Chapter Title : വില്ലൻ 9 [വില്ലൻ]
പറഞ്ഞാൽ കുറച്ചെങ്കിലും ഒരു മയം ഉണ്ടാകും............ഇത് എന്നെ എന്റെ സ്വന്തം ഇഷ്ടത്തോടെ ഒന്ന് ശ്വാസം വിടാൻ പോലും ഇവള് സമ്മതിക്കില്ല............"..........കുഞ്ഞുട്ടൻ അവരോട് പരാതി പറഞ്ഞു.............
അവർ അത് കേട്ട് ചിരിച്ചു............ഷാഹി അവന് കൊഞ്ഞനം കുത്തി കാണിച്ചുകൊടുത്തു...............
"എന്താടീ.............."............അനുവും ഗായുവും ഷാഹിയോട് ചോദിച്ചു..............
"കുറച്ചു കടങ്ങൾ വീട്ടാനുണ്ട്............. ഇപ്പൊ പറ്റിയ സമയമാണ്............
..ഇങ്ങോട്ട് ഉപദ്രവിക്കാൻ സാധിക്കില്ലല്ലോ.............അതോണ്ട് നല്ലപ്പോലെ മുതലാക്കണം............."............ഷാഹി കണ്ണടച്ചുകൊണ്ട് പറഞ്ഞു............
"എല്ലാം ഓർമ ഉണ്ട് ട്ടോ............"...........കുഞ്ഞുട്ടൻ ചെറിയ ഒരു ഭീഷണി ഷാഹിക്ക് കൊടുത്തു.............
അനുവും ഗായുവും കുഞ്ഞുട്ടൻ പറഞ്ഞത് കേട്ട് ചിരിച്ചു.............
"ആഹാ.........എന്നാൽ അതിനുള്ളത് കൂടി തരാട്ടോ............."..............ഷാഹി ചിരിച്ചുകൊണ്ട് പറഞ്ഞു................
"പണി പാളിയെന്നാ തോന്നണെ കൃഷ്ണാ..........".............അതുകേട്ട് എല്ലാവര്ക്കും കേൾക്കാൻ പാകത്തിലുള്ള ഒരു ആത്മഗതം കുഞ്ഞുട്ടൻ പറഞ്ഞു..............
അത് അവർ മൂന്നുപേരിലും ചിരി പടർത്തി................
കുഞ്ഞുട്ടനെ കണ്ടതിനു ശേഷം അനുവിനെയും ഗായുവിനെയും അവൾ വീട് ചുറ്റികാണിച്ചു കൊടുത്തു................
അവർ ആകാംഷയോടെ ആ നാലുകെട്ട് കണ്ടു..........
അവസാനം റോക്കിയെയും ബാഷയെയും ഷാഹി അവർക്ക് കാണിച്ചുകൊടുത്തു...........
അവരെ കണ്ട് അനുവും ഗായുവും പേടിച്ചിട്ട് പിന്നിലേക്ക് വലിഞ്ഞു.............
അവരുടെ പേടി കണ്ട് ഷാഹി ചിരിച്ചു...........
ഷാഹി ബാഷയെയും റോക്കിയെയും അടുത്തേക്ക് വിളിച്ചു.............അവർ അവളോട് വിളിക്കല്ലേ എന്ന് പറഞ്ഞു............
ബാഷയും റോക്കിയും വന്നപ്പോൾ അവർ രണ്ടുപേരും ഷാഹിയുടെ പിന്നിൽ മറഞ്ഞു നിന്നു.............
അനുവിനെയും ഗായുവിനെയും റോക്കിക്കും ബാഷയ്ക്കും ഷാഹി പരിചയപ്പെടുത്തി കൊടുത്തു.............
അനുവിനെയും ഗായുവിനെയും കൊണ്ട് റോക്കിയുടെയും ബാഷയുടെയും ശരീരത്തിൽ ഷാഹി തൊടുവിച്ചു...........
അവർ പതിയെ കമ്പനി ആയി...............
ഷാഹി അവരോട് അവൾ റോക്കിയോടും ബാഷയോടും കൂട്ടായ കഥ പറഞ്ഞു..............അവർ ആശ്ചര്യത്തോടെ കേട്ടുനിന്നു..............
അവർ മൂന്നുപേരും അതിന് ശേഷം ഹാളിലേക്ക് നടന്നു............
"എന്തൊരു ജന്മമാടീ അവൻ..........."...............അനു സമറിനെ മനസ്സിലാക്കാൻ സാധിക്കാതെ ഷാഹിയോട് ചോദിച്ചു............
"ഒരു ഐഡിയയും ഇല്ല............".............ഷാഹിയും കൈമലർത്തി............
കുറച്ചുനേരം കൂടി സമറിനും കുഞ്ഞുട്ടനും ഒപ്പം സംസാരിച്ചിരുന്നതിന് ശേഷം അവർ പോയി..................
അവരെ യാത്രയാക്കിയതിന് ശേഷം അവർ രണ്ടുപേരും കുഞ്ഞുട്ടന്റെ റൂമിലേക്ക് പോയി.............
അവർ അവിടെ ഓരോന്ന് സംസാരിച്ചിരുന്നു...............
സംസാരിച്ചു സംസാരിച്ചു അവസാനം ഷാഹി അവിടെ കിടന്ന് ഉറങ്ങിപ്പോയി..............
അവളിൽ നിന്ന് ശ്വാസം ക്രമമായി വരാൻ
💬 Comments
View all comments