0%

Chapter Title : വില്ലൻ 9 [വില്ലൻ]

Author : വില്ലൻ Read All Parts 727
"എന്നോടോ.........."............സുബ്ബണ്ണൻ ചോദിച്ചു............. "അതെ അണ്ണാ.............പണി വരുന്നുണ്ട്............"...........ഹനീഫ പറഞ്ഞു............. "എവിടുന്ന്............"...........ഒരു പുഞ്ചിരിയോടെ സുബ്ബണ്ണൻ ചോദിച്ചു.............. "മിഥിലാപുരി.............."............. സുബ്ബണ്ണന്റെ മുഖത്തെ പുഞ്ചിരി പെട്ടെന്ന് മാഞ്ഞു........... സുബ്ബണ്ണന്റെ മുഖം ഭീതിയിൽ മുങ്ങി താഴ്ന്നു............ ഒരു നിമിഷം അവിടെ ഒരു മൗനം പടർന്നു............. കാര്യത്തിന്റെ ഗൗരവം സുബ്ബണ്ണന് മനസ്സിലായി................ "ആരാണ്...........അബൂബക്കറാണോ..............."..............കുറച്ചുനേരത്തെ മൗനം ഭേദിച്ചുകൊണ്ട് സുബ്ബണ്ണൻ ചോദിച്ചു............. "കേട്ടറിവ് വെച്ച് അബൂബക്കറല്ല..............."...............ഹനീഫ പറഞ്ഞു............. "പിന്നെ............."............... "സമർ.............സമർ അലി ഖുറേഷി...............അബൂബക്കറിന്റെ ഏറ്റവും ഇളയമകൻ..............".................ഹനീഫ പറഞ്ഞു............... സമർ എന്ന വാക്ക് ഭീതിയുടെ കനൽപോലെ സുബ്ബണ്ണന്റെ ചെവിയിലേക്ക് ഒഴുകി ഇറങ്ങി................. മരണഭയം സുബ്ബണ്ണനെ പിടികൂടി................ "സിംഹത്തിന് പിറന്നത് സിംഹകുട്ടി ആവാതിരിക്കില്ലല്ലോ............".............ഹനീഫ പറഞ്ഞു.............. ഹനീഫയുടെ വാക്കുകൾ സുബ്ബണ്ണനിൽ ഭയം കൂട്ടി............. കുറച്ചുനേരം അവിടെ മൗനം തളംകെട്ടി നിന്നു............ "ഹനീഫാ............"...........സുബ്ബണ്ണൻ വിളിച്ചു.............. "അണ്ണാ.............."............ "നമ്മുടെ പിള്ളേരോട് മുഴുവൻ പേരോടും നമ്മുടെ ഡിസ്കോ ബാറിൽ എത്താൻ പറ...............ഇനി നമ്മൾ അവിടെയാണ്..............പുതിയ പണികൾ ഒന്നും എടുക്കണ്ടാ................".................സുബ്ബണ്ണൻ നിർദേശം കൊടുത്തു.............
"ശരിയണ്ണാ............"............... "ഹനീഫാ............."............ "എന്താ അണ്ണാ..........."............. "സംഹാരശേഷി കുറയാത്ത സുനാമി പോലെയാണ് അവൻ വരുക...........കണ്ണിൽ പെടുന്നതെല്ലാം അവൻ അടിച്ചു ഇല്ലാതാക്കി കളയും...............ക്ഷണനേരം കൊണ്ട്..............."............സുബ്ബണ്ണൻ പറഞ്ഞു............. ഹനീഫയിൽ ഭീതി നിറഞ്ഞു............ "അതുകൊണ്ട് എല്ലാവരോടും ജാഗരൂഗരായി ഇരിക്കാൻ പറഞ്ഞോ..............അവൻ ചെകുത്താന്റെ സന്തതിയാണ്........... ദയ ഒട്ടും പ്രതീക്ഷിക്കണ്ടാ................"...............സുബ്ബണ്ണൻ പറഞ്ഞു............. ഭയം അവിടെ നിറഞ്ഞു നിന്നു............. അതിന്റെ തെളിവായി മൗനവും അവിടെ നിറഞ്ഞു നിന്നു........... ഹൃദയമിടിപ്പ് എല്ലാവരിലും കൂടി............ ഭയം അവരുടെ മനോനിലയെ തകിടം മറിക്കാൻ തുടങ്ങി............ കാരണം അത് വെറും ഭയമല്ല............മരണഭയമാണ്................... ■□■□■□■□■□■□■□■□■□■□■□■□ "അവിടെ കിടക്കെടാ.............."...............ഷാഹി കുഞ്ഞുട്ടനെ ബെഡിലേക്ക് ഉന്തി ഇട്ടു............ "ഇതെന്ത് സാധനമാണെടാ...........".....................കുഞ്ഞുട്ടൻ അവളുടെ പ്രവൃത്തി കണ്ടിട്ട് സമറിനോട് ചോദിച്ചു................ "തമ്പുരാനറിയാം............".............സമർ കൈമലർത്തി................ മരുന്ന് കുടിച്ചപാടെ ഇറങ്ങി നടക്കാൻ ശ്രമിച്ചതിന് കുഞ്ഞുട്ടന് കിട്ടിയ ഉന്താണ് നമ്മൾ ഇപ്പോ സാക്ഷ്യം വഹിച്ചത്.............. ഉന്തിന്റെ ശക്തി കൊണ്ടാണോ അല്ലെങ്കി എണീറ്റാൽ ഷാഹിയുടെ കയ്യിൽ നിന്ന് ഇനിയും കിട്ടും എന്ന് പേടിച്ചിട്ടാണോ എന്നറിയില്ല കുഞ്ഞുട്ടൻ അവിടെ തന്നെ കിടന്നു............... കുഞ്ഞുട്ടൻ ഇപ്പോ ഫുൾ ഷാഹിയുടെ കൺട്രോളിലാണ്.............. അവൾ പറയുന്നതിനെതിരെയായി എന്തെങ്കിലും കുഞ്ഞുട്ടൻ ചെയ്യാൻ ശ്രമിച്ചാൽ ഒന്നുകിൽ ഷാഹിയുടെ നഖങ്ങളോ അല്ലെങ്കിൽ ഇതുപോലെ ചില ഉന്തുകൾ

💬 Comments

View all comments