Chapter Title : വില്ലൻ 9 [വില്ലൻ]
നോക്കി...........
"വരുമോ...........എന്റെ നാട്ടിലേക്ക്............"..........അവൾ സമറിനോട് ചോദിച്ചു..............
"അപ്പൊ ഇവനെ ആരാ നോക്കുക..........."..........സമർ കുഞ്ഞുട്ടനെ നോക്കി ചോദിച്ചു................
"പിന്നെ ഞാൻ ഇവിടെ പെറ്റുകിടക്കുക അല്ലേ........... നിങ്ങൾ പോകാനാവുമ്പോഴേക്കും ഞാൻ റെഡി ആകും............"...........കുഞ്ഞുട്ടൻ പറഞ്ഞു.............
"ഇപ്പൊ ഓക്കേ ആണോ...........".........ഷാഹി എന്നോട് ചോദിച്ചു........
"നിന്റെ വീട്ടുകാർ സമ്മതിക്കുമോ..........."..............സമർ അവളോട്
ചോദിച്ചു..............
"ഇയാൾ വരുമെങ്കിൽ അതൊക്കെ ഞാൻ ഓക്കേ ആക്കിക്കോളാം മോനെ............".............ഷാഹി ആവേശത്തോടെ മറുപടി കൊടുത്തു............
"പക്ഷെ എനിക്ക് കൊച്ചിയിൽ ഒരു ബിസിനെസ്സ് മീറ്റിംഗ് ഉണ്ട്..........രണ്ടുദിവസത്തെ.........."............സമർ പറഞ്ഞു............
അതുകേട്ട് ഷാഹി നിരാശയിലായി............
കുഞ്ഞുട്ടൻ സമർ പറഞ്ഞതുകേട്ട് ഉള്ളിൽ ചിരിച്ചു.............
പെട്ടെന്ന് ഒരു പ്രതീക്ഷ കണ്ടെന്ന പോലെ സമറിനെ അവൾ നോക്കി...........
"നമുക്ക് അവസാനത്തെ നാല് ദിവസം എക്സാം ഇല്ലല്ലോ........അപ്പൊ രണ്ടുദിവസം മുന്നെ പോയാൽ നമുക്ക് അതും തീർത്ത് പോകാമല്ലോ.........."............ഷാഹി പറഞ്ഞു............
സമറും ചിന്തിച്ചു............ശരിയാണല്ലോ...............
"അമ്പടി കേമി.......... നിന്റെ തല ഫുൾ ശൂന്യകാശം ആണെന്നാ ഞാൻ കരുതിയെ...........കൊള്ളാം........ഇടയ്ക്ക് ഇടയ്ക്ക് കുറച്ചു വാൽനക്ഷത്രങ്ങളും ഉണ്ടല്ലേ............."..........കുഞ്ഞുട്ടൻ ഷാഹിയോട് പറഞ്ഞു.............
ഷാഹി അവൻ തന്നെ കളിയാക്കിയതാണോ പൊക്കിയതാണോ എന്നറിയാതെ അവനെ നോക്കി ഇളിച്ചു............
"നീ എന്റെ കൂടെ കൊച്ചിക്ക് വരുമോ.........."..........സമർ ഷാഹിയോട് ചോദിച്ചു...........
"ഇയാളുടെ കൂടെ എവിടെ വരാനും എനിക്ക് ഭയമില്ല..........."...........ഷാഹി പറഞ്ഞു............
അതുകേട്ട് സമർ അവളുടെ കണ്ണിലേക്ക് നോക്കി...........അവളും................
"പോയി നോക്കെടാ...........വേറെ സ്ഥലം...........വേറെ നാട്..........സൂപ്പർ ആയിരിക്കും............"...........കുഞ്ഞുട്ടനും സപ്പോർട്ട് ചെയ്തു.............
അവൾ ഒരു മറുപടിക്കായി സമറിനെ തന്നെ നോക്കിനിന്നു.............
"ഓക്കേ.............".........സമർ സമ്മതിച്ചു..............
യേയ്........... ഷാഹി ചാടി കളിച്ചു............
അവൾ ലക്ഷ്മിക്കുട്ടിക്ക് വിളിച്ചിട്ട് സമ്മതം വാങ്ങി..............
ലക്ഷ്മിക്കും എതിരഭിപ്രായം ഒന്നുമില്ലായിരുന്നു..............
അതായത് സമർ കേരളത്തിലേക്ക് വരുന്നത് ഉറപ്പായി..............
ദൈവത്തിന്റെ സ്വന്തം
💬 Comments
View all comments