Chapter Title : വില്ലൻ 9 [വില്ലൻ]
നാട്ടിലേക്ക് അവൻ വരുന്നു............യാര്.........?☠️
■■■■■■■■■■■■■■■■■■■■■■■
മുംബൈ..............
ഇരുട്ട് നിറഞ്ഞ ഒരു റൂം.........
ഒരു മേശയ്ക്കും അപ്പുറവും ഇപ്പുറവും കസേരയിൽ രണ്ടുപേർ ഇരിക്കുന്നു.............
രണ്ട് ബോഡിഗാർഡ്സ് കുറച്ചുമാറി എല്ലാം വീക്ഷിക്കുന്നുണ്ട്.............
"ചെറ്റത്തരം ആണ് താനിപ്പോ കാണിച്ചത്............"..........ശിവറാം പറഞ്ഞു............
അതുകേട്ട് ശർമ ഒന്ന് ചിരിച്ചു............
"ശിവറാം...........ഇത് ബിസിനസ്സാണ്..........നേരും നെറിവും പഠിപ്പിക്കാൻ നീ എന്റെ വാധ്യാരും അല്ല............."............ശർമ ചിരിച്ചുകൊണ്ട് പറഞ്ഞു............
"ശർമാജി......... ഞങ്ങൾ അഡ്വാൻസ് കൊടുത്ത് ടോക്കൺ ഉറപ്പിച്ച പ്രോപ്പർട്ടിയാണ് നിങ്ങൾ ഇപ്പൊ നാറിയ കളി കളിച്ചു
സ്വന്തമാക്കിയത്..........."............ശിവറാം രോഷത്തോടെ പറഞ്ഞു..............
"വാക്കുകൾ സൂക്ഷിച്ചു ഉപയോഗിച്ചാൽ നിനക്ക് നന്ന് ശിവറാം............ഇല്ലെങ്കിൽ വന്നപോലെയാവില്ല നീ മടങ്ങുന്നത്.............."..............രണ്ടു ബോഡിഗാർഡ്സിനെ നോക്കിക്കൊണ്ട് ശർമ പറഞ്ഞു............
പെട്ടെന്ന് ശിവറാമിന്റെ ഫോൺ ഒന്ന് വൈബ്രേറ്റ് ചെയ്തു..............
ശിവറാമിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു............
അതുവരെ ഒരു പാവത്താൻ അഭിനയിച്ചിരുന്ന ശിവറാമിൽ ആ പുഞ്ചിരി നല്ലൊരു ചിരിയായി ഉത്ഭവിച്ചു............
"ഇന്ന് പ്പോ എന്തായാലും ഞാൻ തിരിച്ചുപോകാൻ തീരുമാനിച്ചിട്ട് തന്നെയാ വന്നത്...............സാറിന്റെ കയ്യിൽ നിന്ന് ആ പ്രോപ്പർട്ടിയുമായി..............."..............ശിവറാം ചിരിച്ചുകൊണ്ട് പറഞ്ഞു...........
"എന്തുപറഞ്ഞെടാ നീ..........."...........ശർമ്മ കസേരയിൽ നിന്നും ദേഷ്യത്തോടെ എണീറ്റു..............
പെട്ടെന്ന് ആ റൂമിന്റെ വാതിൽ ആരോ ഒരാൾ തുറന്നു.............
https://youtu.be/evxcqFx0BFI
"ഗാർഡ്സ്...........".............ശർമ്മ അലറി..............
ഗാർഡ്സ് വാതിലിനടുത്തേക്ക് പാഞ്ഞു.............
ഠശ്യൂം ഠശ്യൂം ഠശ്യൂം............
ആരൊക്കെയോ കരയുന്ന ശബ്ദം അവർ കേട്ടു..........
ശിവറാം പുഞ്ചിരിയോടെ കസേരയിൽ ഇരുന്ന് ശർമയെ നോക്കി............
വാതിലിനടുത്തേക്ക് പോയ ഗാർഡ്സ് ശർമയുടെ മുന്നിലേക്ക് പറന്നു വീണു...........
ശർമ്മ പേടിച്ചു കസേരയിലേക്ക് ഇരുന്നു...............
അതാരാണെന്ന് അറിയാൻ വേണ്ടി ശർമ്മ വാതിലിനടുത്തേക്ക് നോക്കി............
ഇരുട്ടിന്റെ മറ നീക്കി അവൻ പുറത്തുവന്നു..............
അവനെ കണ്ട്
💬 Comments
View all comments