0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 2.3K

തോക്ക് ചൂണ്ടി........സമർ അവന്റെ തോക്ക് ചൂണ്ടിയ കയ്യിൽ ഇടിച്ചു...........അവന്റെ കയ്യിൽ നിന്നും തോക്ക് തെറിച്ചുവീണു.............നിമിഷമൊന്നും പാഴാക്കാതെ സമർ അവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി...........അവൻ പറന്നു പോയി ആ ഫാക്ടറിയിലെ ഏതോ മെഷീനിൽ തലയടിച്ചു വീണു...........

സമർ മുട്ടുകുത്തി ഇരുന്നവനെ നോക്കി.........അവന്റെ അടുത്തേക്ക് ചെന്നു...........

"ശുഭരാത്രി...........".........സമർ അവന്റെ മുഖത്തേക്ക് നോക്കി പറയലും പുറം കാലുകൊണ്ട് അവന്റെ മുഖം നോക്കി പൂശിയതും ഒന്നിച്ചായിരുന്നു...........അവനും ഫ്ലാറ്റ്.............

ഇതേസമയം..........ഒരാൾ തോക്കുമായി ഫാക്ടറിയിലെ ഒരു മെഷീനിനു നേരെ പതിയെ ചെന്നു......... ശബ്ദമുണ്ടാക്കാതെ............അവൻ അവിടെ എന്തോ കണ്ടിരിക്കുന്നു..........പതിയെ ചെന്നു............ അതിന്റെ അടുത്തെത്തി..........

മെല്ലെ അവൻ അതിന് നേരെ കൈ നീട്ടി..........സൂക്ഷിച്ചു മെല്ലെ അതിന്മേൽ തൊട്ടു...........അത് വെറും മെഷീൻ മാത്രമായിരുന്നു..............തനിക്ക് പറ്റിയ പൊട്ടത്തരം ഓർത്തു അയാൾ മനസ്സിൽ ഒന്ന് ചിരിച്ചു..........എന്തൊരു പേടിയാ............അവൻ ഉള്ളിൽ അതോർത്ത് ഒന്ന് ചിരിച്ചു............

പെട്ടെന്ന് തന്റെ പിന്നിൽ ആരോ ഉള്ളപോലെ അവന് തോന്നി..........അവൻ തിരിയുന്നതിന് മുൻപ് തന്നെ സമർ അവന്റെ തല പിടിച്ചു ആ മെഷീനിൽ കൂട്ടി ഇടിച്ചു............മെഷീനിൽ തല ഇടിച്ച പ്രഹരത്തിൽ അവനും ഔട്ട്.............

കിരൺ ഭയന്ന് ചുറ്റുപാടും നടക്കുകയായിരുന്നു.......മറ്റുള്ളവർ അടിയും കിട്ടി വീഴുന്ന ഒച്ച കിരൺ കേൾക്കുന്നുണ്ടായിരുന്നു...........അത് അവനെ വളരെ ഭയപ്പെടുത്തി............അവൻ നന്നായി പേടിച്ചു..........പക്ഷെ അവനെ കാണാൻ പോലും കിരണിന് സാധിച്ചില്ല...............

"സമർ...........ഒളിച്ചിരിക്കാതെ മുന്നോട്ട് വാ...........ആണുങ്ങളെ പോലെ............."...........കിരൺ ഉറക്കെ ആർത്തു..........

"ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ............"..............

കിരൺ തൊട്ടുപിന്നിൽ നിന്നും ആ ശബ്ദം കേട്ടു.........

കിരൺ തിരിഞ്ഞു...........അവന്റെ മുഖം കണ്ടു...........പക്ഷെ കൺകുളിർക്കെ കാണുന്നതിന് മുൻപ് സമറിന്റെ മുഷ്ടി അവന്റെ നെറ്റിയിൽ പതിച്ചിരുന്നു.......... കിരൺ പിന്നിലേക്ക് പറന്നു വീണു...........

കിരണിന്റെ കാഴ്ച മങ്ങി.........അവന്റെ

💬 Comments

View all comments