Chapter Title : വില്ലൻ 9 [വില്ലൻ]
പൂമ്പാറ്റ ആ വെള്ളത്തിൽ വന്നിരുന്നു.............
തുള്ളി വെള്ളം കുടിച്ച ശേഷം ആ പൂമ്പാറ്റ വെള്ളത്തിൽ നിന്ന് പറന്നു...........
അത് പറന്നപ്പോൾ അതിന്റെ കാലുകൾ തട്ടി വെള്ളം തെറിച്ചു...........ചെറിയ ചെറിയ വെള്ളതുള്ളികളായി...........
കാഴ്ച പൂമ്പാറ്റയ്ക്ക് പിന്നാലെ പാഞ്ഞു............
അത് മരങ്ങളും ചെടികളും കടന്ന് ഒരു വീട്ടുമുറ്റത്തെത്തി..............
ഒരു ചെറിയ പയ്യൻ കയ്യിൽ സാധനവുമായി വീട്ടിലേക്ക് കയറി...........
അവന്റെ ഉമ്മ അവനെ കാത്ത് വീടിന് പുറത്തു തന്നെയുണ്ടായിരുന്നു.................
അവൻ ഉമ്മാനെ കണ്ട് പുഞ്ചിരിച്ചു...........ഉമ്മയും തിരിച്ചു ചിരിച്ചു............
"എല്ലാ പെൺകുട്ടികളും നല്ല നോട്ടമാണല്ലോ............"............ഉമ്മ കളിയാക്കി അവനോട് ചോദിച്ചു...........
"ആണോ..........."........അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു............
"ആണന്നേ..........."............ഉമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.............
"ഞാൻ നല്ല സുന്ദരനല്ലേ..........അതുകൊണ്ടായിരിക്കും.............".........അവൻ കണ്ണടച്ചുകൊണ്ട് ഉമ്മാക്ക് മറുപടി കൊടുത്തു..............
"ഓഹോ...........ഒരു സുന്ദരൻ വന്നേക്കുന്നു..........".............ഉമ്മ അവനെ കളിയാക്കി............
"ഹെഹേ...........".............
"എന്നിട്ട് ഈ സുന്ദരൻ ആരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടോ............."..........അവന്റെ കവിളിൽ പിടിച്ചുകൊണ്ട് ഉമ്മ ചോദിച്ചു................
"ഹ്മ്..............."............അവൻ മൂളി.............
"അമ്പട കള്ളാ.............ആരാണത്............."............ഉമ്മ അവനെ നുള്ളിക്കൊണ്ട് അവനോട് ചിരിച്ചുകൊണ്ട് ചോദിച്ചു..............
"ദേ............ അവൾ............"............അവൻ പുറത്തേക്ക് കൈചൂണ്ടി.............
ഉമ്മ അങ്ങോട്ടേക്ക് നോക്കി...............
ഉമ്മയുടെ കാഴ്ച ഒരു ചെറിയ പെൺകുട്ടിയിൽ ചെന്നെത്തി..............
പക്ഷെ അവളുടെ മുഖം മാത്രം വെളിവായില്ല...............
"കൊള്ളാലോ സെലക്ഷൻ..............."..........ഉമ്മ അവനോട് പറഞ്ഞു..............
"എന്റെയല്ലേ സെലക്ഷൻ............"............അവൻ കോളർ പിടിച്ചു പൊക്കിക്കൊണ്ട് പറഞ്ഞു............
"അയ്യടാ..........."..............
"ഹിഹീ............"..............
"ഓളെ കെട്ടി കഴിഞ്ഞാൽ പിന്നെ ഉമ്മാനെ ഒക്കെ മറക്കുമോ............."...........ഉമ്മ കുസൃതിയായി ചോദിച്ചു............
പക്ഷെ ആ ചോദ്യം അവനിലെ ചിരി മായ്ച്ചു............
അത് ആ ഉമ്മ കണ്ടു...............
"അയ്യേ...........ഞാൻ ചുമ്മാ ചോദിച്ചതല്ലേ............അപ്പോഴേക്കും ന്റെ കുട്ടീന്റെ മുഖം വാടിയോ........."............ഉമ്മ അവനെ കെട്ടിപ്പിടിച്ചു.............
"കളിയായിട്ട് പോലും എന്നോട് അങ്ങനെ ചോദിക്കരുത് ഉമ്മാ.............ഈ ലോകത്ത് എനിക്ക് ഉമ്മാനെ കഴിഞ്ഞേ മറ്റെന്തും ഒള്ളൂ...............മറ്റെന്തും.............".............അവന്റെ കണ്ണിൽ നിന്ന് രണ്ടുതുള്ളി അടർന്നുവീണു...............
ഉമ്മ ആ കണ്ണുനീർ തുടച്ചു.............
അവനെ കെട്ടിപ്പിടിച്ചിട്ട് അവന്റെ നെറ്റിയിൽ മുത്തം വെച്ചു.............
അവൻ കണ്ണടച്ച് അത് ഏറ്റുവാങ്ങി..............
ആ മുത്തത്തിന്റെ നനവ് അവനിലേക്ക് പടർന്നിറങ്ങി.............
അവനെ അത് കുളിര് കൊള്ളിച്ചു............അവനിലെ സന്തോഷത്തിന്റെ യഥാർത്ഥ അനുഭൂതി അതുകാണിച്ചുകൊടുത്തു.............അവൻ അത് കണ്ണടച്ചുകൊണ്ട് ആസ്വദിച്ചു..............
അവൻ കണ്ണ് തുറന്നു............
അവന്റെ കാഴ്ച മങ്ങി............
ഉമ്മാനെ അവന് കാണാൻ
💬 Comments
View all comments