Chapter Title : വില്ലൻ 9 [വില്ലൻ]
മുടികളിൽ നിന്ന് കിട്ടിയ വെള്ളത്തുള്ളികൾ എന്റെ കൈ അവിടെ നിക്ഷേപിച്ചു............അവൾ പെട്ടെന്ന് ഒന്ന് കുറുകിയിട്ട് പഴയത് പോലെ തന്നെ കിടന്നു..............
ആ ശക്തമായ മഴയിലും അവളുടെ ഹൃദയത്തിന്റെ താളം ഞാൻ അറിഞ്ഞു............
അവളുടെ ശരീരത്തിന്റെ തണുപ്പ് ഞാൻ നുകർന്നു...........
പഞ്ഞി പോലുള്ള അവളുടെ ശരീരത്തിന്റെ മാർദ്ദവം ഞാൻ അറിഞ്ഞു..............
അവളുടെ ശരീരത്തിന്റെ മണം ഞാൻ നുകർന്നു.......... അതെന്നിൽ ഒരായിരം പൂക്കൾ വിടർത്തി..........അല്ലാ ഒരായിരം പൂക്കൾ വിടർന്നതിനേക്കാൾ മനം മയക്കുന്ന സുഗന്ധമായിരുന്നു അവളുടെ ശരീരത്തിന്.............
ഞാൻ ഭൂമിയിൽ അല്ലാ എന്ന് പോലും എനിക്ക് തോന്നിപോയി................
സർവചരാചരങ്ങളും അവരുടെ സംഗമത്തിൽ ആശ്ചര്യപ്പെട്ടു..............
ചിലർ അതിൽ അസൂയ പൂണ്ടു..............
പ്രണയം ഏതൊരു ചെകുത്താനെയും മനുഷ്യനാക്കും.............
അവർ ആ മഴ തോരുന്നത് വരെ അങ്ങനെ നിന്നു...........
മഴ തോർന്നിട്ടും വിട്ടുമാറാനാകാത്ത ഇണക്കുരുവികളെ പോലെ അവർ കുറച്ചുനേരം കൂടി അങ്ങനെ കെട്ടിപ്പിടിച്ചു നിന്നു..............
കുറച്ചുകഴിഞ്ഞ് ഷാഹി അവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കി.............
സമർ ജാക്കറ്റിന്റെ സിബ് അഴിച്ചു............
അവൾ അവനിൽ നിന്നും വിട്ടുമാറി............
സമർ വണ്ടിയുടെ അടുത്തേക്ക് നടന്ന് സീറ്റിലെ വെള്ളം കളഞ്ഞു..............
എന്നിട്ട് വണ്ടി സ്റ്റാർട്ടാക്കി..........ഷാഹി കയറി.............അവർ തിരിച്ചു വീട്ടിലേക്ക് പോയി...............
ദിനങ്ങൾ പിന്നെയും കടന്നു പോയി............വലിയ മാറ്റങ്ങളൊന്നും വരുത്താതെ.................
ഇതിനോടകം തന്നെ സമറും ആനിയും കാർത്തിയും ജോണിയും എന്റെയും അനുവിന്റെയും ഗായുവിന്റെയും ബെസ്റ്റ് ഫ്രണ്ട്സ് ആയി കഴിഞ്ഞിരുന്നു..............
അതിനിടയിൽ അനുവിന്റെ ബർത്ത് ഡേ കടന്നുവന്നു.............
ട്രീറ്റ് വേണം എന്ന് ആനി കട്ടായം പറഞ്ഞു..........അനുവും സമ്മതിച്ചു..............
കടലിനടുത്തുള്ള റിസോർട്ടിൽ ഞങ്ങൾ ബർത്ത് ഡേ പാർട്ടി നടത്താൻ തീരുമാനിച്ചു...............
വേറെ അതിഥികൾ ഒന്നുമില്ലായിരുന്നു............ഞങ്ങൾ ഏഴുപേർ മാത്രം.............
കോളേജ് വിട്ടതിന് ശേഷം ഞങ്ങൾ ഓരോ ബൈക്കിലായി റിസോർട്ടിലേക്ക് വെച്ചുപിടിച്ചു.............
ഞാൻ സമറിന്റെ കൂടെയാണ് പോയത്...........
വളരെ വലിയ സെറ്റപ്പിലുള്ള റിസോർട് ആയിരുന്നു അത്...........ഞാൻ ആദ്യമായിട്ടാണ് അങ്ങനെയുള്ള ഒരു റിസോർട്ടിൽ കയറുന്നത് പോലും............
നല്ല ഒരു വ്യൂ ആണ് ആ ഹോട്ടലിന്..........ഒരു പത്തു സ്റ്റെപ് നടന്നാൽ ബീച്ചിലേക്ക് ഇറങ്ങാം..........
ജോണിയും കാർത്തിയും കൂടി കേക്ക് കൊണ്ടുവന്നു...........
അനു അന്ന് കൂടുതൽ സുന്ദരിയായ പോലെ എനിക്ക് തോന്നി............സന്തോഷം വരുമ്പോൾ ആണല്ലോ
💬 Comments
View all comments