0%

Chapter Title : വില്ലൻ 9 [വില്ലൻ]

Author : വില്ലൻ Read All Parts 748
നിന്നവർ അയാളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു..........ഒരു ചെറിയ ചെറുക്കനെ വെച്ചാണോ പ്രതികാരം ചെയ്യുന്നേ എന്നൊക്കെ ചോദിച്ചു............ പക്ഷെ അയാൾ പിന്മാറാൻ കൂട്ടാക്കിയില്ല.......... അയാൾ സമറിനെ നോക്കി........... അവന് അപ്പോഴും ഒരു മാറ്റവുമില്ല..............അവന്റെ മൗനത്തിനും അവന്റെ നോട്ടത്തിനും............. "നീ അബൂബക്കറിനെ പോലെ തന്നെ ആണല്ലോടാ...........തുറക്കാത്ത വായയും ചലിക്കാത്ത കണ്ണുകളും................നിന്റെ തുറക്കാത്ത വായ കൊണ്ട് നീ അലമുറയിട്ട് കരയുന്നത് കാണണോ..........."............അയാൾ അവനോട് ഉറക്കെ പറഞ്ഞു............. എന്നിട്ട് അയാൾ അവന്റെ മുൻപിലേക്ക് ചെന്നു............... അയാളുടെ കണ്ണ് ദേഷ്യം കൊണ്ട് ചുവന്നു........... അയാൾ തന്റെ വലത്തേ കൈ സമറിന് നേരെ വീശി.............. അന്ന് നടന്നത് എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല........... ആദ്യകാഴ്ചയിൽ സമറിനെ കണ്ടപ്പോൾ തോന്നിയ ചെറിയൊരു ഭയം അത് പിന്നെ ഭയത്തിന്റെ ഒരു കൊടുങ്കാറ്റായി മാറാൻ ഏതാനും സെക്കന്റുകളെ വേണ്ടി വന്നുള്ളൂ.............. നിരഞ്ജന ആ വൃദ്ധന്റെ ചെറിയ ഒരു പേടി എങ്ങനെ വലിയ ഭയത്തിന്റെ കൊടുങ്കാറ്റായി എന്നറിയാൻ അയാളുടെ വാക്കുകൾക്കായി കാത്തിരുന്നു........... ആ ആറടിപൊക്കകാരൻ സമറിന് നേരെ തന്റെ വലത്തെകൈ വീശി..........അതേ നിമിഷം തന്നെ സമർ തന്റെ വലത്തെ കൈ മടക്കി മുഷ്ടി താഴോട്ടെന്ന പോലെയാക്കി അയാളുടെ വലംകൈയെ തടഞ്ഞു.......... തടഞ്ഞ അടുത്ത നിമിഷം തന്നെ സമറിന്റെ വലംകൈ അയാളുടെ
വലംകൈയ്യിന്റെ പുറം ഭാഗത്ത് നിവർന്നു നിന്നു........... പിന്നെ സമറിന്റെ ഇടംകൈ അയാളുടെ ലോക്കിട്ട വലംകയ്യിന് നേരെ പായുന്നതും ഒരു ടിക്ക് എന്ന ശബ്ദവും ആണ് ഞങ്ങൾ കേട്ടത്.............. സമർ കൈ പിൻവലിച്ച നിമിഷം അബൂബക്കർ ഖുറേഷി പണ്ട് ഒടിച്ച അവന്റെ അതേ വലംകൈ ഒടിഞ്ഞു തൂങ്ങി കിടക്കുന്നതാണ് ഞാൻ കണ്ടത്................ അവന്റെ വലംകൈ 7 ചരിച്ചിട്ടാൽ(Horizontal Flip) എങ്ങനെ ഉണ്ടാകുമോ അതുപോലെ തൂങ്ങികിടന്നു........... അവൻ ഒടിഞ്ഞുപോയ തന്റെ വലംകൈ ഇടംകൈകൊണ്ട് പിടിച്ചുകൊണ്ട് അലമുറയിട്ടുകരഞ്ഞു............ ഞാൻ സമറിന്റെ മുഖത്തേക്ക് നോക്കി............ ഒരു ഭാവമാറ്റവും അവന്റെ മുഖത്ത് ഞാൻ കണ്ടില്ല.............ഞാൻ അവനെ ആദ്യം കണ്ടപ്പോൾ എങ്ങനെ ആയിരുന്നോ അവന്റെ മുഖവും കണ്ണുകളും അതിന് ഒരു മാറ്റവും ഞാൻ കണ്ടില്ല............. അതേ മൗനം............... അതേ നിശബ്ദത............... അന്ന് ഞാൻ കണ്ടത് അബൂബക്കർ ഖുറേഷിയുടെ

💬 Comments

View all comments