0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 2.3K

എഴുതുന്നതിനു മുൻപ് നൂറുവട്ടം ആലോചിക്കുന്ന അതേ ആനന്ദ് വെങ്കിട്ടരാമൻ തന്നെയാണ് ഒരു പതിനേഴ് വയസ്സ് മാത്രം വന്ന ബാലന്റെ കഥ എഴുതിയത്............"...........ബാലഗോപാൽ പറഞ്ഞു..............

നിരഞ്ജന ഇതൊന്നും വിശ്വസിക്കാനാവാതെ ഇരുന്ന് കിതച്ചു............

"ഇപ്പോൾ മാഡത്തിന് തോന്നുന്നുണ്ടോ സമർ ഒരു വീക്ക് ലിങ്ക് ആണെന്ന്..........."........ബാലഗോപാൽ നിരഞ്ജനയോട് ചോദിച്ചു.........

"ഇന്നും മിഥിലാപുരിയും അവിടുത്തെ ജനങ്ങളും കാത്തിരിക്കുന്നത് അവന്റെ തിരിച്ചുവരവിനായിട്ടാണ്.........."........ഗംഗാധരൻ പറഞ്ഞു............

നിരഞ്ജന ഒന്നും പറയാനാവാതെ കുഴങ്ങി.........

"ഒറ്റയ്ക്കുള്ളവൻ ദുർബലനായിരിക്കണം എന്നില്ല...........മാഡം കേട്ടിട്ടില്ലേ..........

ഗ്യാങ്ങുമായി വരുന്നവൻ ഗ്യാങ്സ്റ്റർ.................

ഒറ്റയ്ക്ക് വരുന്നവൻ...............

മോൺസ്റ്റർ...............?"...........

(തുടരും)

സുഹൃത്തുക്കളെ അഭിപ്രായം നിർബന്ധമായും വേണം........അതിപ്പോ ഒരു വരിയാണെങ്കിലും ഒരു പാരഗ്രാഫ് ആണെങ്കിലും..........കഴിയുന്നതും വിശദമായി തന്നെ അഭിപ്രായം എഴുതുക........പോരായ്മകൾ പങ്കുവെക്കുക............നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് വില്ലൻ 9 ന്റെ വരവിനെ നിയന്ത്രിക്കുക........☠️☠️

Stay safe.......?

💬 Comments

View all comments