0%

Chapter Title : വില്ലൻ 9 [വില്ലൻ]

Author : വില്ലൻ Read All Parts 735
പറ്റിച്ചേർന്നു നിന്നു............. "എങ്ങനെയുണ്ട്............"...............അവൾ എന്നോട് ചോദിച്ചു............. "എന്ത്............."............ "ഈ കാലാവസ്ഥയിൽ ഐസ് ക്രീം തിന്നുന്നത്............."............അവൾ ചോദിച്ചു............. "സൂപ്പറാ............"...........ഞാൻ മറുപടി കൊടുത്തു.............
ഐസ് ക്രീം തിന്നു തീർന്നിട്ടും വിരലിൽ പറ്റിക്കിടക്കുന്ന അവശിഷ്ടങ്ങൾ അവൾ നക്കിയെടുക്കുന്നത് എന്റെയുള്ളിൽ നല്ലോണം പുഞ്ചിരി പടർത്തി.............നല്ല രസമുള്ള കാഴ്ച ആയിരുന്നു അത്.............. ഞാൻ നോക്കുന്നത് കണ്ടിട്ട് അവൾ പെട്ടെന്ന് നക്കുന്നത് നിർത്തി എന്നെ ഇളിച്ചു കാണിച്ചു............ ഞങ്ങൾ തിരിച്ചുപോകാൻ തയ്യാറായി........... ഞങ്ങൾ ബൈക്കിൽ കേറി അധികം മുന്നോട്ട് പോയില്ല...........അപ്പോഴേക്കും പണി കിട്ടി............നല്ല കിടിലൻ മഴ........... ഞാൻ പെട്ടെന്ന് തന്നെ അടുത്തുകണ്ട വെയ്റ്റിംഗ് ഷെഡിന് മുന്നിൽ വണ്ടി നിർത്തി........... ഞങ്ങൾ രണ്ടുപേരും വെയ്റ്റിംഗ് ഷെഡിലേക്ക് ഓടിക്കയറി............ ഞങ്ങൾ രണ്ടുപേരും ചെറുതായി നനഞ്ഞിരുന്നു........... ഞാൻ എന്റെ തലയിലെ വെള്ളം കളഞ്ഞു........... നല്ല ശക്തിയുള്ള മഴയായിരുന്നു.......... പെട്ടെന്ന്............ ഇടി വെട്ടി............ മഴ നോക്കിനിന്നിരുന്ന ഷാഹി പേടിച്ചു പിന്നിലേക്ക് പോയി............. അവൾ എന്നെ നോക്കി........... ഞാൻ ഷാഹിയെയും............ അവളുടെ കണ്ണിൽ പേടി വന്നുനിറയുന്നത് ഞാൻ കണ്ടു............... അടുത്ത ഇടി വെട്ടാൻ വേണ്ടി ഞാൻ കാത്തുനിന്നില്ല.............അതിനുമുമ്പ് തന്നെ ഞാൻ ഷാഹിയെ വലിച്ചു എന്റെ മേലേക്ക് ഇട്ടു............ അവൾ എന്റെ ജാക്കറ്റിനുമുകളിൽ കൂടി എന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു................. പെട്ടെന്ന് ഒരു ഇടി കൂടി വെട്ടി............. അവൾ എന്നെ ഒന്നുകൂടെ ശക്തിയിൽ കെട്ടിപ്പിടിച്ചു..........അവളിൽ നിന്ന് ഒരു തേങ്ങൽ പുറത്തേക്ക് വന്നു.............. ഞാൻ എന്റെ ജാക്കറ്റിനുമുകളിൽ കൂടി വരിഞ്ഞുമുറുക്കിയിരുന്ന ഷാഹിയുടെ കൈകൾ പിൻവലിപ്പിച്ചു............... അവൾ എന്റെ കണ്ണിലേക്ക് നോക്കി............... എന്നെ കൈവിടല്ലേ എന്ന് അവൾ അവളുടെ കണ്ണുകൾ കൊണ്ട് എന്നോട് പറയുന്ന പോലെ എനിക്കുതോന്നി............. ഞാൻ അവളുടെ കൈകൾ കൊണ്ട് എന്റെ ജാക്കറ്റിനുള്ളിൽ കൂടി എന്നെ കെട്ടിപ്പിടിച്ചു............. അവൾ എന്റെ നെഞ്ചിൽ തല പറ്റിച്ചു കിടന്നു............അവളുടെ ഏറ്റവും സുരക്ഷിതമായ ഇടത്ത്..............
അവളെ ജാക്കറ്റിനുള്ളിലാക്കിയിട്ട് ഞാൻ പതിയെ ആ ജാക്കറ്റിന്റെ സിബ്‌ പൂട്ടി.............. അവൾ എന്റെ ശ്വാസത്തിന്റെ താളവും ശ്രദ്ധിച്ചുകൊണ്ട് എന്റെ നെഞ്ചിൽ കിടന്നു.............. ഞാൻ അവളുടെ മുടിയിഴകളിൽ തലോടി........... നനവാർന്ന ആ മുടിയിഴകളിൽ കൂടി എന്റെ വിരലുകൾ പാഞ്ഞു............. ഒരു കൈ ഞാൻ അവളുടെ പിൻകഴുത്തിൽ വെച്ചു..............അവളുടെ

💬 Comments

View all comments