Chapter Title : വില്ലൻ 9 [വില്ലൻ]
വില്ലൻ 9
Villan Part 9 | Author : Villan | Previous Part
ഹായ് ഗയ്സ്............വില്ലൻ 8 ൽ ഒരു പാർട്ട് വിട്ടുപോയിരുന്നു...........അത് ഞാൻ വില്ലൻ 8 ലെ കമന്റ് സെക്ഷനിൽ ഇട്ടിരുന്നു............അത് നിർബന്ധമായും വായിക്കുക...........എന്നാലേ ഈ പാർട്ട് മുഴുവനായി മനസ്സിലാക്കാൻ സാധിക്കൂ.............
എല്ലാം ഒരേ അളവിൽ തന്നെ വില്ലൻ 9 ഇത് മിക്സ് ചെയ്തിട്ടുണ്ട്.......
So Let's Begin The Show......☠️
◆◆◆◆◆◆◆◆◆◆◆◆◆◆◆◆
"മാഡം ഇത് നോക്ക്..........".........എന്ന് ബാലഗോപാൽ പറഞ്ഞിട്ട് കുറച്ചു കേസ് ഫയലുകൾ നിരഞ്ജനയ്ക്ക് മുന്നിൽ വെച്ചു..........നിരഞ്ജന അതൊക്കെ നോക്കി...........എന്നിട്ട് ബാലഗോപാലിന്റെ മുഖത്തേക്ക് നോക്കി............
"മാഡത്തിന് ഇതിൽ എന്തെങ്കിലും സാമ്യമുള്ളതായി തോന്നുന്നുണ്ടോ.........".........ബാലഗോപാൽ നിരഞ്ജനയോട് ചോദിച്ചു.............
നിരഞ്ജന ഒന്നുകൂടി നോക്കിയിട്ട് മനസ്സിലാകാത്ത വിധത്തിൽ തലയാട്ടി............
"ഇതൊക്കെ ഓരോരോ ഇടങ്ങളിൽ നടന്ന കൊലപാതകങ്ങൾ ആണ്.........ഡൽഹി.......ഹൈദരാബാദ്..............ബാംഗ്ളൂർ............."..........ബാലഗോപാൽ പറഞ്ഞു.............
"ഇതിലെല്ലാം കോമൺ ആയി ഒന്നുണ്ട്...........ഈ കൊലപാതകങ്ങളിൽ മരിച്ച മിക്കവാറും എല്ലാവരുടെയും അസ്ഥികൾ അടികിട്ടിയിട്ട് പൊടിഞ്ഞു പോയിട്ടുണ്ട്............".........ബാലഗോപാൽ പറഞ്ഞു............
"പൊടിഞ്ഞു പോവുകയോ........."........നിരഞ്ജന വിശ്വാസം വരാതെ ചോദിച്ചു............
"അതെ.........അതിമാനുഷികൻ ആയ ഒരാൾ തല്ലിയാൽ മാത്രമേ ഇങ്ങനെയൊക്കെ സംഭവിക്കൂ..........മാത്രമല്ല അടി കിട്ടിയിട്ട് പലരുടെയും തലയോട്ടി വരെ പൊട്ടിയിട്ടുണ്ട്..........പക്ഷെ അതൊരിക്കലും ഒരു ആയുധം കൊണ്ടല്ല എന്ന് ഡോക്ടർസ് ഉറപ്പിച്ചു പറയുന്നു..............".........വലഗോപാൽ പറഞ്ഞു..........
"വാട്ട്..........."..........വിശ്വാസം വരാതെ നിരഞ്ജന ചോദിച്ചു. .........
"ഇനി മാഡം........ഇത് നോക്കൂ.........."..........ബാലഗോപാൽ പറഞ്ഞു...........
കിരണിന്റെയും കൂട്ടരുടെയും ഹോസ്പിറ്റൽ റിപ്പോർട്സ് ആയിരുന്നു അത്...........
നിരഞ്ജന അതിലേക്ക് നോക്കി..........അവളിൽ പെട്ടെന്ന് ഭയം വന്നുനിറഞ്ഞു...........അവൾ ബാലഗോപാലിനെ നോക്കി...........
"സെയിം...........".........അവൾ വിശ്വാസം വരാതെ ചോദിച്ചു...........
"അതെ മാഡം...........അത് സമറാണ്.........."..........ബാലഗോപാൽ പറഞ്ഞു...........പേടിയിൽ നിരഞ്ജനയുടെ മുഖം വിളറിവെളുത്തു...........
"ഞാൻ ഇങ്ങനെയുള്ള
💬 Comments
View all comments