്......എല്ലാം നല്ല ഡോസിലും ഉണ്ട്......എൻജോയ് ഇറ്റ്........☠️♠️?♥️

ഈ പാർട്ടിൽ കുറച്ചു ഫോട്ടോ ആഡ് ചെയ്തിട്ടുണ്ട്......ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് കരുതി സീക്വൻസ് ഒക്കെ സെറ്റ് ചെയ്തു കുറച്ചു സ്റ്റൈലിഷ് ഫോട്ടോസ് കണ്ടുപിടിച്ചുവെച്ചു എങ്ങനെയാ അതിപ്പോ ഇടണ്ടേ എന്ന് ചോദിച്ചപ്പോ ഹർഷണ്ണൻ പറഞ്ഞു തന്നു....Thanks for that.... പക്ഷെ അതിനുശേഷം ഒരു ചർച്ച നടന്നു....ഫോട്ടോസ് കഥയിൽ ആഡ് ചെയ്യുന്നതിനെപ്പറ്റി.....ചർച്ചയാകുമ്പോ രണ്ടഭിപ്രായം ഉണ്ടാകുമല്ലോ....എന്തായാലും ഞാൻ ഫോട്ടോസ് തേടിപ്പിടിച്ചു ഡൗൺലോഡ് ചെയ്തതുകൊണ്ട് ഈ പാർട്ടിൽ ഉണ്ട്.....അടുത്ത പാർട്ട് തൊട്ട് വേണമോ വേണ്ടയോ എന്നുള്ളത് നിങ്ങളുടെ തീരുമാനം പോലെ.....രണ്ടായാലും എനിക്ക് പ്രശ്നമില്ല......പിന്നെ ഇപ്പോഴത്തെ ഫോട്ടോസിൽ മുഖം ആരും നോക്കണ്ട....സിറ്റുവേഷൻ നോക്കിയാൽ മതി........?

പിന്നെ രണ്ടുമൂന്ന് BGM ന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്....നിങ്ങൾ താല്പര്യം ഉണ്ടെങ്കിൽ അതുകേട്ട് കഥ എൻജോയ് ചെയ്യാം.....അല്ലാതെയും ചെയ്യാം.......ഓരോരുത്തർക്കും ഓരോ താല്പര്യവും ഓരോ മൂഡും ആണ്.... എല്ലാവരും ഒരുപോലെ ആകണം എന്നില്ല.....ഞാൻ ഒരു ത്രില്ലർ പ്രേമിയാണ്..... പക്ഷെ എന്റെ മൂഡ് തന്നെ എല്ലാവർക്കും ആകണം എന്നില്ല......അതുകൊണ്ട് അധികം ലിങ്ക് ഒന്നും ഞാൻ കൊടുത്തിട്ടില്ല.....രണ്ടെണ്ണം മാത്രം..........?

So Welcome to Villain 7☠️?☠️

__________________________________
“അവൻ വരുമാ..(അവൻ വരുമോ)..”..പയ്യൻ ചോദിച്ചു…ആ ചോദ്യം ഒരു എരിതീ പോലെ വൃദ്ധനിൽ വന്നിറങ്ങി…അവരുടെ ഇടയിൽ ഒരു മൗനം പടർന്നു…അനിവാര്യമായ മൗനം…മൗനത്തിന്റെ ശക്തി അപാരമാണ്…അതിന്റെ തീക്ഷ്ണത വാക്കുകളുടെ ശക്തിയെ നിമിഷനേരം കൊണ്ട് ചുട്ടെരിക്കും…

“തെരിയല..(അറിയില്ല..)..”…മൗനം

💬 Comments

View all comments